<<= Back
Next =>>
You Are On Question Answer Bank SET 3218
160901. സാമുവൽ റിച്ചാർഡ്സൺ രചിച്ചതും ഇംഗ്ലീഷിലെ ആദ്യനോവലുമായ കൃതി കത്തുകളുടെ രൂപത്തിലാണ്. കൃതിയേത്? [Saamuval ricchaardsan rachicchathum imgleeshile aadyanovalumaaya kruthi katthukalude roopatthilaanu. Kruthiyeth?]
Answer: പമീല [Pameela]
160902. ആത്മഹത്യചെയ്‌ത കവയിത്രി സിൽവിയപ്ലാത്തിന്റെ ഭർത്താവായ അതിപ്രശസ്‌ത കവി? [Aathmahathyacheytha kavayithri silviyaplaatthinte bhartthaavaaya athiprashastha kavi?]
Answer: ടെഡ് ഹ്യുസ് [Dedu hyusu]
160903. ശ്രീലങ്കയിൽ ചിലിയുടെ അംബാസ്സഡറായിരുന്ന നോബൽ സമ്മാനം നേടിയ കവി? [Shreelankayil chiliyude ambaasadaraayirunna nobal sammaanam nediya kavi?]
Answer: പാബ്ലോ നെരൂദ [Paablo nerooda]
160904. ഇന്ത്യയിൽ മെക്‌സിക്കോയുടെ അംബാസഡറായിരുന്ന നോബൽ സമ്മാനം നേടിയ കവി? [Inthyayil meksikkoyude ambaasadaraayirunna nobal sammaanam nediya kavi?]
Answer: ഒക്റ്റാവിയോ പാസ് [Okttaaviyo paasu]
160905. ജർമ്മൻ നോവലിസ്റ്റ് തോമാസ്‌മന്നിന്റെ സഹോദരനും പ്രശസ്ത നോവലിസ്റ്റായിരുന്നു. ആര്? [Jarmman novalisttu thomaasmanninte sahodaranum prashastha novalisttaayirunnu. Aar?]
Answer: ഹെൻറിഷ് മൻ [Henrishu man]
160906. ഹെർമൻ ഗുണ്ടർട്ടിന്റെ മകളുടെ മകൻ നോബൽ സമ്മാനം നേടിയ നോവലിസ്റ്റാണ്. ആര്? [Herman gundarttinte makalude makan nobal sammaanam nediya novalisttaanu. Aar?]
Answer: ഹെർമൻ ഹെസ്സെ [Herman hese]
160907. കേണൽ ഒറീലിയാനോ ബുവൻഡിയ എന്ന കഥാപാത്രം ഗബ്രിയേൽ ഗാർസ്യാ മാർക്കേസിന്റെ ഏതു നോവലിലെതാണ്? [Kenal oreeliyaano buvandiya enna kathaapaathram gabriyel gaarsyaa maarkkesinte ethu novalilethaan?]
Answer: ഏകാന്തതയുടെ നൂറുവർഷങ്ങൾ [Ekaanthathayude nooruvarshangal]
160908. സാഞ്ചോ പാൻസ എന്ന കഥാപാത്രം ഏത് കൃതിയിലെതാണ്? [Saancho paansa enna kathaapaathram ethu kruthiyilethaan?]
Answer: ഡോൺ ക്വിക്സോട്ട് [Don kviksottu]
160909. ‘ആയിരത്തൊന്നു രാവുകളിലെ (അറേബിയൻ രാവുകൾ) കഥപറയുന്ന കഥാപാത്രം ആരാണ്? [‘aayiratthonnu raavukalile (arebiyan raavukal) kathaparayunna kathaapaathram aaraan?]
Answer: ഷെഹറസാദ് [Sheharasaadu]
160910. ജോസഫ് കെ. എന്ന കഥാപാത്രം ഫ്രാൻസ് കാഫയുടെ ഏതു നോവലിലാണ്? [Josaphu ke. Enna kathaapaathram phraansu kaaphayude ethu novalilaan?]
Answer: ദി ട്രയൽ [Di drayal]
160911. ഏരിയൽ, കാലിബൻ എന്നീ കഥാപാത്രങ്ങൾ ഉള്ള ഷേക്‌സ്‌പിയർ നാടകം? [Eriyal, kaaliban ennee kathaapaathrangal ulla shekspiyar naadakam?]
Answer: ദി ടെംപസ്റ്റ് [Di dempasttu]
160912. കൊല്ലവർഷം ആരംഭിച്ചതെന്ന്? [Kollavarsham aarambhicchathennu?]
Answer: A.D 825 ഓഗസ്റ്റ് 15 (ചിങ്ങം 1) [A. D 825 ogasttu 15 (chingam 1)]
160913. കോഴിക്കോടിനേയും സാമൂതിരിയേയും ആദ്യമായി പരാമർശിച്ച ഒരു സഞ്ചാരി 1343 ജനുവരി 2 ന് കോഴിക്കോടെത്തി. ആര്? [Kozhikkodineyum saamoothiriyeyum aadyamaayi paraamarshiccha oru sanchaari 1343 januvari 2 nu kozhikkodetthi. Aar?]
Answer: ഇബ്‌നു ബത്തുത്ത [Ibnu batthuttha]
160914. കേരളത്തിലെ ക്രിസ്ത്യസഭകളുടെ ചരിത്രത്തിൽ ഓർമ്മപ്പെടുന്ന ദിനമാണ് 1599 ജൂൺ 20 – എന്താണീ ദിനത്തിന്റെ പ്രാധാന്യം? [Keralatthile kristhyasabhakalude charithratthil ormmappedunna dinamaanu 1599 joon 20 – enthaanee dinatthinte praadhaanyam?]
Answer: ഉദയംപേരൂർ സൂനഹദോസ് [Udayamperoor soonahadosu]
160915. മധുര തിരുമലനായ്ക്കന്റെ സേനയുമായി 1625 ൽ കണിയാംകുളത്തു വെച്ച് നടന്ന യുദ്ധത്തിൽ വേണാടിന്റെ പടത്തലവൻ ചതിയിൽ കൊല്ലപ്പെട്ടതിനെ അധികരിച്ച് രചിക്കപ്പെട്ട തെക്കൻപാട്ട്? [Madhura thirumalanaaykkante senayumaayi 1625 l kaniyaamkulatthu vecchu nadanna yuddhatthil venaadinte padatthalavan chathiyil kollappettathine adhikaricchu rachikkappetta thekkanpaattu?]
Answer: ഇരവിക്കുട്ടിപ്പിളപ്പോര് അഥവാ കണിയാംകുളംപോർ [Iravikkuttippilapporu athavaa kaniyaamkulampor]
160916. കൊച്ചിയിലെ മട്ടാഞ്ചേരിയിൽ വെച്ച് 1653 ജനുവരി 3 ന് സുറിയാനി ക്രിസ്ത്യാനികൾ ജെസ്യുട്ട് പാതിരിമാർക്കെതിരെ ചെയ്‌ത സത്യം ഏതുപേരിൽ അറിയപ്പെടുന്നു? [Kocchiyile mattaancheriyil vecchu 1653 januvari 3 nu suriyaani kristhyaanikal jesyuttu paathirimaarkkethire cheytha sathyam ethuperil ariyappedunnu?]
Answer: കൂനൻകുരിശ് സത്യം [Koonankurishu sathyam]
160917. ഫ്രഞ്ചുകാർ കടത്തനാട് രാജാവിനെ തോൽപിച്ച് 1725 ൽ പിടിച്ചെടുത്ത്, ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരവും കുറേക്കാലം കൈയ്യിൽ വച്ച പ്രദേശം? [Phranchukaar kadatthanaadu raajaavine tholpicchu 1725 l pidicchedutthu, inthyayude svaathanthryaanantharavum kurekkaalam kyyyil vaccha pradesham?]
Answer: മയ്യഴി (മാഹി) [Mayyazhi (maahi)]
160918. മാർത്താണ്ഡവർമ്മ കുളച്ചൽ യുദ്ധത്തിൽ (1741 ഓഗസ്റ്റ് 10) ഡച്ചുകാരെ പരാജയപ്പെടുത്തി തടവുകാരനാക്കിയിയ ഒരാൾ പിന്നീട് തിരുവിതാംകൂറിന്റെ സർവ്വസൈന്യാധിപനായി. ആര്? [Maartthaandavarmma kulacchal yuddhatthil (1741 ogasttu 10) dacchukaare paraajayappedutthi thadavukaaranaakkiyiya oraal pinneedu thiruvithaamkoorinte sarvvasynyaadhipanaayi. Aar?]
Answer: ഡിലനോയി [Dilanoyi]
160919. കൊച്ചിയിലെ ബോൾഗാട്ടിദ്വീപിൽ 1744 ൽ കൊട്ടാരം പണിതതാര്? [Kocchiyile bolgaattidveepil 1744 l kottaaram panithathaar?]
Answer: ഡച്ചുകാർ [Dacchukaar]
160920. അയൽരാജ്യങ്ങൾ പിടിച്ചടക്കി രാജ്യവിസ്തൃതി വധിപ്പിച്ചശേഷം മാർത്താണ്ഡവർമ്മ തിരുവതാംകൂർ രാജ്യം 1750 ൽ ശ്രീപദ്ഭനാഭന് സമർപ്പിച്ച ചടങ്ങ്? [Ayalraajyangal pidicchadakki raajyavisthruthi vadhippicchashesham maartthaandavarmma thiruvathaamkoor raajyam 1750 l shreepadbhanaabhanu samarppiccha chadangu?]
Answer: തൃപ്പടിദാനം [Thruppadidaanam]
160921. തിരുവിതാംകൂറിലെ ആദ്യത്തെ ദിവാൻ? [Thiruvithaamkoorile aadyatthe divaan?]
Answer: രാജാകേശവദാസൻ [Raajaakeshavadaasan]
160922. ആലപ്പുഴ പട്ടണവും തുറമുഖവും സ്ഥാപിച്ച ദിവാൻ? [Aalappuzha pattanavum thuramukhavum sthaapiccha divaan?]
Answer: രാജാകേശവദാസൻ [Raajaakeshavadaasan]
160923. ടിപ്പുസുൽത്താന്റെ തിരുവിതാംകൂർ അക്രമണകാലത് ആരായിരുന്നു തിരുവതാംകൂർ രാജാവ്? [Dippusultthaante thiruvithaamkoor akramanakaalathu aaraayirunnu thiruvathaamkoor raajaav?]
Answer: ധർമ്മരാജ (രാമവർമ്മ) [Dharmmaraaja (raamavarmma)]
160924. കണ്ണവത്ത് ശങ്കരൻ നമ്പ്യാർ ആരുടെ പ്രധാന പടനായകനായിരുന്നു? [Kannavatthu shankaran nampyaar aarude pradhaana padanaayakanaayirunnu?]
Answer: പഴശ്ശിരാജയുടെ [Pazhashiraajayude]
160925. ബ്രിട്ടീഷ് ഭരണത്തിൽ മദ്രാസ് പ്രവിശ്യയിലെ ഒരു ജില്ലയായി മലബാർ മാറുന്നതെന്ന്? [Britteeshu bharanatthil madraasu pravishyayile oru jillayaayi malabaar maarunnathennu?]
Answer: 1800 മെയ് 21 [1800 meyu 21]
160926. ബ്രിട്ടീഷ് അധികാരത്തിനെതിരെ പോരാടിയ കേരളവർമ്മ പഴശ്ശി രാജ ഏത് രാജ്യകുടുംബാംഗമായിരുന്നു? [Britteeshu adhikaaratthinethire poraadiya keralavarmma pazhashi raaja ethu raajyakudumbaamgamaayirunnu?]
Answer: കോട്ടയം രാജകുടുംബം [Kottayam raajakudumbam]
160927. ലോകത്തിലെ ആദ്യത്തെ തേക്കുതോട്ടം 1842 ൽ ബ്രിട്ടിഷുകാർ ആരംഭിച്ചതെവിടെ? [Lokatthile aadyatthe thekkuthottam 1842 l brittishukaar aarambhicchathevide?]
Answer: നിലമ്പൂരിൽ [Nilampooril]
160928. ശ്രീനാരായണഗുരു അരുവിപ്പുറത് ശിവപ്രതിഷ്ട്ട നടത്തിയ വര്ഷം? [Shreenaaraayanaguru aruvippurathu shivaprathishtta nadatthiya varsham?]
Answer: 1888
160929. സർക്കാർ സർവീസിൽ നാട്ടുകാർക്ക് ന്യായമായ പങ്കുലഭിക്കുന്നതിനു വേണ്ടി 10038 പേര് ഒപ്പിട്ട് 1891 ജനുവരി 11 ന് ശ്രീമൂലം തിരുന്നാൾ രാജാവിന് സമർപ്പിച്ച ഹർജി അറിയപ്പെടുന്നത് ഏതു പേരിൽ? [Sarkkaar sarveesil naattukaarkku nyaayamaaya pankulabhikkunnathinu vendi 10038 peru oppittu 1891 januvari 11 nu shreemoolam thirunnaal raajaavinu samarppiccha harji ariyappedunnathu ethu peril?]
Answer: മലയാളീ മെമ്മോറിയൽ [Malayaalee memmoriyal]
160930. കോട്ടക്കൽ ആര്യവൈദ്യശാലയുടെ സ്ഥാപകൻ? [Kottakkal aaryavydyashaalayude sthaapakan?]
Answer: പി.എസ്. വാര്യർ (1869-1944) [Pi. Esu. Vaaryar (1869-1944)]
160931. എസ്.എൻ.ഡി.പി. യോഗത്തിന്റെ ആദ്യ സെക്രട്ടറി ആര്? – കുമാരനാശാൻ (1903 മുതൽ 1919 ജൂലൈ വരെ). ആദ്യ പ്രസിഡണ്ട് [Esu. En. Di. Pi. Yogatthinte aadya sekrattari aar? – kumaaranaashaan (1903 muthal 1919 jooly vare). Aadya prasidandu]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
160932. ആനന്ദമതപ്രസ്ഥാന സ്ഥാപകൻ? [Aanandamathaprasthaana sthaapakan?]
Answer: ബ്രഹ്മാനന്ദശിവയോഗി [Brahmaanandashivayogi]
160933. നമ്പൂതിരിക്ഷേമം ലക്ഷ്യമാക്കി 1908 ൽ ശിവരാത്രി ദിനത്തിന് ആലുവയിൽ ആരംഭിച്ച സംഘടന? [Nampoothirikshemam lakshyamaakki 1908 l shivaraathri dinatthinu aaluvayil aarambhiccha samghadana?]
Answer: യോഗക്ഷേമസഭ [Yogakshemasabha]
160934. തേവര (കൊച്ചി)യിൽ 1910 ൽ രൂപീകരിച്ച ‘വാല സമുദായ പരിഷ്‌കരിനി സഭ’യ്ക്ക് നേതൃത്വം നൽകിയതാര്? [Thevara (kocchi)yil 1910 l roopeekariccha ‘vaala samudaaya parishkarini sabha’ykku nethruthvam nalkiyathaar?]
Answer: പണ്ഡിറ്റ് കെ.പി. കറുപ്പൻ [Pandittu ke. Pi. Karuppan]
160935. സ്വദീശാഭിമാനി രാമകൃഷ്ണപിള്ളയെ തിരുവിതാംകൂറിൽ നിന്ന് നാടുകടത്തികൊണ്ട് വിളംബരം പുറപ്പെടുവിച്ചത് എന്ന്? [Svadeeshaabhimaani raamakrushnapillaye thiruvithaamkooril ninnu naadukadatthikondu vilambaram purappeduvicchathu ennu?]
Answer: 1910 സെപ്റ്റംബർ 26 [1910 septtambar 26]
160936. സാധുജനപരിപാലന സംഘത്തിന്റെ സ്ഥാപകൻ? [Saadhujanaparipaalana samghatthinte sthaapakan?]
Answer: അയ്യൻകാളി [Ayyankaali]
160937. കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ എണ്ണം എത്ര? [Keralatthile niyamasabhaamandalangalude ennam ethra?]
Answer: 140
160938. നിയമസഭാ മണ്ഡലങ്ങളിലൂടെയല്ലാതെ കേരള നിയമസഭയിലെത്തുന്ന ഏക അംഗം ആര്? [Niyamasabhaa mandalangaliloodeyallaathe kerala niyamasabhayiletthunna eka amgam aar?]
Answer: നോമിനേറ്റ് ചെയ്യപ്പെടുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധി [Nominettu cheyyappedunna aamglo inthyan prathinidhi]
160939. കേരള നിയമസഭയിലെ ആദ്യത്തെ സ്പീക്കർ ആര്? [Kerala niyamasabhayile aadyatthe speekkar aar?]
Answer: R. ശങ്കരനാരായണൻ തമ്പി [R. Shankaranaaraayanan thampi]
160940. കെ.പി.സി.സി.യുടെ ആദ്യത്തെ സെക്രട്ടറി ആര്? [Ke. Pi. Si. Si. Yude aadyatthe sekrattari aar?]
Answer: K. മാധവൻ നായർ [K. Maadhavan naayar]
160941. ഇന്ത്യയിലാദ്യമായി ഒരു സ്ത്രീയെ നിയമസഭാംഗമായി സർക്കാർ നോമിനേറ്റ് ചെയ്തത് 1925 ഏപ്രിലിൽ കൊച്ചി നിയമസഭയിലേക്കാണ്. ആരാണീ വനിത? [Inthyayilaadyamaayi oru sthreeye niyamasabhaamgamaayi sarkkaar nominettu cheythathu 1925 eprilil kocchi niyamasabhayilekkaanu. Aaraanee vanitha?]
Answer: തോട്ടയ്ക്കാട്ട് മാധവിയമ്മ (മന്നത്തു പത്ഭനാവന്റെ ഭാര്യ) [Thottaykkaattu maadhaviyamma (mannatthu pathbhanaavante bhaarya)]
160942. സംസ്ഥാന പുനഃസംഘടനയെത്തുടർന്ന് കേരളം നിലവിൽ വന്നതെന്ന്? [Samsthaana punasamghadanayetthudarnnu keralam nilavil vannathennu?]
Answer: 1956 നവംബർ 1 [1956 navambar 1]
160943. കേരളത്തിലെ ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് നടന്നതെന്ന്? [Keralatthile aadyatthe pothutheranjeduppu nadannathennu?]
Answer: 1957 (ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെ) [1957 (phebruvari 28 muthal maarcchu 11 vare)]
160944. ആദ്യത്തെ കേരള നിയമസഭയിൽ (1957) എത്ര സീറ്റുകളുണ്ടായിരുന്നു? [Aadyatthe kerala niyamasabhayil (1957) ethra seettukalundaayirunnu?]
Answer: 126
160945. കേരളത്തിലെ ആദ്യനിയമസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതാര്? [Keralatthile aadyaniyamasabhayilekku ethirillaathe thiranjedukkappettathaar?]
Answer: ഉമേഷ് റാവു(മഞ്ചേശ്വരത്തുനിന്ന് സ്വാതന്ത്രസ്ഥാനാർത്ഥി) [Umeshu raavu(mancheshvaratthuninnu svaathanthrasthaanaarththi)]
160946. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഏക മലയാള കവിയാര്? [Raajyasabhaamgamaayi naamanirddhesham cheyyappetta eka malayaala kaviyaar?]
Answer: ജി. ശങ്കരക്കുറുപ്പ് (1968-1972) [Ji. Shankarakkuruppu (1968-1972)]
160947. രാജ്യസഭാംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ള മലയാളി കാർട്ടൂണിസ്റ്റ് ആര്? [Raajyasabhaamgamaayi naamanirddhesham cheyyappettittulla malayaali kaarttoonisttu aar?]
Answer: അബു എബ്രഹാം (1972-78). സർദാർ കെ.എം. പണിക്കർ (1959-60), ജി. രാമചന്ദ്രൻ (1964-70) എന്നിവരും നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. [Abu ebrahaam (1972-78). Sardaar ke. Em. Panikkar (1959-60), ji. Raamachandran (1964-70) ennivarum nominettu cheyyappettittundu.]
160948. കേരളത്തിലെ ലോകസഭാ സംവരണനിയോജക മണ്ഡലങ്ങൾ ഏവ? [Keralatthile lokasabhaa samvarananiyojaka mandalangal eva?]
Answer: ഒറ്റപ്പാലം, അടൂർ [Ottappaalam, adoor]
160949. കേരളത്തിൽ എത്ര നിയമസഭാ നിയോജകമണ്ഡലങ്ങൾ സംവരണ മണ്ഡലങ്ങളാണ്? [Keralatthil ethra niyamasabhaa niyojakamandalangal samvarana mandalangalaan?]
Answer: 14
160950. കേരള രൂപീകരണശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 126 സീറ്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എത്ര സീറ്റ് നേടി? [Kerala roopeekaranasheshamulla aadya niyamasabhaa thiranjeduppil aakeyulla 126 seettil kammyoonisttu paartti ophu inthya ethra seettu nedi?]
Answer: 60 (കോൺഗ്രസിന് 43) [60 (kongrasinu 43)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution