<<= Back
Next =>>
You Are On Question Answer Bank SET 3221
161051. ഇന്ത്യയിലെ വിഖ്യാതമായ ഒരു സാഹിത്യപുരസ്കാരം ആദ്യം ലഭിക്കുന്നത് 1965 ൽ മലയാളിയായ ജി.ശങ്കരകുറിപ്പിനാണ്. ഏതാണ് ആ പുരസ്‌കാരം? [Inthyayile vikhyaathamaaya oru saahithyapuraskaaram aadyam labhikkunnathu 1965 l malayaaliyaaya ji. Shankarakurippinaanu. Ethaanu aa puraskaaram?]
Answer: ജ്ഞാനപീഠം [Jnjaanapeedtam]
161052. ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിൻറെ യഥാർത്ഥ നാമധേയമെന്ത്? [Hindi saahithyakaaran premchandinre yathaarththa naamadheyamenthu?]
Answer: ധനപത്റായ് ശ്രീവാസ്‌തവ [Dhanapathraayu shreevaasthava]
161053. ഏത് കൃതിയെ ആധാരമാക്കിയാണ് ജ്ഞാനേശ്വർ ‘ജ്ഞാനേശ്വരി’ രചിച്ചത്? [Ethu kruthiye aadhaaramaakkiyaanu jnjaaneshvar ‘jnjaaneshvari’ rachicchath?]
Answer: ഭഗവദ്ഗീത [Bhagavadgeetha]
161054. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഏത് രാജാവിന്റെ കൊട്ടാരത്തിലെ കവിയായിരുന്നു ജയദേവൻ? [Panthrandaam noottaandile ethu raajaavinte kottaaratthile kaviyaayirunnu jayadevan?]
Answer: ലക്ഷ്‌മണസേനൻ [Lakshmanasenan]
161055. അക്ബറുടെ രാജ്യസദസ്സിലെ നവരത്നങ്ങളിൽ ‘കവിപ്രിയ’ എന്നറിയപ്പെട്ടിരുന്നതാര്? [Akbarude raajyasadasile navarathnangalil ‘kavipriya’ ennariyappettirunnathaar?]
Answer: ബീർബൽ [Beerbal]
161056. ജ്ഞാനപീഠ പുരസ്‌കാരം ഏർപ്പെടുത്തിയ വ്യവസായി? [Jnjaanapeedta puraskaaram erppedutthiya vyavasaayi?]
Answer: ശാന്തി പ്രസാദ് ജയിൻ [Shaanthi prasaadu jayin]
161057. ഇന്ത്യൻ ഭരണഘടനയുടെ പിതാവ് എന്ന് അറിയപ്പെടുന്നത്? [Inthyan bharanaghadanayude pithaavu ennu ariyappedunnath?]
Answer: ഡോ. അംബേദ്‌കർ [Do. Ambedkar]
161058. ഇന്ത്യൻ ഭരണകടനയിൽ ഉള്ള വകുപ്പുകളുടെ എണ്ണം എത്ര? [Inthyan bharanakadanayil ulla vakuppukalude ennam ethra?]
Answer: 395
161059. ഭരണഘടന അനുവദിച്ചിരിക്കുന്ന മൗലികാവകാശങ്ങൾ എത്ര? [Bharanaghadana anuvadicchirikkunna maulikaavakaashangal ethra?]
Answer: 6
161060. ഇന്ത്യൻ ഭരണഘടന പ്രാബല്യത്തിൽ വന്ന ദിനം? [Inthyan bharanaghadana praabalyatthil vanna dinam?]
Answer: 1950 ജനുവരി 26 [1950 januvari 26]
161061. ഭരണഘടന നിർമ്മാണ സമിതിയുടെ അധ്യക്ഷൻ ആരായിരുന്നു? [Bharanaghadana nirmmaana samithiyude adhyakshan aaraayirunnu?]
Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
161062. ഇന്ത്യൻ ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യ സമ്മേളനം നടന്നതെന്ന്? [Inthyan bharanaghadanaa nirmmaanasabhayude aadya sammelanam nadannathennu?]
Answer: 1946 ഡിസംബർ 9 [1946 disambar 9]
161063. ഭരണഘടനക്ക് രൂപം നല്‌കാനായി ഭരണഘടനാ നിർമ്മാണസഭ എത്ര കമ്മിറ്റികൾ രൂപികരിച്ചു? [Bharanaghadanakku roopam nalkaanaayi bharanaghadanaa nirmmaanasabha ethra kammittikal roopikaricchu?]
Answer: 13
161064. ഇന്ത്യൻ ഭരണഘടനയിൽ എത്ര പട്ടികകൾ (Schedules ) ഉൾപ്പെടുന്നു? [Inthyan bharanaghadanayil ethra pattikakal (schedules ) ulppedunnu?]
Answer: 12
161065. ഇന്ത്യൻ ഭരണഘടന എത്ര ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു? [Inthyan bharanaghadana ethra bhaagangalaayi vibhajicchirikkunnu?]
Answer: 22
161066. ഏത് രാജ്യത്തിൻറെ ഭരണഘടനയിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന രൂപംകൊണ്ടത്? [Ethu raajyatthinre bharanaghadanayil ninnaanu inthyan bharanaghadana roopamkondath?]
Answer: ബ്രിട്ടീഷ് ഭരണഘടന [Britteeshu bharanaghadana]
161067. സോഷ്യലിസ്റ്റ് മതേതരത്വം’ എന്ന് ഭരണഘടനയിൽ ഇന്ത്യയുടെ പദവി കൂട്ടിച്ചേർത്തത് എത്രാമത്തെ ഭേദഗതി പ്രകാരമാണ്? [Soshyalisttu mathetharathvam’ ennu bharanaghadanayil inthyayude padavi kootticchertthathu ethraamatthe bhedagathi prakaaramaan?]
Answer: 42 ആം ഭേദഗതി [42 aam bhedagathi]
161068. ‘ഭരണഘടനയുടെ ഹൃദയവും ആത്മാവും’ എന്ന് ഡോ. അംബേദ്‌കർ വിശേഷിപ്പിച്ച മൗലികാവകാശം ഏത്? [‘bharanaghadanayude hrudayavum aathmaavum’ ennu do. Ambedkar visheshippiccha maulikaavakaasham eth?]
Answer: ഭരണഘടനാപരമായ പരിഷ്കാരങ്ങൾക്കുള്ള അവകാശം [Bharanaghadanaaparamaaya parishkaarangalkkulla avakaasham]
161069. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവെന്നു വിശേഷിപ്പിക്കപ്പെടുന്നത് ഏതു ഭാഗത്തെയാണ്? [Inthyan bharanaghadanayude aathmaavennu visheshippikkappedunnathu ethu bhaagattheyaan?]
Answer: മുഖവുര (പീഠിക) [Mukhavura (peedtika)]
161070. സംസ്ഥാനങ്ങളുടെ അതിർത്തി നിർണ്ണയിക്കുന്നതിനും പുതിയ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനുമുള്ള അധികാരം ഇന്ത്യയിൽ ആരിലാണ് നിക്ഷിപ്‌തം? [Samsthaanangalude athirtthi nirnnayikkunnathinum puthiya samsthaanangal roopeekarikkunnathinumulla adhikaaram inthyayil aarilaanu nikshiptham?]
Answer: പാർലമെൻറ് [Paarlamenru]
161071. സംസ്ഥാനങ്ങളുടെ ഭാഷ അടിസ്ഥാനത്തിലുള്ള പുനർ വിഭജനത്തെക്കുറിച്ച് പരിശോധിക്കുന്നതിനായി 1948 ൽ ആദ്യമായി രൂപീകരിച്ച സർക്കാർ കമ്മീഷൻ്റെ തലവനാര്? [Samsthaanangalude bhaasha adisthaanatthilulla punar vibhajanatthekkuricchu parishodhikkunnathinaayi 1948 l aadyamaayi roopeekariccha sarkkaar kammeeshan്re thalavanaar?]
Answer: ജസ്റ്റിസ് എസ്.കെ.ധർ [Jasttisu esu. Ke. Dhar]
161072. 1953 ൽ രൂപീകരിച്ച സംസ്ഥാന പുനഃസംവിധാന കമ്മീഷൻ്റെ അധ്യക്ഷനാര്? [1953 l roopeekariccha samsthaana punasamvidhaana kammeeshan്re adhyakshanaar?]
Answer: ഫസൽ അലി [Phasal ali]
161073. 1956 ലെ സംസ്ഥാന പുനഃസംവിധാന നിയമം ഇന്ത്യയെ എത്ര ഘടകങ്ങളായി (സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും) വിഭജിച്ചു? [1956 le samsthaana punasamvidhaana niyamam inthyaye ethra ghadakangalaayi (samsthaanangalum kendrabharanapradeshangalum) vibhajicchu?]
Answer: 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണപ്രദേശങ്ങളും [14 samsthaanangalum 6 kendrabharanapradeshangalum]
161074. കേന്ദ്രഭരണപ്രദേശത്തിൻറെ ഭരണനിർവഹണ ഉത്തരവാദിത്വം ഔദ്യോഗികമായി ആരിലാണ് നിക്ഷിപ്‌തം? [Kendrabharanapradeshatthinre bharananirvahana uttharavaadithvam audyogikamaayi aarilaanu nikshiptham?]
Answer: രാഷ്‌ട്രപതി [Raashdrapathi]
161075. സ്വന്തമായി നിയമനിർവഹണസഭകളില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളിലെ നിയമങ്ങൾക്ക് അംഗീകാരം നൽകുന്നത് ആര്? [Svanthamaayi niyamanirvahanasabhakalillaattha kendrabharana pradeshangalile niyamangalkku amgeekaaram nalkunnathu aar?]
Answer: പാർലമെൻറ് [Paarlamenru]
161076. ഇന്ത്യക്കാരനല്ലാത്ത ഒരാൾ ഇന്ത്യൻ പൗരത്വത്തിന് അപേക്ഷിക്കുന്നതിനു മുമ്പ് കുറഞ്ഞത് എത്രകാലമാണ് ഇന്ത്യയിൽ താമസിച്ചിരിക്കേണ്ടത്? [Inthyakkaaranallaattha oraal inthyan paurathvatthinu apekshikkunnathinu mumpu kuranjathu ethrakaalamaanu inthyayil thaamasicchirikkendath?]
Answer: 5 വർഷം [5 varsham]
161077. മൂന്ന് ഹൃദയമുള്ള ജീവിയേത്? [Moonnu hrudayamulla jeeviyeth?]
Answer: നീരാളി [Neeraali]
161078. മനുഷ്യന്റെ മുഖം ഒരിക്കലും മറക്കാത്ത പക്ഷി? [Manushyante mukham orikkalum marakkaattha pakshi?]
Answer: കാക്ക [Kaakka]
161079. നവജാത ശിശുക്കൾ ആദ്യമായി തിരിച്ചറിയുന്ന നിറം? [Navajaatha shishukkal aadyamaayi thiricchariyunna niram?]
Answer: ചുവപ്പ് [Chuvappu]
161080. വെളുത്ത സ്വർണ്ണം എന്ന് അറിയപ്പെടുന്നത്? [Veluttha svarnnam ennu ariyappedunnath?]
Answer: പ്ലാറ്റിനം [Plaattinam]
161081. സ്‌ട്രോബറിയുടെ യഥാർത്ഥ നിറം എന്തായിരുന്നു? [Sdrobariyude yathaarththa niram enthaayirunnu?]
Answer: വെളുപ്പ് [Veluppu]
161082. ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയ സംസ്ഥാനം? [Inthyayil aadyamaayi lottari thudangiya samsthaanam?]
Answer: കേരളം [Keralam]
161083. ഇതുവരെ എത്ര മനുഷ്യർ ചന്ദ്രനിലൂടെ നടന്നിട്ടുണ്ട്? [Ithuvare ethra manushyar chandraniloode nadannittundu?]
Answer: 12
161084. ഐസ് ക്രീം കണ്ടുപിടിച്ച രാജ്യം? [Aisu kreem kandupidiccha raajyam?]
Answer: ചൈന [Chyna]
161085. ഏത് ചെടിയിൽ നിന്നാണ് കുങ്കുമം ലഭിക്കുന്നത്? [Ethu chediyil ninnaanu kunkumam labhikkunnath?]
Answer: ക്രോക്കസ് [Krokkasu]
161086. പുൽച്ചാടിയുടെ ചെവി എവിടെയാണ്? [Pulcchaadiyude chevi evideyaan?]
Answer: വയർ [Vayar]
161087. ഉറക്കമില്ലായ്മയെ ബാധിക്കുന്നത് ഏത് വിറ്റാമിന്റെ കുറവാണ്? [Urakkamillaaymaye baadhikkunnathu ethu vittaaminte kuravaan?]
Answer: വിറ്റാമിൻ D [Vittaamin d]
161088. നാവുപയോഗിച്ച് കണ്ണും ചെവിയും വൃത്തിയാക്കുന്ന മൃഗം? [Naavupayogicchu kannum cheviyum vrutthiyaakkunna mrugam?]
Answer: ജിറാഫ് [Jiraaphu]
161089. മമ്മികളിൽ പൊതിയുന്ന തുണി? [Mammikalil pothiyunna thuni?]
Answer: ലിനൻ [Linan]
161090. ചന്ദ്രനിൽ വെച്ച് കളിച്ച ഒരേയൊരു ഗെയിം? [Chandranil vecchu kaliccha oreyoru geyim?]
Answer: ഗോൾഫ് [Golphu]
161091. സൂര്യന്റെ ഉപരിതലത്തെക്കാൾ ചൂടുള്ളത്? [Sooryante uparithalatthekkaal choodullath?]
Answer: മിന്നൽ [Minnal]
161092. മരിച്ച ഗ്രഹം എന്നറിയപ്പെടുന്നത്? [Mariccha graham ennariyappedunnath?]
Answer: ബുധൻ [Budhan]
161093. നഖങ്ങൾ ഉള്ളിലേക്ക് വലിക്കാൻ പറ്റാത്ത പൂക്കച്ചവർഗ്ഗത്തിലെ മൃഗം? [Nakhangal ullilekku valikkaan pattaattha pookkacchavarggatthile mrugam?]
Answer: ചീറ്റ [Cheetta]
161094. ഇന്ത്യൻ പാർലമെന്റിൽ പ്രസംഗിച്ച അമേരിക്കൻ പ്രസിഡണ്ട്? [Inthyan paarlamentil prasamgiccha amerikkan prasidandu?]
Answer: ഐസനോവർ [Aisanovar]
161095. ഇലക്ഷൻ കമ്മീഷന്റെ ആസ്ഥാനം? [Ilakshan kammeeshante aasthaanam?]
Answer: നിർവാചൻ സദൻ [Nirvaachan sadan]
161096. വനമഹോത്സവം ആരംഭിച്ചത് ആര്? [Vanamahothsavam aarambhicchathu aar?]
Answer: കെ. എം മുൻഷി [Ke. Em munshi]
161097. ലോകരാഷ്രങ്ങൾക്കിടയിൽ വലുപ്പത്തിൽ ഇന്ത്യ എത്രാം സ്ഥലത്താണ്? [Lokaraashrangalkkidayil valuppatthil inthya ethraam sthalatthaan?]
Answer: 7
161098. ആകാശവാണി എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി? [Aakaashavaani enna peru inthyan rediyo prakshepanatthinu nalkiya vyakthi?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
161099. ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്ന അർധസൈനിക വിഭാഗം? [Inthyayil ettavum pazhakkam chenna ardhasynika vibhaagam?]
Answer: അസം റൈഫിൾസ് [Asam ryphilsu]
161100. വിമാന താവളങ്ങൾ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം ഏത്? [Vimaana thaavalangal illaattha inthyan samsthaanam eth?]
Answer: സിക്കിം [Sikkim]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution