1. ഭരണകൂടത്തിന്റെ എതിർപ്പുകാരണം 1958 ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം തിരസ്കരിച്ച റഷ്യൻ സാഹിത്യകാരൻ? [Bharanakoodatthinte ethirppukaaranam 1958 l saahithyatthinulla nobal sammaanam thiraskariccha rashyan saahithyakaaran?]
Answer: ബോറിസ് പാസ്റ്റർനക്ക് [Borisu paasttarnakku]