<<= Back
Next =>>
You Are On Question Answer Bank SET 3222
161101. ജയിലുകൾ ഇല്ലാത്ത ഇന്ത്യൻ സംസ്ഥാനം? [Jayilukal illaattha inthyan samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
161102. ഇന്ത്യയിൽ ബ്രിട്ടീഷ് അധ്യപത്യത്തിന് അടിത്തറയിട്ട യുദ്ധം ഏത്? [Inthyayil britteeshu adhyapathyatthinu adittharayitta yuddham eth?]
Answer: പ്ലാസി യുദ്ധം [Plaasi yuddham]
161103. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്വം അരക്കിട്ടുറപ്പിച്ച യുദ്ധം ഏത്? [Inthyayil britteeshu saamraajyathvam arakkitturappiccha yuddham eth?]
Answer: ബാക്‌സാർ യുദ്ധം [Baaksaar yuddham]
161104. ഐക്യരാഷ്ട്ര ദിനത്തിൽ ജനറൽ അസംബ്ലി ഹാളിൽ പാടിയ ഏക ഇന്ത്യൻ വനിത? [Aikyaraashdra dinatthil janaral asambli haalil paadiya eka inthyan vanitha?]
Answer: എം. എസ് സുബ്ബലക്ഷ്മി [Em. Esu subbalakshmi]
161105. ലോകസുന്ദരി മത്സരത്തിന് വേദിയായ ഏക ഇന്ത്യ നഗരം? [Lokasundari mathsaratthinu vediyaaya eka inthya nagaram?]
Answer: ബാംഗ്ലൂർ [Baamgloor]
161106. ഇന്ത്യയിലെ ഏറ്റവും പഴയ നാഷണൽ പാർക്ക്? [Inthyayile ettavum pazhaya naashanal paarkku?]
Answer: ജിം കോർബറ്റ് നാഷണൽ പാർക്ക് [Jim korbattu naashanal paarkku]
161107. ഗേറ്റ് വേ ഓഫ് ഇന്ത്യ എവിടെ സ്ഥിതി ചെയ്യുന്നു? [Gettu ve ophu inthya evide sthithi cheyyunnu?]
Answer: മുംബൈ [Mumby]
161108. സംസ്ഥാനങ്ങളുടെ ഭരണത്തലവൻ ആര്? [Samsthaanangalude bharanatthalavan aar?]
Answer: ഗവർണർ [Gavarnar]
161109. ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ആരാണ്? [Gavarnarkku sathyavaachakam chollikkodukkunnathu aaraan?]
Answer: ഹൈക്കോടതി ചീഫ് ജസ്റ്റിസ് [Hykkodathi cheephu jasttisu]
161110. മാഗ്സസെ അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരൻ ആരാണ്? [Maagsase avaardu nediya aadya inthyakkaaran aaraan?]
Answer: വിനോബാഭാവെ [Vinobaabhaave]
161111. ഭോപ്പാൽ ദുരന്തത്തിന് കാരണമായ വിഷവാതകം ഏത്? [Bhoppaal duranthatthinu kaaranamaaya vishavaathakam eth?]
Answer: മീഥേൽ ഐസോ സയനേറ്റ് [Meethel aiso sayanettu]
161112. എത്ര വയസിനു താഴെയുള്ള കുട്ടികളെക്കൊണ്ട് ജോലി എടുപ്പിക്കുന്നതാണ് ബാലവേല? [Ethra vayasinu thaazheyulla kuttikalekkondu joli eduppikkunnathaanu baalavela?]
Answer: 14
161113. ഇന്ത്യയുടെ ആണവ പരീക്ഷണത്തിന് നൽകിയ പേര്? [Inthyayude aanava pareekshanatthinu nalkiya per?]
Answer: ബുധൻ ചിരിക്കുന്നു [Budhan chirikkunnu]
161114. ഇന്ത്യ ഗേറ്റ് എവിടെ സ്ഥിതി ചെയ്യുന്നു? [Inthya gettu evide sthithi cheyyunnu?]
Answer: ഡൽഹി [Dalhi]
161115. ഇന്ത്യയിലെ ഏറ്റവും വലിയ എന്ന ഖനി? [Inthyayile ettavum valiya enna khani?]
Answer: ബോംബെ ഹൈ [Bombe hy]
161116. “ഭൂരിപക്ഷത്തെ അവഗണിക്കുന്നത് പാപമാണ്” ഇത് ആരുടെ വാക്കുകൾ? [“bhooripakshatthe avaganikkunnathu paapamaan” ithu aarude vaakkukal?]
Answer: മഹാത്മാ ഗാന്ധി [Mahaathmaa gaandhi]
161117. കാർഗിലിൽ ഇന്ത്യ നടത്തിയ സൈനിക നീക്കത്തിന്റെ പേര്? [Kaargilil inthya nadatthiya synika neekkatthinte per?]
Answer: ഓപ്പറേഷൻ വിജയ് [Oppareshan vijayu]
161118. ഇന്ത്യ അണുപരീക്ഷണം നടത്തിയ സ്ഥലം? [Inthya anupareekshanam nadatthiya sthalam?]
Answer: പൊഖ്‌റാൻ [Pokhraan]
161119. ഇന്ത്യയിലൂടെ കടന്നു പോവുന്ന സിൽക്ക് പാതയുടെ ഭാഗം? [Inthyayiloode kadannu povunna silkku paathayude bhaagam?]
Answer: നാഥുല ചുരം [Naathula churam]
161120. ഇന്ത്യയിൽ സാമ്പത്തിക വർഷം ആരംഭിക്കുന്നത് എന്ന്? [Inthyayil saampatthika varsham aarambhikkunnathu ennu?]
Answer: ഏപ്രിൽ 1 [Epril 1]
161121. ഇന്ത്യയിൽ ഏതു സംസ്ഥാനത്താണ് സാമ്പത്തിക വർഷം ജനുവരിയിൽ ആരംഭിക്കുന്നത്? [Inthyayil ethu samsthaanatthaanu saampatthika varsham januvariyil aarambhikkunnath?]
Answer: മധ്യപ്രദേശ് [Madhyapradeshu]
161122. ഇന്ത്യയിലെ ഏറ്റവും പ്രധാന ചെറുകിട വ്യവസായം ഏത്? [Inthyayile ettavum pradhaana cherukida vyavasaayam eth?]
Answer: കൈത്തറി [Kytthari]
161123. ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായ ഇന്ത്യൻ സംസ്ഥാനം? [Imgleeshu audyogika bhaashayaaya inthyan samsthaanam?]
Answer: നാഗാലാൻഡ് [Naagaalaandu]
161124. ഇന്ത്യയുടെ തെക്കേ അറ്റമായ ഇന്ദിരാപോയിന്റ് സ്ഥിതി ചെയ്യുന്നത് എവിടെ? [Inthyayude thekke attamaaya indiraapoyintu sthithi cheyyunnathu evide?]
Answer: ആൻഡമാൻ നിക്കോബാർ [Aandamaan nikkobaar]
161125. ഇന്ദിരാഗാന്ധി വധം അന്വേഷിച്ച കമ്മീഷൻ? [Indiraagaandhi vadham anveshiccha kammeeshan?]
Answer: താക്കറെ കമ്മീഷൻ [Thaakkare kammeeshan]
161126. 1956 ൽ കേരളം രൂപീകരിക്കുമ്പോൾ എത്ര ജില്ലകൾ ഉണ്ടായിരുന്നു? [1956 l keralam roopeekarikkumpol ethra jillakal undaayirunnu?]
Answer: 5
161127. നവംബർ ഒന്നിന് രൂപം കൊണ്ട 14 സംസ്ഥാനങ്ങളിൽ ഏറ്റവും ചെറുത് ഏത്? [Navambar onninu roopam konda 14 samsthaanangalil ettavum cheruthu eth?]
Answer: കേരളം [Keralam]
161128. കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രി ആരായിരുന്നു? [Keralatthile aadyatthe mukhyamanthri aaraayirunnu?]
Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട് [I. Em. Esu. Nampoothirippaadu]
161129. ഒന്നാം കേരളം മന്ത്രിസഭ നിലവിൽ വന്ന വർഷം ഏത്? [Onnaam keralam manthrisabha nilavil vanna varsham eth?]
Answer: 1957 ഏപ്രിൽ 5 [1957 epril 5]
161130. കേരളത്തിലെ ആദ്യത്തെ ഉപമുഖ്യമന്ത്രി ആര്? [Keralatthile aadyatthe upamukhyamanthri aar?]
Answer: ആർ. ശങ്കർ [Aar. Shankar]
161131. കേരളത്തിലെ ആദ്യത്തെ ഗവർണർ ആരായിരുന്നു? [Keralatthile aadyatthe gavarnar aaraayirunnu?]
Answer: ബി രാമകൃഷ്ണറാവു [Bi raamakrushnaraavu]
161132. കേരള ഹൈക്കോടതി രൂപം കൊണ്ടത് എന്ന്? [Kerala hykkodathi roopam kondathu ennu?]
Answer: 1956 നവംബർ 1 [1956 navambar 1]
161133. കേരളത്തിലെ പ്രഥമ ഹൈക്കോടതി ജഡ്ജി ആര്? [Keralatthile prathama hykkodathi jadji aar?]
Answer: ജസ്റ്റിസ് അന്നാചാണ്ടി [Jasttisu annaachaandi]
161134. കേരള ഹൈക്കോടതിയിലെ ആദ്യത്തെ ചീഫ് ജസ്റ്റിസ് ആര്? [Kerala hykkodathiyile aadyatthe cheephu jasttisu aar?]
Answer: കെ ടി കോശി [Ke di koshi]
161135. കടൽ മാർഗത്തിലൂടെ കേരളത്തിൽ എത്തിയ ആദ്യത്തെ യൂറോപ്യൻ വ്യക്തി ആര്? [Kadal maargatthiloode keralatthil etthiya aadyatthe yooropyan vyakthi aar?]
Answer: വാസ്കോഡഗാമ [Vaaskodagaama]
161136. കേരള സംസ്ഥാനം രൂപീകരിക്കുമ്പോൾ ഉപരാഷ്ട്രപതി ആരായിരുന്നു? [Kerala samsthaanam roopeekarikkumpol uparaashdrapathi aaraayirunnu?]
Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
161137. കേരളത്തിലെ ജനസംഖ്യ കൂടിയ ജില്ല ഏത്? [Keralatthile janasamkhya koodiya jilla eth?]
Answer: മലപ്പുറം [Malappuram]
161138. ഫസൽ അലി കമ്മീഷനിലെ മലയാളിയായ ആദ്യ അംഗം ആര്? [Phasal ali kammeeshanile malayaaliyaaya aadya amgam aar?]
Answer: സർദാർ കെ എം പണിക്കർ [Sardaar ke em panikkar]
161139. ഒന്നാം കേരളം മന്ത്രിസഭയിൽ എത്ര അംഗങ്ങൾ ഉണ്ടായിരുന്നു? [Onnaam keralam manthrisabhayil ethra amgangal undaayirunnu?]
Answer: 11
161140. ഇന്ത്യയിലെ ആദ്യ ഡിജിറ്റൽ സംസ്ഥാനം ഏത്? [Inthyayile aadya dijittal samsthaanam eth?]
Answer: കേരളം [Keralam]
161141. ഐക്യകേരളം എന്ന പ്രമേയം പാസാക്കിയ സമ്മേളനം നടന്ന സ്ഥലം? [Aikyakeralam enna prameyam paasaakkiya sammelanam nadanna sthalam?]
Answer: എറണാകുളം [Eranaakulam]
161142. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ആര്? [Keralatthile aadya dhanakaarya manthri aar?]
Answer: സി അച്ചുതമേനോൻ [Si acchuthamenon]
161143. സ്ത്രീ പുരുഷ അനുപാതം കൂടിയ കേരളത്തിലെ ജില്ല? [Sthree purusha anupaatham koodiya keralatthile jilla?]
Answer: കണ്ണൂർ [Kannoor]
161144. കേരളത്തിൽ ഏറ്റവും കൂടുതൽ കടൽ തീരമുള്ള ജില്ല? [Keralatthil ettavum kooduthal kadal theeramulla jilla?]
Answer: കണ്ണൂർ [Kannoor]
161145. ആദ്യമായി മലയാളം അച്ചടിച്ചത് ഏത് രാജ്യത്താണ്? [Aadyamaayi malayaalam acchadicchathu ethu raajyatthaan?]
Answer: ഹോളണ്ട് [Holandu]
161146. നില എന്നറിയപ്പെടുന്ന നദി? [Nila ennariyappedunna nadi?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
161147. കേരളത്തിൽ ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി? [Keralatthil ettavum kooduthal anakkettukal nirmmicchirikkunna nadi?]
Answer: പെരിയാർ [Periyaar]
161148. പരിശുദ്ധിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Parishuddhiyude naadu ennariyappedunna raajyam?]
Answer: പാകിസ്ഥാൻ [Paakisthaan]
161149. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസം? [Lokatthil ettavum kooduthal aalukal kazhikkunna maamsam?]
Answer: പോർക്ക് [Porkku]
161150. പുളിയുള്ള തേൻ കാണപ്പെടുന്ന രാജ്യം? [Puliyulla then kaanappedunna raajyam?]
Answer: ബ്രസീൽ [Braseel]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution