1. ഇന്ത്യയിലാദ്യമായി ഒരു സ്ത്രീയെ നിയമസഭാംഗമായി സർക്കാർ നോമിനേറ്റ് ചെയ്തത് 1925 ഏപ്രിലിൽ കൊച്ചി നിയമസഭയിലേക്കാണ്. ആരാണീ വനിത? [Inthyayilaadyamaayi oru sthreeye niyamasabhaamgamaayi sarkkaar nominettu cheythathu 1925 eprilil kocchi niyamasabhayilekkaanu. Aaraanee vanitha?]
Answer: തോട്ടയ്ക്കാട്ട് മാധവിയമ്മ (മന്നത്തു പത്ഭനാവന്റെ ഭാര്യ) [Thottaykkaattu maadhaviyamma (mannatthu pathbhanaavante bhaarya)]