<<= Back
Next =>>
You Are On Question Answer Bank SET 3211
160551. താന്തിയാതോപ്പിയയെ തൂക്കിലേറ്റിയത് എന്ന് ? [Thaanthiyaathoppiyaye thookkilettiyathu ennu ?]
Answer: 1859 ഏപ്രിൽ 18 [1859 epril 18]
160552. താന്തിയാതോപ്പിയുടെ യഥാർത്ഥ നാമം എന്തായിരുന്നു ? [Thaanthiyaathoppiyude yathaarththa naamam enthaayirunnu ?]
Answer: രാമചന്ദ്ര പാണ്ഡുരംഗ [Raamachandra paanduramga]
160553. താന്തിയാതോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ? [Thaanthiyaathoppiye paraajayappedutthiya britteeshu synyaadhipan ?]
Answer: കോളിൻ കാംബെൽ [Kolin kaambel]
160554. ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിശേഷിപ്പിച്ച വിപ്ലവം ഏത് ? [Shipaayi lahala ennu britteeshukaar visheshippiccha viplavam ethu ?]
Answer: 1857ലെ വിപ്ലവം [1857le viplavam]
160555. നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു ? [Naanaa saahibinte synika upadeshdaavu aaraayirunnu ?]
Answer: താന്തിയാ തോപ്പി [Thaanthiyaa thoppi]
160556. വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി ? [Viplavam paraajayappettathode neppaalilekku paalaayanam cheytha viplavakaari ?]
Answer: നാനാ സാഹിബ് [Naanaa saahibu]
160557. 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര സമരം എന്ന് വിശേഷിപ്പിച്ച വിദേശി ആര് ? [1857le viplavatthe inthyayude onnaam svaathanthra samaram ennu visheshippiccha videshi aaru ?]
Answer: കാൾ മാർക്സ് [Kaal maarksu]
160558. പ്രവേഗത്തിന്റെ യൂണിറ്റ് എന്താണ് ? [Pravegatthinte yoonittu enthaanu ?]
Answer: മീറ്റർ/ സെക്കൻഡ് [Meettar/ sekkandu]
160559. ആവൃത്തിയുടെ യൂണിറ്റ് ? [Aavrutthiyude yoonittu ?]
Answer: ഹെർഡ്സ് [Herdsu]
160560. പ്രകൃതിയിലെ ഏറ്റവും ദുർബലമായ ബലം ? [Prakruthiyile ettavum durbalamaaya balam ?]
Answer: ഗുരുത്വാകർഷണബലം [Guruthvaakarshanabalam]
160561. സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ലാത്ത ഊർജ രൂപമാണ് പ്രകാശം ശരിയോ തെറ്റോ ? [Sancharikkaan maadhyamam aavashyamillaattha oorja roopamaanu prakaasham shariyo thetto ?]
Answer: ശരി [Shari]
160562. പ്രകാശത്തിന് ഏറ്റവും വേഗം കുറഞ്ഞ മാധ്യമം ? [Prakaashatthinu ettavum vegam kuranja maadhyamam ?]
Answer: വജ്രം [Vajram]
160563. മഴവില്ലിന്റെ ഏറ്റവും താഴെ കാണുന്ന നിറം ? [Mazhavillinte ettavum thaazhe kaanunna niram ?]
Answer: വയലറ്റ് [Vayalattu]
160564. സൗരയൂഥത്തിലെ ഏറ്റവും തണുത്ത ഗ്രഹം ? [Saurayoothatthile ettavum thanuttha graham ?]
Answer: യുറാനസ് [Yuraanasu]
160565. വലയഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ? [Valayagraham ennariyappedunna graham ?]
Answer: ശനി [Shani]
160566. ഇന്ത്യയുടെ ആദ്യത്തെ തപാൽ സ്റ്റാമ്പായ സിന്ധ് ഡാക്ക് പുറത്തിറങ്ങിയത് ഏത് വർഷമാണ് [Inthyayude aadyatthe thapaal sttaampaaya sindhu daakku puratthirangiyathu ethu varshamaanu]
Answer: 1852
160567. കേരളത്തിലെ ആദ്യത്തെ തപാൽ ഓഫീസ് എവിടെയാണ് സ്ഥാപിക്കപ്പെട്ടത് [Keralatthile aadyatthe thapaal opheesu evideyaanu sthaapikkappettathu]
Answer: ആലപ്പുഴ [Aalappuzha]
160568. വിദേശ കത്തുകൾ മാത്രം കൈകാര്യം ചെയ്യുന്ന കേരളത്തിലെ ഏക പോസ്റ്റോഫീസ് സ്ഥിതി ചെയ്യുന്നതെവിടെയാണ് [Videsha katthukal maathram kykaaryam cheyyunna keralatthile eka posttopheesu sthithi cheyyunnathevideyaanu]
Answer: കൊച്ചി [Kocchi]
160569. കേരളത്തിൽ ഏറ്റവും കൂടുതൽ പോസ്റ്റോഫീസുകൾ ഉള്ള ജില്ല ഏതാണ് [Keralatthil ettavum kooduthal posttopheesukal ulla jilla ethaanu]
Answer: തൃശ്ശൂർ [Thrushoor]
160570. തപാൽ സ്റ്റാമ്പിൽ ഇടം കണ്ടെത്തിയ ആദ്യത്തെ ഇന്ത്യൻ വനിത ആരാണ് [Thapaal sttaampil idam kandetthiya aadyatthe inthyan vanitha aaraanu]
Answer: മീരാഭായ് [Meeraabhaayu]
160571. രണ്ട് തവണ ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ ഇടം കണ്ടെത്തിയ ആദ്യ മലയാളി ആരാണ് [Randu thavana inthyan thapaal sttaampil idam kandetthiya aadya malayaali aaraanu]
Answer: വികെ കൃഷ്‌ണ മേനോൻ [Vike krushna menon]
160572. കേരളത്തിലെ ആദ്യ തപാലോഫീസ് ആലപ്പുഴയിൽ ആരംഭിച്ചത് ഏത് തിരുവിതാംകൂർ രാജാവിന്റെ കാലത്താണ് [Keralatthile aadya thapaalopheesu aalappuzhayil aarambhicchathu ethu thiruvithaamkoor raajaavinte kaalatthaanu]
Answer: ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മ [Uthram thirunaal maartthaanda varmma]
160573. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന പോസ്റ്റ് ഓഫീസ് ആരംഭിച്ചത് ഏത് തടാകത്തിലാണ് [Inthyayile aadyatthe ozhukunna posttu opheesu aarambhicchathu ethu thadaakatthilaanu]
Answer: ദാൽ തടാകം [Daal thadaakam]
160574. കേരളത്തിലെ ആദ്യത്തെ വനിതാ പോസ്റ്റോഫീസ് ആരംഭിച്ചത് എവിടെയാണ് [Keralatthile aadyatthe vanithaa posttopheesu aarambhicchathu evideyaanu]
Answer: തിരുവനന്തപുരം [Thiruvananthapuram]
160575. ഇന്ത്യക്ക് ശേഷം മഹാത്മാഗാന്ധിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടത് ഏത് രാജ്യത്തിന്റെ സ്റ്റാമ്പിലാണ് [Inthyakku shesham mahaathmaagaandhiyude chithram prathyakshappettathu ethu raajyatthinte sttaampilaanu]
Answer: യുണൈറ്റഡ് സ്റ്റേറ്റ്സ് [Yunyttadu sttettsu]
160576. കേരളത്തിലെ ആദ്യ ലേബർ ബാങ്ക് [Keralatthile aadya lebar baanku]
Answer: അകത്തേത്തറ (പാലക്കാട് ജില്ല) [Akatthetthara (paalakkaadu jilla)]
160577. രാജ്യത്തെ ആദ്യ ജല മ്യൂസിയം [Raajyatthe aadya jala myoosiyam]
Answer: കുന്നമംഗലം പഞ്ചായത്തിലെ പെരിങ്ങളത്ത് (കോഴിക്കോട് ജില്ല) [Kunnamamgalam panchaayatthile peringalatthu (kozhikkodu jilla)]
160578. കേരളത്തിലെ ആദ്യ പുകയില മോചിത ഗ്രാമം [Keralatthile aadya pukayila mochitha graamam]
Answer: കൂളിമാട് (കോഴിക്കോട് ജില്ല) [Koolimaadu (kozhikkodu jilla)]
160579. കേരളത്തിലെ ആദ്യ മാലിന്യ മുക്ത ജില്ല [Keralatthile aadya maalinya muktha jilla]
Answer: കോഴിക്കോട് [Kozhikkodu]
160580. പട്ടിണി കിടക്കുന്നവർക്ക് ഉച്ചഭക്ഷണം നൽകുന്ന വിശപ്പില്ല നഗരം പദ്ധതി ആദ്യം നടപ്പിലാക്കിയ നഗരം [Pattini kidakkunnavarkku ucchabhakshanam nalkunna vishappilla nagaram paddhathi aadyam nadappilaakkiya nagaram]
Answer: കോഴിക്കോട് [Kozhikkodu]
160581. ഇന്ത്യയിലെ ആദ്യ മാജിക് അക്കാദമി [Inthyayile aadya maajiku akkaadami]
Answer: പൂജപ്പുര [Poojappura]
160582. രാജ്യത്തെ ആദ്യത്തെ ഈ സാക്ഷരത പഞ്ചായത്ത് [Raajyatthe aadyatthe ee saaksharatha panchaayatthu]
Answer: ശ്രീകണ്ഠാപുരം (കണ്ണൂർ ജില്ല) [Shreekandtaapuram (kannoor jilla)]
160583. നൂറു ശതമാനം സാക്ഷരത എന്ന നേട്ടം കൈവരിച്ച കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്ത് [Nooru shathamaanam saaksharatha enna nettam kyvariccha keralatthile aadya graamapanchaayatthu]
Answer: കരിവെള്ളൂർ_പെരളം(കണ്ണൂർ ജില്ല) [Karivelloor_peralam(kannoor jilla)]
160584. എല്ലാവർക്കും സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യം പൂർത്തിയാക്കിയ ഇന്ത്യയിലെ ആദ്യ ജില്ല [Ellaavarkkum sampoorna praathamika vidyaabhyaasam enna lakshyam poortthiyaakkiya inthyayile aadya jilla]
Answer: കണ്ണൂർ [Kannoor]
160585. കേരളത്തിൽ ആദ്യമായി വികേന്ദ്രീകൃത ആസൂത്രണം നടപ്പിലാക്കിയ ഗ്രാമപഞ്ചായത്ത് [Keralatthil aadyamaayi vikendreekrutha aasoothranam nadappilaakkiya graamapanchaayatthu]
Answer: കല്ല്യാശ്ശേരി (കണ്ണൂർ ജില്ല) [Kallyaasheri (kannoor jilla)]
160586. ഇന്ത്യയില് തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ കമ്യൂണിസ്റ്റ് മന്ത്രി സഭ നിലവില് വന്നതെവിടെ? [Inthyayilu thiranjeduppiloode adhikaaratthiletthiya aadya kamyoonisttu manthri sabha nilavilu vannathevide?]
Answer: കേരളം [Keralam]
160587. ഒന്നാം നിയമസഭ അധികാരത്തില് വന്നത് എന്നാണ്? [Onnaam niyamasabha adhikaaratthilu vannathu ennaan?]
Answer: 1957 ഏപ്രില് 5 (11 അംഗ മന്ത്രി സഭ) [1957 eprilu 5 (11 amga manthri sabha)]
160588. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിച്ചത് എന്നാണ്? [Onnaam kerala niyamasabhayude aadya sammelanam aarambhicchathu ennaan?]
Answer: 1957 ഏപ്രില് 27 [1957 eprilu 27]
160589. ഏറ്റവും കൂടുതല് തവണ മുഖ്യമന്ത്രിയായ വ്യക്തി [Ettavum kooduthalu thavana mukhyamanthriyaaya vyakthi]
Answer: കെ കരുണാകരന് [Ke karunaakaranu]
160590. ഏറ്റവും കൂടുതല് കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി [Ettavum kooduthalu kaalam mukhyamanthriyaayirunna vyakthi]
Answer: ഇ കെ നായനാര് (4009 ദിവസം) [I ke naayanaaru (4009 divasam)]
160591. തുടര്ച്ചയായി ഏറ്റവും കൂടുതല് കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി [Thudarcchayaayi ettavum kooduthalu kaalam mukhyamanthriyaayirunna vyakthi]
Answer: സി അച്ചുത മേനോന് (2364 ദിവസം) [Si acchutha menonu (2364 divasam)]
160592. നിയമസഭാംഗമാകാതെ കേരളത്തില് മുഖ്യമന്ത്രിയായ ആദ്യ വ്യക്തി [Niyamasabhaamgamaakaathe keralatthilu mukhyamanthriyaaya aadya vyakthi]
Answer: സി അച്ചുത മേനോന് [Si acchutha menonu]
160593. കേരളത്തിലെ ആദ്യ കോണ്ഗ്രസ് മുഖ്യമന്ത്രി [Keralatthile aadya kongrasu mukhyamanthri]
Answer: ആര് ശങ്കര് [Aaru shankaru]
160594. പിന്നോക്ക സമുദായത്തില് നിന്നുള്ള ആദ്യ മുഖ്യ മന്ത്രി [Pinnokka samudaayatthilu ninnulla aadya mukhya manthri]
Answer: ആര് ശങ്കര് [Aaru shankaru]
160595. കേരളാനിയമസഭയില് ഏക വിശ്വാസ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി [Keralaaniyamasabhayilu eka vishvaasa prameyam avatharippiccha mukhyamanthri]
Answer: സി അച്ചുതമേനോന് [Si acchuthamenonu]
160596. കേരള മുഖ്യമന്ത്രിയായ ശേഷം ഗവര്ണര് സ്ഥാനം വഹിച്ച ആദ്യ വ്യക്തി [Kerala mukhyamanthriyaaya shesham gavarnaru sthaanam vahiccha aadya vyakthi]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
160597. കമ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി [Kamyoonisttukaaranallaattha keralatthile aadya mukhyamanthri]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
160598. 19 ം നൂറ്റാണ്ടില് ജനിച്ച കേരളാ മുഖ്യമന്ത്രി [19 m noottaandilu janiccha keralaa mukhyamanthri]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
160599. കേരള മുഖ്യമന്ത്രിയായി കാലാവധി പൂര്ത്തിയാക്കിയ ആദ്യത്തെ സി പി എം മുഖ്യമന്ത്രി [Kerala mukhyamanthriyaayi kaalaavadhi poortthiyaakkiya aadyatthe si pi em mukhyamanthri]
Answer: ഇ കെ നായനാര് [I ke naayanaaru]
160600. കാലാവധി പൂര്ത്തിയാക്കിയ ആദ്യ കോണ്ഗ്രസ് മുഖ്യമന്ത്രി [Kaalaavadhi poortthiyaakkiya aadya kongrasu mukhyamanthri]
Answer: കെ കരുണാകരന് [Ke karunaakaranu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution