1. അറുപതു വിനാഴികയാണ് ഒരു നാഴിക. ഏഴര നാഴികയാണ് ഒരു യാമം. ഒരു യാമം എത്ര മണിക്കൂറാണ്? [Arupathu vinaazhikayaanu oru naazhika. Ezhara naazhikayaanu oru yaamam. Oru yaamam ethra manikkooraan?]
Answer: 3 മണിക്കൂർ (ഒരു വിനാഴിക= 24 സെക്കൻഡ്) [3 manikkoor (oru vinaazhika= 24 sekkandu)]