<<= Back Next =>>
You Are On Question Answer Bank SET 3225

161251. ഋഷിയെ സംബന്ധിക്കുന്നത് [Rushiye sambandhikkunnathu]

Answer: ആർഷം [Aarsham]

161252. ചിന്തയിൽ മുഴുകിയവൻ [Chinthayil muzhukiyavan]

Answer: ചിന്താമഗ്നൻ [Chinthaamagnan]

161253. ഉണർന്നിരിക്കുന്ന അവസ്ഥ [Unarnnirikkunna avastha]

Answer: ജാഗരം [Jaagaram]

161254. മൂന്ന് കവികളെ ഒരുമിച്ച് പറയുന്നത് [Moonnu kavikale orumicchu parayunnathu]

Answer: കവിത്രയം [Kavithrayam]

161255. ഗ്രഹിക്കുന്ന ആൾ [Grahikkunna aal]

Answer: ഗ്രാഹകൻ [Graahakan]

161256. വിജയത്തെ ഘോഷിക്കുന്ന യാത്ര [Vijayatthe ghoshikkunna yaathra]

Answer: ജൈത്രയാത്ര [Jythrayaathra]

161257. കുടിക്കാനുള്ള ആഗ്രഹം [Kudikkaanulla aagraham]

Answer: പിപാസ [Pipaasa]

161258. പിശാചിനെ സംബന്ധിക്കുന്നത് [Pishaachine sambandhikkunnathu]

Answer: പൈശാചികം [Pyshaachikam]

161259. ഉദ്യോഗത്തെ സംബന്ധിച്ചത് [Udyogatthe sambandhicchathu]

Answer: ഔദ്യോഗികം [Audyogikam]

161260. ഭക്ഷിക്കാനാഗ്രഹിക്കുന്നയാൾ [Bhakshikkaanaagrahikkunnayaal]

Answer: ബുഭുക്ഷ [Bubhuksha]

161261. പഠിക്കാനാഗ്രഹിക്കുന്നയാൾ [Padtikkaanaagrahikkunnayaal]

Answer: പിപഠിഷു [Pipadtishu]

161262. അറിയാൻ ആഗ്രഹിക്കുന്നയാൾ [Ariyaan aagrahikkunnayaal]

Answer: ജിജ്ഞാസു [Jijnjaasu]

161263. ഗുരുവിൻറ ഭാവം [Guruvinra bhaavam]

Answer: ‘ഗൗരവം [‘gauravam]

161264. ചേതനയുടെ ഭാവം [Chethanayude bhaavam]

Answer: ചൈതന്യം [Chythanyam]

161265. പുത്രൻറ പുത്രൻ [Puthranra puthran]

Answer: പൗത്രൻ [Pauthran]

161266. പുത്രൻറ പൗത്രി [Puthranra pauthri]

Answer: പൗത്രി [Pauthri]

161267. സഹോദരിയുടെ പുത്രൻ [Sahodariyude puthran]

Answer: ഭാഗിനേയൻ [Bhaagineyan]

161268. സഹോദരിയുടെ മകൾ [Sahodariyude makal]

Answer: ഭാഗിനേയി [Bhaagineyi]

161269. മകളുടെ ഭർത്താവ് [Makalude bhartthaavu]

Answer: ജാമാതാവ് [Jaamaathaavu]

161270. അച്ഛൻറ അച്ഛൻ [Achchhanra achchhan]

Answer: പിതാമഹൻ [Pithaamahan]

161271. സഹോദരിയുടെ ഭർത്താവ് [Sahodariyude bhartthaavu]

Answer: സ്യാലൻ [Syaalan]

161272. ഇഹലോകത്തെ സംബന്ധിച്ചത് [Ihalokatthe sambandhicchathu]

Answer: ഐഹികം [Aihikam]

161273. തിഥി നോക്കാതെ വരുന്നവൻ [Thithi nokkaathe varunnavan]

Answer: അതിഥി [Athithi]

161274. വാതിൽ കാവൽക്കാരി [Vaathil kaavalkkaari]

Answer: വേത്രവതി [Vethravathi]

161275. ഒന്നായിരിക്കുന്ന അവസ്ഥ [Onnaayirikkunna avastha]

Answer: ഏകത്വം [Ekathvam]

161276. പുരാണത്തെ സംബന്ധിച്ചത് [Puraanatthe sambandhicchathu]

Answer: പൗരാണികം [Pauraanikam]

161277. പാദം മുതൽ ശിരസ്സു വരെ [Paadam muthal shirasu vare]

Answer: ആപാദചൂഢം [Aapaadachooddam]

161278. പ്രപഞ്ചത്തെ സംബന്ധിച്ചത് [Prapanchatthe sambandhicchathu]

Answer: പ്രാപഞ്ചികം [Praapanchikam]

161279. ഇതിഹാസത്തെ സംബന്ധിച്ചത് [Ithihaasatthe sambandhicchathu]

Answer: ഐതിഹാസികം [Aithihaasikam]

161280. ഉൽപ്പത്തിയെ സംബന്ധിച്ചത് [Ulppatthiye sambandhicchathu]

Answer: ഔൽപത്തിയം [Aulpatthiyam]

161281. പറയാനുള്ള ആഗ്രഹം [Parayaanulla aagraham]

Answer: വിവക്ഷ [Vivaksha]

161282. ആശ നശിച്ചവൻ [Aasha nashicchavan]

Answer: ഭഗ്നാശൻ [Bhagnaashan]

161283. ആശ നശിച്ചവൻ [Aasha nashicchavan]

Answer: ഭഗ്നാശൻ [Bhagnaashan]

161284. അപവാദം പറയുന്നവൻ [Apavaadam parayunnavan]

Answer: പരിവാദകൻ [Parivaadakan]

161285. ബ്രഹ്മത്തെക്കുറിച്ച് ജ്ഞാനമുളളവൻ [Brahmatthekkuricchu jnjaanamulalavan]

Answer: ബ്രാഹ്മണൻ [Braahmanan]

161286. രഘുവംശത്തിൽ ജനിച്ചവൻ [Raghuvamshatthil janicchavan]

Answer: രാഘവൻ [Raaghavan]

161287. യദുവംശത്തിൽ ജനിച്ചവൻ [Yaduvamshatthil janicchavan]

Answer: യാദവൻ [Yaadavan]

161288. അമ്മ വഴിയുളള കുടുംബശാഖ [Amma vazhiyulala kudumbashaakha]

Answer: തായ് വഴി [Thaayu vazhi]

161289. ദൂതൻറെ പ്രവൃത്തി [Doothanre pravrutthi]

Answer: ദൗതൃം [Dauthrum]

161290. ഋജുവായ ഭാവം [Rujuvaaya bhaavam]

Answer: ആർജ്ജവം [Aarjjavam]

161291. നാമമില്ലാത്തവൾ [Naamamillaatthaval]

Answer: അനാമിക [Anaamika]

161292. സാരം ഗ്രഹിച്ചവൻ [Saaram grahicchavan]

Answer: സാരഗ്രാഹി [Saaragraahi]

161293. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന അവസ്ഥ [Enthu cheyyanamennariyaathe kuzhangunna avastha]

Answer: ‘ഇതികർത്തവൃതാ മൂഡത്വം [‘ithikartthavruthaa moodathvam]

161294. അർത്ഥത്തോടു കൂടി [Arththatthodu koodi]

Answer: സാർത്ഥകം [Saarththakam]

161295. ഒഴിച്ചു കൂടാനാവാത്തത് [Ozhicchu koodaanaavaatthathu]

Answer: അതൃന്താപേക്ഷിതം [Athrunthaapekshitham]

161296. ലാഭമില്ലാതെ [Laabhamillaathe]

Answer: നിർലോഭം [Nirlobham]

161297. പറയുന്ന ആൾ [Parayunna aal]

Answer: വക്താവ് [Vakthaavu]

161298. കേൾക്കുന്ന ആൾ [Kelkkunna aal]

Answer: ശ്രോതാവ് [Shrothaavu]

161299. മുനിയുടെ ഭാവം [Muniyude bhaavam]

Answer: മൗനം [Maunam]

161300. കടന്നു കാണുന്നവൻ [Kadannu kaanunnavan]

Answer: ക്രാന്തദർശി [Kraanthadarshi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution