<<= Back Next =>>
You Are On Question Answer Bank SET 3228

161401. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ഭാഷകൾ എത്ര? [Inthyan bharanaghadana amgeekariccha bhaashakal ethra?]

Answer: 22

161402. കേരളത്തിലെ കമാന അണക്കെട്ട് ഏത്? [Keralatthile kamaana anakkettu eth?]

Answer: ഇടുക്കി [Idukki]

161403. ബാങ്കേഴ്സ് ബാങ്ക് എന്നറിയപ്പെടുന്ന ബാങ്ക് ഏത്? [Baankezhsu baanku ennariyappedunna baanku eth?]

Answer: റിസർവ് ബാങ്ക് [Risarvu baanku]

161404. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനം? [Inthyayil aadyamaayi panchaayatthu raaju samvidhaanam nadappilaakkiya samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

161405. ഒളിവർ ട്വിസ്റ്റ് എന്ന കൃതി ആരുടേതാണ്? [Olivar dvisttu enna kruthi aarudethaan?]

Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu]

161406. ഭാരതത്തിന്റെ തപാൽ സ്റ്റാമ്പിൽ ആദ്യമായി പ്രത്യക്ഷപ്പെട്ട മലയാളി? [Bhaarathatthinte thapaal sttaampil aadyamaayi prathyakshappetta malayaali?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

161407. കേരളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി? [Keralatthile aadyatthe vidyaabhyaasa manthri?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

161408. ബ്രിട്ടീഷ് പാർലമെന്റ് അംഗമായ ആദ്യ ഇന്ത്യക്കാരൻ? [Britteeshu paarlamentu amgamaaya aadya inthyakkaaran?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

161409. സിംഹവാലൻ കുരങ്ങുകളുടെ ആവാസ കേന്ദ്രം എന്ന നിലയിൽ പ്രസിദ്ധമായ ദേശീയോദ്യാനം ഏത്? [Simhavaalan kurangukalude aavaasa kendram enna nilayil prasiddhamaaya desheeyodyaanam eth?]

Answer: സൈലന്റ് വാലി [Sylantu vaali]

161410. മാർബിളി ന്റെ നാട് എന്നറിയപ്പെടുന്ന രാജ്യം ഏത്? [Maarbili nte naadu ennariyappedunna raajyam eth?]

Answer: ഇറ്റലി [Ittali]

161411. മാഗ്സസേ അവാർഡ് , ഭാരതരത്നം എന്നിവ രണ്ടും നേടിയ ആദ്യത്തെ വ്യക്തി ആര്? [Maagsase avaardu , bhaaratharathnam enniva randum nediya aadyatthe vyakthi aar?]

Answer: മദർ തെരേസ [Madar theresa]

161412. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യത്തെ വനിത ആര്? [Jnjaanapeedta puraskaaram nediya aadyatthe vanitha aar?]

Answer: ആശാപൂർണ്ണാദേവി [Aashaapoornnaadevi]

161413. കേരളത്തിലെഏതു നദിയിലാണ് ധർമ്മടം ദ്വീപ്? [Keralatthileethu nadiyilaanu dharmmadam dveep?]

Answer: അഞ്ചരക്കണ്ടി പുഴ [Ancharakkandi puzha]

161414. ആരുടെ തൂലിക നാമമാണ് ചെറുകാട്? [Aarude thoolika naamamaanu cherukaad?]

Answer: സി. ഗോവിന്ദ പിഷാരടി [Si. Govinda pishaaradi]

161415. ലോകത്ത് ആദ്യമായി പ്രധാനമന്ത്രി പദത്തിൽ എത്തിയ വനിത? [Lokatthu aadyamaayi pradhaanamanthri padatthil etthiya vanitha?]

Answer: സിരിമാവോ ബണ്ഡാരനായകെ [Sirimaavo bandaaranaayake]

161416. ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ച നവോത്ഥാന നായകനാര്? [Shaaradaa bukku dippo sthaapiccha navoththaana naayakanaar?]

Answer: കുമാരനാശാൻ [Kumaaranaashaan]

161417. സ്വതന്ത്ര ഭാരതത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി? [Svathanthra bhaarathatthile aadyatthe vidyaabhyaasa manthri?]

Answer: മൗലാനാ അബ്ദുൽ കലാം ആസാദ് [Maulaanaa abdul kalaam aasaadu]

161418. ‘ചുണ്ടൻവള്ളങ്ങളുടെ നാട് ‘എന്നറിയപ്പെടുന്ന പ്രദേശം ഏത്? [‘chundanvallangalude naadu ‘ennariyappedunna pradesham eth?]

Answer: കുട്ടനാട് [Kuttanaadu]

161419. ഏറ്റവും ചൂട് അനുഭവപ്പെടുന്ന കേരളത്തിലെ ജില്ല? [Ettavum choodu anubhavappedunna keralatthile jilla?]

Answer: പാലക്കാട് [Paalakkaadu]

161420. കേന്ദ്ര സർക്കാരിന്റെ ആദ്യത്തെ വൃക്ഷമിത്ര പുരസ്കാരത്തിന് അർഹയായത് ആരാണ്? [Kendra sarkkaarinte aadyatthe vrukshamithra puraskaaratthinu arhayaayathu aaraan?]

Answer: സുഗതകുമാരി [Sugathakumaari]

161421. ഇന്ത്യ സ്വതന്ത്രമായ വർഷം മലയാളത്തിന്റെ ആസ്ഥാനകവിയായി തിരഞ്ഞെടുത്തത് ആരെയാണ്? [Inthya svathanthramaaya varsham malayaalatthinte aasthaanakaviyaayi thiranjedutthathu aareyaan?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

161422. കേരള സർക്കാരിന്റെ സ്വാതി പുരസ്കാരം ആദ്യമായി ലഭിച്ചത് ആർക്കാണ്? [Kerala sarkkaarinte svaathi puraskaaram aadyamaayi labhicchathu aarkkaan?]

Answer: ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ [Shemmaankudi shreenivaasa ayyar]

161423. കേരളം വളരുന്നു എന്ന കൃതി രചിച്ചത് ആരാണ്? [Keralam valarunnu enna kruthi rachicchathu aaraan?]

Answer: പാലാ നാരായണൻ നായർ [Paalaa naaraayanan naayar]

161424. ബധിരവിലാപം എന്ന കൃതി ആരാണ് രചിച്ചത്? [Badhiravilaapam enna kruthi aaraanu rachicchath?]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

161425. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന തേക്കിൻ തോട്ടം കേരളത്തിലെ ഏതു ജില്ലയിലാണ്? [Lokatthile ettavum pazhakkam chenna thekkin thottam keralatthile ethu jillayilaan?]

Answer: മലപ്പുറം [Malappuram]

161426. സാമൂതിരിമാർ രേവതിപട്ടത്താനം നടത്തിയിരുന്ന സ്ഥലം? [Saamoothirimaar revathipattatthaanam nadatthiyirunna sthalam?]

Answer: കോഴിക്കോട് തളിക്ഷേത്രം [Kozhikkodu thalikshethram]

161427. ജവഹർലാൽ നെഹ്റുവിന്റെ ആത്മകഥ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ആരാണ്? [Javaharlaal nehruvinte aathmakatha malayaalatthilekku paribhaashappedutthiyathu aaraan?]

Answer: സി എച്ച് കുഞ്ഞപ്പ [Si ecchu kunjappa]

161428. ഇന്ത്യയിലെ പക്ഷി മനുഷ്യൻ എന്നറിയപ്പെടുന്നത് ആരാണ്? [Inthyayile pakshi manushyan ennariyappedunnathu aaraan?]

Answer: ഡോക്ടർ സലിം അലി [Dokdar salim ali]

161429. ഗിന്നസ് ബുക്കിൽ ഇടം നേടിയ ആദ്യ മലയാള സിനിമ നടൻ? [Ginnasu bukkil idam nediya aadya malayaala sinima nadan?]

Answer: പ്രേം നസീർ [Prem naseer]

161430. ഇന്ത്യയിലെ രാഷ്ട്രപതിയായ ആദ്യ മലയാളി? [Inthyayile raashdrapathiyaaya aadya malayaali?]

Answer: കെ ആർ നാരായണൻ [Ke aar naaraayanan]

161431. ഓസ്കാർ അവാർഡ് നേടിയ ആദ്യ മലയാളി? [Oskaar avaardu nediya aadya malayaali?]

Answer: റസൂൽ പൂക്കുട്ടി [Rasool pookkutti]

161432. ആര്യ സമാജം സ്ഥാപിച്ചത് ആരാണ്? [Aarya samaajam sthaapicchathu aaraan?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

161433. ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി? [Bhaaratharathnam labhiccha aadya vyakthi?]

Answer: സി രാജഗോപാലാചാരി [Si raajagopaalaachaari]

161434. ഏറ്റവും കൂടുതൽ ലോകസഭ സീറ്റ് ഉള്ള സംസ്ഥാനം? [Ettavum kooduthal lokasabha seettu ulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

161435. ലോകത്ത് ആദ്യമായി എഴുതപ്പെട്ട ഭരണഘടന സ്വീകരിച്ച രാജ്യം ഏതാണ്? [Lokatthu aadyamaayi ezhuthappetta bharanaghadana sveekariccha raajyam ethaan?]

Answer: അമേരിക്ക [Amerikka]

161436. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന സ്ഥലം? [Ettavum kooduthal mazha labhikkunna sthalam?]

Answer: മൗസിന്റാം (മേഘാലയ) [Mausintaam (meghaalaya)]

161437. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വൽക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Ellaa panchaayatthukalum kampyoottar valkkariccha inthyayile aadya samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

161438. ഏറ്റവും കൂടുതൽ രാജ്യങ്ങളിലൂടെ ഒഴുകുന്ന നദി? [Ettavum kooduthal raajyangaliloode ozhukunna nadi?]

Answer: ഡാന്യൂബ് നദി [Daanyoobu nadi]

161439. കൊല്ലംതോറും കാശ്മീരിലെ ശ്രീനഗറിൽ നടത്തിവരുന്ന മഹോത്സവത്തിന് പേര്? [Kollamthorum kaashmeerile shreenagaril nadatthivarunna mahothsavatthinu per?]

Answer: കാശ്മീർ സ്റ്റേറ്റ് പ്രദർശനം [Kaashmeer sttettu pradarshanam]

161440. ‘ മഹലനോബിസ് മോഡൽ’ എന്നറിയപ്പെടുന്നത് എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ്? [‘ mahalanobisu modal’ ennariyappedunnathu ethraamatthe panchavathsara paddhathiyaan?]

Answer: രണ്ടാമത്തെ [Randaamatthe]

161441. മഗധയുടെ തലസ്ഥാനമായ പാടലീപുത്രം ഇപ്പോൾ ഏതു പേരിൽ അറിയപ്പെടുന്നു? [Magadhayude thalasthaanamaaya paadaleeputhram ippol ethu peril ariyappedunnu?]

Answer: പാറ്റ്ന [Paattna]

161442. ഇന്ത്യൻ നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി? [Inthyan naanayatthil prathyakshappetta aadya videshi?]

Answer: ലൂയി ബ്രെയിൻ [Looyi breyin]

161443. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള പത്രം ഏതാണ്? [Eshyayile ettavum pazhakkamulla pathram ethaan?]

Answer: ബോംബെ സമാചാർ [Bombe samaachaar]

161444. 2020 ലെ ഒളിക്സ് എവിടെ വെച്ചാണ് നടക്കുന്നത്? [2020 le oliksu evide vecchaanu nadakkunnath?]

Answer: ടോക്കിയോ (ജപ്പാൻ) [Dokkiyo (jappaan)]

161445. സ്റ്റീഫൻ ഹോക്കിങ്ങിനോടുള്ള ആദരസൂചകമായി ‘ബ്ലാക്ക് ഹോൾ ‘എന്ന പേരിൽ നാണയം ഇറക്കിയ രാജ്യം ഏത്? [Stteephan hokkinginodulla aadarasoochakamaayi ‘blaakku hol ‘enna peril naanayam irakkiya raajyam eth?]

Answer: ബ്രിട്ടൻ [Brittan]

161446. മധ്യപ്രദേശിന്റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ഏത്? [Madhyapradeshinte jeevarekha ennariyappedunna nadi eth?]

Answer: നർമ്മദ [Narmmada]

161447. യുനെസ്‌കോ 2019 ലെ ലോക പുസ്തക തലസ്ഥാനം ആയി തിരഞ്ഞെടുത്ത നഗരം ഏത്? [Yunesko 2019 le loka pusthaka thalasthaanam aayi thiranjeduttha nagaram eth?]

Answer: ഷാർജ [Shaarja]

161448. ഏതു സംഘടനയുടെ മുൻഗാമിയായിരുന്നു വാവൂട്ടുയോഗം? [Ethu samghadanayude mungaamiyaayirunnu vaavoottuyogam?]

Answer: എസ് എൻ ഡി പി യോഗം [Esu en di pi yogam]

161449. പുന്നപ്ര-വയലാർ സമരത്തെ അനുസ്മരിച്ച് ‘വയലാർ ഗർജ്ജിക്കുന്നു ‘എന്ന ഗാനം എഴുതിയത് ആര്? [Punnapra-vayalaar samaratthe anusmaricchu ‘vayalaar garjjikkunnu ‘enna gaanam ezhuthiyathu aar?]

Answer: പി ഭാസ്കരൻ [Pi bhaaskaran]

161450. പുരാതന ശിൽപ കലക്ക്‌ പ്രശസ്തമായ ഖജുരാഹോ ക്ഷേത്രങ്ങൾ എവിടെയാണ്? [Puraathana shilpa kalakku prashasthamaaya khajuraaho kshethrangal evideyaan?]

Answer: മധ്യപ്രദേശ് [Madhyapradeshu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution