<<= Back
Next =>>
You Are On Question Answer Bank SET 3217
160851. അനിശ്ചിതത്വതസിദ്ധാന്തം (Uncertainty principle) അവതരിപ്പിച്ച ജർമൻ ഭൗതീക ശാസ്ത്രജ്ഞൻ? [Anishchithathvathasiddhaantham (uncertainty principle) avatharippiccha jarman bhautheeka shaasthrajnjan?]
Answer: വെർണർ ഹൈസൻബെർഗ് [Vernar hysanbergu]
160852. റോക്കറ്റ് നിർമ്മാണത്തിന്റെ ശാസ്ത്രമായ റോക്കട്രിയുടെ പിതാവ് എന്ന് അറിയപ്പെടുന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ? [Rokkattu nirmmaanatthinte shaasthramaaya rokkadriyude pithaavu ennu ariyappedunna amerikkan shaasthrajnjan?]
Answer: റോബർട്ട എച്ച് ഗോദാർദ് [Robartta ecchu godaardu]
160853. 1954 ൽ രസതന്ത്രത്തിനും 1962 ൽ സമാധാനത്തിനും നോബൽ സമ്മാനം ലഭിച്ച അമേരിക്കൻ ശാസ്ത്രജ്ഞൻ? [1954 l rasathanthratthinum 1962 l samaadhaanatthinum nobal sammaanam labhiccha amerikkan shaasthrajnjan?]
Answer: ലിനസ് പൗളിങ് [Linasu paulingu]
160854. ആൽബർട്ട് എയ്ൻസ്റ്റീന് 1921 ൽ ഭൗതീകശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഏതു വിഷയത്തെ കുറിച്ചുള്ള പ്രബന്ധത്തിന്റെ പേരിലാണ്? [Aalbarttu eynstteenu 1921 l bhautheekashaasthratthinulla nobal sammaanam labhicchathu ethu vishayatthe kuricchulla prabandhatthinte perilaan?]
Answer: ഫോട്ടോ ഇലക്ട്രിക്ക് പ്രഭാവം [Photto ilakdrikku prabhaavam]
160855. കാറ്റിന്റെ വേഗത അളക്കുന്ന ഏകകം? [Kaattinte vegatha alakkunna ekakam?]
Answer: ബ്യൂഫോർട്ട് സ്കെയിൽ [Byoophorttu skeyil]
160856. വൈദ്യുതി പ്രവാഹം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Vydyuthi pravaaham alakkaan upayogikkunna upakaranam?]
Answer: അമ്മീറ്റർ [Ammeettar]
160857. ’മാക്ബെത്ത്’ എവിടത്തെ രാജാവായിരുന്നു? [’maakbetthu’ evidatthe raajaavaayirunnu?]
Answer: സ്കോട്ട്ലൻഡ് [Skottlandu]
160858. വിയറ്റ്നാമിൽ നിന്ന് യു.എസ്. സേനയുടെ പിന്മാറ്റത്തിന് കാരണക്കാരനായ അമേരിക്കൻ പ്രസിഡൻറ്? [Viyattnaamil ninnu yu. Esu. Senayude pinmaattatthinu kaaranakkaaranaaya amerikkan prasidanr?]
Answer: റിച്ചാർഡ് നിക്‌സൺ [Ricchaardu niksan]
160859. 1917 ലെ റഷ്യൻ വിപ്ലവത്തോടെ സ്ഥാനം നഷ്ടപ്പെട്ട രാജവംശം? [1917 le rashyan viplavatthode sthaanam nashdappetta raajavamsham?]
Answer: റോമനോവ് [Romanovu]
160860. സുങ് രാജവംശം ഭരണം നടത്തിയിരുന്ന രാജ്യമേത്? [Sungu raajavamsham bharanam nadatthiyirunna raajyameth?]
Answer: ചൈന [Chyna]
160861. ഇംഗ്ലണ്ടിലെ റണ്ണിമീഡ് എന്ന സ്ഥലത്തുന്നുവെച്ച് 1215 ൽ ബ്രിട്ടീഷ് രാജാവ് ജോൺ ഒപ്പിട്ടു വിഖ്യാതമായ പ്രമാണം? [Imglandile rannimeedu enna sthalatthunnuvecchu 1215 l britteeshu raajaavu jon oppittu vikhyaathamaaya pramaanam?]
Answer: മാഗ്നാകാർട്ട [Maagnaakaartta]
160862. സാമുറായികൾ എന്നറിയപ്പെടുന്ന പോരാളികൾ ഏതു രാജ്യക്കാരായിരുന്നു? [Saamuraayikal ennariyappedunna poraalikal ethu raajyakkaaraayirunnu?]
Answer: ജപ്പാൻ [Jappaan]
160863. ചൈനയിലെ വന്മതിൽ നിർമ്മിച്ച ഭരണാധികാരി? [Chynayile vanmathil nirmmiccha bharanaadhikaari?]
Answer: ഷി-ഹുവാങ് [Shi-huvaangu]
160864. വിർജിൻ ക്യൂൻ എന്നറിയപ്പെടുന്ന ബ്രിട്ടീഷ് രാജ്ഞി? [Virjin kyoon ennariyappedunna britteeshu raajnji?]
Answer: എലിസബത്ത് 1 [Elisabatthu 1]
160865. തുർക്കിയിൽ ‘യുവതുർക്കികളുടെ കലാപം’ (Young Turks Revolution) നയിച്ചതാര്? [Thurkkiyil ‘yuvathurkkikalude kalaapam’ (young turks revolution) nayicchathaar?]
Answer: അൻവർ പാഷ [Anvar paasha]
160866. ഇഷ്ടവധുവിനെ വിവാഹം കഴിക്കാനായി ബ്രിട്ടീഷ് ചക്രവർത്തിപദം ഉപേക്ഷിച്ച രാജാവ്? [Ishdavadhuvine vivaaham kazhikkaanaayi britteeshu chakravartthipadam upekshiccha raajaav?]
Answer: എഡ്വേർഡ് എട്ടാമൻ [Edverdu ettaaman]
160867. 1962 ൽ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ ഏഷ്യക്കാരൻ ‘ഊ താണ്ട്’ ഏത് രാജ്യക്കാരനായിരുന്നു? [1962 l aikyaraashdrasabhaa sekrattari janaralaayi thiranjedukkappetta aadyatthe eshyakkaaran ‘oo thaandu’ ethu raajyakkaaranaayirunnu?]
Answer: മ്യാൻമർ [Myaanmar]
160868. 1963 ൽ ‘ഐ ഹാവ് എ ഡ്രീം’ എന്ന് തുടങ്ങുന്ന പ്രശസ്തമായ പ്രസംഗം നടത്തിയ അമേരിക്കൻ നീഗ്രോ പൗരാവകാശ നേതാവ്? [1963 l ‘ai haavu e dreem’ ennu thudangunna prashasthamaaya prasamgam nadatthiya amerikkan neegro pauraavakaasha nethaav?]
Answer: മാർട്ടിൻ ലൂഥർകിങ് ജൂനിയർ [Maarttin lootharkingu jooniyar]
160869. കരിങ്കുപ്പായക്കാർ (Black Shirts) ഏത് ഏകാധിപതിയുടെ അനുയായികളാണ്? [Karinkuppaayakkaar (black shirts) ethu ekaadhipathiyude anuyaayikalaan?]
Answer: ബെനിറ്റോ മുസോളിനി [Benitto musolini]
160870. തവിട്ടുകുപ്പായക്കാർ (Brown Shirts) ആരുടെ അനുയായികളായിരുന്നു? [Thavittukuppaayakkaar (brown shirts) aarude anuyaayikalaayirunnu?]
Answer: ഹിറ്റ്ലർ [Hittlar]
160871. ചൈനയിൽ രാജവാഴ്‌ച അവസാനിപ്പിച്ച് റിപ്പബ്ലിക്കൻ ഭരണം കൊണ്ടുവന്ന നേതാവ്? [Chynayil raajavaazhcha avasaanippicchu rippablikkan bharanam konduvanna nethaav?]
Answer: സൺയാത്സെൻ [Sanyaathsen]
160872. 1917 ൽ വിൻഡ്‌സർ എന്ന് പെരുമാറ്റും മുമ്പ് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോകികനാമം എന്തായിരുന്നു? [1917 l vindsar ennu perumaattum mumpu britteeshu raajakudumbatthinte audyokikanaamam enthaayirunnu?]
Answer: സാക്‌സേ കോബർഗ് ഗോത്ത [Saakse kobargu gottha]
160873. ബ്രിട്ടീഷ് കോളനി വാഴ്ചക്കെതിരെ ‘മൗമൗ’ എന്ന സ്വാതന്ത്ര്യ പ്രസ്ഥാനം ഉടലെടുത്തത് ഏതു രാജ്യത്താണ്? [Britteeshu kolani vaazhchakkethire ‘maumau’ enna svaathanthrya prasthaanam udaledutthathu ethu raajyatthaan?]
Answer: കെനിയ [Keniya]
160874. യൂറോപ്യൻ കോളനി വാഴ്ച്ചക്കെതിരെയുള്ള ‘ബോക്‌സർ കലാപം’ നടന്നത് ഏതു രാജ്യത്തിൽ? [Yooropyan kolani vaazhcchakkethireyulla ‘boksar kalaapam’ nadannathu ethu raajyatthil?]
Answer: ചൈന [Chyna]
160875. ഹിറ്റ്ലർ ജനിച്ചത് ഏത് രാജ്യത്തിൽ? [Hittlar janicchathu ethu raajyatthil?]
Answer: ഓസ്ട്രിയ [Osdriya]
160876. 1867 ൽ യു.എസ്. ഏതു രാജ്യത്തിൽ നിന്നാണ് അലാസ്‌ക വാങ്ങിയത്? [1867 l yu. Esu. Ethu raajyatthil ninnaanu alaaska vaangiyath?]
Answer: റഷ്യ [Rashya]
160877. ‘ലോറൻസ് ഓഫ് അറേബ്യാ’ എന്നറിയപ്പെട്ട ഇംഗ്ലീഷ് പട്ടാള ക്യാപ്റ്റൻ? [‘loransu ophu arebyaa’ ennariyappetta imgleeshu pattaala kyaapttan?]
Answer: ടി.ഇ. ലോറൻസ് [Di. I. Loransu]
160878. റഷ്യൻ വിപ്ലവസേനയായ റെഡ് ആർമിയുടെ സേനാനായകൻ ആരായിരുന്നു? [Rashyan viplavasenayaaya redu aarmiyude senaanaayakan aaraayirunnu?]
Answer: ലിയോൺ ട്രോട്‌സ്‌കി [Liyon drodski]
160879. ബ്രിട്ടീഷ് ചക്രവർത്തിയുടെ മൂത്ത മകന് നൽകുന്ന പദവി? [Britteeshu chakravartthiyude moottha makanu nalkunna padavi?]
Answer: പ്രിൻസ് ഓഫ് വെയിൽസ് [Prinsu ophu veyilsu]
160880. ക്യൂബൻ വിപ്ലവകാലത്ത് ഫിഡൽ കാസ്ട്രോയുടെ വലംകൈയായിരുന്ന അര്ജന്റീനക്കാരനായ ഡോക്ടർ? [Kyooban viplavakaalatthu phidal kaasdroyude valamkyyaayirunna arjanteenakkaaranaaya dokdar?]
Answer: ചെഗുവേര [Cheguvera]
160881. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക നാമം? [Britteeshu raajakudumbatthinte audyogika naamam?]
Answer: ഹൌസ് ഓഫ് വിൻസർ [Housu ophu vinsar]
160882. അമേരിക്കയിൽ അടിമത്തം അവസാനിപ്പിച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയ പ്രെസിഡന്റാര്? [Amerikkayil adimattham avasaanippicchukondu prakhyaapanam nadatthiya presidantaar?]
Answer: എബ്രഹാം ലിങ്കൻ [Ebrahaam linkan]
160883. 1620 ൽ അമേരിക്കയിലേക്കുള്ള ആദ്യ കുടിയേറ്റ സങ്കത്തെയും കൊണ്ടുപോയ കപ്പൽ? [1620 l amerikkayilekkulla aadya kudiyetta sankattheyum kondupoya kappal?]
Answer: മേ ഫ്‌ളവർ [Me phlavar]
160884. കലിഗുലഎന്നറിയപ്പട്ടിരുന്നത് ഏത് റോമൻ ചക്രവർത്തിയാണ്? [Kaligulaennariyappattirunnathu ethu roman chakravartthiyaan?]
Answer: ഗയസ് സീസർ [Gayasu seesar]
160885. ജനുവരി 1 വര്ഷാരംഭമാക്കിയ റോമൻ ഭരണാധികാരി? [Januvari 1 varshaarambhamaakkiya roman bharanaadhikaari?]
Answer: ജൂലിയസ് സീസർ [Jooliyasu seesar]
160886. മാഗ്നാകാർട്ട ഒപ്പുവെച്ചത് ഏതു വർഷം? [Maagnaakaartta oppuvecchathu ethu varsham?]
Answer: A.D 1215
160887. ലോകത്തിലെ ആദ്യത്തെ നോവലായി പരിഗണിക്കപ്പെട്ടുന്ന ‘ഗഞ്ജി’യുടെ കഥ എഴുതിയ ജാപ്പനീസ് വനിതയാര്? [Lokatthile aadyatthe novalaayi pariganikkappettunna ‘ganjji’yude katha ezhuthiya jaappaneesu vanithayaar?]
Answer: ഷികിബു മുറസാക്കി [Shikibu murasaakki]
160888. ‘ന്യൂനോവൽ’ എന്ന സങ്കൽപം അവതരിപ്പിച്ച ഫ്രഞ്ച് നോവലിസ്റ്റ്? [‘nyoonoval’ enna sankalpam avatharippiccha phranchu novalisttu?]
Answer: അലൻ റോബിഗ്രില്ലെറ് (Alan Robbe Grillet) [Alan robigrilleru (alan robbe grillet)]
160889. വെസ്റ്റേൺ എന്നറിയപ്പെടുന്ന അമേരിക്കൻ കൗബോയ് നോവൽ ജനുസ്സിന്റെ ഉപജ്ഞാതാവായ നോവലിസ്റ്റ്? [Vestten ennariyappedunna amerikkan kauboyu noval janusinte upajnjaathaavaaya novalisttu?]
Answer: ഓവൻ വിസ്റ്റർ [Ovan visttar]
160890. ഇംഗ്ലീഷ് കാവ്യരൂപമായ സോണറ്റിൽ എത്രവരികളുണ്ട്? [Imgleeshu kaavyaroopamaaya sonattil ethravarikalundu?]
Answer: 14
160891. എന്താണ് ക്ലോസറ്റ് ഡ്രാമ? [Enthaanu klosattu draama?]
Answer: അഭിനയിക്കാൻ അല്ലാതെ വായിക്കാൻ മാത്രം എഴുതുന്ന നാടകം [Abhinayikkaan allaathe vaayikkaan maathram ezhuthunna naadakam]
160892. ഭരണകൂടത്തിന്റെ എതിർപ്പുകാരണം 1958 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം തിരസ്കരിച്ച റഷ്യൻ സാഹിത്യകാരൻ? [Bharanakoodatthinte ethirppukaaranam 1958 l saahithyatthinulla nobal sammaanam thiraskariccha rashyan saahithyakaaran?]
Answer: ബോറിസ് പാസ്റ്റർനക്ക് [Borisu paasttarnakku]
160893. ‘ഡിവൈൻ കോമഡി’ രചിച്ചതാര്? [‘divyn komadi’ rachicchathaar?]
Answer: ദാന്തെ [Daanthe]
160894. പാശ്ചാത്യ ‘നവോത്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന പെട്രർക്ക് ഏതു രാജ്യക്കാരനായിരുന്നു? [Paashchaathya ‘navoththaanatthinte pithaav’ ennariyappedunna pedrarkku ethu raajyakkaaranaayirunnu?]
Answer: ഇറ്റലി [Ittali]
160895. ജിയോവനി ബെക്കാച്ചിയോയുടെ പ്രശസ്ത രചന ഏത്? [Jiyovani bekkaacchiyoyude prashastha rachana eth?]
Answer: ഡെക്കാമരൺ കഥകൾ [Dekkaamaran kathakal]
160896. കാറ്റാടിയന്ത്രങ്ങളോട് യുദ്ധത്തിനൊരുങ്ങുന്ന കഥാനായകനെ സ്പാനിഷ് എഴുത്തുകാരനായ സെർവാൻറസ്സൃഷ്ട്ടിച്ചത് ഏതു കൃതിയിൽ? [Kaattaadiyanthrangalodu yuddhatthinorungunna kathaanaayakane spaanishu ezhutthukaaranaaya servaanrasrushtticchathu ethu kruthiyil?]
Answer: ഡോൺ ക്വിക്സോട്ട് [Don kviksottu]
160897. ലൂസിയാദസ് എന്ന പോർട്ടുഗീസ് മഹാകാവ്യമെഴുതിയ കവി? [Loosiyaadasu enna porttugeesu mahaakaavyamezhuthiya kavi?]
Answer: ലൂയിസ് കാമോൻഷ് [Looyisu kaamonshu]
160898. ലോകപ്രശസ്തനായ ഒരു ലാറ്റിനമേരിക്കൻ സാഹിത്യകാരൻ അന്ധനായ ലൈബ്രെറിയാനായിരുന്നു. ആരാണ് അദ്ദേഹം? [Lokaprashasthanaaya oru laattinamerikkan saahithyakaaran andhanaaya lybreriyaanaayirunnu. Aaraanu addheham?]
Answer: ജോർജ് ലൂയി ബോർഹസ് [Jorju looyi borhasu]
160899. ഏത് തത്വചിന്ത പദ്ധതിയുമായാണ് ഫ്രഞ്ച് ചിന്തകനായ ഴാങ് പോൾ സാർത്ര് പന്ധപ്പെട്ടിരിക്കുന്നത്? [Ethu thathvachintha paddhathiyumaayaanu phranchu chinthakanaaya zhaangu pol saarthru pandhappettirikkunnath?]
Answer: അസ്തിത്വവാദം (Existentialism) [Asthithvavaadam (existentialism)]
160900. ഫ്രഞ്ച് തത്വചിന്തകനായ സാർത്ര് ഒരിക്കലും വിവാഹം കഴിച്ചിരുന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായിരുന്ന പ്രശസ്ത ഫെമിനിസ്റ്റ് ചിന്തക ആരായിരുന്നു? [Phranchu thathvachinthakanaaya saarthru orikkalum vivaaham kazhicchirunnilla. Ennaal addhehatthinte jeevithapankaaliyaayirunna prashastha pheministtu chinthaka aaraayirunnu?]
Answer: സിമോങ് ഡി ബുവ്വ [Simongu di buvva]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution