1. കോവളത്തിനടുത്ത് അവ്വാടുതുറയിൽ ജീവിച്ചിരുന്ന അയ്യിപ്പിള്ള ആശാൻ രചിച്ച ‘രാമകാവ്യം’ തിരുവനന്തപുരത്ത് പത്ഭനാവസ്വാമിക്ഷേത്രത്തിൽ ഉത്സവകാലത് ചന്ദ്രവളയം എന്ന ലഘുവാദ്യം ഉപയോഗിച്ച് പാടിപ്പോന്നിരുന്നു. ഈ കൃതി ഏതുപേരിലാണ് പ്രസിദ്ധം? [Kovalatthinadutthu avvaaduthurayil jeevicchirunna ayyippilla aashaan rachiccha ‘raamakaavyam’ thiruvananthapuratthu pathbhanaavasvaamikshethratthil uthsavakaalathu chandravalayam enna laghuvaadyam upayogicchu paadipponnirunnu. Ee kruthi ethuperilaanu prasiddham?]
Answer: രാമകഥപ്പാട്ട് [Raamakathappaattu]