<<= Back
Next =>>
You Are On Question Answer Bank SET 3227
161351. ഐക്യരാഷ്ട്രസംഘടനയുടെ നിയമ പുസ്തകം? [Aikyaraashdrasamghadanayude niyama pusthakam?]
Answer: യു എൻ ചാർട്ടർ [Yu en chaarttar]
161352. ഇന്ത്യക്കുവേണ്ടി യുഎൻ ചാർട്ടറിൽ ഒപ്പുവെച്ചത് ആരാണ്? [Inthyakkuvendi yuen chaarttaril oppuvecchathu aaraan?]
Answer: ആർ രാമസ്വാമി മുതലിയാർ [Aar raamasvaami muthaliyaar]
161353. മനുഷ്യശരീരത്തിലെ ഏത് ഗ്രന്ഥിയാണ് ‘ആദമിന്റെ ആപ്പിൾ’ എന്നറിയപ്പെടുന്നത്? [Manushyashareeratthile ethu granthiyaanu ‘aadaminte aappil’ ennariyappedunnath?]
Answer: തൈറോയ്ഡ് ഗ്രന്ഥി [Thyroydu granthi]
161354. ‘മാൽഗുഡി ഡേയ്സ്’ ആരുടെ കൃതിയാണ്? [‘maalgudi deys’ aarude kruthiyaan?]
Answer: ആർ കെ നാരായണൻ [Aar ke naaraayanan]
161355. സസ്യങ്ങൾക്കും ജന്തുക്കളെപ്പോലെ പ്രതികരണ ശേഷിയുണ്ടെന്ന് തെളിയിച്ച ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Sasyangalkkum janthukkaleppole prathikarana sheshiyundennu theliyiccha inthyan shaasthrajnjan?]
Answer: ജെ സി ബോസ് [Je si bosu]
161356. കേരള നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്? [Kerala navoddhaanatthinte pithaavu ennariyappedunnath?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
161357. ഭൂരഹിതരില്ലാത്ത പദ്ധതി നടപ്പിലാക്കിയ ഇന്ത്യയിലെ ആദ്യത്തെ ജില്ല ഏത്? [Bhoorahitharillaattha paddhathi nadappilaakkiya inthyayile aadyatthe jilla eth?]
Answer: കണ്ണൂർ [Kannoor]
161358. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആ പേര് നിർദ്ദേശിച്ചത് ആര്? [Inthyan naashanal kongrasinu aa peru nirddheshicchathu aar?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
161359. മാഡിബ എന്നു വിളിക്കപ്പെടുന്ന ലോകനേതാവ്? [Maadiba ennu vilikkappedunna lokanethaav?]
Answer: നെൽസൺ മണ്ടേല [Nelsan mandela]
161360. ഏതു രാജ്യങ്ങൾ തമ്മിലാണ് സിംല കരാർ ഉണ്ടാക്കിയത്? [Ethu raajyangal thammilaanu simla karaar undaakkiyath?]
Answer: ഇന്ത്യ പാകിസ്ഥാൻ [Inthya paakisthaan]
161361. പി സി കൾച്ചർ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pi si kalcchar ethu mekhalayumaayi bandhappettirikkunnu?]
Answer: മത്സ്യകൃഷി [Mathsyakrushi]
161362. ‘വെള്ളായിയപ്പൻ ‘ ഏതു കൃതിയിലെ കഥാപാത്രമാണ്? [‘vellaayiyappan ‘ ethu kruthiyile kathaapaathramaan?]
Answer: കടൽത്തീരത്ത് [Kadalttheeratthu]
161363. ഏറ്റവും കൂടുതൽ ദേശീയ ഉദ്യാനങ്ങൾ ഉള്ള രാജ്യം? [Ettavum kooduthal desheeya udyaanangal ulla raajyam?]
Answer: അമേരിക്ക [Amerikka]
161364. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമാ യുള്ള ഏഷ്യൻ രാജ്യങ്ങൾ? [Aagasttu 15 svaathanthrya dinamaa yulla eshyan raajyangal?]
Answer: ഇന്ത്യ , ദക്ഷിണ കൊറിയ [Inthya , dakshina koriya]
161365. ആദ്യമായി ‘മൂല്യ വർധിത നികുതി ‘ എന്ന ആശയം പ്രായോഗികമാക്കിയ രാജ്യം? [Aadyamaayi ‘moolya vardhitha nikuthi ‘ enna aashayam praayogikamaakkiya raajyam?]
Answer: ഫ്രാൻസ് [Phraansu]
161366. ‘ഫുട്ബോൾ കൺട്രി’ എന്നറിയപ്പെടുന്ന രാജ്യം? [‘phudbol kandri’ ennariyappedunna raajyam?]
Answer: ബ്രസീൽ [Braseel]
161367. ‘ഏഷ്യയിലെ രോഗി ‘ എന്നറിയപ്പെടുന്ന രാജ്യം? [‘eshyayile rogi ‘ ennariyappedunna raajyam?]
Answer: മ്യാൻമാർ [Myaanmaar]
161368. ലോകത്തിലെ ആദ്യത്തെ വനിതാ പ്രസിഡണ്ട് ആയ ‘മരിയ ഇസബെൽ പെറോൺ ‘ ഭരണം നടത്തിയ രാജ്യം? [Lokatthile aadyatthe vanithaa prasidandu aaya ‘mariya isabel peron ‘ bharanam nadatthiya raajyam?]
Answer: അർജന്റീന [Arjanteena]
161369. ‘സ്റ്റാച്ചു ഓഫ് ലിബർട്ടി’ അമേരിക്കയിലെ ഏതു നഗരത്തിലാണ്? [‘sttaacchu ophu libartti’ amerikkayile ethu nagaratthilaan?]
Answer: ന്യൂയോർക്ക് [Nyooyorkku]
161370. ഹരിത വിപ്ലവത്തിന് തുടക്കം കുറിച്ചത് ഏത് രാജ്യത്താണ്? [Haritha viplavatthinu thudakkam kuricchathu ethu raajyatthaan?]
Answer: മെക്സിക്കോ [Meksikko]
161371. പട്ടാളത്തെ ഒഴിവാക്കിയ ആദ്യ രാജ്യം ഏത്? [Pattaalatthe ozhivaakkiya aadya raajyam eth?]
Answer: കോസ്റ്റോറിക്ക [Kosttorikka]
161372. ആദ്യമായി ജ്ഞാനപീഠ അവാർഡ് ലഭിച്ച ഇന്ത്യക്കാരനായ ഇംഗ്ലീഷ് എഴുത്തുകാരൻ? [Aadyamaayi jnjaanapeedta avaardu labhiccha inthyakkaaranaaya imgleeshu ezhutthukaaran?]
Answer: അമിതാവ് ഘോഷ് [Amithaavu ghoshu]
161373. 2019ൽ റിസേർവ് ബാങ്ക് ഗവർണർ ? [2019l riservu baanku gavarnar ?]
Answer: ശക്‌തികാന്ത ദാസ് [Shakthikaantha daasu]
161374. ജടായു പാറ സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്? [Jadaayu paara sthithi cheyyunna sthalam eth?]
Answer: ചടയമംഗലം [Chadayamamgalam]
161375. രാജാകേശവദാസന്റെ പട്ടണം എന്നറിയപ്പെടുന്ന സ്ഥലം ഏത്? [Raajaakeshavadaasante pattanam ennariyappedunna sthalam eth?]
Answer: ആലപ്പുഴ [Aalappuzha]
161376. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം? [Keralatthil ettavum uyaratthil sthithicheyyunna pattanam?]
Answer: മൂന്നാർ [Moonnaar]
161377. കേരള ചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്ന സ്ഥലം ഏത്? [Kerala charithra myoosiyam sthithi cheyyunna sthalam eth?]
Answer: ഇടപ്പള്ളി [Idappalli]
161378. കോയമ്പത്തൂരിലേക്ക് ശുദ്ധജല വിതരണത്തിനായി കേരളത്തിൽ പണിത അണക്കെട്ട് ഏത്? [Koyampatthoorilekku shuddhajala vitharanatthinaayi keralatthil panitha anakkettu eth?]
Answer: ശിരുവാണി [Shiruvaani]
161379. 70 വാഗൺ ട്രാജഡി കേരളത്തിലെ ഏതു പ്രക്ഷോഭവുമായിട്ടാണ് ബന്ധപ്പെട്ടുകിടക്കുന്നത്? [70 vaagan draajadi keralatthile ethu prakshobhavumaayittaanu bandhappettukidakkunnath?]
Answer: മലബാർ ലഹള [Malabaar lahala]
161380. മ്യൂറൽ പഗോഡ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ക്ഷേത്രം? [Myooral pagoda enna aparanaamatthil ariyappedunna kshethram?]
Answer: ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം [Shree pathmanaabha svaami kshethram]
161381. രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്ന ഗ്രന്ഥി? [Rakthatthile glookkosu alavu niyanthrikkunna granthi?]
Answer: പാൻക്രിയാസ് [Paankriyaasu]
161382. മൂന്ന് മതങ്ങളുടെയും വിശുദ്ധ നഗരം എന്നറിയപ്പെടുന്നത്? [Moonnu mathangaludeyum vishuddha nagaram ennariyappedunnath?]
Answer: ജെറുസലേം [Jerusalem]
161383. ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാം എന്താണ്? [Inthyayile aadyatthe aarcchu daam enthaan?]
Answer: ഇടുക്കി ഡാം [Idukki daam]
161384. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏതാണ്? [Keralatthile ettavum valiya jalavydyutha paddhathi ethaan?]
Answer: ഇടുക്കി [Idukki]
161385. മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന ലോഹം ഏതാണ്? [Mannennayil sookshikkunna loham ethaan?]
Answer: സോഡിയം [Sodiyam]
161386. ഒരാൾ ഭയക്കുമ്പോൾ ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോൺ ഏതാണ്? [Oraal bhayakkumpol ulpaadippikkappedunna hormon ethaan?]
Answer: അഡ്രിനാലിൻ [Adrinaalin]
161387. കുറിഞ്ഞിമല വന്യജീവി സംരക്ഷണകേന്ദ്രം ഏതു ജില്ലയിൽ? [Kurinjimala vanyajeevi samrakshanakendram ethu jillayil?]
Answer: ഇടുക്കി [Idukki]
161388. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല ഏതാണ്? [Inthyayile aadyatthe poliyo vimuktha jilla ethaan?]
Answer: പത്തനംതിട്ട [Patthanamthitta]
161389. ജൂത മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥം? [Jootha matha vishvaasikalude vishuddha grantham?]
Answer: തോറ [Thora]
161390. മയോപിയ ശരീരത്തിലെ ഏത് അവയവത്തെ ബാധിക്കുന്ന രോഗമാണ്? [Mayopiya shareeratthile ethu avayavatthe baadhikkunna rogamaan?]
Answer: കണ്ണ് [Kannu]
161391. ഓസ്കാർ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ വനിത? [Oskaar avaardu nediya aadya inthyan vanitha?]
Answer: ഭാനു അത്തയ്യ [Bhaanu atthayya]
161392. ലോകത്തിലെ ആദ്യത്തെ വർത്തമാന പത്രം? [Lokatthile aadyatthe vartthamaana pathram?]
Answer: പീക്കിംഗ് [Peekkimgu]
161393. ദേശീയ ശാസ്ത്ര ദിനം എന്നാണ്? [Desheeya shaasthra dinam ennaan?]
Answer: ഫിബ്രവരി 28 [Phibravari 28]
161394. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആരാണ്? [Inthyayude desheeya pathaaka roopakalppana cheythathu aaraan?]
Answer: പിങ്കളി വെങ്കയ്യ [Pinkali venkayya]
161395. ഇന്ത്യൻ ആസൂത്രണത്തിന് പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Inthyan aasoothranatthinu pithaavu ennariyappedunnathu aaraan?]
Answer: എം വിശ്വേശ്വരയ്യ [Em vishveshvarayya]
161396. കേരളത്തിലെ നെല്ലറ എന്നറിയപ്പെടുന്ന പ്രദേശം? [Keralatthile nellara ennariyappedunna pradesham?]
Answer: കുട്ടനാട് [Kuttanaadu]
161397. ഖേൽ രത്ന പുരസ്കാരം നേടിയ ആദ്യത്തെ മലയാളി? [Khel rathna puraskaaram nediya aadyatthe malayaali?]
Answer: കെഎം ബീനാമോൾ [Keem beenaamol]
161398. ഭാരതരത്നം ലഭിച്ച ആദ്യത്തെ സംഗീതജ്ഞ? [Bhaaratharathnam labhiccha aadyatthe samgeethajnja?]
Answer: എം എസ് സുബ്ബലക്ഷ്മി [Em esu subbalakshmi]
161399. ഇന്ത്യയിൽ നിന്ന് നേരിട്ട് മണിയോഡർ അയക്കാൻ കഴിയുന്ന രാജ്യങ്ങൾ ഏതൊക്കെ? [Inthyayil ninnu nerittu maniyodar ayakkaan kazhiyunna raajyangal ethokke?]
Answer: നേപ്പാൾ ഭൂട്ടാൻ [Neppaal bhoottaan]
161400. വന്ദേമാതരം രചിച്ചത് ആരാണ്? [Vandemaatharam rachicchathu aaraan?]
Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution