<<= Back Next =>>
You Are On Question Answer Bank SET 3208

160401. ഏറ്റവും താഴ്ന്ന തിളനിലയും ദ്രവണാങ്കമുള്ള രണ്ടാമത്തെ മൂലകം [Ettavum thaazhnna thilanilayum dravanaankamulla randaamatthe moolakam]

Answer: ഹൈഡ്രജൻ [Hydrajan]

160402. ️G20 ഉച്ചക്കോടി 2023 വേദി [️g20 ucchakkodi 2023 vedi]

Answer: ️ ഇന്ത്യ [️ inthya]

160403. ️G20 ഉച്ചക്കോടി 2022 വേദി [️g20 ucchakkodi 2022 vedi]

Answer: ️ Labuan Bajo – ഇന്തോനേഷ്യ [️ labuan bajo – inthoneshya]

160404. ️G20 ഉച്ചക്കോടി 2021 വേദി [️g20 ucchakkodi 2021 vedi]

Answer: ️ റോം – ഇറ്റലി [️ rom – ittali]

160405. ️G20 ഉച്ചക്കോടി 2020 വേദി [️g20 ucchakkodi 2020 vedi]

Answer: ️ റിയാദ് – സൗദി അറേബ്യ [️ riyaadu – saudi arebya]

160406. ️ G20 ഉച്ചക്കോടി 2019 വേദി [️ g20 ucchakkodi 2019 vedi]

Answer: ️ ഒസാക്ക – ജപ്പാൻ [️ osaakka – jappaan]

160407. ഗാന്ധിജിയുടെ രാഷ്ട്രീയ പിൻഗാമി [Gaandhijiyude raashdreeya pingaami]

Answer: നെഹറു [Neharu]

160408. ഗാന്ധിജിയുടെ ആത്മീയ ഗുരു [Gaandhijiyude aathmeeya guru]

Answer: ടോൾസ്റ്റോയി [Dolsttoyi]

160409. ഗാന്ധിജിയുടെ രാഷ്ട്രീയ എതിരാളി [Gaandhijiyude raashdreeya ethiraali]

Answer: മുഹമ്മദലി ജിന്ന [Muhammadali jinna]

160410. ഗാന്ധിജിയുടെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ [Gaandhijiyude manasaakshi sookshippukaaran]

Answer: സിരാജഗോപാലാചാരി [Siraajagopaalaachaari]

160411. ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറി [Gaandhijiyude pezhsanal sekrattari]

Answer: മഹാദേവ് ദേശായി [Mahaadevu deshaayi]

160412. തെക്കേ ഇന്ത്യയിലെ സിംഹം എന്നറിയപ്പെടുന്നത് [Thekke inthyayile simham ennariyappedunnathu]

Answer: ️സി വിജയരാഘവാചാര്യർ [️si vijayaraaghavaachaaryar]

160413. തെക്കുനിന്നുള്ള യോദ്ധാവ് [Thekkuninnulla yoddhaavu]

Answer: ️സി രാജഗോപാലാചാരി [️si raajagopaalaachaari]

160414. നിരൻകാരിപ്രസ്ഥാന സ്ഥാപകൻ [Nirankaariprasthaana sthaapakan]

Answer: ️ബാബ ദയാൽ ദാസ് [️baaba dayaal daasu]

160415. നാംധാരി പ്രസ്ഥാന സ്ഥാപകൻ [Naamdhaari prasthaana sthaapakan]

Answer: ️ബാബാ രാം സിംഗ് [️baabaa raam simgu]

160416. ലൈഫ് ഡിവൈൻ രചിച്ചത് [Lyphu divyn rachicchathu]

Answer: ️അരബിന്ദോഘോഷ് [️arabindoghoshu]

160417. ദി ഡിവൈൻ ലൈഫ് രചിച്ചത് [Di divyn lyphu rachicchathu]

Answer: ️സ്വാമി ശിവാനന്ദ [️svaami shivaananda]

160418. ബനാറസ് ഹിന്ദു കോളേജ് സ്ഥാപിച്ചത് [Banaarasu hindu koleju sthaapicchathu]

Answer: ️ആനിബസൻറ് [️aanibasanru]

160419. ബനാറസ് ഹിന്ദു സർവകലാശാല സ്ഥാപിച്ചത് [Banaarasu hindu sarvakalaashaala sthaapicchathu]

Answer: ️മദൻ മോഹൻ മാളവ്യ [️madan mohan maalavya]

160420. ഗോരക്ഷാ മണ്ഡൽ സ്ഥാപിച്ചത് [Gorakshaa mandal sthaapicchathu]

Answer: ️മദൻ മോഹൻ മാളവ്യ [️madan mohan maalavya]

160421. ഗോരക്ഷിണി സഭ സ്ഥാപിച്ചത് [Gorakshini sabha sthaapicchathu]

Answer: ️സ്വാമി ദയാനന്ദ സരസ്വതി [️svaami dayaananda sarasvathi]

160422. വേദങ്ങളിലേക്ക് മടങ്ങുക എന്ന് പറഞ്ഞത് [Vedangalilekku madanguka ennu paranjathu]

Answer: ️സ്വാമി ദയാനന്ദ സരസ്വതി [️svaami dayaananda sarasvathi]

160423. ഗീതയിലേക്ക് മടങ്ങുക എന്ന് പറഞ്ഞത് [Geethayilekku madanguka ennu paranjathu]

Answer: ️സ്വാമി വിവേകാനന്ദൻ [️svaami vivekaanandan]

160424. വാട്ട്‌സ്ആപ്പിനു പകരമായി കേന്ദ്രസര്‍ക്കരാരിന്റെ സ്വന്തം സ്വദേശി ആപ്പ് [Vaattsaappinu pakaramaayi kendrasar‍kkaraarinte svantham svadeshi aappu]

Answer: ️ ‘സന്ദേശ്’ [️ ‘sandesh’]

160425. വാട്ട്സ്ആപ്പിന് പകരം സർക്കാർ ജീവനക്കാർക്കിടയിൽ ആശയവിനിമയത്തിനായി കേന്ദ്ര സർക്കാർ തയ്യാറാക്കിയ പുതിയ ആപ്പ് (PYQ) [Vaattsaappinu pakaram sarkkaar jeevanakkaarkkidayil aashayavinimayatthinaayi kendra sarkkaar thayyaaraakkiya puthiya aappu (pyq)]

Answer: ️ ജിംസ് [️ jimsu]

160426. മന്ത്രിമാർ അടക്കം എംഎൽഎമാർക്കും എംപിമാർക്കും ഔദ്യോഗിക മെയിൽ ഉപയോഗിക്കുന്ന ഉദ്യോഗസ്ഥർക്കും കേന്ദ്രം നിർബന്ധമാക്കിയ ആപ്പ്‌ [Manthrimaar adakkam emelemaarkkum empimaarkkum audyogika meyil upayogikkunna udyogastharkkum kendram nirbandhamaakkiya aappu]

Answer: ️ കവച് [️ kavachu]

160427. ചൈനീസ് ആപ്പുകളുടെ നിരോധനത്തെ തുടർന്ന്, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്കായി ഇന്ത്യയുടെ തദ്ദേശീയ സൂപ്പർ ആപ്പ് [Chyneesu aappukalude nirodhanatthe thudarnnu, soshyal meediya pravartthanangalkkaayi inthyayude thaddhesheeya sooppar aappu]

Answer: ️ എലിമെന്റ്സ് (ELYMENTS) [️ elimentsu (elyments)]

160428. നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി [Naashanal myoosiyam ophu naacchural histtari]

Answer: ന്യൂഡൽഹി [Nyoodalhi]

160429. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോളജി [Naashanal insttittyoottu ophu hydrolaji]

Answer: റൂർക്കി [Roorkki]

160430. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി [Naashanal insttittyoottu ophu vyrolaji]

Answer: പൂനെ [Poone]

160431. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ [Naashanal insttittyoottu ophu yoga]

Answer: ന്യൂഡൽഹി [Nyoodalhi]

160432. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ [Naashanal insttittyoottu ophu nyoodreeshan]

Answer: ഹൈദ്രാബാദ് [Hydraabaadu]

160433. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെൽ സയൻസ് [Naashanal insttittyoottu ophu sel sayansu]

Answer: പൂനെ [Poone]

160434. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ [Ol inthya insttittyoottu ophu aayurveda]

Answer: ന്യൂഡൽഹി [Nyoodalhi]

160435. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ [Naashanal insttittyoottu ophu aayurveda]

Answer: ജയ്പൂർ [Jaypoor]

160436. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ്റ് മാനേജ്‍മെന്റ് [Inthyan insttittyoottu ophu phoresttu maanej‍mentu]

Answer: ഭോപ്പാൽ [Bhoppaal]

160437. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം [Inthyan insttittyoottu ophu pedroliyam]

Answer: ഡെറാഡ്യൂൺ [Deraadyoon]

160438. നാഷണൽ ഷുഗർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് [Naashanal shugar risarcchu insttittyoottu]

Answer: കാൺപൂർ [Kaanpoor]

160439. തകഴി ശിവശങ്കരപിള്ള സ്മാരകം [Thakazhi shivashankarapilla smaarakam]

Answer: തകഴി, ആലപ്പുഴ [Thakazhi, aalappuzha]

160440. സഹോദരൻ അയ്യപ്പൻ സ്മാരകം [Sahodaran ayyappan smaarakam]

Answer: ചെറായി [Cheraayi]

160441. പി കുഞ്ഞിരാമൻ നായർ സ്മാരകം [Pi kunjiraaman naayar smaarakam]

Answer: കാഞ്ഞങ്ങാട് [Kaanjangaadu]

160442. ജോസഫ് മുണ്ടശ്ശേരി സ്മാരകം [Josaphu mundasheri smaarakam]

Answer: തൃശ്ശൂർ [Thrushoor]

160443. കണ്ണശ സ്മാരകം [Kannasha smaarakam]

Answer: നിരണം, തിരുവല്ല [Niranam, thiruvalla]

160444. ചങ്ങമ്പുഴ സാംസ്‌ക്കാരിക കേന്ദ്രം [Changampuzha saamskkaarika kendram]

Answer: ഇടപ്പള്ളി [Idappalli]

160445. അപ്പൻതമ്പുരാൻ സ്മാരകം [Appanthampuraan smaarakam]

Answer: അയ്യത്തോൾ (തൃശ്ശൂർ) [Ayyatthol (thrushoor)]

160446. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം [Indiraagaandhi anthaaraashdra vimaanatthaavalam]

Answer: ന്യൂഡൽഹി [Nyoodalhi]

160447. സീറോ എയർപോർട്ട് [Seero eyarporttu]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

160448. സർദാർ വല്ലഭ്ഭായ് പട്ടേൽ എയർപോർട്ട് [Sardaar vallabhbhaayu pattel eyarporttu]

Answer: അഹമ്മദാബാദ് [Ahammadaabaadu]

160449. കെംപഗൗഡ എയർപോർട്ട് [Kempagauda eyarporttu]

Answer: ബെംഗളൂരു [Bemgalooru]

160450. ഡബോളിം എയർപോർട്ട് [Dabolim eyarporttu]

Answer: ഗോവ [Gova]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution