<<= Back Next =>>
You Are On Question Answer Bank SET 3209

160451. ലോക്പ്രിയ ഗോപിനാഥ് ബർദോളി എയർപോർട്ട് [Lokpriya gopinaathu bardoli eyarporttu]

Answer: ഗുവാഹത്തി [Guvaahatthi]

160452. ജയപ്രകാശ് നാരായൺ എയർപോർട്ട് [Jayaprakaashu naaraayan eyarporttu]

Answer: പട്ന [Padna]

160453. ഛത്രപതി ശിവജി എയർപോർട്ട് [Chhathrapathi shivaji eyarporttu]

Answer: മുംബൈ [Mumby]

160454. ജോളി ഗ്രാൻഡ് എയർപോർട്ട് [Joli graandu eyarporttu]

Answer: ദേഹ്റാദൂൺ [Dehraadoon]

160455. നേതാജി സുഭാഷ്ചന്ദ്ര ബോസ് എയർപോർട്ട് [Nethaaji subhaashchandra bosu eyarporttu]

Answer: കൊൽക്കത്ത [Kolkkattha]

160456. ഇംഗ്ലീഷ് ചാനൽ നീന്തികടന്ന ആദ്യ ഇന്ത്യക്കാരൻ [Imgleeshu chaanal neenthikadanna aadya inthyakkaaran]

Answer: മിഹിർസെൻ [Mihirsen]

160457. ഇംഗ്ലീഷ് ചാനൽ നീന്തികടന്ന ആദ്യ ഇന്ത്യൻ വനിതാ [Imgleeshu chaanal neenthikadanna aadya inthyan vanithaa]

Answer: ആരതി സാഹ [Aarathi saaha]

160458. പാക് കടലിടുക്ക് നീന്തികടന്ന ആദ്യ ഇന്ത്യക്കാരൻ [Paaku kadalidukku neenthikadanna aadya inthyakkaaran]

Answer: മിഹിർസെൻ [Mihirsen]

160459. പാക് കടലിടുക്ക് നീന്തികടന്ന ആദ്യ മലയാളി [Paaku kadalidukku neenthikadanna aadya malayaali]

Answer: എസ്പി മുരളീധരൻ [Espi muraleedharan]

160460. ഏഴ് കടലും അഞ്ച് ഭൂഖണ്ഡങ്ങളും നീന്തികടന്ന ആദ്യ ഇന്ത്യൻ വനിത [Ezhu kadalum anchu bhookhandangalum neenthikadanna aadya inthyan vanitha]

Answer: ബുലാചൗധരി [Bulaachaudhari]

160461. ‘ഇന്ത്യയുടെ ജലറാണി’ എന്നറിയപ്പെടുന്നത് ? [‘inthyayude jalaraani’ ennariyappedunnathu ?]

Answer: ബുലാചൗധരി [Bulaachaudhari]

160462. ഇന്ത്യയുടെ സാംസ്കാരിക തലസ്ഥാനം ? [Inthyayude saamskaarika thalasthaanam ?]

Answer: ഉത്തരം കൊല്‍ക്കത്ത [Uttharam kol‍kkattha]

160463. കര്‍ണാടകത്തിന്റെ സാംസ്കാരിക തലസ്ഥാനം [Kar‍naadakatthinte saamskaarika thalasthaanam]

Answer: മൈസൂര്‍ [Mysoor‍]

160464. മധ്യപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനം [Madhyapradeshinte saamskaarika thalasthaanam]

Answer: ഉജ്ജയിനി [Ujjayini]

160465. ഗുജറാത്തിന്റെ സാംസ്കാരിക തലസ്ഥാനം [Gujaraatthinte saamskaarika thalasthaanam]

Answer: വഡോദര [Vadodara]

160466. തമിഴ്നാടിന്റെ സാംസ്കാരിക തലസ്ഥാനം [Thamizhnaadinte saamskaarika thalasthaanam]

Answer: മധുര [Madhura]

160467. ആന്ധ്രാപ്രദേശിന്റെ സാംസ്കാരിക തലസ്ഥാനം [Aandhraapradeshinte saamskaarika thalasthaanam]

Answer: രാജമുന്ദ്രി [Raajamundri]

160468. അസമിന്റെ സാംസ്കാരിക തലസ്ഥാനം [Asaminte saamskaarika thalasthaanam]

Answer: ജോര്‍ഹത് [Jor‍hathu]

160469. മഹാരാഷ്ട്രയുടെ സാംസ്കാരിക തലസ്ഥാനം [Mahaaraashdrayude saamskaarika thalasthaanam]

Answer: പുണൈ [Puny]

160470. ഏറ്റവും കൂടുതൽ സംസ്ഥാനങ്ങൾ അധികാരപരിധിയിലുള്ള ഹൈക്കോടതി? [Ettavum kooduthal samsthaanangal adhikaaraparidhiyilulla hykkodathi?]

Answer: ഗുവാഹത്തി [Guvaahatthi]

160471. ബൊട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം? [Bottaanisttukalude parudeesa ennariyappedunna samsthaanam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

160472. ഉത്സവങ്ങളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Uthsavangalude naadu ennariyappedunna samsthaanam?]

Answer: നാഗാലാൻഡ് [Naagaalaandu]

160473. ലുഷായ് ഹിൽസ് എന്നറിയപ്പെടുന്ന സംസ്ഥാനം? [Lushaayu hilsu ennariyappedunna samsthaanam?]

Answer: മിസോറാം [Misoraam]

160474. ഇന്ത്യയിലെ 24th ഹൈക്കോടതി? [Inthyayile 24th hykkodathi?]

Answer: ത്രിപുര [Thripura]

160475. എപിജെ അബ്ദുൽ കലാം അന്തരിച്ചത് എവിടെവച്ചാണ്? [Epije abdul kalaam antharicchathu evidevacchaan?]

Answer: ഷില്ലോങ് [Shillongu]

160476. സിക്കിമിന്റെ ഔദ്യോഗിക മൃഗം? [Sikkiminte audyogika mrugam?]

Answer: റെഡ് പാണ്ട [Redu paanda]

160477. സപ്ത സഹോദരിമാരിൽ ഏറ്റവും ചെറുത്? [Saptha sahodarimaaril ettavum cheruth?]

Answer: ത്രിപുര [Thripura]

160478. തുലിഹാൽ വിമാനത്താവളം ഏത് സംസ്ഥാനത്താണ്? [Thulihaal vimaanatthaavalam ethu samsthaanatthaan?]

Answer: മണിപ്പൂർ [Manippoor]

160479. ബ്ലൂ മൗണ്ടൻ ദേശീയോദ്യാനം എവിടെയാണ്? [Bloo maundan desheeyodyaanam evideyaan?]

Answer: മിസോറാം [Misoraam]

160480. നോർത്ത് റെക്ക് / നൊക്രക്ക് ബയോസ്ഫിയർ റിസർവ് എവിടെയാണ്? [Nortthu rekku / nokrakku bayosphiyar risarvu evideyaan?]

Answer: മേഘാലയ [Meghaalaya]

160481. കുക്കീസ് ഏത് സംസ്ഥാനത്തെ ഗോത്രവർഗം ആണ്? [Kukkeesu ethu samsthaanatthe gothravargam aan?]

Answer: മണിപ്പൂർ [Manippoor]

160482. സാത്രിയ ഏതു സംസ്ഥാനത്തെ കലാരൂപമാണ്? [Saathriya ethu samsthaanatthe kalaaroopamaan?]

Answer: ആസ്സാം [Aasaam]

160483. ഇന്താങ്കി ദേശീയോദ്യാനം ഏത് സംസ്ഥാനത്താണ്? [Inthaanki desheeyodyaanam ethu samsthaanatthaan?]

Answer: നാഗാലാൻഡ് [Naagaalaandu]

160484. അരുണാചൽ പ്രദേശിന്റെ തലസ്ഥാനം? [Arunaachal pradeshinte thalasthaanam?]

Answer: ഇറ്റാനഗർ [Ittaanagar]

160485. ആസാം റൈഫിൾസിന്റെ ആസ്ഥാനം? [Aasaam ryphilsinte aasthaanam?]

Answer: ഷില്ലോങ് [Shillongu]

160486. ഉനക്കോടി തീർത്ഥാടന കേന്ദ്രം എവിടെയാണ്? [Unakkodi theerththaadana kendram evideyaan?]

Answer: ത്രിപുര [Thripura]

160487. മേഘാലയിലെ കൊയ്ത്തുത്സവം? [Meghaalayile koytthuthsavam?]

Answer: വാൻഗാല [Vaangaala]

160488. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സാക്ഷരത നിരക്കുള്ള ജില്ല? [Inthyayil ettavum kooduthal saaksharatha nirakkulla jilla?]

Answer: സെർചിപ്പ് [Serchippu]

160489. ഇന്ത്യയിൽ ആദ്യ കായിക സർവ്വകലാശാല നിലവിൽ വന്നത് എവിടെ? [Inthyayil aadya kaayika sarvvakalaashaala nilavil vannathu evide?]

Answer: മണിപ്പൂർ [Manippoor]

160490. പട്ടികജാതിക്കാർ ഇല്ലാത്ത സംസ്ഥാനം? [Pattikajaathikkaar illaattha samsthaanam?]

Answer: നാഗാലാൻഡ് [Naagaalaandu]

160491. അരുണാചൽ പ്രദേശിലെ പ്രധാന കൃഷിരീതിയാണ്? [Arunaachal pradeshile pradhaana krushireethiyaan?]

Answer: ജുമിങ്‌ [Jumingu]

160492. ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റം? [Inthyayude ettavum kizhakke attam?]

Answer: കിബിത്തു, അരുണാചൽ [Kibitthu, arunaachal]

160493. ഏറ്റവും കൂടുതൽ തദ്ദേശഭാഷകൾ സംസാരിക്കുന്ന സംസ്ഥാനം? [Ettavum kooduthal thaddheshabhaashakal samsaarikkunna samsthaanam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

160494. ’ T ‘ആകൃതിയിൽ കാണപ്പെടുന്ന സംസ്ഥാനം? [’ t ‘aakruthiyil kaanappedunna samsthaanam?]

Answer: ആസ്സാം [Aasaam]

160495. ആസാമിന്റെ സംസ്ഥാന മൃഗം? [Aasaaminte samsthaana mrugam?]

Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം [Ottakkompan kaandaamrugam]

160496. ആദ്യ വനിത ഗവർണർ [Aadya vanitha gavarnar]

Answer: സരോജിനി നായിഡു [Sarojini naayidu]

160497. ആദ്യ വനിത നിയമസഭ സ്പീക്കർ [Aadya vanitha niyamasabha speekkar]

Answer: ഷാനോദേവി [Shaanodevi]

160498. ആദ്യ വനിത പ്രധാനമന്ത്രി [Aadya vanitha pradhaanamanthri]

Answer: ഇന്ദിര ഗാന്ധി [Indira gaandhi]

160499. സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജി [Supreemkodathiyile aadya vanitha jadji]

Answer: ഫാത്തിമ ബീവി [Phaatthima beevi]

160500. ഹൈക്കോടതി ചീഫ്ജസ്റ്റിസ് ആയ ആദ്യ വനിത [Hykkodathi cheephjasttisu aaya aadya vanitha]

Answer: ലീല സേഥ് [Leela sethu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution