<<= Back Next =>>
You Are On Question Answer Bank SET 3216

160801. അറുപതു വിനാഴികയാണ് ഒരു നാഴിക. ഏഴര നാഴികയാണ് ഒരു യാമം. ഒരു യാമം എത്ര മണിക്കൂറാണ്? [Arupathu vinaazhikayaanu oru naazhika. Ezhara naazhikayaanu oru yaamam. Oru yaamam ethra manikkooraan?]

Answer: 3 മണിക്കൂർ (ഒരു വിനാഴിക= 24 സെക്കൻഡ്) [3 manikkoor (oru vinaazhika= 24 sekkandu)]

160802. സമരാത്രദിനങ്ങൾ ഏവ? [Samaraathradinangal eva?]

Answer: മാർച്ച് 21, സെപ്റ്റംബർ 22 [Maarcchu 21, septtambar 22]

160803. ആധിവർഷങ്ങളിൽ പുതിയൊരു മാസമുള്ള കലണ്ടർ ഏത്? [Aadhivarshangalil puthiyoru maasamulla kalandar eth?]

Answer: യഹൂദ കലണ്ടർ [Yahooda kalandar]

160804. ഗുഹയുടെ ഉത്ഭവം, ഘടന, സസ്യജന്തുജാലം തുടങ്ങിയവയെക്കുറിച്ച് ശാസ്ത്രീയമായി പഠിക്കുന്ന വിജ്ഞാനശാഖ? [Guhayude uthbhavam, ghadana, sasyajanthujaalam thudangiyavayekkuricchu shaasthreeyamaayi padtikkunna vijnjaanashaakha?]

Answer: സ്പീലിയോളജി (Speleology) [Speeliyolaji (speleology)]

160805. അര്ജന്റീനയിലും തെക്കൻ ഉര്ഗ്വയിലും കാണപ്പെടുന്ന മരങ്ങളില്ലാത്ത വിശാലമായ പുൽപ്രദേശത്തിന്റെ പേര്? [Arjanteenayilum thekkan urgvayilum kaanappedunna marangalillaattha vishaalamaaya pulpradeshatthinte per?]

Answer: പാമ്പാസ് [Paampaasu]

160806. ഭൂമിയിലെ ഏറ്റവും തണുപ്പുള്ള സ്ഥലം? [Bhoomiyile ettavum thanuppulla sthalam?]

Answer: വേർഖോയാൻസ്‌ക് (Verkhoyansk) [Verkhoyaansku (verkhoyansk)]

160807. തെലുങ്ക് ഗംഗ [Thelunku gamga]

Answer: കൃഷ്ണ [Krushna]

160808. അർദ്ധ ഗംഗ [Arddha gamga]

Answer: കൃഷ്ണ [Krushna]

160809. വൃദ്ധ ഗംഗ [Vruddha gamga]

Answer: ഗോദാവരി [Godaavari]

160810. ദക്ഷിണ ഗംഗ [Dakshina gamga]

Answer: കാവേരി [Kaaveri]

160811. പൈ (π) യുടെ മൂല്യം നിർണയിച്ച ആദ്യത്തെ ഗണിതശാസ്ത്രജ്ഞൻ? [Py (π) yude moolyam nirnayiccha aadyatthe ganithashaasthrajnjan?]

Answer: ആർക്കമിഡീസ് (Archamedes) [Aarkkamideesu (archamedes)]

160812. പൈ (π) യുടെ നിലവിലുള്ള അംഗീകൃതമൂല്യം നിര്ണയിച്ചതാര്? [Py (π) yude nilavilulla amgeekruthamoolyam nirnayicchathaar?]

Answer: ആര്യഭട്ടൻ [Aaryabhattan]

160813. ത്രികോണമിതിയുടെ (Trigonometry) ഉപജ്ഞാതാവ് എന്ന് കരുതുന്നതാരെ? [Thrikonamithiyude (trigonometry) upajnjaathaavu ennu karuthunnathaare?]

Answer: ഹൈപ്പർക്കസ് [Hypparkkasu]

160814. ലോഗരിതം കണ്ടുപിടിച്ചതാര്? [Logaritham kandupidicchathaar?]

Answer: ജോൺ നേപ്പിയർ [Jon neppiyar]

160815. നെഗറ്റീവ് സംഖ്യകൾ കണ്ടുപിടിച്ചത് ഏതു രാജ്യത്ത്? [Negatteevu samkhyakal kandupidicchathu ethu raajyatthu?]

Answer: ഇന്ത്യ [Inthya]

160816. രണ്ടാംലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രൂപംകൊണ്ട ഗണിതശാസ്ത്രപഠനശാഖ ഏത്? [Randaamlokamahaayuddhatthinte pashchaatthalatthil roopamkonda ganithashaasthrapadtanashaakha eth?]

Answer: ഓപ്പറേഷൻസ് റിസർച്ച് [Oppareshansu risarcchu]

160817. റോമൻ അക്കങ്ങളിൽ 100 നെ പ്രതിനിധീകരിക്കുന്നതേത്? [Roman akkangalil 100 ne prathinidheekarikkunnatheth?]

Answer: C (സി) [C (si)]

160818. മലയാളത്തിലെ ആദ്യത്തെ ഗണിതശാസ്ത്ര ഗ്രൻഥം ഏത്? [Malayaalatthile aadyatthe ganithashaasthra grantham eth?]

Answer: യുക്തിഭാഷ [Yukthibhaasha]

160819. 11 , 111 , 111 എന്ന സംഖ്യയെ അതെ സംഖ്യകൊണ്ട് തന്നെ ഗുണിച്ചാൽ കിട്ടുന്ന സംഖ്യ എത്ര? [11 , 111 , 111 enna samkhyaye athe samkhyakondu thanne gunicchaal kittunna samkhya ethra?]

Answer: 1.2345678765432E+14

160820. എലിമെൻറ്സ് (Elements) എന്ന 13 വാക്യമുള്ള ജ്യാമീതിയ ഗ്രന്ഥാത്തിന്റെ കർത്താവായ ഗ്രീക്ക് ഗണിതശാശ്ത്രജ്ഞൻ? [Elimenrsu (elements) enna 13 vaakyamulla jyaameethiya granthaatthinte kartthaavaaya greekku ganithashaashthrajnjan?]

Answer: യൂക്ലിഡ് [Yooklidu]

160821. ജ്യാമിതി (Geometry ) യുടെ പിതാവ് എന്നറിയപ്പെടുന്ന ഗണിത ശാശ്ത്രജ്ഞൻ ആര്? [Jyaamithi (geometry ) yude pithaavu ennariyappedunna ganitha shaashthrajnjan aar?]

Answer: യൂക്ലിഡ് [Yooklidu]

160822. 12 – ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ‘ലീലാവതി’ യെന്ന ഗണിതശാസ്ത്ര ഗ്രന്ഥാത്തിന്റെ കർത്താവ് ആര്? [12 – aam noottaandil rachikkappetta ‘leelaavathi’ yenna ganithashaasthra granthaatthinte kartthaavu aar?]

Answer: ഭാസ്കരാചാര്യൻ [Bhaaskaraachaaryan]

160823. 10100 എന്ന സംഖ്യയുടെ ഗണിതശാസ്ത്ര നാമം? [10100 enna samkhyayude ganithashaasthra naamam?]

Answer: ഗൂഗോൾ (Googol) [Googol (googol)]

160824. കണക്കുകൂട്ടലിന് ഉപയോഗിച്ചിരുന്ന ഏറ്റവും പ്രാചീനമായ ഉപകരണം? [Kanakkukoottalinu upayogicchirunna ettavum praacheenamaaya upakaranam?]

Answer: അബാക്കസ് (മണിച്ചട്ടം) [Abaakkasu (manicchattam)]

160825. ചിത്രകലയിൽ നിന്ന് രൂപംകൊണ്ട ഗണിതശാസ്ത്ര പഠനശാഖ ഏത്? [Chithrakalayil ninnu roopamkonda ganithashaasthra padtanashaakha eth?]

Answer: പ്രോജെക്റ്റീവ് ജോമേറ്ററി [Projektteevu jomettari]

160826. ആൽഫ്രഡ്‌ വൈറ്റഹെഡിനൊപ്പം ‘പ്രിൻസിപ്പിയ മാത്തമാറ്റിക്ക’ എന്ന പ്രശസ്ത ഗണിതശാസ്ത്ര ഗ്രൻഥം രചിച്ച ബ്രിട്ടീഷ് തത്വചിന്തകനാര്? [Aalphradu vyttahedinoppam ‘prinsippiya maatthamaattikka’ enna prashastha ganithashaasthra grantham rachiccha britteeshu thathvachinthakanaar?]

Answer: ബെർട്രൻഡ് റസ്സൽ [Berdrandu rasal]

160827. കാർബൺ 14 എന്ന ഐസോടോപ്പ് ഉപയോഗിച്ച് കാലപ്പഴക്കം നിർണ്ണയിക്കുന്ന രീതിയുടെ സാങ്കേതികനാമം എന്ത്? [Kaarban 14 enna aisodoppu upayogicchu kaalappazhakkam nirnnayikkunna reethiyude saankethikanaamam enthu?]

Answer: കാർബൺ ഡേറ്റിങ് [Kaarban dettingu]

160828. ഡി.എൻ.എ. ഘടന കണ്ടെത്തിയ ശാസ്ത്രജ്ഞർ ആരെല്ലാം? [Di. En. E. Ghadana kandetthiya shaasthrajnjar aarellaam?]

Answer: ജെയിംസ് വാട്ട്സൺ, ഫ്രാൻസിസ് ക്രിക്ക് [Jeyimsu vaattsan, phraansisu krikku]

160829. പോസിറ്റീവ് ചാർജുള്ള ഇലക്ട്രോഡിന്റെ പേര്? [Positteevu chaarjulla ilakdrodinte per?]

Answer: ആനോഡ് [Aanodu]

160830. എലെക്ട്രോമാഗ്നെറ്റിക് റേഡിയേഷന്റെ ഫലമായി ഒരു വസ്തുവിൽ നിന്ന് ഇലക്ട്രോണുകൾ ഉത്സലർജിക്കുന്ന പ്രതിഭാസം? [Elekdromaagnettiku rediyeshante phalamaayi oru vasthuvil ninnu ilakdronukal uthsalarjikkunna prathibhaasam?]

Answer: ഫോട്ടോ ഇലക്ട്രിക്ക് എഫക്ട് (Photo Electric Effect) [Photto ilakdrikku ephakdu (photo electric effect)]

160831. റേഡിയോ ആക്ടിവിറ്റി കണ്ടെത്തിയതാര്? [Rediyo aakdivitti kandetthiyathaar?]

Answer: ഹെൻറി ബെക്വറൽ [Henri bekvaral]

160832. ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ച ജർമൻ ഭൗതീകശാസ്ത്രജ്ഞൻ? [Kvaandam siddhaantham aavishkariccha jarman bhautheekashaasthrajnjan?]

Answer: മാക്സ് പ്ലാങ്ക് [Maaksu plaanku]

160833. ഒരു നാനോ (നൂറു കൂടിയിലൊന്ന്) സെക്കൻഡിൽ പ്രകാശം സഞ്ചരിക്കുന്ന ദൂരം? [Oru naano (nooru koodiyilonnu) sekkandil prakaasham sancharikkunna dooram?]

Answer: ഒരു അടി [Oru adi]

160834. ഒരു വസ്തുവിന്റെ പിണ്ഡത്തെ (Mass) അതിന്റെ വ്യാപ്തം (Volume) കൊണ്ട് ഹരിച്ചാൽ കിട്ടുന്നതെന്ത്? [Oru vasthuvinte pindatthe (mass) athinte vyaaptham (volume) kondu haricchaal kittunnathenthu?]

Answer: സാന്ദ്രത (Density) [Saandratha (density)]

160835. ന്യൂട്ടൻ-മീറ്റർ എന്തിന്റെ യൂണിറ്റ് ആണ്? [Nyoottan-meettar enthinte yoonittu aan?]

Answer: ഊർജ്ജത്തിന്റെ [Oorjjatthinte]

160836. ആൽക്കെമിയിൽ നിന്ന് രാസത്തിനെ വേർതിരിച്ച ഈ ശാസ്ത്രജ്ഞനാണ് ‘ആധുനിക രസതന്ത്രത്തിന്റെ പിതാവ്’ എന്ന് അറിയപ്പെടുന്നത്. ആരാണദ്ദേഹം? [Aalkkemiyil ninnu raasatthine verthiriccha ee shaasthrajnjanaanu ‘aadhunika rasathanthratthinte pithaav’ ennu ariyappedunnathu. Aaraanaddheham?]

Answer: റോബർട്ട് ബോയൽ [Robarttu boyal]

160837. നോബൽ ജേതാവായ ഭൗതീകശാസ്ത്രജ്ഞ മെരിക്യുറിയുടെ യഥാർത്ഥപേര്? [Nobal jethaavaaya bhautheekashaasthrajnja merikyuriyude yathaarththaper?]

Answer: മരിയ സ്ക്ലോഡോവ്സ്കാ [Mariya sklodovskaa]

160838. വേള്ളത്തിന്റെ ആപേക്ഷികസാന്ദ്രത എത്ര? [Vellatthinte aapekshikasaandratha ethra?]

Answer: ഒന്ന് [Onnu]

160839. ആറ്റംഘടകമായ ക്വാർക്ക് എന്ന പദം സ്വീകരിക്കപ്പെട്ടത് ജെയിംസ് ജോയിസിന്റെ ഒരു നോവലിൽ നിന്നാണ്. ഏത് കൃതിയിൽ നിന്ന്? [Aattamghadakamaaya kvaarkku enna padam sveekarikkappettathu jeyimsu joyisinte oru novalil ninnaanu. Ethu kruthiyil ninnu?]

Answer: ഫിന്നിഗൻസ് വെയ്‌ക് [Phinnigansu veyku]

160840. മാർക്കോണിയുടെ വയർലെസിനും മുമ്പ് 1895 ൽ എലെക്ട്രോമാഗ്നെറ്റിക് തരങ്കങ്ങൾകൊണ്ട് ഒരു മണിമുഴക്കമെന്നു തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Maarkkoniyude vayarlesinum mumpu 1895 l elekdromaagnettiku tharankangalkondu oru manimuzhakkamennu theliyiccha inthyan shaasthrajnjan?]

Answer: ജഗദീശ് ചന്ദ്ര ബോസ് [Jagadeeshu chandra bosu]

160841. പൊതു ആപേക്ഷികതാസിദ്ധാന്തം (General Theory) അവതരിപ്പിച്ച ശാസ്ത്രജ്ഞൻ? [Pothu aapekshikathaasiddhaantham (general theory) avatharippiccha shaasthrajnjan?]

Answer: ആൽബർട്ട് എയ്ൻസ്റ്റീൻ [Aalbarttu eynstteen]

160842. ആദ്യത്തെ കൃത്രിമ റബ്ബർ ഏതാണ്? [Aadyatthe kruthrima rabbar ethaan?]

Answer: നിയോപ്രീൻ [Niyopreen]

160843. ഹൈഡ്രജൻ ആറ്റത്തിൽ എത്ര ഇലക്ടോണുകൾ ഉണ്ട്? [Hydrajan aattatthil ethra ilakdonukal undu?]

Answer: ഒന്ന് [Onnu]

160844. ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് അഥവാ ബേക്കലൈറ്റ് നിര്മിച്ചതാര്? [Aadyatthe kruthrima plaasttiku athavaa bekkalyttu nirmicchathaar?]

Answer: ലിയോ ബെക് ലാൻഡ് [Liyo beku laandu]

160845. ക്ലോക്കുകളെയും കാലത്തെയും കുറിച്ചുള്ള പഠനശാഖയുടെ പേര്? [Klokkukaleyum kaalattheyum kuricchulla padtanashaakhayude per?]

Answer: ഹോറോളജി (Horology) [Horolaji (horology)]

160846. ആദ്യത്തെ കൃത്രിമ നാര് ഏതാണ്? [Aadyatthe kruthrima naaru ethaan?]

Answer: റയോൺ [Rayon]

160847. ഭൂകമ്പതീവ്രത രേഖപ്പെടുത്തുന്ന റിക്ടർ സ്കെയിലിന്റെ ഉപജ്ഞാതാവ്? [Bhookampatheevratha rekhappedutthunna rikdar skeyilinte upajnjaathaav?]

Answer: ചാൾസ് ഫ്രാൻസിസ് റിക്റ്റർ (യു.എസ്) [Chaalsu phraansisu rikttar (yu. Esu)]

160848. കൃത്രിമ നൈലോൺ കണ്ടുപിടിച്ചതാര്? [Kruthrima nylon kandupidicchathaar?]

Answer: കാരോത്തേഴ്‌സ് വാലസ് ഹ്യൂം [Kaarotthezhsu vaalasu hyoom]

160849. പോസിട്രോൺ എന്ന കണം കണ്ടെത്തിയതാര്? [Posidron enna kanam kandetthiyathaar?]

Answer: കാൾ ഡേവിഡ് ആൻഡേഴ്സൺ [Kaal devidu aandezhsan]

160850. ന്യൂട്രോൺ കണ്ടുപിടിച്ചതാര്? [Nyoodron kandupidicchathaar?]

Answer: ജെയിംസ് ചാഡ്‌വിക് (ബ്രിട്ടൻ) [Jeyimsu chaadviku (brittan)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution