<<= Back
Next =>>
You Are On Question Answer Bank SET 3215
160751. പെൻസിലിൻ കണ്ടുപിടിച്ചതാര്? [Pensilin kandupidicchathaar?]
Answer: അലക്‌സാണ്ടർ ഫ്ളമിംഗ് [Alaksaandar phlamimgu]
160752. യുവത്വ ഹോർമോൺ എന്നറിയപ്പെടുന്ന ഹോർമോൺ? [Yuvathva hormon ennariyappedunna hormon?]
Answer: തൈമോസിൻ [Thymosin]
160753. മനുഷ്യശരീരത്തിൽ ജലത്തിന്റെ അളവ് എത്ര ശതമാനമാണ്? [Manushyashareeratthil jalatthinte alavu ethra shathamaanamaan?]
Answer: 65 %
160754. മനുഷ്യന്റെ കോശങ്ങളിൽ 46 ക്രോമസോമുകളുണ്ടെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Manushyante koshangalil 46 kromasomukalundennu kandetthiya shaasthrajnjan?]
Answer: ഹെർബർട്ട് ഇവാൻസ് [Herbarttu ivaansu]
160755. പ്രയുക്ത ജന്തുശാസ്ത്രം (Applied Zoology) ത്തിന്റെ സ്ഥാപകനായി കരുതുന്നതാരെ? [Prayuktha janthushaasthram (applied zoology) tthinte sthaapakanaayi karuthunnathaare?]
Answer: കോൺറാഡ് ജസ്നർ [Konraadu jasnar]
160756. ജൈവർജീകരണശാസ്ത്രത്തിന്റെ പിതാവായി പരിഗണിക്കുന്നതാരെ? [Jyvarjeekaranashaasthratthinte pithaavaayi pariganikkunnathaare?]
Answer: കാൾ ലിനേയസ് (Carl Linnaeus) [Kaal lineyasu (carl linnaeus)]
160757. ഹെപ്പറ്റൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീരഭാഗം? [Heppattyttisu rogam baadhikkunna manushyashareerabhaagam?]
Answer: കരൾ [Karal]
160758. ഭയപ്പെടുമ്പോൾ മനുഷ്യശരീരത്തിൽ ഉത്പാദിപ്പിക്കുന്ന ഹോർമോൺ? [Bhayappedumpol manushyashareeratthil uthpaadippikkunna hormon?]
Answer: അഡ്രിനാലിൻ [Adrinaalin]
160759. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശം? [Manushyashareeratthile ettavum valiya kosham?]
Answer: സ്ത്രീ അണ്ഡം [Sthree andam]
160760. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം? [Manushyashareeratthile ettavum cheriya kosham?]
Answer: പുരുഷബീജം [Purushabeejam]
160761. മനുഷ്യശരീരത്തിൽ ഓക്സിജൻ വഹിച്ചുകൊണ്ട് പോകുന്ന ഘടകമേത്? [Manushyashareeratthil oksijan vahicchukondu pokunna ghadakameth?]
Answer: ഹീമോഗ്ലോബിൻ [Heemoglobin]
160762. ചാൾസ് ഡാർവിൻ ‘ബീഗിൾ’ എന്ന കപ്പലിൽ നടത്തിയ പ്രകൃതി പര്യടനത്തെപ്പറ്റി രചിച്ച ഗ്രന്ഥമേത്? [Chaalsu daarvin ‘beegil’ enna kappalil nadatthiya prakruthi paryadanattheppatti rachiccha granthameth?]
Answer: Zoology of the Voyage of the Beagle
160763. ചാൾസ് ഡാർവിൻ പ്രകൃതി നിരീക്ഷണപരീക്ഷണങ്ങൾ നടത്തിയ തെക്കേ അമേരിക്കൻ ദ്വീപ് ഏത്? [Chaalsu daarvin prakruthi nireekshanapareekshanangal nadatthiya thekke amerikkan dveepu eth?]
Answer: ഗാലപ്പഗോസ് [Gaalappagosu]
160764. ശരീരത്തിലെ ബിയോളോജിക്കൽ ക്ലോക്ക് എന്നറിയപ്പെടുന്ന ഗ്രന്ഥി? [Shareeratthile biyolojikkal klokku ennariyappedunna granthi?]
Answer: പീനിയൽ ഗ്രന്ഥി [Peeniyal granthi]
160765. ‘പുകവലി ആരോഗ്യത്തിനു ഹാനീകരം’ എന്ന് സിഗരറ്റുകൂടിനു പുറത്തു ആദ്യമായി രേഖപ്പെടുത്തിയ രാജ്യം? [‘pukavali aarogyatthinu haaneekaram’ ennu sigarattukoodinu puratthu aadyamaayi rekhappedutthiya raajyam?]
Answer: യു.എസ്.എ [Yu. Esu. E]
160766. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജന്തുവായ ‘ഡോളി ഏതിനം ജന്തുവാണ്? [Kloningiloode srushdikkappetta aadya janthuvaaya ‘doli ethinam janthuvaan?]
Answer: ചെമ്മരിയാട് [Chemmariyaadu]
160767. ക്ലോണിങ്ങിലൂടെ ‘ഡോളി’യെ സൃഷ്‌ടിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞൻ ആര്? [Kloningiloode ‘doli’ye srushdiccha skottishu shaasthrajnjan aar?]
Answer: ഇയാൻ വിൽമറ്റ് [Iyaan vilmattu]
160768. ക്ലോണിങ്ങിലൂടെ സൃഷ്ടിക്കപ്പെട്ട ഡോളി എന്ന ചെമ്മരിയാട് സ്വാഭാവികമായി പ്രസവിച്ച കുട്ടിയുടെ പേര്? [Kloningiloode srushdikkappetta doli enna chemmariyaadu svaabhaavikamaayi prasaviccha kuttiyude per?]
Answer: ബോണി [Boni]
160769. ‘നാച്ചുറൽ ഹിസ്റ്ററി’ (Natural History) എന്ന 37 വാല്യമുള്ള പുരാതന ഗ്രന്ഥം രചിച്ച റോമൻ ദർശനികനാര്? [‘naacchural histtari’ (natural history) enna 37 vaalyamulla puraathana grantham rachiccha roman darshanikanaar?]
Answer: പ്ലിനി [Plini]
160770. ‘ഒറിജിൻ ഓഫ് സ്‌പീഷിസസ്’ (Origin of Species) എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്? [‘orijin ophu speeshisas’ (origin of species) enna granthatthinte kartthaavaar?]
Answer: ചാൾസ് ഡാർവിൻ [Chaalsu daarvin]
160771. വംശനാശഭീഷിണി നേരിടുന്ന ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധികരിക്കുന്ന പുസ്തകം? [Vamshanaashabheeshini neridunna jeevikalekkuricchulla vivarangal prasiddhikarikkunna pusthakam?]
Answer: റെഡ് ഡാറ്റ ബുക്ക് [Redu daatta bukku]
160772. കള്ളം പറയുന്നത് കണ്ടുപിടിക്കാനുള്ള ടെസ്റ്റ്? [Kallam parayunnathu kandupidikkaanulla desttu?]
Answer: പോളിഗ്രാഫ് ടെസ്റ്റ് [Poligraaphu desttu]
160773. ആസ്ത്രലോപിത്തെക്കസിന്റെ ഫോസിൽ കണ്ടെടുത്തത് ഏത് രാജ്യത്തിൽ നിന്നാണ്? [Aasthralopitthekkasinte phosil kandedutthathu ethu raajyatthil ninnaan?]
Answer: എത്യോപ്യ [Ethyopya]
160774. ഡി.എൻ.എ (DNA) ഘടനയെക്കുറിച്ചുള്ള ‘ദി ഡബിൾ ഹെലിക്‌സ്’ എന്ന വിഖ്യാതഗ്രന്ഥമെഴുതിയ ശാസ്ത്രജ്ഞൻ? [Di. En. E (dna) ghadanayekkuricchulla ‘di dabil heliksu’ enna vikhyaathagranthamezhuthiya shaasthrajnjan?]
Answer: ജെയിംസ് വാട്സൺ [Jeyimsu vaadsan]
160775. ‘തിയറി ഓഫ് പങ്ച്വവേറ്റഡ് ഇക്വലിബ്രിയ’ എന്ന പരിണാമവാദ സിദ്ധാന്തത്തിലൂടെ 1982 ൽ ചാൾസ് ഡാർവിന്റെ നിഗമനങ്ങളെ നവീകരിച്ച ശാസ്ത്രജ്ഞർ ആരെല്ലാം? [‘thiyari ophu pangchvavettadu ikvalibriya’ enna parinaamavaada siddhaanthatthiloode 1982 l chaalsu daarvinte nigamanangale naveekariccha shaasthrajnjar aarellaam?]
Answer: സ്റ്റീഫൻ ജെ. ഗുൾഡ്, നീൽസ് എൽഡ്രഡ്ജ് [Stteephan je. Guldu, neelsu eldradju]
160776. ഹ്യുമൻ ജീനോം പ്രൊജക്റ്റ് എന്ന ആശയത്തിന് 1985 ൽ രൂപം നൽകിയ ശാസ്ത്രജ്ഞനാര്? [Hyuman jeenom projakttu enna aashayatthinu 1985 l roopam nalkiya shaasthrajnjanaar?]
Answer: വാൾട്ടർ സിൻഷീമർ [Vaalttar sinsheemar]
160777. ഭൂമിയും സൂര്യനും ഏറ്റവും കൂടുതൽ അകാലത്തിലായിരിക്കുന്ന ദിനം? [Bhoomiyum sooryanum ettavum kooduthal akaalatthilaayirikkunna dinam?]
Answer: ജൂലൈ 4 [Jooly 4]
160778. 180 ഡിഗ്രി രേഖാംശത്തിലുള്ള രേഖ ഏതു പേരിൽ അറിയപ്പെടുന്നു? [180 digri rekhaamshatthilulla rekha ethu peril ariyappedunnu?]
Answer: അന്താരാഷ്ട്ര ദിനരേഖ (International Date Line) [Anthaaraashdra dinarekha (international date line)]
160779. ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളുടെ ദൂരം അലക്കുന്നതിന്റെ യൂണിറ്റ് എന്ത്? [Bhoomiyil ninnu nakshathrangalude dooram alakkunnathinte yoonittu enthu?]
Answer: പ്രകാശവർഷം [Prakaashavarsham]
160780. ചന്ദ്രന്റെ ഒരേ വശം തന്നെ നാമെപ്പോഴും കാണുന്നതിന് കാരണം? [Chandrante ore vasham thanne naameppozhum kaanunnathinu kaaranam?]
Answer: ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനും സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതിനും എടുക്കുന്ന സമയം ഒന്നായതുകൊണ്ട് [Chandran bhoomiye chuttunnathinum svantham acchuthandil karangunnathinum edukkunna samayam onnaayathukondu]
160781. ദക്ഷിണധ്രുവത്തിൽ തുടർച്ചയായ സൂര്യപ്രകാശം ലഭിക്കുന്നത് ഏത് കാലത്? [Dakshinadhruvatthil thudarcchayaaya sooryaprakaasham labhikkunnathu ethu kaalath?]
Answer: ദക്ഷിണായനാന്തം (മകരസംക്രാന്തി) [Dakshinaayanaantham (makarasamkraanthi)]
160782. അന്തരീക്ഷത്തിലെ ഏതു വാതകമാണ് അൾട്രാ വയലറ്റ് രശ്മികളെ ആഗിരണം ചെയ്യുന്നത്? [Anthareekshatthile ethu vaathakamaanu aldraa vayalattu rashmikale aagiranam cheyyunnath?]
Answer: ഓസോൺ [Oson]
160783. ‘ഡോൾഡ്രംസ് ബെൽറ്റ്’ എവിടെയാണ്? [‘doldramsu belttu’ evideyaan?]
Answer: ഭൂമധ്യരേഖക്കടുത്ത് [Bhoomadhyarekhakkadutthu]
160784. മേഘങ്ങളില്ലാത്തതിനാലും മറ്റുചില കാലാവസ്ഥ പ്രതിഭാസങ്ങളാലും അന്തരീക്ഷത്തിലെ ഈ പാളി ജെറ്റ് വിമാനങ്ങൾക്ക് സഞ്ചാരിക്കാൻ ഏറ്റവും ഉത്തമമാണ്. ഏത് അന്തരീക്ഷ പാളി? [Meghangalillaatthathinaalum mattuchila kaalaavastha prathibhaasangalaalum anthareekshatthile ee paali jettu vimaanangalkku sanchaarikkaan ettavum utthamamaanu. Ethu anthareeksha paali?]
Answer: സ്ട്രാറ്റോസ്‌ഫിയർ [Sdraattosphiyar]
160785. ഈർപ്പം (Humidity) അളക്കുന്നതിനുള്ള ഉപകരണം? [Eerppam (humidity) alakkunnathinulla upakaranam?]
Answer: ഹൈഗ്രോമീറ്റർ [Hygromeettar]
160786. ഭൂമിയുടെ ആഴങ്ങളിൽ ലാവ കട്ടി പിടിച്ചുണ്ടാകുന്ന പാറകളുടെ പേര്? [Bhoomiyude aazhangalil laava katti pidicchundaakunna paarakalude per?]
Answer: പ്ലൂട്ടോണിക് പാറകൾ (Plutonic rocks) [Ploottoniku paarakal (plutonic rocks)]
160787. എന്താണ് റിക്ടർ സ്കെയിലിൽ അളക്കുന്നത്? [Enthaanu rikdar skeyilil alakkunnath?]
Answer: ഭൂമികുലുക്കം [Bhoomikulukkam]
160788. 49 – മത് പാരലൽ രേഖ ഏതൊക്കെ രാജ്യങ്ങളെ വേർതിരിക്കുന്നു? [49 – mathu paaralal rekha ethokke raajyangale verthirikkunnu?]
Answer: യു.എസ്.എ – കാനഡ [Yu. Esu. E – kaanada]
160789. ശിശിരകാലത് മരങ്ങൾ ഇല പൊഴിയുന്നത് എന്തിന്? [Shishirakaalathu marangal ila pozhiyunnathu enthin?]
Answer: ജലം സംരക്ഷിക്കാൻ [Jalam samrakshikkaan]
160790. രേഖാംശത്തിലെ എത്ര ഡിഗ്രിയാണ് ഒരു മണിക്കൂർ സമയവ്യത്യാസം സൂചിപ്പിക്കുന്നത്? [Rekhaamshatthile ethra digriyaanu oru manikkoor samayavyathyaasam soochippikkunnath?]
Answer: 15 ഡിഗ്രി [15 digri]
160791. ഏറ്റവും വലിയ ഭൂഖണ്ഡം ഏത്? [Ettavum valiya bhookhandam eth?]
Answer: ഏഷ്യ [Eshya]
160792. സമുദ്രനിരപ്പിൽ നിന്ന് 30,837 അടി താഴ്ചയുള്ള ഭൂമിയിലെ ഏറ്റവും ആഴമേറിയ പ്രദേശം? [Samudranirappil ninnu 30,837 adi thaazhchayulla bhoomiyile ettavum aazhameriya pradesham?]
Answer: മറിയാനാ ട്രഞ്ച് [Mariyaanaa dranchu]
160793. ഭൂഖണ്ഡങ്ങൾ അല്പാല്പമായി തെന്നിനീങ്ങുന്നുവെന്ന ഭൂകണ്ഡചലനസിദ്ധാന്തം (പ്ലേറ്റ് ടെക്ടോണിക് തിയറി) അവതരിപ്പിച്ചതാര്? [Bhookhandangal alpaalpamaayi thennineengunnuvenna bhookandachalanasiddhaantham (plettu dekdoniku thiyari) avatharippicchathaar?]
Answer: ആൽഫ്രഡ് വെഗ്നർ [Aalphradu vegnar]
160794. ലാവ കൊണ്ടുണ്ടായ ഇന്ത്യൻ പീഠപ്രദേശം? [Laava kondundaaya inthyan peedtapradesham?]
Answer: ഡെക്കാൻ പീഠഭൂമി [Dekkaan peedtabhoomi]
160795. ദക്ഷിണധ്രുവത്തിന്റെ അക്ഷാംശം (Lattitude) എത്ര? [Dakshinadhruvatthinte akshaamsham (lattitude) ethra?]
Answer: 4.99 ഡിഗ്രി [4. 99 digri]
160796. ഇംഗ്ലണ്ടിലെ ഗ്രീൻവിച്ച് പട്ടണത്തിലൂടെ കടന്നുപോകുന്ന രേഖാംശ (Longitude) രേഖയുടെ പേര്? [Imglandile greenvicchu pattanatthiloode kadannupokunna rekhaamsha (longitude) rekhayude per?]
Answer: പ്രൈം മെറിഡിയൻ [Prym meridiyan]
160797. ഭൂമിയോട് ഏറ്റവും അടുത്തുനിൽക്കുന്ന അന്തരീക്ഷപാളി? [Bhoomiyodu ettavum adutthunilkkunna anthareekshapaali?]
Answer: ട്രോപോസ്ഫിയർ [Droposphiyar]
160798. എന്താണ് മഹാവൃത്തം (Great circle)? [Enthaanu mahaavruttham (great circle)?]
Answer: ഭൂമധ്യരേഖ [Bhoomadhyarekha]
160799. രാത്രിയും പകലും തുല്യമായിരിക്കുന്നത് ഏതു ഭൂമേഖലയിലാണ്? [Raathriyum pakalum thulyamaayirikkunnathu ethu bhoomekhalayilaan?]
Answer: ഭൂമധ്യരേഖയിൽ [Bhoomadhyarekhayil]
160800. 1957 മാർച്ച് 22 ന് ഇന്ത്യ അംഗീകരിച്ച ദേശീയ കലണ്ടർ ഏത്? [1957 maarcchu 22 nu inthya amgeekariccha desheeya kalandar eth?]
Answer: ശകവർഷം കലണ്ടർ [Shakavarsham kalandar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution