1. സർക്കാർ സർവീസിൽ നാട്ടുകാർക്ക് ന്യായമായ പങ്കുലഭിക്കുന്നതിനു വേണ്ടി 10038 പേര് ഒപ്പിട്ട് 1891 ജനുവരി 11 ന് ശ്രീമൂലം തിരുന്നാൾ രാജാവിന് സമർപ്പിച്ച ഹർജി അറിയപ്പെടുന്നത് ഏതു പേരിൽ? [Sarkkaar sarveesil naattukaarkku nyaayamaaya pankulabhikkunnathinu vendi 10038 peru oppittu 1891 januvari 11 nu shreemoolam thirunnaal raajaavinu samarppiccha harji ariyappedunnathu ethu peril?]
Answer: മലയാളീ മെമ്മോറിയൽ [Malayaalee memmoriyal]