<<= Back
Next =>>
You Are On Question Answer Bank SET 3220
161001. ഇന്ത്യയുടെ കിഴക്കൻ പ്രദേശങ്ങളിൽ പോർട്ടുഗീസ് അധ്യപത്യത്തിന് തുടക്കം കുറിച്ച പോർച്ചുഗീസ് ഗവർണർ? [Inthyayude kizhakkan pradeshangalil porttugeesu adhyapathyatthinu thudakkam kuriccha porcchugeesu gavarnar?]
Answer: ആൽബുക്കർക്ക് [Aalbukkarkku]
161002. ഇന്ത്യയിൽ എവിടെയാണ് ആദ്യം നാണയം പ്രചാരത്തിലെത്തിയത്? [Inthyayil evideyaanu aadyam naanayam prachaaratthiletthiyath?]
Answer: ബിഹാറിലും കിഴക്കൻ ഉത്തർപ്രദേശിലും [Bihaarilum kizhakkan uttharpradeshilum]
161003. കാശ്മീർ ചരിത്രം വിവരിക്കുന്ന കൽഹണ്ണന്റെ പ്രശസ്ത കൃതി? [Kaashmeer charithram vivarikkunna kalhannante prashastha kruthi?]
Answer: രാജതരംഗിണി [Raajatharamgini]
161004. മധ്യപ്രദേശിലെ ഈറനിൽ (Eran) ലഭിച്ച എ.ഡി. 510 ലെ ഒരു ലിഖിതമാണ് ഇന്ത്യയിലെ ഈ ദുരാചാരത്തെക്കുറിച്ചുള്ള ഏറ്റവും പുരാതന തെളിവ്. ഏത് ദുരാചാരം? [Madhyapradeshile eeranil (eran) labhiccha e. Di. 510 le oru likhithamaanu inthyayile ee duraachaaratthekkuricchulla ettavum puraathana thelivu. Ethu duraachaaram?]
Answer: സതി [Sathi]
161005. എലിഫൻറായിലെ പ്രശസ്തമായ ഗുഹാക്ഷേത്രങ്ങൾ ഏത് രാജവംശത്തിന്റെ ഭരണകാലത്ത് നിർമിച്ചു? [Eliphanraayile prashasthamaaya guhaakshethrangal ethu raajavamshatthinte bharanakaalatthu nirmicchu?]
Answer: ചാലൂക്യർ [Chaalookyar]
161006. നാഗാർജുനസ്തൂപത്തിന്റെ മനോഹരമായ തൂണുകളിൽ ആരുടെ ജീവിതകഥയാണ് കൊത്തിവെച്ചിരിക്കുന്നത്? [Naagaarjunasthoopatthinte manoharamaaya thoonukalil aarude jeevithakathayaanu kotthivecchirikkunnath?]
Answer: ബുദ്ധൻറെ [Buddhanre]
161007. ഗതവാഹന രാജവംശത്തിന്റെ കാലത്തേ പ്രധാന പട്ടണങ്ങളിലൊന്നായ പ്രതിഷ്‌ഠാനം ഏതു നദിക്കരയിലാണ്? [Gathavaahana raajavamshatthinte kaalatthe pradhaana pattanangalilonnaaya prathishdtaanam ethu nadikkarayilaan?]
Answer: ഗോദാവരി [Godaavari]
161008. മൂന്നാം പാനിപ്പട്ട് യുദ്ധത്തിൽ മറാത്തരെ തോല്‌പിച്ചതാര്? [Moonnaam paanippattu yuddhatthil maraatthare tholpicchathaar?]
Answer: അഫ്ഘാനികൾ [Aphghaanikal]
161009. അക്ബറിനോട് ധീരമായി യുദ്ധം ചെയ്‌ത ചന്ദ്ബീബി എന്ന പ്രശസ്ത രാജ്ഞി ഏത് രാജവംശത്തിലെ അംഗമായിരുന്നു? [Akbarinodu dheeramaayi yuddham cheytha chandbeebi enna prashastha raajnji ethu raajavamshatthile amgamaayirunnu?]
Answer: അഹമ്മദ് നഗർ [Ahammadu nagar]
161010. മുഹമ്മദ് ഗസ്‌നിയുടെ ആക്രമണങ്ങളെ നേരിട്ട ആദ്യ ഇന്ത്യൻ ഭരണാധികാരി? [Muhammadu gasniyude aakramanangale neritta aadya inthyan bharanaadhikaari?]
Answer: ജയപാലൻ (ശാകരാജാവ്) [Jayapaalan (shaakaraajaavu)]
161011. അശോകസ്തംഭങ്ങൾ 14 -ആം ശതകത്തിൽ ഡൽഹിയിലേക്ക് കൊണ്ടുവന്ന ദൽഹി സുൽത്താനാര്? [Ashokasthambhangal 14 -aam shathakatthil dalhiyilekku konduvanna dalhi sultthaanaar?]
Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]
161012. അക്ബർ 1567 ൽ ചിത്തോർകോട്ട പിടിച്ചടക്കുമ്പോൾ മേവാറിലെ റാണാ ആരായിരുന്നു? [Akbar 1567 l chitthorkotta pidicchadakkumpol mevaarile raanaa aaraayirunnu?]
Answer: ഉദയ്‌സിങ് [Udaysingu]
161013. ഇന്ത്യയിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി? [Inthyayile aadyatthe vanithaa mukhyamanthri?]
Answer: സുചേത കൃപാലിനി [Suchetha krupaalini]
161014. കേന്ദ്രമന്തിസഭയിലെ ആദ്യ വനിതാ മന്ത്രി? [Kendramanthisabhayile aadya vanithaa manthri?]
Answer: രാജ്‌കുമാരി അമൃത്കൗർ [Raajkumaari amruthkaur]
161015. കമ്മ്യൂണിസ്റ്റ് ചൈനയിലെ അദ്ധ്യത്തെ ഇന്ത്യൻ അംബാസിഡർ? [Kammyoonisttu chynayile addhyatthe inthyan ambaasidar?]
Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar]
161016. ഇന്ത്യൻ സംസ്ഥാനങ്ങളിലൊന്നിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി? [Inthyan samsthaanangalilonnil ettavum kooduthal kaalam mukhyamanthriyaayirunna vyakthi?]
Answer: ജ്യോതിബസു (പശ്ചിമബംഗാൾ) [Jyothibasu (pashchimabamgaal)]
161017. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ? [Svathanthra inthyayude aadya gavarnar janaral?]
Answer: മൗണ്ട് ബാറ്റൻ പ്രഭു [Maundu baattan prabhu]
161018. ‘മൂകനായക്’ എന്ന മറാത്തി വാരിക ആരംഭിച്ച നേതാവ്? [‘mookanaayak’ enna maraatthi vaarika aarambhiccha nethaav?]
Answer: അംബേദ്‌കർ [Ambedkar]
161019. 1962 ൽ ചൈനയുമായി യുദ്ധം തുടങ്ങുമ്പോൾ ഇന്ത്യയുടെ പ്രതിരോധ മന്ത്രി ആരായിരുന്നു? [1962 l chynayumaayi yuddham thudangumpol inthyayude prathirodha manthri aaraayirunnu?]
Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon]
161020. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യമന്ത്രിസഭയിൽ ക്യാബിനറ് അംഗമായിരുന്ന മലയാളി? [Svaathanthryaananthara inthyayude aadyamanthrisabhayil kyaabinaru amgamaayirunna malayaali?]
Answer: ഡോ. ജോൺ മത്തായി [Do. Jon matthaayi]
161021. മുസ്ലിംലീഗ് ഏത് നഗരത്തിൽ വച്ചാണ് പാകിസ്ഥാൻ രൂപീകരണം പ്രഖ്യാപിച്ചത്? [Muslimleegu ethu nagaratthil vacchaanu paakisthaan roopeekaranam prakhyaapicchath?]
Answer: ലാഹോർ [Laahor]
161022. 1889 നവംബർ 14 ന് ജനിച്ച ജവഹർലാൽ നെഹ്‌റു മരിച്ചതെന്ന്? [1889 navambar 14 nu janiccha javaharlaal nehru maricchathennu?]
Answer: 1964 മെയ് 27 [1964 meyu 27]
161023. ജവഹർലാൽ നെഹ്‌റു 1923 ൽ ചെയർമാനായിരുന്ന മുൻസിപ്പാലിറ്റി ഏത്? [Javaharlaal nehru 1923 l cheyarmaanaayirunna munsippaalitti eth?]
Answer: അലഹാബാദ് [Alahaabaadu]
161024. ‘ഓപ്പറേഷൻ വിജയ്’ ഏത് ഇന്ത്യൻ സംസ്ഥാനത്തിന് വേണ്ടിയുള്ള പട്ടാളനടപടി ആയിരുന്നു? [‘oppareshan vijay’ ethu inthyan samsthaanatthinu vendiyulla pattaalanadapadi aayirunnu?]
Answer: ഗോവ (1961) [Gova (1961)]
161025. സരോജിനി നായിഡുവിന്റെ ‘ഇന്ത്യയുടെ വാനമ്പാടി’ എന്ന് ആദ്യമായി വിളിച്ചതാര്? [Sarojini naayiduvinte ‘inthyayude vaanampaadi’ ennu aadyamaayi vilicchathaar?]
Answer: രവീന്ദ്രനാഥ് ടാഗോർ [Raveendranaathu daagor]
161026. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ധനകാര്യ മന്ത്രി? [Svathanthra inthyayude aadyatthe dhanakaarya manthri?]
Answer: ജോൺ മത്തായി [Jon matthaayi]
161027. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ബജറ്റ് അവതരിപ്പിച്ചതാര്? [Svathanthra inthyayude aadyatthe bajattu avatharippicchathaar?]
Answer: ഷൺമുഖംചെട്ടി [Shanmukhamchetti]
161028. പാറ്റ്ന വനിതാ കോളേജിന്റെ പ്രിൻസിപ്പലായിരുന്ന ഒരു മലയാളി വനിത പിന്നീട് കേന്ദ്ര മന്ത്രിസഭയിൽ അംഗമായി. ആര്? [Paattna vanithaa kolejinte prinsippalaayirunna oru malayaali vanitha pinneedu kendra manthrisabhayil amgamaayi. Aar?]
Answer: ലക്ഷ്‌മി എൻ മേനോൻ [Lakshmi en menon]
161029. സ്വതന്ത്രഭാരതത്തിലെ ആദ്യത്തെ ഉപപ്രധാനമന്ത്രി? [Svathanthrabhaarathatthile aadyatthe upapradhaanamanthri?]
Answer: സർദാർ വല്ലഭഭായി പട്ടേൽ [Sardaar vallabhabhaayi pattel]
161030. കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ച ആദ്യത്തെ മന്ത്രി ആര്? [Kendramanthrisabhayil ninnu raajivaccha aadyatthe manthri aar?]
Answer: ശ്യാമപ്രസാദ് മുഖർജി (1950 ഏപ്രിൽ 19) [Shyaamaprasaadu mukharji (1950 epril 19)]
161031. ഇന്ത്യൻ പാർലമെൻറിൽ ആദ്യമായി അവിശ്വാസ പ്രമേയം കൊണ്ടുവന്നത് ജവഹർലാൽ നെഹ്രുവിനെതിരെയാണ്. ആരാണ് പ്രമേയം അവതരിപ്പിച്ചത്? [Inthyan paarlamenril aadyamaayi avishvaasa prameyam konduvannathu javaharlaal nehruvinethireyaanu. Aaraanu prameyam avatharippicchath?]
Answer: ആചാര്യ കൃപാലിനി [Aachaarya krupaalini]
161032. ആറുതവണ ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുള്ളതാര്? [Aaruthavana inthyan pradhaanamanthriyaayi sathyaprathijnja cheythittullathaar?]
Answer: ജവഹലാൽ നെഹ്‌റു [Javahalaal nehru]
161033. ഇന്ത്യയിൽ ആദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ചത് എവിടെ? [Inthyayil aadyamaayi ilakdroniku vottingu yanthram upayogicchathu evide?]
Answer: പറവൂർ നിയോജക മണ്ഡലത്തിൽ [Paravoor niyojaka mandalatthil]
161034. സ്വാതന്ത്ര്യത്തിനു മുമ്പ് വൈസ്‌റീഗൽ ലോഡ്ജ് എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിന്റെ ഇപ്പോഴത്തെ പേരെന്ത്? [Svaathanthryatthinu mumpu vysreegal lodju ennariyappettirunna kettidatthinte ippozhatthe perenthu?]
Answer: രാഷ്‌ട്രപതി ഭവൻ [Raashdrapathi bhavan]
161035. 1971 ലെ ഇന്ത്യ-പാക് യുദ്ധകാലത്ത് ഇന്ത്യയുടെ പ്രതിരോധവകുപ്പ് മന്ത്രി ആരായിരുന്നു? [1971 le inthya-paaku yuddhakaalatthu inthyayude prathirodhavakuppu manthri aaraayirunnu?]
Answer: ജഗജ്ജീവൻ റാം [Jagajjeevan raam]
161036. ദ്രാവിഡമുന്നേറ്റ കഴകത്തിന്റെ സ്ഥാപകനേതാവാര്? [Draavidamunnetta kazhakatthinte sthaapakanethaavaar?]
Answer: സി.എൻ. അണ്ണാദുരൈ [Si. En. Annaadury]
161037. ഏതു കൃതിയുടെ ഭാഗമാണ് ‘ഭഗവത്ഗീത’ ? [Ethu kruthiyude bhaagamaanu ‘bhagavathgeetha’ ?]
Answer: മഹാഭാരതം [Mahaabhaaratham]
161038. ‘പഞ്ചതന്ത്രം’ രചിച്ചതാര്? [‘panchathanthram’ rachicchathaar?]
Answer: വിഷ്‌ണു ശർമ്മ [Vishnu sharmma]
161039. ‘ആഷാദ് കാ ഏക് ദിൻ’ എന്ന നാടകത്തിൻറെ കർത്താവാര്? [‘aashaadu kaa eku din’ enna naadakatthinre kartthaavaar?]
Answer: മോഹൻ രാകേശ് [Mohan raakeshu]
161040. താരാശങ്കർ ബാനർജിക്ക് ജ്ഞാനപീഠം പുരസ്‌കാരം നേടിക്കൊടുത്ത നോവൽ? [Thaaraashankar baanarjikku jnjaanapeedtam puraskaaram nedikkoduttha noval?]
Answer: ഗണദേവത [Ganadevatha]
161041. ‘ജീവൻ മിശായി’ എന്ന കഥാപാത്രം ഏത് ബംഗാളി നോവലിലാണ്? [‘jeevan mishaayi’ enna kathaapaathram ethu bamgaali novalilaan?]
Answer: ആരോഗ്യനികേതനം [Aarogyanikethanam]
161042. ചിത്തിരപ്പാവൈ’ എന്ന തമിഴ് നോവൽ രചിച്ച അഖിലിന്റെ യഥാർത്ഥ പേര്? [Chitthirappaavy’ enna thamizhu noval rachiccha akhilinte yathaarththa per?]
Answer: പി.വി. അഖിലാണ്ഡം [Pi. Vi. Akhilaandam]
161043. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ഏത് നോവലിന്റെ ഭാഗമാണ് ‘വന്ദേമാതരം’ എന്ന ഗാനം? [Bankim chandra chaattarjiyude ethu novalinte bhaagamaanu ‘vandemaatharam’ enna gaanam?]
Answer: ആനന്ദമഠം [Aanandamadtam]
161044. ‘യയാതി’ എന്ന മറാഠി നോവലിന്റെ കർത്താവാര്? [‘yayaathi’ enna maraadti novalinte kartthaavaar?]
Answer: വി.സ്. ഖാണ്ഡേക്കർ [Vi. Su. Khaandekkar]
161045. ‘രാജാരവിവർമ്മ’ (1983) എന്ന നോവൽ രചിച്ച മറാഠി സാഹിത്യകാരൻ? [‘raajaaravivarmma’ (1983) enna noval rachiccha maraadti saahithyakaaran?]
Answer: രൺജിത് ദേശായി [Ranjithu deshaayi]
161046. സംസ്‌കൃത പര്യായ നിഘണ്ടുവായ അമരകോശത്തിന്റെ കർത്താവാര്? [Samskrutha paryaaya nighanduvaaya amarakoshatthinte kartthaavaar?]
Answer: അമരസിംഹൻ [Amarasimhan]
161047. ടാഗോറിന്റെ ‘ജീതഞ്ജലി’യുടെ ഇംഗ്ലീഷ് പാരിഭാഷക്ക് അവതാരിക എഴുതിയ ഇംഗ്ലീഷ് കവി? [Daagorinte ‘jeethanjjali’yude imgleeshu paaribhaashakku avathaarika ezhuthiya imgleeshu kavi?]
Answer: W.B യേറ്റ്സ് [W. B yettsu]
161048. കാളിദാസൻ ഏതു രാജാവിന്റെ സദസ്യനായിരുന്നു? [Kaalidaasan ethu raajaavinte sadasyanaayirunnu?]
Answer: ചന്ദ്രഗുപ്തൻ രണ്ടാമൻ (വിക്രമാദിത്യൻ) [Chandragupthan randaaman (vikramaadithyan)]
161049. ഋതുക്കളെപ്പറ്റി വർണ്ണിക്കുന്ന കാളിദാസ കാവ്യം? [Ruthukkaleppatti varnnikkunna kaalidaasa kaavyam?]
Answer: ഋതുസംഹാരം [Ruthusamhaaram]
161050. നാട്യശാസ്ത്രം ആരുടെ കൃതിയാണ്? [Naadyashaasthram aarude kruthiyaan?]
Answer: ഭരതമുനി [Bharathamuni]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution