<<= Back Next =>>
You Are On Question Answer Bank SET 3223

161151. യൂറോപ്പിന്റെ കോക്ക്പിറ്റ് എന്നറിയപ്പെടുന്നത്? [Yooroppinte kokkpittu ennariyappedunnath?]

Answer: ബെൽജിയം [Beljiyam]

161152. എല്ലാവർഷവും ന്യൂ ഇയർ ആദ്യമെത്തുന്ന രാജ്യം? [Ellaavarshavum nyoo iyar aadyametthunna raajyam?]

Answer: കിരിബാസ് [Kiribaasu]

161153. ലോകത്തിലെ ഏറ്റവും വലിയ വൻകര ഏത്? [Lokatthile ettavum valiya vankara eth?]

Answer: ഏഷ്യ [Eshya]

161154. ലോകത്തിലെ ഏറ്റവും ചെറിയ വൻകര ഏത്? [Lokatthile ettavum cheriya vankara eth?]

Answer: ഓസ്ട്രേലിയ [Osdreliya]

161155. ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ പ്ലാറ്റഫോം ഏത്? [Lokatthile ettavum valiya reyilve plaattaphom eth?]

Answer: ഗോരഖ്പൂർ (ഇന്ത്യ) [Gorakhpoor (inthya)]

161156. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്വതനിര ഏത്? [Lokatthile ettavum uyaram koodiya parvathanira eth?]

Answer: ഹിമാലയ [Himaalaya]

161157. ലോകത്തിൽ ഏറ്റവും കൂടുതൽ അതിർത്തി രാജ്യങ്ങളുള്ള വൻകര? [Lokatthil ettavum kooduthal athirtthi raajyangalulla vankara?]

Answer: ആഫ്രിക്ക [Aaphrikka]

161158. ലോകത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്രസംഘടന ഏത്? [Lokatthile ettavum valiya anthaaraashdrasamghadana eth?]

Answer: ഐക്യരാഷ്ട്രസംഘടന [Aikyaraashdrasamghadana]

161159. അമേരിക്കയുടെ ആദ്യ പ്രസിഡണ്ട് ആര്? [Amerikkayude aadya prasidandu aar?]

Answer: ജോർജ് വാഷിംഗ്‌ടൺ [Jorju vaashimgdan]

161160. ഭാരതം സന്ദർശിച്ച ആദ്യ റഷ്യൻ പ്രധാനമന്ത്രി ആര്? [Bhaaratham sandarshiccha aadya rashyan pradhaanamanthri aar?]

Answer: മാർഷൽ ബാലഗാനിൻ [Maarshal baalagaanin]

161161. ലോകത്തിൽ ആദ്യമായി ആറ്റംബോംബ് വീണ സ്ഥലം? [Lokatthil aadyamaayi aattambombu veena sthalam?]

Answer: ഹിരോഷിമ [Hiroshima]

161162. ലോകത്തിലാദ്യമായി എഴുതപ്പെട്ട ഭരണഘടന സ്വീകരിച്ച രാജ്യം ഏത്? [Lokatthilaadyamaayi ezhuthappetta bharanaghadana sveekariccha raajyam eth?]

Answer: അമേരിക്ക [Amerikka]

161163. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സമതലം ഏത്? [Lokatthile ettavum uyaram koodiya samathalam eth?]

Answer: ടിബറ്റ് [Dibattu]

161164. ലോകത്തിലെ ഏറ്റവും വലിയ പുഷ്പം? [Lokatthile ettavum valiya pushpam?]

Answer: റഫ്ളേഷ്യ [Raphleshya]

161165. ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽവേ? [Inthyayile aadyatthe medro reyilve?]

Answer: കൊൽക്കത്ത1984 [Kolkkattha1984]

161166. ഇന്ത്യയിൽ നിർമിച്ച ആദ്യ മെട്രോ ട്രെയിൻ ? [Inthyayil nirmiccha aadya medro dreyin ?]

Answer: മോവിയ [Moviya]

161167. ദക്ഷിണേന്ധ്യയിൽ ആദ്യത്തെ മെട്രോ റെയിൽവേ നിലവിൽ വന്നത്? [Dakshinendhyayil aadyatthe medro reyilve nilavil vannath?]

Answer: ബാംഗ്ലൂർ2011 [Baamgloor2011]

161168. തമിഴ്‌നാട്ടിൽ നിന്ന് മാത്രം പ്രവേശിക്കാൻ സാധിക്കുന്ന കേരളത്തിലെ വന്യജീവിസങ്കേതം ? [Thamizhnaattil ninnu maathram praveshikkaan saadhikkunna keralatthile vanyajeevisanketham ?]

Answer: പറമ്പിക്കുളം [Parampikkulam]

161169. കേരളത്തിലെ ഏറ്റവും വലിയ ചില്ഡ്രന്സ് പാര്ക്ക് എവിടെയാണ്? [Keralatthile ettavum valiya childransu paarkku evideyaan?]

Answer: ആക്കുളം [Aakkulam]

161170. കേരളത്തിലെ ആദ്യത്തെ തുറന്ന ജയില് ഏത് ജില്ലയില് ആണ്? [Keralatthile aadyatthe thuranna jayilu ethu jillayilu aan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

161171. ഇന്ത്യയിലെ ആദ്യത്തെ ബയോളജിക്കല് പാര്ക്ക് എവിടെയാണ്? [Inthyayile aadyatthe bayolajikkalu paarkku evideyaan?]

Answer: അഗസ്ത്യാര്‍കൂടം [Agasthyaar‍koodam]

161172. ഒരു പദാര്ഥ ത്തിന്റെ എല്ലാ ഗുണങ്ങളും അടങ്ങിയ അടിസ്ഥാന യൂണിറ്റ് ? [Oru padaartha tthinte ellaa gunangalum adangiya adisthaana yoonittu ?]

Answer: തന്മാത്ര. [Thanmaathra.]

161173. ന്യക്ലിയസിലെ പ്രോട്ടോൺ, ന്യൂട്രോൺ എന്നിവയുടെ പിണ്ഡത്തിനു പറയുന്നത് ? [Nyakliyasile protton, nyoodron ennivayude pindatthinu parayunnathu ?]

Answer: ആറ്റോമി‌ക മാസ്. [Aattomika maasu.]

161174. അണുകേന്ദ്രമായ ന്യക്ലിയസിനെ, ചാർജില്ലാത്ത കണമായ ന്യൂട്രോൺകൊണ്ട് പിളര്ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ? [Anukendramaaya nyakliyasine, chaarjillaattha kanamaaya nyoodronkondu pilarnnu oorjam svathanthramaakkunna prakriya?]

Answer: ന്യൂക്ലിയർ ഫിഷൻ. [Nyookliyar phishan.]

161175. വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്ക്കു പറയുന്നത് ? [Vyathyastha maasu namparum ore aattomika samkhyayumulla aattangalkku parayunnathu ?]

Answer: ഐസോടോപ്പ്. [Aisodoppu.]

161176. കേരളത്തിലെ ആദ്യത്തെ പ ത്രം? [Keralatthile aadyatthe pa thram?]

Answer: രാജ്യസമാചാരം [Raajyasamaachaaram]

161177. കടൽ ജീവികളിൽ ഓന്തിനെ പോലെ നിറം മാറാൻ കഴിവുള്ളത് ? [Kadal jeevikalil onthine pole niram maaraan kazhivullathu ?]

Answer: നീരാളി [Neeraali]

161178. പ്രകാശ സംശ്ലേഷണ സമയത്തു ഓസോൺ പുറത്തു വിടുന്ന സസ്യം ? [Prakaasha samshleshana samayatthu oson puratthu vidunna sasyam ?]

Answer: തുളസി [Thulasi]

161179. കമ്പ്യൂട്ടറിന്റെ പ്രാഥമിക ഔട്ട്പുട്ട് ഉപകരണം ? [Kampyoottarinte praathamika auttputtu upakaranam ?]

Answer: മോണിറ്റർ [Monittar]

161180. മഴവെള്ള സംഭരണം നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Mazhavella sambharanam nirbandhamaakkiya aadya inthyan samsthaanam ?]

Answer: തമിഴ്നാട് [Thamizhnaadu]

161181. ഇന്ത്യയുടെ ധാന്യ കലവറ” എന്നറിയപ്പെടുന്നത് ? [Inthyayude dhaanya kalavara” ennariyappedunnathu ?]

Answer: പഞ്ചാബ് [Panchaabu]

161182. കുളയട്ടകളുടെ രക്തത്തിന്റെ നിറം ? [Kulayattakalude rakthatthinte niram ?]

Answer: പച്ച [Paccha]

161183. പാലിന് നേരിയ മഞ്ഞ നിറം നൽകുന്ന ഘടകം ? [Paalinu neriya manja niram nalkunna ghadakam ?]

Answer: റൈബോഫ്ളാവിൻ [Rybophlaavin]

161184. ഇരുമ്പു തുരുമ്പിക്കാതിരിക്കാനായ് ഇരുമ്പിന്മേൽ സിങ്ക് പൂശുന്ന പ്രക്രിയ ? [Irumpu thurumpikkaathirikkaanaayu irumpinmel sinku pooshunna prakriya ?]

Answer: ഗാൽവനൈസേഷൻ [Gaalvanyseshan]

161185. ഇന്ത്യയിൽ ദാരിദ്ര്യ രേഖക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം ? [Inthyayil daaridrya rekhakku thaazheyulla janangal ettavum kooduthal ulla samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

161186. ഏറ്റവും വലിയ ദക്ഷിണേന്ത്യൻ സംസ്ഥാനം ? [Ettavum valiya dakshinenthyan samsthaanam ?]

Answer: കർണാടക [Karnaadaka]

161187. തിരുവിതാംകൂർ രാജവംശത്തിന്റെ പഴയ പേര് ? [Thiruvithaamkoor raajavamshatthinte pazhaya peru ?]

Answer: തൃപ്പാപ്പൂർ സ്വരൂപം [Thruppaappoor svaroopam]

161188. കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ നിലവിൽ വന്ന വർഷം ? [Kerala sttettu rodu draansporttu korpareshan nilavil vanna varsham ?]

Answer: 1965

161189. താരാട്ടുപാട്ടുകൾ ചിട്ടപ്പെടുത്താനായ് ഉപയോഗിക്കുന്ന രാഗം ? [Thaaraattupaattukal chittappedutthaanaayu upayogikkunna raagam ?]

Answer: നീലാംബരി [Neelaambari]

161190. മനുഷ്യന്റേതിനു തുല്യമായ ക്രോമസോം സംഖ്യ കാണപ്പെടുന്ന ജീവി? [Manushyantethinu thulyamaaya kromasom samkhya kaanappedunna jeevi?]

Answer: കട്ടുമുയൽ [Kattumuyal]

161191. കേരളം ഭരിച്ച ഏക മുസ്ലിം രാജവംശം ? [Keralam bhariccha eka muslim raajavamsham ?]

Answer: അറക്കൽ രാജവംശം [Arakkal raajavamsham]

161192. “മൈസൂർ കടുവ എന്നറിയപ്പെടുന്ന രാജാവ് ? [“mysoor kaduva ennariyappedunna raajaavu ?]

Answer: ടിപ്പു സുൽത്താൻ [Dippu sultthaan]

161193. ഇന്ത്യയുടെ സോയ സംസ്ഥാനം എന്നറിയപ്പെടുന്നത് ? [Inthyayude soya samsthaanam ennariyappedunnathu ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

161194. പുരാതന ഇന്ത്യയിലെ ഗംഗ സമതലത്തിലെ വ്യാപാരികൾ രൂപീകരിച്ച വാണിജ്യ സംഘടനയുടെ പേര് ? [Puraathana inthyayile gamga samathalatthile vyaapaarikal roopeekariccha vaanijya samghadanayude peru ?]

Answer: ശ്രേണികൾ [Shrenikal]

161195. ഇന്ത്യയിലെ ഫ്രഞ്ചു പതനത്തിനു കാരണമായ യുദ്ധം? [Inthyayile phranchu pathanatthinu kaaranamaaya yuddham?]

Answer: വാണ്ടിവാഷ് യുദ്ധം [Vaandivaashu yuddham]

161196. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്റെ നിറം ? [Vimaanatthile blaakku boksinte niram ?]

Answer: ഓറഞ്ച് [Oranchu]

161197. പുന്നപ്ര വയലാർ സമരത്തെ ആസ്പദമാക്കി തകഴി രചിച്ച കഥ ? [Punnapra vayalaar samaratthe aaspadamaakki thakazhi rachiccha katha ?]

Answer: തലയോട് [Thalayodu]

161198. ഗുരു പർവ്വ് ” ഏതു മതക്കാരുടെ ആഘോഷമാണ് ? [Guru parvvu ” ethu mathakkaarude aaghoshamaanu ?]

Answer: സിഖ് [Sikhu]

161199. പരുത്തി ഉത്പാദനത്തിൽ മുന്നിൽ നിക്കുന്ന സംസ്ഥാനം ? [Parutthi uthpaadanatthil munnil nikkunna samsthaanam ?]

Answer: ഗുജറാത്ത് [Gujaraatthu]

161200. കോഴിക്കോട് വിമാനത്താവളം സ്ഥിതി ചെയുന്നത് [Kozhikkodu vimaanatthaavalam sthithi cheyunnathu]

Answer: മലപ്പുറം [Malappuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution