<<= Back Next =>>
You Are On Question Answer Bank SET 3224

161201. കൊൽക്കത്തയിൽ നിന്നും ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ വർഷം ? [Kolkkatthayil ninnum inthyayude thalasthaanam dalhiyilekku maattiya varsham ?]

Answer: 1911

161202. ഇന്ത്യ ചരിത്രത്തിലെ “സുവർണ്ണ കാലഘട്ടം “എന്നറിയപ്പെടുന്നത് ? [Inthya charithratthile “suvarnna kaalaghattam “ennariyappedunnathu ?]

Answer: ഗുപ്ത കാലഘട്ടം [Guptha kaalaghattam]

161203. നിദ്ര വേളയിൽ സെറിബ്രത്തിലേക്കുള്ള ആവേഗങ്ങളെ തടയുന്നത് ? [Nidra velayil seribratthilekkulla aavegangale thadayunnathu ?]

Answer: തലമാസ് [Thalamaasu]

161204. ഹൃദയമിടിപ്പ് ഏറ്റവും കുറവുള്ള ജീവി ? [Hrudayamidippu ettavum kuravulla jeevi ?]

Answer: നീലതിമീഗലം [Neelathimeegalam]

161205. കേടുവരാത്ത ഒരേയൊരു ഭക്ഷണ വസ്തു ? [Keduvaraattha oreyoru bhakshana vasthu ?]

Answer: തേൻ [Then]

161206. ഹൃദയത്തിന്റെ ഏറ്റവും വലിയ രക്ത വാഹികൾ ? [Hrudayatthinte ettavum valiya raktha vaahikal ?]

Answer: മഹാധമനി [Mahaadhamani]

161207. ലോക വിദ്യാർത്ഥി ദിനമായ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത് ആരുടെ ജന്മദിനമാണ് ? [Loka vidyaarththi dinamaayu aikyaraashdra sabha aacharikkunnathu aarude janmadinamaanu ?]

Answer: അബ്ദുൽ കലാം (ഒക്ടോബർ 15) [Abdul kalaam (okdobar 15)]

161208. ഗാന്ധിജി ജനിച്ച വീട് അറിയപ്പെടുന്ന പേര് ? [Gaandhiji janiccha veedu ariyappedunna peru ?]

Answer: കീർത്തി മന്ദിർ [Keertthi mandir]

161209. കേരള കാർഷിക സർവകലാശാലയുടെ ആസ്ഥാനം ? [Kerala kaarshika sarvakalaashaalayude aasthaanam ?]

Answer: മണ്ണുത്തി [Mannutthi]

161210. യൂണിവേഴ്സൽ ഫൈബർ എന്നറിയപ്പെടുന്ന നാണ്യ വിള ? [Yoonivezhsal phybar ennariyappedunna naanya vila ?]

Answer: പരുത്തി [Parutthi]

161211. മഴക്ക് കാരണമാകുന്ന മേഘങ്ങൾ ? [Mazhakku kaaranamaakunna meghangal ?]

Answer: നിംബസ് [Nimbasu]

161212. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി ആരംഭിച്ച എഫ് . എം.സർവീസ് ? [Vidyaabhyaasa aavashyangalkkaayi aarambhiccha ephu . Em. Sarveesu ?]

Answer: ഗ്യാൻവാണി [Gyaanvaani]

161213. രാമാനുജൻ പുരസ്ക്കാരം ഏർപ്പെടുത്തിയ വർഷം ? [Raamaanujan puraskkaaram erppedutthiya varsham ?]

Answer: 2005

161214. രാസസൂര്യൻ എന്നറിയപ്പെടുന്ന ലോഹം ? [Raasasooryan ennariyappedunna loham ?]

Answer: മഗ്നീഷ്യം [Magneeshyam]

161215. സാമ്യമുള്ളത് സാമ്യമുള്ളതിനെ സുഖപ്പെടുത്തുന്നു.എന്ന തത്വം ആധാരമാക്കിയുള്ള ചികിത്സ സമ്പ്രദായം ? [Saamyamullathu saamyamullathine sukhappedutthunnu. Enna thathvam aadhaaramaakkiyulla chikithsa sampradaayam ?]

Answer: ഹോമിയോപ്പതി [Homiyoppathi]

161216. ഭൂകമ്പ തരംഗങ്ങളുടെ ഗതി വിഗതികൾ രേഖപ്പെടുത്തുന്ന രേഖ ? [Bhookampa tharamgangalude gathi vigathikal rekhappedutthunna rekha ?]

Answer: സീസ്മോഗ്രാം [Seesmograam]

161217. ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ സ്കൂൾ സ്ഥാപിച്ചത് ? [Inthyayile aadyatthe yooropyan skool sthaapicchathu ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

161218. ഓക്സിജന്റെ അറ്റോമിക സംഖ്യ ? [Oksijante attomika samkhya ?]

Answer: 8

161219. ഭഗത്സിംഗിനെ തൂക്കിയിലേറ്റിയ ജയിൽ ? [Bhagathsimgine thookkiyilettiya jayil ?]

Answer: ലാഹോർ [Laahor]

161220. മനുഷ്യ ശരീരത്തിൽ പ്രകൃത്യാ കാണുന്ന ജീവകം [Manushya shareeratthil prakruthyaa kaanunna jeevakam]

Answer: ജീവകം A [Jeevakam a]

161221. ത്രിഫ്റ്റ് എന്ന വാക്കിന്റെ അർത്ഥം എന്താണ് ? [Thriphttu enna vaakkinte arththam enthaanu ?]

Answer: മിതവ്യയം [Mithavyayam]

161222. ഓരോ അയക്കൂട്ടത്തിനും കുടുംബശ്രീ മിഷനിൽ നിന്നും ലഭിക്കുന്ന പരമാവധി മാച്ചിംഗ് ഗ്രാൻഡ് എത്ര രൂപയാണ് ? [Oro ayakkoottatthinum kudumbashree mishanil ninnum labhikkunna paramaavadhi maacchimgu graandu ethra roopayaanu ?]

Answer: 5000 രൂപ [5000 roopa]

161223. അതിക്രമങ്ങൾക്കിരയാകുന്ന സ്ത്രീകള്ക്ക് സഹായം നൽകുന്ന കുടുംബശ്രീ പദ്ധതി ? [Athikramangalkkirayaakunna sthreekalkku sahaayam nalkunna kudumbashree paddhathi ?]

Answer: സ്നേഹിത [Snehitha]

161224. ശാരീരിക ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനുള്ള കുടുംബശ്രീയുടെ പ്രത്യേക സ്കൂൾ ? [Shaareerika bauddhika velluvilikal neridunna kuttikale punaradhivasippikkunnathinulla kudumbashreeyude prathyeka skool ?]

Answer: ബഡ്സ് സ്കൂൾ [Badsu skool]

161225. അഗതികളായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതി? [Agathikalaaya kudumbangale punaradhivasippikkaanulla paddhathi?]

Answer: ആശ്രയ [Aashraya]

161226. ചെറുകിട സംരംഭങ്ങൾ ലാഭകരമാക്കുന്നതിനുള്ള പദ്ധതി ? [Cherukida samrambhangal laabhakaramaakkunnathinulla paddhathi ?]

Answer: ജീവനം ഉപജീവനം [Jeevanam upajeevanam]

161227. ഭവന നിർമ്മാണ പദ്ധതി ? [Bhavana nirmmaana paddhathi ?]

Answer: ഭവനശ്രീ [Bhavanashree]

161228. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുവാനും നിർഭയമായി സഞ്ചരിക്കുവാനുമുള്ള പദ്ധതി ? [Sthreekalkkum kuttikalkkum ethireyulla lymgika athikramangal thadayuvaanum nirbhayamaayi sancharikkuvaanumulla paddhathi ?]

Answer: നിർഭയ [Nirbhaya]

161229. സ്വയംതൊഴിൽ പദ്ധതി ? [Svayamthozhil paddhathi ?]

Answer: പശു സഖി [Pashu sakhi]

161230. കുടുംബശ്രീയുടെ വെബ് പോർട്ടൽ ? [Kudumbashreeyude vebu porttal ?]

Answer: ശ്രീശക്തി [Shreeshakthi]

161231. കുടുംബശ്രീയുടെ നാടക ട്രൂപ്പ് ? [Kudumbashreeyude naadaka drooppu ?]

Answer: രംഗ ശ്രീ [Ramga shree]

161232. കുടുംബശ്രീയുടെ മുഖപത്രം ? [Kudumbashreeyude mukhapathram ?]

Answer: ഫ്രെയിം ശ്രീ [Phreyim shree]

161233. കുടുംബശ്രീയുടെ റേഡിയോ പ്രോഗ്രാം ? [Kudumbashreeyude rediyo prograam ?]

Answer: മീന [Meena]

161234. കുടുംബശ്രീ ഹോട്ടൽ ? [Kudumbashree hottal ?]

Answer: കഫേ ശ്രീ [Kaphe shree]

161235. കുടുംബശ്രീയുടെ 60 വയസ്സിന് മുകളിലുള്ള സ്ത്രീകളുടെ സംരക്ഷണം [Kudumbashreeyude 60 vayasinu mukalilulla sthreekalude samrakshanam]

Answer: അമ്മക്കിളി [Ammakkili]

161236. രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ സ്വന്തം വീടുകളിൽ എത്തി പരിശോധിക്കുന്ന കുടുംബശ്രീയുടെ പദ്ധതി ? [Rakthasammarddham, prameham thudangiya jeevithashyli rogangal svantham veedukalil etthi parishodhikkunna kudumbashreeyude paddhathi ?]

Answer: സാന്ത്വനം [Saanthvanam]

161237. കുടുംബശ്രീയുടെ ആദ്യത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആരായിരുന്നു ? [Kudumbashreeyude aadyatthe eksikyootteevu dayarakdar aaraayirunnu ?]

Answer: ശ്രീ ടി കെ ജോസ് IAS [Shree di ke josu ias]

161238. കുടുംബശ്രീയുടെ ആദ്യത്തെ വനിതാ എക്സിക്യൂട്ടീവ് ഡയറക്ടർ ആരായിരുന്നു ? [Kudumbashreeyude aadyatthe vanithaa eksikyootteevu dayarakdar aaraayirunnu ?]

Answer: ശാരദാ മുരളീധരൻ [Shaaradaa muraleedharan]

161239. കുടുംബശ്രീയുടെ ഇൻഷുറൻസ് പദ്ധതി ഏതാണ് ? [Kudumbashreeyude inshuransu paddhathi ethaanu ?]

Answer: KSSBY

161240. കുടുംബ്രശീ പദ്ധതി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി ? [Kudumbrashee paddhathi udghaadanam cheytha pradhaanamanthri ?]

Answer: എ.ബി. വാജ്പേയ്‌ [E. Bi. Vaajpeyu]

161241. കുടുംബശ്രീ ഉദ്ഘാടനം ചെയ്യുമ്പോള്‍ കേരള സ്വയംഭരണ വകുപ്പ്‌ മന്ത്രി [Kudumbashree udghaadanam cheyyumpol‍ kerala svayambharana vakuppu manthri]

Answer: പാലൊളി മുഹമ്മദ് കുട്ടി [Paaloli muhammadu kutti]

161242. കുടുംബശ്രീയുടെ ആപ്തവാക്യം ? [Kudumbashreeyude aapthavaakyam ?]

Answer: സ്ത്രീകളിലൂടെ കുടുംബങ്ങളിലേയ്ക്ക്‌, കുടുംബങ്ങളിലൂടെ സമുഹത്തിലേയ്ക്ക്‌ [Sthreekaliloode kudumbangalileykku, kudumbangaliloode samuhatthileykku]

161243. എഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്മ ? [Eshyayile ettavum valiya sthree koottaayma ?]

Answer: കുടുംബശ്രീ [Kudumbashree]

161244. കുടുംബശ്രീയുടെ ത്രിതല ഘടനയില്‍ ഏറ്റവും അടിസ്ഥാന ഘടകം ? [Kudumbashreeyude thrithala ghadanayil‍ ettavum adisthaana ghadakam ?]

Answer: അയല്‍ക്കൂട്ടം (NHG) [Ayal‍kkoottam (nhg)]

161245. സര്‍ക്കാര്‍/സ്വകാരൃ സ്ഥാപനങ്ങളിലെത്തുന്ന പൊതുജനങ്ങള്‍ക്ക്‌ കുടുംബശ്രീ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന പദ്ധതി ? [Sar‍kkaar‍/svakaarru sthaapanangaliletthunna pothujanangal‍kku kudumbashree uthpannangal‍ labhyamaakkunna paddhathi ?]

Answer: നാനോ മാര്‍ക്കറ്റ്‌ [Naano maar‍kkattu]

161246. കേരളത്തിലെ നഗരങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന സ്ത്രീകള്‍ക്ക്‌ ഭക്ഷണവും താമസവും ഒരുക്കാനായി കുടുംബശ്രീ ആരംഭിച്ച പദ്ധതി ? [Keralatthile nagarangalil‍ vividha aavashyangal‍kkaayi etthunna sthreekal‍kku bhakshanavum thaamasavum orukkaanaayi kudumbashree aarambhiccha paddhathi ?]

Answer: She Lodges

161247. കുടുംബ്രശീയുടെ ആദ്യ BUDS School സ്ഥാപിതമായത്‌ ? [Kudumbrasheeyude aadya buds school sthaapithamaayathu ?]

Answer: വെങ്ങാനൂർ (2004) [Vengaanoor (2004)]

161248. അടിസ്ഥാന ഘടകമായ അയല്‍ക്കൂട്ടങ്ങളുടെ വാര്‍ഡ്‌ തലത്തിലുള്ള സംഘം ? [Adisthaana ghadakamaaya ayal‍kkoottangalude vaar‍du thalatthilulla samgham ?]

Answer: മേഖലാ വികസന സൊസൈറ്റി (ADS) [Mekhalaa vikasana sosytti (ads)]

161249. നഗരപ്രദേശങ്ങളില്‍ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്‌ [Nagarapradeshangalil‍ kudumbashree paddhathi pravar‍tthanamaarambhicchathu]

Answer: 1999 ഏപ്രില്‍ 1 [1999 epril‍ 1]

161250. വ്യാകരണം പഠിച്ചിട്ടുളളവൻ [Vyaakaranam padticchittulalavan]

Answer: വൈയാകരണൻ [Vyyaakaranan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution