<<= Back
Next =>>
You Are On Question Answer Bank SET 3213
160651. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി [Manushya shareeratthile ettavum valiya granthi]
Answer: കരള്‍ [Karal]
160652. മനുഷ്യന്റെ നട്ടെല്ലിലെ കശേരുക്കളുടെ എണ്ണം [Manushyante nattellile kasherukkalude ennam]
Answer: 33
160653. ശരീരത്തില്‍ രക്തത്തിന്റെ നിര്‍മാണത്തിനവശ്യമായ ജീവകം [Shareeratthil rakthatthinte nirmaanatthinavashyamaaya jeevakam]
Answer: ഫോളിക്കാസിഡ്(vitamin B9) [Pholikkaasidu(vitamin b9)]
160654. മധ്യ കര്‍ണ്ണത്തെ ഗ്രസനിയുമായി ബന്ധിപ്പിക്കുന്ന നാളി [Madhya karnnatthe grasaniyumaayi bandhippikkunna naali]
Answer: യൂസ്റ്റെഷ്യന്‍ നാളി [Yoostteshyan naali]
160655. അന്നജത്തില്‍ അയഡിന്‍ ചേര്‍ത്താല്‍ ഏതു നിറമാകും [Annajatthil ayadin chertthaal ethu niramaakum]
Answer: നീല [Neela]
160656. മസ്തിഷ്കത്തിന്റെ ഏറ്റവും വലിയ ഭാഗം [Masthishkatthinte ettavum valiya bhaagam]
Answer: സെറിബ്രം [Seribram]
160657. ചിന്ത, ബുദ്ധി,ഭാവന,ഓര്‍മ എന്നിവയുടെ കേന്ദ്രം [Chintha, buddhi,bhaavana,orma ennivayude kendram]
Answer: സെറിബ്രം [Seribram]
160658. ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്നത് [Littil breyin ennariyappedunnathu]
Answer: സെറിബെല്ലം [Seribellam]
160659. കോശങ്ങളിലെ ഊര്‍ജ്ജനിലയം എന്നറിയപ്പെടുന്നത് [Koshangalile oorjjanilayam ennariyappedunnathu]
Answer: മൈറ്റോ കോണ്ട്രിയ [Mytto kondriya]
160660. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായ ആദ്യ ഇന്ത്യക്കാരൻ [Anthaaraashdra neethinyaaya kodathiyude prasidantaaya aadya inthyakkaaran]
Answer: ജസ്റ്റിസ് നാഗേന്ദ്ര സിങ് [Jasttisu naagendra singu]
160661. കക്കോരി ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട സംഘടന [Kakkori goodaalochana kesumaayi bandhappetta samghadana]
Answer: ഹിന്ദുസ്ഥാൻ റിപ്പബ്ലിക്ക് അസോസോയേഷൻ [Hindusthaan rippablikku asosoyeshan]
160662. അമർത്യ സെന്നിന് പേര് നൽകിയ നോബൽ സമ്മാന ജേതാവ് [Amarthya senninu peru nalkiya nobal sammaana jethaavu]
Answer: രവീന്ദ്രനാഥ് ടാഗോർ [Raveendranaathu daagor]
160663. സത്യശോധക് സമാജിൻറെ സ്ഥാപകൻ [Sathyashodhaku samaajinre sthaapakan]
Answer: ജ്യോതിഭാ ഫുലെ (പൂനെ, 1873) [Jyothibhaa phule (poone, 1873)]
160664. 2001 ഇൽ സാഹിത്യ നോബൽ സമ്മാനാർഹനായ ട്രിനിഡാഡ് സ്വദേശിയും ഇന്ത്യൻ വംശജനുമായ വ്യക്തി [2001 il saahithya nobal sammaanaarhanaaya drinidaadu svadeshiyum inthyan vamshajanumaaya vyakthi]
Answer: വി എസ് നൈപ്പോൾ [Vi esu nyppol]
160665. ബ്രിട്ടീഷുകാരുടെ വീട്ടുതടങ്കലിൽ നിന്നും നേതാജി ഏത് പേരിലാണ് രക്ഷപെട്ടത് [Britteeshukaarude veettuthadankalil ninnum nethaaji ethu perilaanu rakshapettathu]
Answer: മൗലവി സിയാവുദീൻ [Maulavi siyaavudeen]
160666. ഏത് പാർട്ടിയുടെ അംഗമായാണ് നവറോജി ബ്രിട്ടീഷ് പാർലമെൻറിൽ എത്തിയത് [Ethu paarttiyude amgamaayaanu navaroji britteeshu paarlamenril etthiyathu]
Answer: ലിബറൽ പാർട്ടിയുടെ [Libaral paarttiyude]
160667. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യത്തെ സത്യാഗ്രഹം [Gaandhijiyude inthyayile aadyatthe sathyaagraham]
Answer: ചമ്പാരൻ സത്യാഗ്രഹം (1917, ബീഹാറിൽ) [Champaaran sathyaagraham (1917, beehaaril)]
160668. ആഗസ്റ്റ് ഓഫർ പ്രഖ്യാപിച്ച വൈസ്രോയി [Aagasttu ophar prakhyaapiccha vysroyi]
Answer: ലിൻലിത് ഗോ പ്രഭു [Linlithu go prabhu]
160669. കാതറിൻ മേയോയുടെ മദർ ഇന്ത്യ എന്ന കൃതിയെ അഴുക്കുചാൽ പരിശോധകയുടെ റിപ്പോർട്ട് എന്ന് വിശേഷിപ്പിച്ചത് [Kaatharin meyoyude madar inthya enna kruthiye azhukkuchaal parishodhakayude ripporttu ennu visheshippicchathu]
Answer: ഗാന്ധിജി [Gaandhiji]
160670. സുഭാഷ് ചന്ദ്രബോസ്, പിതാവ് [Subhaashu chandrabosu, pithaavu]
Answer: ജാനകിനാഥ ബോസ് [Jaanakinaatha bosu]
160671. ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗവർണർ ജനറൽ [Aadhunika inthyayude srashdaavu ennariyappedunna gavarnar janaral]
Answer: ഡൽഹൗസി പ്രഭു [Dalhausi prabhu]
160672. ഉപ്പുസത്യാഗ്രഹത്തിൽ ഗാന്ധിജിയെ അനുഗമിച്ച മലയാളികളുടെ എണ്ണം [Uppusathyaagrahatthil gaandhijiye anugamiccha malayaalikalude ennam]
Answer: അഞ്ച് (കേരളത്തിൽ നിന്നും നാലും തമിഴ്‌നാട്ടിൽ നിന്നും ഒന്നും) [Anchu (keralatthil ninnum naalum thamizhnaattil ninnum onnum)]
160673. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ പോയ വർഷം [Gaandhiji dakshinaaphrikkayil poya varsham]
Answer: 1893
160674. യു എൻ പൊതുസഭയിൽ സംഗീത കച്ചേരി നടത്തിയ ഇന്ത്യൻ സംഗീതജ്ഞ [Yu en pothusabhayil samgeetha kaccheri nadatthiya inthyan samgeethajnja]
Answer: എം എസ് സുബ്ബലക്ഷ്മി [Em esu subbalakshmi]
160675. 3ജന്തുശാസ്ത്രത്തിന്‍റെ പിതാവ്? [3janthushaasthratthinre pithaav?]
Answer: ️അരിസ്റ്റോട്ടിൽ [️aristtottil]
160676. 4അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം? [4anthareekshavaayuvil ettavum kooduthalulla randaamatthe moolakam?]
Answer: ️ഓക്സിജൻ [️oksijan]
160677. ചേമ്പ് ശാസത്രിയ നാമം? [Chempu shaasathriya naamam?]
Answer: ️കൊളക്കേഷ്യ എസ് ക്കുലെന്റ [️kolakkeshya esu kkulenta]
160678. ബറൈറ്റ വാട്ടർ രാസനാമം? [Barytta vaattar raasanaamam?]
Answer: ️ബേരിയം ഹൈഡ്രോക്സൈഡ് ലായനി [️beriyam hydroksydu laayani]
160679. ‘ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന പരസ്യവാചകം കേരളത്തിന് സമ്മാനിച്ചത് ? [‘dyvatthinte svantham naadu ‘ enna parasyavaachakam keralatthinu sammaanicchathu ?]
Answer: വാൾട്ടർ മെൻഡിസ് [Vaalttar mendisu]
160680. ഒരു കമ്പി ചൂടാക്കുമ്പോൾ ആദ്യം ഏതു നിറത്തിൽ കാണപ്പെടും? [Oru kampi choodaakkumpol aadyam ethu niratthil kaanappedum?]
Answer: ചുവപ്പ് [Chuvappu]
160681. 2 സെല്‍ഷ്യസ് എന്തിന്റെ യൂണിറ്റാണ്? [2 selshyasu enthinte yoonittaan?]
Answer: ടെംപറേച്ചര്‍ (ഡിഗ്രീ സെന്റീഗ്രേഡിന് തുല്യമാണ്) [Demparecchar (digree senteegredinu thulyamaanu)]
160682. സെല്‍ഷ്യസ്സില്‍, താപം അളക്കുമ്പോള്‍ കേവല പൂജ്യം എന്താണ്? [Selshyasil, thaapam alakkumpol kevala poojyam enthaan?]
Answer: 27315°C
160683. ഒരു ഇരുമ്പു കഷണത്തിന്റെ താപം 140°F ആണെങ്കില്‍ ചൂട് എത്ര ഡിഗ്രി സെല്‍ഷ്യസ് ആണ്? [Oru irumpu kashanatthinte thaapam 140°f aanenkil choodu ethra digri selshyasu aan?]
Answer: 60°C
160684. ‘ഒരു പര്‍വ്വതാരോഹകന്‍ ജലം 80°C ല്‍ തിളയ്ക്കുന്നതായി കണ്ടെത്തി തിളയ്ക്കുന്ന ജലത്തിന്റെ ഈഷ്മാവ് എത്ര? [‘oru parvvathaarohakan jalam 80°c l thilaykkunnathaayi kandetthi thilaykkunna jalatthinte eeshmaavu ethra?]
Answer: 176°F
160685. തെര്‍മോമീറ്ററില്‍ ഉപയോഗിക്കുന്ന ദ്രാവകമേത്? [Thermomeettaril upayogikkunna draavakameth?]
Answer: മെര്‍ക്കുറി [Merkkuri]
160686. ദ്രുതഗതിയില്‍ മാറുന്ന ഊഷ്മാവ് അളക്കുന്നതിന് ഉപയോഗിക്കുന്ന തെര്‍മോമീറ്റര്‍ ഏതാണ്? [Druthagathiyil maarunna ooshmaavu alakkunnathinu upayogikkunna thermomeettar ethaan?]
Answer: തെര്‍മോ കപ്പിള്‍ തെര്‍മോമീറ്റര്‍ [Thermo kappil thermomeettar]
160687. 2000°C അളക്കുന്നതിന് സാധിക്കുന്ന തെര്‍മോമീറ്റര്‍ ഏത്? [2000°c alakkunnathinu saadhikkunna thermomeettar eth?]
Answer: പൂര്‍ണ്ണ വികിരണ പൈറോമീറ്റര്‍ [Poornna vikirana pyromeettar]
160688. 5000°C താപം അളക്കുന്നതിനായി സാധിക്കുന്ന തെര്‍മോമീറ്റര്‍ ഏത്? [5000°c thaapam alakkunnathinaayi saadhikkunna thermomeettar eth?]
Answer: വികിരണ പൈറോമിറ്റര്‍ [Vikirana pyromittar]
160689. ഒരു രോഗിയുടെ ശരീര താപം 40°C ആണെങ്കില്‍ താപം എത്ര ഫാരന്‍ഹീറ്റ് ആണ്? [Oru rogiyude shareera thaapam 40°c aanenkil thaapam ethra phaaranheettu aan?]
Answer: 104°F
160690. ചെമ്പുതകിടിലുള്ള ദ്വാരത്തിന് തകിടു ചൂടാക്കുമ്പോള്‍ ദ്വാരത്തിന്റെ വ്യാസം എത്ര? [Chemputhakidilulla dvaaratthinu thakidu choodaakkumpol dvaaratthinte vyaasam ethra?]
Answer: എപ്പോഴും വര്‍ദ്ധിക്കുന്നു [Eppozhum varddhikkunnu]
160691. തെര്‍മോ ഇലക്ട്രിക് തെര്‍മോമീറ്റര്‍ എന്തിനെയാണ് അടിസ്ഥാനമാക്കിയിരിക്കുന്നത് [Thermo ilakdriku thermomeettar enthineyaanu adisthaanamaakkiyirikkunnathu]
Answer: സീബെക്ക് ഇഫക്റ്റ് [Seebekku iphakttu]
160692. തെര്‍മോമീറ്ററിന്റെ സ്റ്റാന്‍ഡെര്‍ഡൈസേഷന്‍ വഴി ലഭിക്കുന്നതെന്ത്? [Thermomeettarinte sttaanderdyseshan vazhi labhikkunnathenthu?]
Answer: വാതക തെര്‍മോമീറ്റര്‍ [Vaathaka thermomeettar]
160693. H2O യ്ക്ക് ഏറ്റവും അധികം സാന്ദ്രത കൈവരുന്നത് ഏത് ഊഷ്മാവിലാണ്? [H2o ykku ettavum adhikam saandratha kyvarunnathu ethu ooshmaavilaan?]
Answer: 392°F
160694. വ്യാപ്ത വികസന ഗുണാങ്കം എത്രയാണ്? [Vyaaptha vikasana gunaankam ethrayaan?]
Answer: ദീര്‍ഘ വികസന ഗുണാങ്കത്തിന്റെ മൂന്നു മടങ്ങ് [Deergha vikasana gunaankatthinte moonnu madangu]
160695. വൃത്താകൃതിയിലുള്ള ലോഹക്കഷണം ചൂടാക്കുന്നു പദാര്‍ത്ഥം വികസിക്കുമ്പോള്‍ എന്തു സംഭവിക്കുന്നു? [Vrutthaakruthiyilulla lohakkashanam choodaakkunnu padaarththam vikasikkumpol enthu sambhavikkunnu?]
Answer: ദ്വാരം വികസിക്കുന്നു [Dvaaram vikasikkunnu]
160696. ശൂന്യതയില്‍ ഒരു ദ്രാവകം ചൂടാക്കുമ്പോള്‍ താപം പ്രസരിക്കപ്പെടുന്നത് ഏതു മാര്‍ഗ്ഗത്തിലൂടെയാണ്? [Shoonyathayil oru draavakam choodaakkumpol thaapam prasarikkappedunnathu ethu maarggatthiloodeyaan?]
Answer: സംവഹനം [Samvahanam]
160697. ഹെയര്‍ ഹൈഗ്രോമീറ്ററിലെ തത്ത്വം എന്ത്? [Heyar hygromeettarile thatthvam enthu?]
Answer: ഈര്‍പ്പം വലിച്ചെടുക്കുമ്പോള്‍ മുടിയുടെ നീളം വര്‍ദ്ധിക്കുന്നു [Eerppam valicchedukkumpol mudiyude neelam varddhikkunnu]
160698. ജലം 0°Cല്‍ നിന്നും 10°Cലേയ്ക്ക് ചൂടാക്കുമ്പോള്‍ വ്യാപ്തത്തിന് എന്തു സംഭവിക്കുന്നു? [Jalam 0°cl ninnum 10°cleykku choodaakkumpol vyaapthatthinu enthu sambhavikkunnu?]
Answer: ആദ്യം കുറയുന്നു പിന്നെ വര്‍ദ്ധിക്കുന്നു [Aadyam kurayunnu pinne varddhikkunnu]
160699. ദ്രാവകത്തിന്റെ ഊഷ്മാവ് വര്‍ദ്ധിക്കുമ്പോള്‍ എന്തുമാറ്റം ഉണ്ടാകുന്നു? [Draavakatthinte ooshmaavu varddhikkumpol enthumaattam undaakunnu?]
Answer: വ്യാപ്തം വര്‍ദ്ധിക്കുന്നു സാന്ദ്രത കുറയുന്നു [Vyaaptham varddhikkunnu saandratha kurayunnu]
160700. ഒതു മാതൃകാവാതകത്തിന്റെ വ്യാപ്ത വികാസന ഗുണാങ്കവും മര്‍ദ്ദഗുണാങ്കവും തമ്മിലുള്ള അനുപാതം എന്ത്? [Othu maathrukaavaathakatthinte vyaaptha vikaasana gunaankavum marddhagunaankavum thammilulla anupaatham enthu?]
Answer: ഒന്നിനു തുല്യം [Onninu thulyam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution