1. തിരുവിതാംകൂറിൽ ഉദ്യോഗ നിയമന ങ്ങളിൽ മലയാളികൾക്ക് പരിഗണന ആവശ്യപ്പെട്ട് 10, 028 പേർ ഒപ്പിട്ട് ശ്രീമൂലം തിരുനാൾ മഹാരാജാവിന് 1891 ജനുവരി 1- ന് സമർപ്പിച്ച നിവേദനം അറിയപ്പെടുന്നത് ഏത് പേരിൽ? [Thiruvithaamkooril udyoga niyamana ngalil malayaalikalkku pariganana aavashyappettu 10, 028 per oppittu shreemoolam thirunaal mahaaraajaavinu 1891 januvari 1- nu samarppiccha nivedanam ariyappedunnathu ethu peril?]
Answer: മലയാളി മെമ്മോറിയൽ [Malayaali memmoriyal]