<<= Back
Next =>>
You Are On Question Answer Bank SET 3219
160951. കേരള ഭൂപരിഷ്കരണ ഭേദഗതി നിയമം നിയമസഭയിൽ അവതരിപ്പിച്ച് പാസ്സാക്കിയ റവന്യുമന്ത്രി ആര്? [Kerala bhooparishkarana bhedagathi niyamam niyamasabhayil avatharippicchu paasaakkiya ravanyumanthri aar?]
Answer: കെ.ആർ. ഗൗരിയമ്മ [Ke. Aar. Gauriyamma]
160952. പഞ്ചാബ്, ആന്ധ്ര സംസ്ഥാനങ്ങളിൽ ഗവർണർ ആയിരുന്ന കേരള മുഖ്യമന്ത്രി ആര്? [Panchaabu, aandhra samsthaanangalil gavarnar aayirunna kerala mukhyamanthri aar?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
160953. തിരുവിതാംകൂറിലെ ആദ്യ ജനകീയ മന്ത്രിസഭയുടെ മുഖ്യമന്ത്രി ആര്? [Thiruvithaamkoorile aadya janakeeya manthrisabhayude mukhyamanthri aar?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
160954. ‘കേരളഗാന്ധി’ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യ സമരസേനാനി? [‘keralagaandhi’ ennariyappedunna svaathanthrya samarasenaani?]
Answer: കെ. കേളപ്പൻ [Ke. Kelappan]
160955. സംസ്ഥാന വനിതാ കമ്മീഷന്റെ ആദ്യ അധ്യക്ഷപദവി വഹിച്ചതാര്? [Samsthaana vanithaa kammeeshante aadya adhyakshapadavi vahicchathaar?]
Answer: സുഗതകുമാരി [Sugathakumaari]
160956. നാഗാലാൻഡ് ഗവർണറും വിമോചന വൈദ്യശാസ്ത്രത്തിന്റെ വക്താവുമായിരുന്ന മലയാളി ആര്? [Naagaalaandu gavarnarum vimochana vydyashaasthratthinte vakthaavumaayirunna malayaali aar?]
Answer: എം.എം. തോമസ് [Em. Em. Thomasu]
160957. ഏറ്റവും കൂടുതൽ കാലം കേരള നിയമസഭാംഗമായ വനിത ആര്? [Ettavum kooduthal kaalam kerala niyamasabhaamgamaaya vanitha aar?]
Answer: കെ.ആർ. ഗൗരിയമ്മ [Ke. Aar. Gauriyamma]
160958. കേരള നിയമസഭയിലെ ആദ്യ ഡെപ്യുട്ടി സ്പീക്കർ ആര്? [Kerala niyamasabhayile aadya depyutti speekkar aar?]
Answer: കെ.ഒ. ഐഷാഭായ് [Ke. O. Aishaabhaayu]
160959. ഇന്ത്യൻ മെഡിക്കൽ കൗൺസിലിന്റെ മലയാളിയായ ആദ്യ പ്രസിഡൻറ് ആര്? [Inthyan medikkal kaunsilinte malayaaliyaaya aadya prasidanru aar?]
Answer: ഡോ. സി.ഒ. കരുണാകരൻ [Do. Si. O. Karunaakaran]
160960. യു.എൻ. അസംബ്ലിയിൽ ആദ്യമായി മലയാളത്തിൽ പ്രസംഗിച്ച വനിത ആര്? [Yu. En. Asambliyil aadyamaayi malayaalatthil prasamgiccha vanitha aar?]
Answer: മാതാ അമൃതാനന്ദമയി [Maathaa amruthaanandamayi]
160961. ഇന്ത്യയിലാദ്യത്തെ ഹൈക്കോടതി വനിതാ ജഡ്‌ജി 1932 – 34 ൽ തിരുവിതാംകൂർ നിയമസഭാഅംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ആര്? [Inthyayilaadyatthe hykkodathi vanithaa jadji 1932 – 34 l thiruvithaamkoor niyamasabhaaamgamaayum pravartthicchittundu. Aar?]
Answer: അന്നാചാണ്ടി [Annaachaandi]
160962. കൊച്ചിൻ ചീഫ്‌കോർട്ട് ഹൈക്കോടതിയായി ഉയർത്തിയതെന്ന്? [Kocchin cheephkorttu hykkodathiyaayi uyartthiyathennu?]
Answer: 1938 ജൂൺ 18 [1938 joon 18]
160963. കേരളം ഭരിച്ചിരുന്ന പത്ത് ചേരരാജാക്കന്മാരെ പ്രകീർത്തിക്കുന്ന സംഘകാല കാവ്യസമാഹാരം ഏത്? [Keralam bharicchirunna patthu cheraraajaakkanmaare prakeertthikkunna samghakaala kaavyasamaahaaram eth?]
Answer: പതിറ്റുപ്പത്ത് [Pathittuppatthu]
160964. ഇളങ്കോ അടികൾ രചിച്ച ‘ചിലപ്പതികാര’ത്തിലെ നായിക കണ്ണകിയാണല്ലോ, നായകനാര്? [Ilanko adikal rachiccha ‘chilappathikaara’tthile naayika kannakiyaanallo, naayakanaar?]
Answer: കോവലൻ [Kovalan]
160965. മലയാളവും സംസ്കൃതവും കലർന്ന മിശ്രസാഹിത്യഭാഷക്ക് പറഞ്ഞിരുന്ന പേര്? [Malayaalavum samskruthavum kalarnna mishrasaahithyabhaashakku paranjirunna per?]
Answer: മണിപ്രവാളം [Manipravaalam]
160966. 14 -ആം നൂറ്റാണ്ടിനു മുമ്പ് ചീരന്മാർ രചിച്ച ‘രാമചരിതം’ രാമായണത്തിലെ എത്ര കാണ്ഡങ്ങളുടെ പുനരാവിഷ്കാരമാണ്? [14 -aam noottaandinu mumpu cheeranmaar rachiccha ‘raamacharitham’ raamaayanatthile ethra kaandangalude punaraavishkaaramaan?]
Answer: ഒരു കാണ്ഡം മാത്രം. യുദ്ധകാണ്ഡം [Oru kaandam maathram. Yuddhakaandam]
160967. കോവളത്തിനടുത്ത് അവ്വാടുതുറയിൽ ജീവിച്ചിരുന്ന അയ്യിപ്പിള്ള ആശാൻ രചിച്ച ‘രാമകാവ്യം’ തിരുവനന്തപുരത്ത് പത്ഭനാവസ്വാമിക്ഷേത്രത്തിൽ ഉത്സവകാലത് ചന്ദ്രവളയം എന്ന ലഘുവാദ്യം ഉപയോഗിച്ച് പാടിപ്പോന്നിരുന്നു. ഈ കൃതി ഏതുപേരിലാണ് പ്രസിദ്ധം? [Kovalatthinadutthu avvaaduthurayil jeevicchirunna ayyippilla aashaan rachiccha ‘raamakaavyam’ thiruvananthapuratthu pathbhanaavasvaamikshethratthil uthsavakaalathu chandravalayam enna laghuvaadyam upayogicchu paadipponnirunnu. Ee kruthi ethuperilaanu prasiddham?]
Answer: രാമകഥപ്പാട്ട് [Raamakathappaattu]
160968. മാനവിക്രമൻ സാമൂതിരിയുടെ സദസ്യരായിരുന്ന പതിനെട്ടരക്കവികളിൽ മലയാളത്തിലെഴുതിയ അരക്കവി ആര്? [Maanavikraman saamoothiriyude sadasyaraayirunna pathinettarakkavikalil malayaalatthilezhuthiya arakkavi aar?]
Answer: പുനം നമ്പൂതിരി [Punam nampoothiri]
160969. ‘വാല്‌മീകിരാമായണം’ മലയാളത്തിൽ ആദ്യമായി പരിഭാഷപ്പെടുത്തിയത് ആര്? [‘vaalmeekiraamaayanam’ malayaalatthil aadyamaayi paribhaashappedutthiyathu aar?]
Answer: കോട്ടയം കേരളവർമ്മ [Kottayam keralavarmma]
160970. കൗടല്യന്റെ ‘അർത്ഥശാസ്ത്ര’ത്തിന് മലയാളത്തിൽ എഴുതിയിട്ടുള്ള വ്യാഖ്യാനമാണ് ലഭിച്ചിട്ടുള്ള മലയാള ഗദ്യഗ്രന്ഥങ്ങളിൽ ഏറ്റവും പഴക്കമുള്ളത്. ഈ കൃതി ഏതു പേരിൽ അറിയപ്പെടുന്നു? [Kaudalyante ‘arththashaasthra’tthinu malayaalatthil ezhuthiyittulla vyaakhyaanamaanu labhicchittulla malayaala gadyagranthangalil ettavum pazhakkamullathu. Ee kruthi ethu peril ariyappedunnu?]
Answer: ഭാഷാകൗടലീയം [Bhaashaakaudaleeyam]
160971. പൂർണ്ണമായി മലയാളത്തിൽ അച്ചടിക്കപ്പെട്ട ആദ്യഗ്രന്ഥം? [Poornnamaayi malayaalatthil acchadikkappetta aadyagrantham?]
Answer: സംക്ഷേപവേദാർഥം (1772 – ക്ലമൻറ് പാതിരി) [Samkshepavedaartham (1772 – klamanru paathiri)]
160972. മലയാളഭാഷ ആദ്യമായി അച്ചടിക്കപ്പെട്ടത് ഏതു ഗ്രന്ഥത്തിൽ? [Malayaalabhaasha aadyamaayi acchadikkappettathu ethu granthatthil?]
Answer: ഹോർത്തുസ് മലബാറിക്കസ് (1686) [Hortthusu malabaarikkasu (1686)]
160973. മലയാളത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാവിവരണ ഗ്രന്ഥം? [Malayaalatthil ezhuthappetta aadya yaathraavivarana grantham?]
Answer: വർത്തമാനപ്പുസ്തകം (പാറേമ്മാക്കിൽ തോമ്മാക്കത്തനാർ) [Vartthamaanappusthakam (paaremmaakkil thommaakkatthanaar)]
160974. ‘കേരളകൗമുദി’ എന്ന മലയാള വ്യാകരണഗ്രന്ഥം രചിച്ചതാര്? [‘keralakaumudi’ enna malayaala vyaakaranagrantham rachicchathaar?]
Answer: കോവുണ്ണി നെടുങ്ങാടി (1831 -89) [Kovunni nedungaadi (1831 -89)]
160975. ‘കേരളപാണിനി’ എന്നറിയപ്പെടുന്ന സാഹിത്യകാരൻ? [‘keralapaanini’ ennariyappedunna saahithyakaaran?]
Answer: എ.ആർ. രാജരാജവർമ്മ (1863 – 1918) [E. Aar. Raajaraajavarmma (1863 – 1918)]
160976. ‘കുന്ദലത’ എന്ന നോവലിന്റെ കർത്താവ് സ്ഥാപിച്ച ബാങ്കിന്റെ പേര്? [‘kundalatha’ enna novalinte kartthaavu sthaapiccha baankinte per?]
Answer: നെടുങ്ങാടി ബാങ്ക് (അപ്പു നെടുങ്ങാടി) [Nedungaadi baanku (appu nedungaadi)]
160977. മലയാളത്തിലെ ആദ്യ മഹാകാവ്യമായ ‘രാമചന്ദ്രവിലാസം’ (1901) രചിച്ചതാര്? [Malayaalatthile aadya mahaakaavyamaaya ‘raamachandravilaasam’ (1901) rachicchathaar?]
Answer: അഴകത്ത് പതിഭനാഭക്കുറുപ്പ് (1869 – 1931) [Azhakatthu pathibhanaabhakkuruppu (1869 – 1931)]
160978. 1902 ലും 1909 ലും ‘ഒരു വിലാപം’ എന്ന പേരിൽ രണ്ടു വിലാപകാവ്യങ്ങളുണ്ടായി. കവികൾ ആരെല്ലാം? [1902 lum 1909 lum ‘oru vilaapam’ enna peril randu vilaapakaavyangalundaayi. Kavikal aarellaam?]
Answer: സി.എസ്. സബ്രമണ്യൻ പോറ്റി (1902), വി.സി. ബാലകൃഷ്ണ്ണപണിക്കർ (1909) [Si. Esu. Sabramanyan potti (1902), vi. Si. Baalakrushnnapanikkar (1909)]
160979. കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യം? [Ke. Si. Keshavapilla rachiccha mahaakaavyam?]
Answer: കേശവീയം [Keshaveeyam]
160980. ‘കേരളസാഹിത്യചരിത്രം’ ആരുടെ കൃതി ആണ്? [‘keralasaahithyacharithram’ aarude kruthi aan?]
Answer: ഉള്ളൂർ എസ്. പരമേശ്വരയ്യർ (1953 – 1957ൽ പ്രസിദ്ധികരിച്ചത്) [Ulloor esu. Parameshvarayyar (1953 – 1957l prasiddhikaricchathu)]
160981. മലബാർ മാനുവലിന്റെ കർത്താവ് ആരാണ്? [Malabaar maanuvalinte kartthaavu aaraan?]
Answer: വില്യം ലോഗൻ [Vilyam logan]
160982. മലയാളത്തിലെ ആദ്യത്തെ ഭഗവത്ഗീതാ വിവർത്തനമായ ‘ഭാഷാഭാഗവത്ഗീത’യുടെ കർത്താവ്? [Malayaalatthile aadyatthe bhagavathgeethaa vivartthanamaaya ‘bhaashaabhaagavathgeetha’yude kartthaav?]
Answer: മലയിൻകീഴ് മാധവൻ (മാധവപ്പണിക്കർ) [Malayinkeezhu maadhavan (maadhavappanikkar)]
160983. ഉദയവർമ്മൻ കോലത്തിരിയുടെ നിർദ്ദേശപ്രകാരം രചിച്ചുവെന്ന് കരുതപ്പെടുന്ന പ്രസിദ്ധ മലയാള കാവ്യം? [Udayavarmman kolatthiriyude nirddheshaprakaaram rachicchuvennu karuthappedunna prasiddha malayaala kaavyam?]
Answer: കൃഷ്ണഗാഥ (ചെറുശ്ശേരി) [Krushnagaatha (cherusheri)]
160984. ‘മുണ്ടയ്ക്കൽ സന്ദേശം ഒരു മുഴുത്ത ചിരി’ എന്ന കുട്ടിക്കൃഷ്ണമാരാരുടെ ലേഖനം ഏതു കൃതിയെക്കുറിച്ച്? [‘mundaykkal sandesham oru muzhuttha chiri’ enna kuttikkrushnamaaraarude lekhanam ethu kruthiyekkuricchu?]
Answer: ഉണ്ണുനീലിസന്ദേശം [Unnuneelisandesham]
160985. ‘അന്ത ഹന്തയ്ക്കിന്ത പട്ട്’ എന്ന് ഉദ്ദണ്ഡശാസ്തികൾ പ്രശംസിച്ച കവി? [‘antha hanthaykkintha pattu’ ennu uddhandashaasthikal prashamsiccha kavi?]
Answer: പുനംനമ്പൂതിരി [Punamnampoothiri]
160986. മലയാളലിപി ആദ്യമായി പ്രത്യക്ഷപ്പെടുന്ന ശാസനം? [Malayaalalipi aadyamaayi prathyakshappedunna shaasanam?]
Answer: വാഴപ്പള്ളി ശാസനം (കൊ.വ ഒന്നാംശതകം) [Vaazhappalli shaasanam (ko. Va onnaamshathakam)]
160987. കേരളത്തിന്റെ ശാകുന്തളമെന്നു ജോസഫ് മുണ്ടശ്ശേരി വിശേഷിപ്പിച്ച (‘വായനശാലയിൽ’) ആട്ടക്കഥ ഏത്? [Keralatthinte shaakunthalamennu josaphu mundasheri visheshippiccha (‘vaayanashaalayil’) aattakkatha eth?]
Answer: നളചരിതം (ഉണ്ണായിവാര്യർ) [Nalacharitham (unnaayivaaryar)]
160988. ആദ്യമായി ബൈബിൾ പൂർണമായി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആര്? [Aadyamaayi bybil poornamaayi malayaalatthilekku paribhaashappedutthiyathu aar?]
Answer: ബഞ്ചമിൻ ബെയ്‌ലി (1842 ൽ) [Banchamin beyli (1842 l)]
160989. ബി. സി. 322 – 184 ൽ ഉത്തരേന്ത്യ ഭരിച്ച മൗര്യവംശം സ്ഥാപിച്ചതാര് ? [Bi. Si. 322 – 184 l uttharenthya bhariccha mauryavamsham sthaapicchathaaru ?]
Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan]
160990. ഡൽഹിയിലെ ചെങ്കോട്ട നിർമിച്ച ചക്രവർത്തി? [Dalhiyile chenkotta nirmiccha chakravartthi?]
Answer: ഷാജഹാൻ [Shaajahaan]
160991. ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിക്ക് പകരം ബ്രിട്ടീഷ് പാർലമെൻറ് നേരിട്ട് ഇന്ത്യയുടെ ഭരണം നടത്താൻ തീരുമാനമായി വർഷം? [Imgleeshu eesttinthyaa kampanikku pakaram britteeshu paarlamenru nerittu inthyayude bharanam nadatthaan theerumaanamaayi varsham?]
Answer: 1858
160992. സിന്ധുതടസംസ്കാരകാലത്തെ തുറമുഖനഗരമായ ലോഥൽ ഏത് കടൽക്കരയിലായിരുന്നു? [Sindhuthadasamskaarakaalatthe thuramukhanagaramaaya lothal ethu kadalkkarayilaayirunnu?]
Answer: കാംബെഉൾക്കടൽ [Kaambeulkkadal]
160993. ഹാരപ്പൻ സംസ്കാരകാലത്തേതായി ആദ്യം കണ്ടെത്തിയ നഗരമായ ഹാരപ്പ ഏത് നദിക്കരയിലാണ്? [Haarappan samskaarakaalatthethaayi aadyam kandetthiya nagaramaaya haarappa ethu nadikkarayilaan?]
Answer: രവി നദിക്കരയിൽ [Ravi nadikkarayil]
160994. സിന്ദുസംസ്കാര ജനതയുടെ മുഖ്യഭക്ഷണം? [Sindusamskaara janathayude mukhyabhakshanam?]
Answer: ഗോതമ്പ് [Gothampu]
160995. സിന്ധുതട നാഗരികർ ആരാധിച്ചിരുന്ന മൃഗം? [Sindhuthada naagarikar aaraadhicchirunna mrugam?]
Answer: കാള [Kaala]
160996. എ.ഡി. 78 ൽ ശകവർഷം ആരംഭിച്ച രാജാവ്? [E. Di. 78 l shakavarsham aarambhiccha raajaav?]
Answer: കനിഷ്കൻ [Kanishkan]
160997. മെഗസ്തനീസ് ആരുടെ പ്രതിപുരുഷനായാണ് ഇന്ത്യയിൽ എത്തിയത്? [Megasthaneesu aarude prathipurushanaayaanu inthyayil etthiyath?]
Answer: സെല്യൂക്കസ് [Selyookkasu]
160998. മഹാബലിപുരം നിർമിച്ച രാജവംശമേത്? [Mahaabalipuram nirmiccha raajavamshameth?]
Answer: പല്ലവവംശം [Pallavavamsham]
160999. മഗധരാജ്യത്തെ ഏതു രാജാവാണ് ബുദ്ധൻറെ പിൻഗാമി? [Magadharaajyatthe ethu raajaavaanu buddhanre pingaami?]
Answer: ബിംബിസാരൻ [Bimbisaaran]
161000. കർണാടകത്തിലെ ഹംപിയിൽ ഈ സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാം. ഏത് സാമ്രാജ്യത്തിന്റെ? [Karnaadakatthile hampiyil ee saamraajyatthinte avashishdangal kaanaam. Ethu saamraajyatthinte?]
Answer: വിജയനഗരം [Vijayanagaram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution