<<= Back
Next =>>
You Are On Question Answer Bank SET 3210
160501. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിത ചീഫ്‌ജസ്റ്റിസ് [Keralaa hykkodathiyile aadya vanitha cheephjasttisu]
Answer: സുജാത മനോഹർ [Sujaatha manohar]
160502. ഹൈക്കോടതിയിലെ ആദ്യ മലയാളി വനിത ചീഫ്ജസ്റ്റിസ് [Hykkodathiyile aadya malayaali vanitha cheephjasttisu]
Answer: K k ഉഷ [K k usha]
160503. ഇന്ത്യയിൽ ഹൈക്കോടതിയിൽ ജഡ്ജി ആയ ആദ്യ വനിത [Inthyayil hykkodathiyil jadji aaya aadya vanitha]
Answer: അന്ന ചാണ്ടി [Anna chaandi]
160504. ഇന്ത്യയിലെ ആദ്യ വനിത മജിസ്‌ട്രേറ്റ് [Inthyayile aadya vanitha majisdrettu]
Answer: ഓമനകുഞ്ഞമ്മ [Omanakunjamma]
160505. ഇന്ത്യയിലെ ആദ്യത്തെ വനിത അഡ്വക്കേറ്റ് [Inthyayile aadyatthe vanitha advakkettu]
Answer: കൊർണേലിയ സൊറാബ്ജി [Korneliya soraabji]
160506. കേരളത്തിലെ ആദ്യ വനിത ഗവർണർ [Keralatthile aadya vanitha gavarnar]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
160507. രണ്ടാമത്തെ വനിത [Randaamatthe vanitha]
Answer: രാംദുലാരി സിൻഹ [Raamdulaari sinha]
160508. സംസ്ഥാന ഗവർണർ ആയ ആദ്യ മലയാളി വനിത [Samsthaana gavarnar aaya aadya malayaali vanitha]
Answer: ഫാത്തിമ ബീവി [Phaatthima beevi]
160509. ഇന്ത്യയിലെ ആദ്യ വനിതാ മന്ത്രി [Inthyayile aadya vanithaa manthri]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
160510. ആദ്യത്തെ വനിത കേന്ദ്രമന്ത്രി [Aadyatthe vanitha kendramanthri]
Answer: രാജ്‌കുമാരി അമൃത്കൗർ [Raajkumaari amruthkaur]
160511. കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ വനിതാ മന്ത്രി [Keralatthile aadya manthrisabhayile vanithaa manthri]
Answer: k R ഗൗരിയമ്മ [K r gauriyamma]
160512. ഡൽഹി സിംഹാസനത്തിൽ ഏറിയ ആദ്യ വനിത [Dalhi simhaasanatthil eriya aadya vanitha]
Answer: റസിയ സുൽത്താന [Rasiya sultthaana]
160513. ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യൻ വനിത [Imgleeshu chaanal neenthi kadanna aadya inthyan vanitha]
Answer: ആരതി സാഹ [Aarathi saaha]
160514. ഇന്ത്യയിലെ ആദ്യ വനിതാ തിരഞ്ഞെടുപ്പ് കമ്മീഷണർ [Inthyayile aadya vanithaa thiranjeduppu kammeeshanar]
Answer: V S രമാദേവി [V s ramaadevi]
160515. ഇന്ത്യയിലെ ആദ്യ വനിതാ ഡെപ്യൂട്ടി സ്പീക്കർ [Inthyayile aadya vanithaa depyootti speekkar]
Answer: സുശീല നയ്യാർ [Susheela nayyaar]
160516. ഏഷ്യാഡ് സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ വനിത [Eshyaadu svarnnam nediya aadya inthyan vanitha]
Answer: കമൽജിത്ത് സന്ധു [Kamaljitthu sandhu]
160517. ഒളിമ്പിക് മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത [Olimpiku medal nediya aadya inthyan vanitha]
Answer: കർണ്ണം മല്ലേശ്വരി [Karnnam malleshvari]
160518. ഖേൽ രത്ന അവാർഡ് നേടിയ ആദ്യ വനിത [Khel rathna avaardu nediya aadya vanitha]
Answer: കർണ്ണം മല്ലേശ്വരി [Karnnam malleshvari]
160519. ലോക്സഭയിലെ ആദ്യ വനിതാ സ്പീക്കർ [Loksabhayile aadya vanithaa speekkar]
Answer: മീരാകുമാർ [Meeraakumaar]
160520. രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ ആയ ആദ്യ വനിത [Raajyasabha depyootti cheyarmaan aaya aadya vanitha]
Answer: വയലറ്റ് ആൽവ [Vayalattu aalva]
160521. ആദ്യ വനിതാ IPS [Aadya vanithaa ips]
Answer: കിരൺ ബേദി [Kiran bedi]
160522. ആദ്യ വനിതാ IAS [Aadya vanithaa ias]
Answer: അന്നാ മൽഹോത്ര [Annaa malhothra]
160523. UN പൊതുസഭയുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിത [Un pothusabhayude prasidantu aayi thiranjedukkappetta aadya vanitha]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
160524. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വനിത [Nobal sammaanam nediya aadya inthyan vanitha]
Answer: മദർ തെരേസ [Madar theresa]
160525. കേരളത്തിെല ജെൻഡർ പാർക്ക് ? [Keralatthiela jendar paarkku ?]
Answer: തൻ്റേടം (കോഴിക്കോട്) സ്ത്രീ പുരുഷ അസമത്വ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യം [Than്redam (kozhikkodu) sthree purusha asamathva illaathaakkuka ennathaanu lakshyam]
160526. വൃക്കരോഗം, ഹൃദ്രോഗം, ഹീമോഫീലിയ തുടങ്ങിയ മാരക രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് ധനസഹായം നൽകുന്ന പദ്ധതി ? [Vrukkarogam, hrudrogam, heemopheeliya thudangiya maaraka rogangal baadhiccha kuttikalkku dhanasahaayam nalkunna paddhathi ?]
Answer: താലോലം [Thaalolam]
160527. കേരളത്തിലെ നഗരങ്ങളിലെ ചേരികളിൽ താമസിക്കുന്നm സാധാരണക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി ? [Keralatthile nagarangalile cherikalil thaamasikkunnam saadhaaranakkaarude aarogya samrakshanatthinaayi aarogya vakuppu nadappilaakkunna paddhathi ?]
Answer: ഉഷസ് [Ushasu]
160528. അവിവാഹിതരായ അമ്മമാർ , വിവാഹമോചിതരായ വനിതകൾ, വിധവകൾ എന്നീ പിന്നോക്കാവസ്ഥയിലുള്ള വനിതകൾക്കായി ആരംഭിച്ച സ്വയം തൊഴിൽ പദ്ധതി ? [Avivaahitharaaya ammamaar , vivaahamochitharaaya vanithakal, vidhavakal ennee pinnokkaavasthayilulla vanithakalkkaayi aarambhiccha svayam thozhil paddhathi ?]
Answer: ശരണ്യ [Sharanya]
160529. അഗതി പുനരധിവാസത്തിനായി ദാരിദ്ര്യ നിർമ്മാർജന മിഷൻ ആരംഭിച്ച പദ്ധതി ? [Agathi punaradhivaasatthinaayi daaridrya nirmmaarjana mishan aarambhiccha paddhathi ?]
Answer: ആശ്രയ [Aashraya]
160530. AIDS ബോധവത്കരണത്തിനായി ആരംഭിച്ച പദ്ധതി ? [Aids bodhavathkaranatthinaayi aarambhiccha paddhathi ?]
Answer: ആയുർദളം [Aayurdalam]
160531. സ്ത്രീകളുടെ മാനസികാരോഗ്യവും സാമൂഹിക ശാക്തീകരണവും ഉറപ്പ് വരുത്തുന്നതിനായി സംസ്ഥാന ഹോമിയോപ്പതി വകുപ്പ് ആരംഭിച്ച പദ്ധതി ? [Sthreekalude maanasikaarogyavum saamoohika shaaktheekaranavum urappu varutthunnathinaayi samsthaana homiyoppathi vakuppu aarambhiccha paddhathi ?]
Answer: സീതാലയം [Seethaalayam]
160532. കോളേജ് വിദ്യാർത്ഥികളുടെ നൈപുണ്യ ശേഷി വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പദ്ധതി ? [Koleju vidyaarththikalude nypunya sheshi varddhippikkunnathinaayi aarambhiccha paddhathi ?]
Answer: യെസ് കേരള [Yesu kerala]
160533. ഗ്രാമീണ മേഖലയിലെ പോസ്റ്റ് ഓഫീസുകൾ നവീകരിക്കുന്ന തപാൽ വകുപ്പിന്റെ പദ്ധതി? [Graameena mekhalayile posttu opheesukal naveekarikkunna thapaal vakuppinte paddhathi?]
Answer: പ്രൊജക്ട്ആരോ [Projakdaaro]
160534. പതിമൂന്ന് വയസിനുമേൽ പ്രായമുള്ള പെൺകുട്ടികൾക്ക് നഗരത്തിൽ യാത്ര ചെയ്യേണ്ടി വരുമ്പോൾ താത്കാലികമായി തങ്ങാനായി ആരംഭിച്ച സംരംഭം ? [Pathimoonnu vayasinumel praayamulla penkuttikalkku nagaratthil yaathra cheyyendi varumpol thaathkaalikamaayi thangaanaayi aarambhiccha samrambham ?]
Answer: വൺ ഡെ ഹോം [Van de hom]
160535. നൃത്തം ,സംഗീതം ,പരമ്പരാഗത കലകൾ എന്നിവയുടെ പരിപോഷണത്തിനായി 2004 ൽ തുടങ്ങിയ പദ്ധതി ? [Nruttham ,samgeetham ,paramparaagatha kalakal ennivayude pariposhanatthinaayi 2004 l thudangiya paddhathi ?]
Answer: ഗുരുശിഷ്യ പരമ്പര യോജന [Gurushishya parampara yojana]
160536. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 20l 5 ൽ രുപീകരിച്ച സമഗ്ര രക്ത ദാന പദ്ധതി ? [Kerala samsthaana yuvajanakshema bordu 20l 5 l rupeekariccha samagra raktha daana paddhathi ?]
Answer: ജീവദായിനി [Jeevadaayini]
160537. നഗരപ്രാന്തങ്ങളിലെ ചേരിനിവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതി ? [Nagarapraanthangalile cherinivaasikalude aarogya samrakshanatthinaayi kendra sarkkaar aavishkariccha paddhathi ?]
Answer: ഉഷസ് [Ushasu]
160538. പാതയോരങ്ങളിൽ വിശ്രമകേന്ദ്രങ്ങളൊരുക്കാനുള്ള സംസ്ഥാന സർക്കാർ പദ്ധതി ? [Paathayorangalil vishramakendrangalorukkaanulla samsthaana sarkkaar paddhathi ?]
Answer: take a break
160539. വിദ്യാഭ്യാസം വനം വകുപ്പുകൾ കുട്ടികളിൽ പ്രകൃതി പരിസ്ഥിതി അറിവുകൾക്കായി കൊണ്ടുവന്ന പദ്ധതി? [Vidyaabhyaasam vanam vakuppukal kuttikalil prakruthi paristhithi arivukalkkaayi konduvanna paddhathi?]
Answer: മണ്ണെഴുത്ത് [Mannezhutthu]
160540. നെല്ലുൽപാദനം ഇരട്ടിയാക്കാൻ സംസ്ഥാന കൃഷിവകുപ്പ് കൊണ്ടു വന്ന പദ്ധതി ? [Nellulpaadanam irattiyaakkaan samsthaana krushivakuppu kondu vanna paddhathi ?]
Answer: എല്ലാവരും പാടത്തേക്ക് [Ellaavarum paadatthekku]
160541. ഇന്ത്യയിലെ പാഴ്സി ജന വിഭാഗത്തിന്റെ ജനസംഖ്യാ ശോഷണം നേരിടാനുള്ള പദ്ധതി ? [Inthyayile paazhsi jana vibhaagatthinte janasamkhyaa shoshanam neridaanulla paddhathi ?]
Answer: ജിയോപാഴ്സി [Jiyopaazhsi]
160542. കോഴിക്കോട് നഗരത്തെ വിശപ്പു രഹിതമാകാനുള്ള പദ്ധതി? [Kozhikkodu nagaratthe vishappu rahithamaakaanulla paddhathi?]
Answer: operation സുലൈമാനി [Operation sulymaani]
160543. കേരള സർക്കാരിന്റെ സൗജന്യ കാൻസർ ചികിത്സ പദ്ധതി? [Kerala sarkkaarinte saujanya kaansar chikithsa paddhathi?]
Answer: സുകൃതം [Sukrutham]
160544. സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ? [Sukrutham paddhathiyude braandu ambaasadar ?]
Answer: മമ്മൂട്ടി [Mammootti]
160545. കേരള സർക്കാരിന്റെ ലഹരി വിരുദ്ധ ബോധ വത്കരണ പരിപാടി? [Kerala sarkkaarinte lahari viruddha bodha vathkarana paripaadi?]
Answer: സുബോധം [Subodham]
160546. എയ്ഡ്സ് ബോധ വത്കരണത്തിന് വേണ്ടി കേരള സർക്കാർ ആവിഷ്കരിച്ച പദ്ധത? [Eydsu bodha vathkaranatthinu vendi kerala sarkkaar aavishkariccha paddhatha?]
Answer: ആയുർദളം [Aayurdalam]
160547. HIV ബാധിതരുടെ മക്കൾക്ക് പ്രത്യേക കരുതൽ നല്കാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പുതിയ പദ്ധതി? [Hiv baadhitharude makkalkku prathyeka karuthal nalkaan samsthaana sarkkaar nadappilaakkiya puthiya paddhathi?]
Answer: സ്നേഹപൂർവം [Snehapoorvam]
160548. 1857 വിപ്ലവത്തിൽ ലക്നൗ, ഔധ എന്നിവിടങ്ങളിൽ നേതൃത്വം നൽകിയതാര് ? [1857 viplavatthil laknau, audha ennividangalil nethruthvam nalkiyathaaru ?]
Answer: ബീഗം ഹസ്രത്ത് മഹൽ [Beegam hasratthu mahal]
160549. 1857 വിപ്ലവത്തിൽ ഡൽഹിയിൽ നേതൃത്വം നല്കിയത് ആരായിരുന്നു ? [1857 viplavatthil dalhiyil nethruthvam nalkiyathu aaraayirunnu ?]
Answer: ജനറൽ ബക്ത് ഖാനും ബഹദൂർ ഷാ രണ്ടാമനും [Janaral bakthu khaanum bahadoor shaa randaamanum]
160550. ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമര നേതാവ് ? [Eesttu inthyaa kampanikku ethire garillaa yuddha reethi aavishkariccha samara nethaavu ?]
Answer: താന്തിയോ തോപ്പി [Thaanthiyo thoppi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution