<<= Back Next =>>
You Are On Question Answer Bank SET 3207

160351. നൈട്രിക് ആസിഡ് ഏതെല്ലാം പേരുകളിൽ അറിയപ്പെടുന്നു ? [Nydriku aasidu ethellaam perukalil ariyappedunnu ?]

Answer: അക്വാഫോർട്ടീസ്,സ്പിരിറ്റ് ഓഫ് നൈറ്റർ [Akvaaphortteesu,spirittu ophu nyttar]

160352. ഏതു പ്രക്രീയയിലൂടെയാണ് നൈട്രിക് ആസിഡ് നിർമ്മിക്കുന്നത് ? [Ethu prakreeyayiloodeyaanu nydriku aasidu nirmmikkunnathu ?]

Answer: ഓസ്റ്റ് വാൾഡ് [Osttu vaaldu]

160353. ഓയിൽ ഓഫ് വിട്രിയോൾ എന്നറിയപ്പെടുന്ന ആസിഡ് ? [Oyil ophu vidriyol ennariyappedunna aasidu ?]

Answer: സൾഫ്യൂരിക് ആസിഡ് [Salphyooriku aasidu]

160354. സൾഫ്യൂരിക് ആസിഡ് നിർമ്മിക്കുന്നത് എങ്ങനെയാണ് ? [Salphyooriku aasidu nirmmikkunnathu enganeyaanu ?]

Answer: കോൺടാക്ട് പ്രക്രീയയിലൂടെ [Kondaakdu prakreeyayiloode]

160355. സോഡവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ? [Sodavellatthil adangiyirikkunna aasidu ethu ?]

Answer: കാർബോണിക് ആസിഡ് [Kaarboniku aasidu]

160356. വായുവിൽ പുകയുന്ന ആസിഡ് ഏത് ? [Vaayuvil pukayunna aasidu ethu ?]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

160357. ഉറുംബിന്റെയും തേനീച്ചയുടെയും ശരീരത്തിൽ സ്വഭാവികമായ് അടങ്ങിയിരിക്കുന്ന ആസിഡ് ? [Urumbinteyum theneecchayudeyum shareeratthil svabhaavikamaayu adangiyirikkunna aasidu ?]

Answer: ഫോമിക് ആസിഡ് [Phomiku aasidu]

160358. കപ്പയിൽ അടങ്ങിയിരിക്കുന്ന വിഷാംശമുള്ള ആസിഡ് ഏത് ? [Kappayil adangiyirikkunna vishaamshamulla aasidu ethu ?]

Answer: ഹൈഡ്രോസയാനിക് ആസിഡ് [Hydrosayaaniku aasidu]

160359. ഹൈഡ്രോസയാനിക് ആസിഡ് അഥവാ ഹൈഡ്രജൻ സയനൈഡ് മുൻപ് ഏതു പേരിലാണറിയപ്പെട്ടിരുന്നത് ? [Hydrosayaaniku aasidu athavaa hydrajan sayanydu munpu ethu perilaanariyappettirunnathu ?]

Answer: പ്രൂസിക് ആസിഡ് [Proosiku aasidu]

160360. പുളിച്ച വെളിച്ചെണ്ണ,ഉണങ്ങിയ പാൽ ക്കട്ടി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Puliccha velicchenna,unangiya paal kkatti ennivayil adangiyirikkunna aasidu ?]

Answer: ബ്യൂട്ടൈറിക് ആസിഡ് [Byoottyriku aasidu]

160361. മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ? [Moothratthil adangiyirikkunna aasidu ethu ?]

Answer: യൂറിക് ആസിഡ് [Yooriku aasidu]

160362. പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ? [Paalil adangiyirikkunna aasidu ethu ?]

Answer: ലാക്റ്റിക് ആസിഡ് [Laakttiku aasidu]

160363. തൈരിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ? [Thyril adangiyirikkunna aasidu ethu ?]

Answer: ലാക്ടിക് ആസിഡ് [Laakdiku aasidu]

160364. മാലിക് ആസിഡ് അടങ്ങിയിരിക്കുന്ന പഴം ഏത് ? [Maaliku aasidu adangiyirikkunna pazham ethu ?]

Answer: ആപ്പിൾ [Aappil]

160365. ചെറുനാരങ്ങ,ഓറഞ്ച് എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ? [Cherunaaranga,oranchu ennivayil adangiyirikkunna aasidu ethu ?]

Answer: സിട്രിക് ആസിഡ് [Sidriku aasidu]

160366. മുന്തിരി,പുളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ? [Munthiri,puli ennivayil adangiyirikkunna aasidu ethu ?]

Answer: ടാർട്ടാറിക് ആസിഡ് [Daarttaariku aasidu]

160367. ഓക്ക്,മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Okku,mahaagani ennee vrukshangalude tholiyil adangiyirikkunna aasidu ?]

Answer: ടാനിക് ആസിഡ് [Daaniku aasidu]

160368. വിഞ്ഞിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏത് ? [Vinjil adangiyirikkunna aasidu ethu ?]

Answer: ടാർടാറിക് ആസിഡ് [Daardaariku aasidu]

160369. 10 മൂലകങ്ങൾക്ക് പേരിന്നോടൊപ്പം പ്രതീകങ്ങൾ നൽകുന്ന സമ്പ്രദായം ആവിഷ്ക്കരിച്ചത്? [10 moolakangalkku perinnodoppam pratheekangal nalkunna sampradaayam aavishkkaricchath?]

Answer: ബർസേലിയസ് [Barseliyasu]

160370. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം [Bhaumoparithalatthil ettavum kooduthalulla loham]

Answer: അലൂമിനിയം [Aloominiyam]

160371. ഏറ്റവും അപൂർവ്വമായി ഭൂവൽക്കത്തിൽ കാണപ്പെടുന്ന ലോഹം [Ettavum apoorvvamaayi bhoovalkkatthil kaanappedunna loham]

Answer: അസ്റ്റാറ്റിൻ [Asttaattin]

160372. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം [Manushyan aadyamaayi upayogiccha loham]

Answer: ചെമ്പ് [Chempu]

160373. ഏറ്റവും സാന്ദ്രത കൂടിയ ലോഹം [Ettavum saandratha koodiya loham]

Answer: ഓസ്മിയം [Osmiyam]

160374. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം [Ettavum saandratha kuranja loham]

Answer: ലിഥിയം [Lithiyam]

160375. ഏറ്റവും കാഠിന്യം കൂടിയ ലോഹം [Ettavum kaadtinyam koodiya loham]

Answer: ക്രോമിയം [Kromiyam]

160376. സാധാരണ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ [Saadhaarana ooshmaavil draavakaavasthayil sthithi cheyyunna lohangal]

Answer: മെർക്കുറി, ഫ്രാൻസിയം, സീസിയം, ഗാലിയം [Merkkuri, phraansiyam, seesiyam, gaaliyam]

160377. ദ്രാവകാവസ്ഥയിലുള്ള അലോഹം [Draavakaavasthayilulla aloham]

Answer: ബ്രോമിൻ [Bromin]

160378. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം [Kruthrimamaayi nirmmikkappetta aadya loham]

Answer: ടെക്‌നീഷ്യം [Dekneeshyam]

160379. ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ [Ettavum vilapidippulla lohangal]

Answer: റോഡിയം, പ്ലാറ്റിനം [Rodiyam, plaattinam]

160380. ലോഹങ്ങളെ പറ്റിയുള്ള പഠനം [Lohangale pattiyulla padtanam]

Answer: മെറ്റലർജി [Mettalarji]

160381. മൂലകങ്ങളുടെ ചാലകത നിർണ്ണയിക്കുന്ന ഘടകം [Moolakangalude chaalakatha nirnnayikkunna ghadakam]

Answer: സംയോജക ഇലക്ട്രോൺ (പുറത്തെ സെല്ലിൽ ഉള്ള ഇലക്ട്രോൺ) [Samyojaka ilakdron (puratthe sellil ulla ilakdron)]

160382. ഭൂവൽക്കത്തിൽ ലോഹസംയുക്തങ്ങൾ കാണപ്പെടുന്ന രൂപം [Bhoovalkkatthil lohasamyukthangal kaanappedunna roopam]

Answer: ധാതുക്കൾ [Dhaathukkal]

160383. വ്യാവസായികമായി ലോഹങ്ങൾ ഉൽപ്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന ലോഹധാതു [Vyaavasaayikamaayi lohangal ulppaadippikkaan upayogikkunna lohadhaathu]

Answer: അയിര് [Ayiru]

160384. അയിരിലെ മാലിന്യം [Ayirile maalinyam]

Answer: ഗാങ് [Gaangu]

160385. ഗാങിനെ നീക്കം ചെയ്യാൻ ചേർക്കുന്ന പദാർത്ഥം [Gaangine neekkam cheyyaan cherkkunna padaarththam]

Answer: ഫ്ളക്സ് [Phlaksu]

160386. ഗാങ്, ഫ്ളക്സുമായി ചേരുമ്പോൾ ലഭിക്കുന്ന പദാർത്ഥം [Gaangu, phlaksumaayi cherumpol labhikkunna padaarththam]

Answer: സ്ളാഗ് [Slaagu]

160387. പെട്ടെന്ന് ബാഷ്പമാകുന്ന ലോഹങ്ങളെ ചൂടാക്കി മാലിന്യങ്ങളിൽ നിന്നും വേർതിരിക്കുന്ന പ്രക്രിയ [Pettennu baashpamaakunna lohangale choodaakki maalinyangalil ninnum verthirikkunna prakriya]

Answer: സ്വേദനം [Svedanam]

160388. സ്വേദനത്തിലൂടെ വേർതിരിക്കാൻ കഴിയുന്ന ലോഹങ്ങൾ [Svedanatthiloode verthirikkaan kazhiyunna lohangal]

Answer: സിങ്ക്, മെർക്കുറി [Sinku, merkkuri]

160389. അയിരിൽ നിന്നും മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രക്രിയ [Ayiril ninnum maalinyangal neekkam cheyyunna prakriya]

Answer: സാന്ദ്രണം [Saandranam]

160390. സാന്ദ്രണത്തിന് ഉദാഹരണങ്ങൾ [Saandranatthinu udaaharanangal]

Answer: പ്ലവന പ്രക്രിയ, കാന്തിക വിഭജനം, ലീച്ചിങ്, റോസ്റ്റിംഗ്,സ്വേദനം, കാൽസിനേഷൻ, ഫ്രോത്ത് ഫ്ളോട്ടേഷൻ [Plavana prakriya, kaanthika vibhajanam, leecchingu, rosttimgu,svedanam, kaalsineshan, phrotthu phlotteshan]

160391. സൾഫൈഡ് ആയിരുകളുടെ സാന്ദ്രണ രീതി [Salphydu aayirukalude saandrana reethi]

Answer: ഫ്രോത്ത് ഫ്ളോട്ടേഷൻ [Phrotthu phlotteshan]

160392. അയിരിനെക്കാൾ സാന്ദ്രത കുറഞ്ഞ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സാന്ദ്രണ രീതി [Ayirinekkaal saandratha kuranja maalinyangal neekkam cheyyunna saandrana reethi]

Answer: ജലത്തിൽ കഴുകൽ [Jalatthil kazhukal]

160393. മാലിന്യത്തെക്കാൾ സാന്ദ്രത കുറഞ്ഞ അയിരിന്റെ സാന്ദ്രണ രീതി [Maalinyatthekkaal saandratha kuranja ayirinte saandrana reethi]

Answer: പ്ലവന പ്രക്രിയ [Plavana prakriya]

160394. മാലിന്യങ്ങൾ ലയിക്കാത്ത ലായകത്തിൽ അയിരിനെ ലയിപ്പിക്കുന്ന സാന്ദ്രണ രീതി [Maalinyangal layikkaattha laayakatthil ayirine layippikkunna saandrana reethi]

Answer: ലീച്ചിങ് [Leecchingu]

160395. ബാഷ്പശീലമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്ന സാന്ദ്രണ രീതി [Baashpasheelamulla maalinyangal neekkam cheyyunna saandrana reethi]

Answer: കാൽസിനേഷൻ [Kaalsineshan]

160396. ഏറ്റവും ഉയർന്ന തിളനിലയുള്ള മൂലകം [Ettavum uyarnna thilanilayulla moolakam]

Answer: റിനിയം [Riniyam]

160397. ഏറ്റവും താഴ്ന്ന തിളനിലയുള്ള മൂലകം [Ettavum thaazhnna thilanilayulla moolakam]

Answer: ഹീലിയം [Heeliyam]

160398. ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള മൂലകം [Ettavum uyarnna dravanaankamulla moolakam]

Answer: കാർബൺ (3550 ഡിഗ്രി C) [Kaarban (3550 digri c)]

160399. ഏറ്റവും ഉയർന്ന ദ്രവണാങ്കമുള്ള ലോഹം [Ettavum uyarnna dravanaankamulla loham]

Answer: ടങ്സ്റ്റൺ (3410 ഡിഗ്രി C) [Dangsttan (3410 digri c)]

160400. ഏറ്റവും താഴ്ന്ന ദ്രവണാങ്കമുള്ള മൂലകം [Ettavum thaazhnna dravanaankamulla moolakam]

Answer: ഹീലിയം [Heeliyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution