<<= Back Next =>>
You Are On Question Answer Bank SET 3212

160601. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി [Kerala mukhyamanthri padatthiletthunna ettavum praayam koodiya vyakthi]

Answer: വി എസ് അച്ചുതാനന്ദന് [Vi esu acchuthaanandanu]

160602. കേരള മുഖ്യമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി [Kerala mukhyamanthri padatthiletthunna ettavum praayam kuranja vyakthi]

Answer: എ കെ ആന്റണി [E ke aantani]

160603. ഉപമുഖ്യമന്ത്രിയായ ശേഷം മുഖ്യമന്ത്രിയായാ ആദ്യ വ്യക്തി [Upamukhyamanthriyaaya shesham mukhyamanthriyaayaa aadya vyakthi]

Answer: ആര് ശങ്കര് [Aaru shankaru]

160604. കേരളത്തിലെ ആദ്യ ഗവര്ണര് ആര്? [Keralatthile aadya gavarnaru aar?]

Answer: ബി രാമകൃഷ്ണറാവു [Bi raamakrushnaraavu]

160605. കേരളത്തിലെ ആദ്യ മന്ത്രിസഭക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത ഗവര്ണര് ആര്? [Keralatthile aadya manthrisabhakku sathyaprathijnja chollikkoduttha gavarnaru aar?]

Answer: ബി രാമകൃഷ്ണറാവു [Bi raamakrushnaraavu]

160606. കേരള ഗവര്ണര് ആയിരുന്ന ആദ്യ വനിത [Kerala gavarnaru aayirunna aadya vanitha]

Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]

160607. കേരള ഗവര്ണര് സ്ഥനം വഹിച്ച ശേഷം ഇന്ത്യന് രാഷ്ട്രപതിയായ വ്യക്തി [Kerala gavarnaru sthanam vahiccha shesham inthyanu raashdrapathiyaaya vyakthi]

Answer: വി വി ഗിരി [Vi vi giri]

160608. ഇന്ത്യയുടെ ആദ്യ ലോക്പാലിനെ രാഷ്ട്രപതി നിയമിച്ചത് [Inthyayude aadya lokpaaline raashdrapathi niyamicchathu]

Answer: 2019 മാർച്ച് 19 [2019 maarcchu 19]

160609. ലോക്പാലിന്റെ ആദ്യ ചെയർപേഴ്സണായി നിയമിതനായത് [Lokpaalinte aadya cheyarpezhsanaayi niyamithanaayathu]

Answer: പിനാകി ചന്ദ്ര ഘോഷ് [Pinaaki chandra ghoshu]

160610. ലോക്പാലിന് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് [Lokpaalinu sathyavaachakam chollikkodukkunnathu]

Answer: രാഷ്ട്രപതി [Raashdrapathi]

160611. ലോക്പാലിലെ ആകെ അംഗങ്ങളുടെ എണ്ണം [Lokpaalile aake amgangalude ennam]

Answer: 9

160612. ലോക്പാൽ എന്ന വാക്കിന്റെ അർത്ഥം [Lokpaal enna vaakkinte arththam]

Answer: ജനസംരക്ഷകൻ [Janasamrakshakan]

160613. ലോക്പാൽ എന്ന പദം ആദ്യമായി ഉപയോഗിച്ചത് [Lokpaal enna padam aadyamaayi upayogicchathu]

Answer: എൽഎംസിങ്വി [Elemsingvi]

160614. ലോക്പാൽ ബില്ലിന് രാഷ്ട്രപതി അന്ഗീകാരം നൽകിയത് [Lokpaal billinu raashdrapathi angeekaaram nalkiyathu]

Answer: 2014 ജനുവരി 1 [2014 januvari 1]

160615. ലോക്പാൽ പാസ്സാക്കുവാൻ നിരാഹാരമനുഷ്ഠിച്ച വ്യക്തി [Lokpaal paasaakkuvaan niraahaaramanushdticcha vyakthi]

Answer: അണ്ണാ ഹസാരെ [Annaa hasaare]

160616. ലോക്പാൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ച വർഷം [Lokpaal aadyamaayi paarlamentil avatharippiccha varsham]

Answer: 1968

160617. ലോക്പാൽ ബിൽ ആദ്യമായി പാർലമെന്റിൽ അവതരിപ്പിച്ചത് [Lokpaal bil aadyamaayi paarlamentil avatharippicchathu]

Answer: ശാന്തിഭൂഷൺ [Shaanthibhooshan]

160618. ലോക്പാൽ സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം [Lokpaal selakshan kammittiyile amgangalude ennam]

Answer: 5

160619. ലോക്പാൽ സെലക്ഷൻ കമ്മിറ്റിയിലെ അംഗങ്ങൾ [Lokpaal selakshan kammittiyile amgangal]

Answer: പ്രധാനമന്ത്രി , പ്രതിപക്ഷനേതാവ്, ലോക്സഭാസ്പീക്കർ , സുപ്രീം കോടതി ചീഫ് ജസ്റ്റിസ് [Pradhaanamanthri , prathipakshanethaavu, loksabhaaspeekkar , supreem kodathi cheephu jasttisu]

160620. ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയത് [Aadyamaayi prakaashatthinte vegam kanakkaakkiyathu]

Answer: റോമര്‍ [Romar‍]

160621. പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് [Prakaasham ettavum vegatthil‍ sancharikkunnathu]

Answer: ശൂന്യതയില്‍ [Shoonyathayil‍]

160622. പ്രകാശം ഏറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നത് ശൂന്യതയില്‍ ആണെന്ന് കണ്ടെത്തിയത് [Prakaasham ettavum vegatthil‍ sancharikkunnathu shoonyathayil‍ aanennu kandetthiyathu]

Answer: ലിയോണ്‍ ഫുക്കള്‍ട്ട് [Liyon‍ phukkal‍ttu]

160623. ആകാശം നീലനിറത്തില്‍ കാണാന്‍ കാരണം [Aakaasham neelaniratthil‍ kaanaan‍ kaaranam]

Answer: വിസരണം [Visaranam]

160624. മരീചികയ്ക് കാരണം [Mareechikayku kaaranam]

Answer: അപവര്‍ത്തനം [Apavar‍tthanam]

160625. മയില്‍പ്പീലിയില്‍ കാണുന്ന വ്യത്യസ്ത വര്‍ണത്തിന് കാരണം [Mayil‍ppeeliyil‍ kaanunna vyathyastha var‍natthinu kaaranam]

Answer: ബുള്‍ബുള്‍സ് [Bul‍bul‍su]

160626. പ്രകാശ തീവ്രതയുടെ യൂനിറ്റ് [Prakaasha theevrathayude yoonittu]

Answer: കാന്‍ഡില [Kaan‍dila]

160627. മഴവില്‍ ഉണ്ടാകാന്‍ കാരണം [Mazhavil‍ undaakaan‍ kaaranam]

Answer: പ്രകാശ പ്രകീര്‍ണനം [Prakaasha prakeer‍nanam]

160628. ലെന്‍സിന്റെ പവര്‍ അളക്കുന്ന യൂനിറ്റ് [Len‍sinte pavar‍ alakkunna yoonittu]

Answer: ഡയോപ്റ്റെര്‍ [Dayoptter‍]

160629. സൂര്യപ്രകാശം ഭൂമിയില്‍ എത്താന്‍ വേണ്ട സമയം [Sooryaprakaasham bhoomiyil‍ etthaan‍ venda samayam]

Answer: 500സെക്കന്റ്റ് (8 മിനിറ്റ്) [500sekkanttu (8 minittu)]

160630. കേരളത്തിലെ ആകെ വിസ്തീർണ്ണം [Keralatthile aake vistheernnam]

Answer: 38863 ചതുരശ്ര കിലോമീറ്റർ [38863 chathurashra kilomeettar]

160631. കേരളത്തിലെ ആകെ ജനസംഖ്യ [Keralatthile aake janasamkhya]

Answer: 338 കോടി [338 kodi]

160632. കേരളത്തിന്റെ തീരദേശ ത്തിന്റെ നീളം [Keralatthinte theeradesha tthinte neelam]

Answer: 580 കിലോമീറ്റർ [580 kilomeettar]

160633. കേരളത്തിന്റെ തെക്ക് വടക്ക് നീളം [Keralatthinte thekku vadakku neelam]

Answer: 560 കിലോമീറ്റർ [560 kilomeettar]

160634. കേരളത്തിലെ ജനസംഖ്യ ഇന്ത്യൻ ജനസംഖ്യയുടെ ആകെ എത്ര ശതമാനമാണ് [Keralatthile janasamkhya inthyan janasamkhyayude aake ethra shathamaanamaanu]

Answer: 276%

160635. കേരളത്തിലെ ആകെ ജില്ലകളുടെ എണ്ണം എത്രയാണ് [Keralatthile aake jillakalude ennam ethrayaanu]

Answer: 14

160636. കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം എത്രയാണ് [Keralatthile aake thaalookkukalude ennam ethrayaanu]

Answer: 77

160637. കേരളത്തിലെ ആകെ എത്ര ഗ്രാമപഞ്ചായത്തുകളുണ്ട് [Keralatthile aake ethra graamapanchaayatthukalundu]

Answer: 941

160638. കേരളത്തിൽ ആകെ എത്ര ബ്ലോക്ക് പഞ്ചായത്തുകളുണ്ട് [Keralatthil aake ethra blokku panchaayatthukalundu]

Answer: 152

160639. കേരളത്തിലെ ആകെ എത്ര ജില്ലാ പഞ്ചായത്തുകളുണ്ട് [Keralatthile aake ethra jillaa panchaayatthukalundu]

Answer: 14

160640. കേരളത്തിൽ ആകെ എത്ര നഗരസഭകളുണ്ട് [Keralatthil aake ethra nagarasabhakalundu]

Answer: 87

160641. കേരളത്തിലെ ആകെ എത്ര കോർപ്പറേഷനുകളുണ്ട് [Keralatthile aake ethra korppareshanukalundu]

Answer: 6

160642. കേരളത്തിൽ ആകെ എത്ര റവന്യൂ ഡിവിഷനുകളുണ്ട് [Keralatthil aake ethra ravanyoo divishanukalundu]

Answer: 27

160643. കേരളത്തിലെ ആകെ എത്ര കണ്ടോൺമെന്റുകളുണ്ട് [Keralatthile aake ethra kandonmentukalundu]

Answer: 1കണ്ണൂർ [1kannoor]

160644. കേരളത്തിലെ ആകെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ എണ്ണം എത്രയാണ് [Keralatthile aake thaddhesha svayam bharana sthaapanangalude ennam ethrayaanu]

Answer: 1200

160645. കേരളത്തിൽ എത്ര നിയമസഭാ അംഗങ്ങളുണ്ട് [Keralatthil ethra niyamasabhaa amgangalundu]

Answer: 141

160646. കേരളത്തിലെ ലോകസഭാ മണ്ഡലങ്ങൾ എത്രയാണ് [Keralatthile lokasabhaa mandalangal ethrayaanu]

Answer: 20

160647. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം എത്രയാണ് [Keralatthile raajyasabhaa seettukalude ennam ethrayaanu]

Answer: 9

160648. കേരളത്തിലെ ആകെ സാക്ഷരത എത്ര ശതമാനമാണ് [Keralatthile aake saaksharatha ethra shathamaanamaanu]

Answer: 94%

160649. കേരളത്തിലെ ജനങ്ങളുടെ ആയുർദൈർഘ്യം ശരാശരി എത്രയാണ് [Keralatthile janangalude aayurdyrghyam sharaashari ethrayaanu]

Answer: 748

160650. കാഴ്ചയെപ്പറ്റി ബോധംഉണ്ടാക്കുന്ന തലച്ചോറിലെ ഭാഗം [Kaazhchayeppatti bodhamundaakkunna thalacchorile bhaagam]

Answer: സെറിബ്രം [Seribram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution