<<= Back
Next =>>
You Are On Question Answer Bank SET 3214
160701. ആര്‍ദ്രത എന്നാലെന്ത്? [Aardratha ennaalenthu?]
Answer: അന്തരീക്ഷത്തിലുള്ള നീരാവിയുടെ അളവിനെ ആർദ്രത എന്നുപറയുന്നു [Anthareekshatthilulla neeraaviyude alavine aardratha ennuparayunnu]
160702. 16 ഗ്രാം ഓക്സിജനും ‘x’ ഗ്രാം ഹൈഡ്രജനും നിശ്ചിത ഊഷ്മാവിലും മര്‍ദ്ദത്തിലും ഒരേ വ്യാപ്തമാണെങ്കില്‍ ‘x’ന്റെ മൂല്യം എത്ര? [16 graam oksijanum ‘x’ graam hydrajanum nishchitha ooshmaavilum marddhatthilum ore vyaapthamaanenkil ‘x’nte moolyam ethra?]
Answer: ഒരു ഗ്രാം [Oru graam]
160703. രണ്ടുതരം ബാരോമീറ്ററുകള്‍ എതെല്ലാം? [Randutharam baaromeettarukal ethellaam?]
Answer: ഫോര്‍ട്ടിന്‍സ് ബാരോമീറ്ററും അനിറോയിഡ് ബാരോമീറ്ററും [Phorttinsu baaromeettarum aniroyidu baaromeettarum]
160704. 2 അന്തരീക്ഷമര്‍ദ്ദവും 27°C ഊഷ്മാവുമുള്ള ഒരു ലിറ്റര്‍ ഹീലിയം അതിന്റെ വ്യാപ്തവും മര്‍ദ്ദവും ഇരട്ടിയാകുന്നതുവരെ ചൂടാക്കുന്നു വാതകത്തിന്റെ അന്ത്യഊഷ്മാവ് എത്ര? [2 anthareekshamarddhavum 27°c ooshmaavumulla oru littar heeliyam athinte vyaapthavum marddhavum irattiyaakunnathuvare choodaakkunnu vaathakatthinte anthyaooshmaavu ethra?]
Answer: 927°C
160705. ഒരു ദ്രാവകം തിളയ്ക്കുമ്പോള്‍ തിളനിലയ്ക്ക് എന്തുമാറ്റം ഉണ്ടാകുന്നു? [Oru draavakam thilaykkumpol thilanilaykku enthumaattam undaakunnu?]
Answer: മാറ്റമുണ്ടാകുന്നില്ല [Maattamundaakunnilla]
160706. കെല്‍വിന്‍ സ്‌കെയിലില്‍ ഒരു പദാര്‍ത്ഥത്തിന്റെ ഊഷമാവ് x, k ആണ് ഫാരന്‍ഹീറ്റ് തെര്‍മോമീറ്റര്‍ ഉപയോഗിച്ച് ഊഷ്മാവ് അളന്നപ്പോള്‍ x°F ആണ് ‘x’ എത്ര? [Kelvin skeyilil oru padaarththatthinte ooshamaavu x, k aanu phaaranheettu thermomeettar upayogicchu ooshmaavu alannappol x°f aanu ‘x’ ethra?]
Answer: 57425
160707. സൂര്യന്റെ ഊഷ്മാവ് ഇരട്ടിയായാല്‍ എന്തുമാറ്റം ഉണ്ടാക്കുന്നു? [Sooryante ooshmaavu irattiyaayaal enthumaattam undaakkunnu?]
Answer: അള്‍ട്രാവയലറ്റ് കിരണങ്ങള്‍ കൂടുതലും ഉല്‍സര്‍ജ്ജിക്കപ്പെടുന്നു [Aldraavayalattu kiranangal kooduthalum ulsarjjikkappedunnu]
160708. കെല്‍വിന്‍ സ്‌കെയിലില്‍ ഐസിന്റെ ഖരണാങ്കം എത്ര? [Kelvin skeyilil aisinte kharanaankam ethra?]
Answer: 273K
160709. ഒരു തെര്‍മോസ്റ്റാറ്റ് രണ്ടു ലോഹങ്ങള്‍ അടങ്ങിയതാണ് അവ തമ്മിലുള്ള വ്യത്യാസമെന്ത്? [Oru thermosttaattu randu lohangal adangiyathaanu ava thammilulla vyathyaasamenthu?]
Answer: ദീര്‍ഘ വികസന ഗുണാങ്കം [Deergha vikasana gunaankam]
160710. ക്രിട്ടിക്കല്‍ മര്‍ദ്ദം (കാന്തിക മര്‍ദം) എന്നാലെന്ത്? [Krittikkal marddham (kaanthika mardam) ennaalenthu?]
Answer: ക്രിട്ടിക്കല്‍ ടെംപറേച്ചറില്‍ ഒരു വാതകം ദ്രവീകരിക്കാനാവശ്യമായ മര്‍ദ്ദം [Krittikkal dempareccharil oru vaathakam draveekarikkaanaavashyamaaya marddham]
160711. ക്രിട്ടിക്കല്‍ വ്യാപ്തം എന്നാലെന്ത്? [Krittikkal vyaaptham ennaalenthu?]
Answer: ക്രിട്ടിക്കല്‍ ടെംപറേച്ചറിലും ക്രിട്ടിക്കല്‍ മര്‍ദ്ദത്തിലും 1 ഗ്രാം വാതകത്തിന്റെ വ്യാപ്തമാണ് [Krittikkal dempareccharilum krittikkal marddhatthilum 1 graam vaathakatthinte vyaapthamaanu]
160712. ജലത്തിന്റെ ബാഷ്പീകരണ ലീന താപം എത്ര? [Jalatthinte baashpeekarana leena thaapam ethra?]
Answer: 22,60,000
160713. തുഷാരാങ്കം എന്നാലെന്ത്? [Thushaaraankam ennaalenthu?]
Answer: ഒരു നിശ്ചിത വ്യാപ്ത വായു അതിലുള്ള നീരാവി കൊണ്ട് പൂരിതമാകുന്ന ഊഷ്മാവ് [Oru nishchitha vyaaptha vaayu athilulla neeraavi kondu poorithamaakunna ooshmaavu]
160714. ഒരു കിലോഗ്രാം ജലത്തെ 1°C ഉയര്‍ത്താനാവശ്യമായ താപപരിമാണത്തെ എന്തുപറയുന്നു? [Oru kilograam jalatthe 1°c uyartthaanaavashyamaaya thaapaparimaanatthe enthuparayunnu?]
Answer: കിലോ കലോറി [Kilo kalori]
160715. തിളച്ച വെള്ളമാണോ നീരാവിയാണോ കൂടുതല്‍ ഗുരുതരമായ പൊള്ളലുണ്ടാക്കുന്നത്? [Thilaccha vellamaano neeraaviyaano kooduthal gurutharamaaya pollalundaakkunnath?]
Answer: നീരാവി [Neeraavi]
160716. അവസ്ഥാപരിവര്‍ത്തനം നടക്കാത്തപ്പോള്‍ സ്വീകരിച്ച താപവും നഷ്ടമായ താപവും കണക്കാക്കാന്‍ ഏതു ഘടകത്തെ കണക്കിലെടുക്കേണ്ട? [Avasthaaparivartthanam nadakkaatthappol sveekariccha thaapavum nashdamaaya thaapavum kanakkaakkaan ethu ghadakatthe kanakkiledukkenda?]
Answer: ആപേക്ഷിക സാന്ദ്രത [Aapekshika saandratha]
160717. ചുറ്റുമുള്ള മര്‍ദ്ദം വര്‍ദ്ധിപ്പിച്ചാല്‍ ബാഷ്പീകരണ ലീന താപത്തിന് എന്തു മാറ്റം സംഭവിക്കുന്നു? [Chuttumulla marddham varddhippicchaal baashpeekarana leena thaapatthinu enthu maattam sambhavikkunnu?]
Answer: കുറയുന്നു [Kurayunnu]
160718. ജലത്തിന് പരമാവധി സാന്ദ്രത കൈവരുന്നത് ഏതു ഊഷ്മാവിലാണ്? [Jalatthinu paramaavadhi saandratha kyvarunnathu ethu ooshmaavilaan?]
Answer: 4°C
160719. പശ്ചിമഘട്ടത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്നപുഷ്പം [Pashchimaghattatthinte raajnji ennariyappedunnapushpam]
Answer: നീലക്കുറിഞ്ഞി [Neelakkurinji]
160720. കെകെ നീലകണ്ഠൻ സ്മാരക മയിൽ സങ്കേതം എവിടെ [Keke neelakandtan smaaraka mayil sanketham evide]
Answer: ചൂലന്നൂർ പാലക്കാട് [Choolannoor paalakkaadu]
160721. സൗരയൂഥത്തിലെ ഏറ്റവും വലിയ ഉപഗ്രഹം ഏത്? [Saurayoothatthile ettavum valiya upagraham eth?]
Answer: വ്യാഴത്തിന് ഉപഗ്രഹമായ ഗാനിമൈഡ് [Vyaazhatthinu upagrahamaaya gaanimydu]
160722. സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം ഏത്? [Saurayoothatthile ettavum valiya graham eth?]
Answer: വ്യാഴം (Jupiter) [Vyaazham (jupiter)]
160723. സൂര്യപ്രകാശം ഭൂമിയിലെത്താൻ എത്ര മിനിറ്റ് വേണം? [Sooryaprakaasham bhoomiyiletthaan ethra minittu venam?]
Answer: 8 മിനിറ്റ് [8 minittu]
160724. സൂര്യനോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഗ്രഹം ഏത്? [Sooryanodu ettavum adutthu nilkkunna graham eth?]
Answer: ബുധൻ [Budhan]
160725. ഹൈഡ്രജനെ കൂടാതെ സൂര്യനിൽ ഉള്ള ഒരു പ്രധാന വാതകം ഏതാണ്? [Hydrajane koodaathe sooryanil ulla oru pradhaana vaathakam ethaan?]
Answer: ഹീലിയം [Heeliyam]
160726. സൗരയൂഥത്തിലെ ഉപഗ്രഹങ്ങൾ ഇല്ലാത്ത ഗ്രഹങ്ങൾ ഏവ? [Saurayoothatthile upagrahangal illaattha grahangal eva?]
Answer: മെർക്കുറി, വീനസ് [Merkkuri, veenasu]
160727. സൂര്യഗ്രഹണത്തിനു തൊട്ടുമുമ്പായി ചക്രവാളത്തിൽ കാണുന്ന പ്രകാശമുത്തുകളുടെ മാല പോലുള്ള പ്രതിഭാസം ഏത്? [Sooryagrahanatthinu thottumumpaayi chakravaalatthil kaanunna prakaashamutthukalude maala polulla prathibhaasam eth?]
Answer: ബെയിലിസ് ബീഡ്സ് (Baily’s Beads) [Beyilisu beedsu (baily’s beads)]
160728. സൗരയൂഥത്തിൻറെ ഉത്ഭവത്തിനു കാരണമെന്ന് ശാസ്ത്രം കരുതുന്ന ബിഗ്-ബാംഗ് (Big Bang) തിയറിയുടെ ഉപജ്ഞാതാവ് ആര്? [Saurayoothatthinre uthbhavatthinu kaaranamennu shaasthram karuthunna big-baamgu (big bang) thiyariyude upajnjaathaavu aar?]
Answer: ജോർജ് ഗാമോ (Georges Lamaitre യുടെ ആശയങ്ങളിൽ നിന്നാണ് ഗാമോ ഇത് വികസിപ്പിച്ചത്) [Jorju gaamo (georges lamaitre yude aashayangalil ninnaanu gaamo ithu vikasippicchathu)]
160729. സൂര്യന്റെ ഉപരിതലത്തിലെ തിളക്കമേറിയ ഭാഗങ്ങൾക്കുള്ള പേരെന്ത്? [Sooryante uparithalatthile thilakkameriya bhaagangalkkulla perenthu?]
Answer: ഫാക്കുലീ (Faculae) [Phaakkulee (faculae)]
160730. ചൊവ്വയുടെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്? [Chovvayude anthareekshatthil ettavum kooduthalulla vaathakam eth?]
Answer: കാർബൺ ഡൈ ഓക്‌സൈഡ് [Kaarban dy oksydu]
160731. ശുക്രൻ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്? [Shukran anthareekshatthil ettavum kooduthalulla vaathakam eth?]
Answer: കാർബൺ ഡൈ ഓക്‌സൈഡ് [Kaarban dy oksydu]
160732. ഭൗമാന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം ഏത്? [Bhaumaanthareekshatthil ettavum kooduthalulla vaathakam eth?]
Answer: നൈട്രജൻ [Nydrajan]
160733. സൂര്യൻറെ ത്രസിക്കുന്ന ഉപരിതലത്തിന് പേര് എന്ത്? [Sooryanre thrasikkunna uparithalatthinu peru enthu?]
Answer: ഫോട്ടോസ്ഫിയർ [Phottosphiyar]
160734. സൂര്യനും ഭൂമിയും തമ്മിലുള്ള അകലം ഏറ്റവും കുറഞ്ഞിരിക്കുന്ന ദിവസം ഏത്? [Sooryanum bhoomiyum thammilulla akalam ettavum kuranjirikkunna divasam eth?]
Answer: ജനുവരി 3 [Januvari 3]
160735. ഏത് ഗ്രഹത്തെക്കുറിച്ചു പഠിക്കുന്നതിനുള്ള പദ്ധതിയാണ് കാസ്സിനി മിഷൻ (Cassini Mission)? [Ethu grahatthekkuricchu padtikkunnathinulla paddhathiyaanu kaasini mishan (cassini mission)?]
Answer: ശനിഗ്രഹം [Shanigraham]
160736. ഹാലെയുടെ വാൽനക്ഷത്രം എത്ര വർഷത്തിൽ ഒരിക്കലാണ് പ്രത്യക്ഷപ്പെടുന്നത്? [Haaleyude vaalnakshathram ethra varshatthil orikkalaanu prathyakshappedunnath?]
Answer: 76
160737. സൗരയൂഥത്തിലെ ഏറ്റവും വലിയ ആസ്ട്രേറോയ്ഡ്? [Saurayoothatthile ettavum valiya aasdreroyd?]
Answer: സെറസ് (Ceres) [Serasu (ceres)]
160738. പ്രപഞ്ചത്തിലെ ഏറ്റവും വലിയ നക്ഷത്രസമൂഹം ഏതാണ്? [Prapanchatthile ettavum valiya nakshathrasamooham ethaan?]
Answer: ഹൈഡ്ര (Ceres) [Hydra (ceres)]
160739. ഭൂമിയെ ചുറ്റാൻ ചന്ദ്രൻ എത്ര സമയമെടുക്കും? [Bhoomiye chuttaan chandran ethra samayamedukkum?]
Answer: 27 ദിവസം [27 divasam]
160740. ഏറ്റവുമധികം ഉപഗ്രഹങ്ങളുള്ള ഗ്രഹമേത്? [Ettavumadhikam upagrahangalulla grahameth?]
Answer: വ്യാഴം [Vyaazham]
160741. സൂര്യനിൽ നിന്ന് ഏറ്റവും അകലെയായിരിക്കുമ്പോൾ ഭൂമിയുടെ സ്ഥാനത്തിനു പറയുന്ന പേര്? [Sooryanil ninnu ettavum akaleyaayirikkumpol bhoomiyude sthaanatthinu parayunna per?]
Answer: അഫിലിയോൺ (Aphelion) [Aphiliyon (aphelion)]
160742. സൗരയൂഥത്തിലെ ഗ്രഹങ്ങളിൽ ഏറ്റവും കൂടുതൽ ഭ്രമണ കാലയളവുള്ളത് ഏതിന്? [Saurayoothatthile grahangalil ettavum kooduthal bhramana kaalayalavullathu ethin?]
Answer: ശുക്രൻ [Shukran]
160743. ഏതു നക്ഷത്രത്തെ ചൂണ്ടിയാണ് ഭൂമി സ്വന്തം അച്ചുതണ്ടിൽ ഭ്രമണം ചെയ്യുന്നത്? [Ethu nakshathratthe choondiyaanu bhoomi svantham acchuthandil bhramanam cheyyunnath?]
Answer: ധ്രുവനക്ഷത്രം (Pole Star) [Dhruvanakshathram (pole star)]
160744. ഏത് ഭൂമേഖലയിലാണ് Doldrums ഉണ്ടാകുന്നത്? [Ethu bhoomekhalayilaanu doldrums undaakunnath?]
Answer: ഭൂമധ്യരേഖാ പ്രദേശത്ത് [Bhoomadhyarekhaa pradeshatthu]
160745. അന്തരീക്ഷത്തിലെ ഓസോൺപാളി എന്തിൽ നിന്നാണ് ഭൂമിയെ രക്ഷിക്കുന്നത്? [Anthareekshatthile osonpaali enthil ninnaanu bhoomiye rakshikkunnath?]
Answer: അൾട്രാ വയലറ്റ് രശ്മികളിൽ നിന്ന് [Aldraa vayalattu rashmikalil ninnu]
160746. നക്ഷത്രങ്ങൾ ‘വൈറ്റ് ഡ്വാർഫ്‌സ്’ ആയി പരിണമിക്കുന്നതിനെ പറ്റിയുള്ള ‘ചന്ദ്രശേഖർ പരിധി’ എന്ന സിദ്ധാന്തം അവതരിപ്പിച്ച ശാസ്ത്രജ്ഞൻ? [Nakshathrangal ‘vyttu dvaarphs’ aayi parinamikkunnathine pattiyulla ‘chandrashekhar paridhi’ enna siddhaantham avatharippiccha shaasthrajnjan?]
Answer: ഡോ. സുബ്രമണ്യം ചന്ദ്രശേഖർ [Do. Subramanyam chandrashekhar]
160747. സൂര്യന്റെ 70 ശതമാനവും ഏത് വാതകമാണ്? [Sooryante 70 shathamaanavum ethu vaathakamaan?]
Answer: ഹൈഡ്രജൻ [Hydrajan]
160748. സൂര്യൻ കഴിഞ്ഞാൽ ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന നക്ഷത്രം? [Sooryan kazhinjaal bhoomiyodu ettavum adutthunilkkunna nakshathram?]
Answer: പ്രോക്സിമ സെന്റ്റെററി [Proksima sentterari]
160749. വെളിച്ചമുൾപ്പെടെ ഒരു വസ്തുവിനും മുക്തമാകാനാവാത്തത്ര ഗാഢമായ ഗുരുത്വകർശനമുള്ള ബാകിരാകാശ വസ്തു? [Velicchamulppede oru vasthuvinum mukthamaakaanaavaatthathra gaaddamaaya guruthvakarshanamulla baakiraakaasha vasthu?]
Answer: തമോ ഗർത്തം (Black Hole) [Thamo garttham (black hole)]
160750. ചൊവ്വയിലെ അഗ്‌നിർവ്വതങ്ങളിൽ ഏറ്റവും വലുത് ഏതാണ്? [Chovvayile agnirvvathangalil ettavum valuthu ethaan?]
Answer: ഒളിമ്പസ് മോൺസ് [Olimpasu monsu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution