<<= Back Next =>>
You Are On Question Answer Bank SET 3229

161451. സ്വാമി വിവേകാനന്ദന്റെ പൂർവാശ്രമത്തിലെ പേര്? [Svaami vivekaanandante poorvaashramatthile per?]

Answer: നരേന്ദ്രൻ [Narendran]

161452. ഇന്ത്യയിലെ റോളിംഗ് പദ്ധതിക്ക് തുടക്കമിട്ട പ്രധാനമന്ത്രി? [Inthyayile rolimgu paddhathikku thudakkamitta pradhaanamanthri?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

161453. നിത്യചൈതന്യയതിയുടെ സമാധി സ്ഥലം എവിടെയാണ്? [Nithyachythanyayathiyude samaadhi sthalam evideyaan?]

Answer: ഊട്ടി ഫേൺ [Ootti phen]

161454. 160 ക്ഷേത്രപ്രവേശന വിളംബരം എഴുതി തയ്യാറാക്കിയത് ആരായിരുന്നു? [160 kshethrapraveshana vilambaram ezhuthi thayyaaraakkiyathu aaraayirunnu?]

Answer: ഉള്ളൂർ എസ് പരമേശ്വര അയ്യർ [Ulloor esu parameshvara ayyar]

161455. പഞ്ചശീല കരാറിൽ ഇന്ത്യയോടൊപ്പം ഒപ്പുവച്ച രാജ്യം ഏത്? [Panchasheela karaaril inthyayodoppam oppuvaccha raajyam eth?]

Answer: ചൈന [Chyna]

161456. ഇന്ത്യയുടെ ദേശീയ പതാക രൂപകൽപന ചെയ്തത് ആര്? [Inthyayude desheeya pathaaka roopakalpana cheythathu aar?]

Answer: പിങ്കളി വെങ്കയ്യ [Pinkali venkayya]

161457. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Inthyan aasoothranatthinte pithaavu ennariyappedunnathu aar?]

Answer: എം വിശ്വേശ്വരയ്യ [Em vishveshvarayya]

161458. ഇന്ത്യയിലെ ഏറ്റവും നീളമേറിയ പാലം ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്? [Inthyayile ettavum neelameriya paalam ethu nadiyilaanu nirmmicchirikkunnath?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

161459. കേരളത്തിലെ ഏറ്റവും പഴയ രാജവംശം? [Keralatthile ettavum pazhaya raajavamsham?]

Answer: ആയ് രാജവംശം [Aayu raajavamsham]

161460. ഏഷ്യയിലെ ഏറ്റവും വലിയ നദി ജന്യദ്വീപായ മാജുലി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Eshyayile ettavum valiya nadi janyadveepaaya maajuli sthithi cheyyunna samsthaanam?]

Answer: ആസാം [Aasaam]

161461. കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച സച്ചിദാനന്ദന്റെ നാടകം ഏത്? [Kerala saahithya akkaadami avaardu labhiccha sacchidaanandante naadakam eth?]

Answer: ഗാന്ധി [Gaandhi]

161462. ഇന്ത്യയുടേതുപോലുള്ള പ്രാദേശികസമയം ഉള്ള രാജ്യം ഏത്? [Inthyayudethupolulla praadeshikasamayam ulla raajyam eth?]

Answer: ശ്രീലങ്ക [Shreelanka]

161463. ഇന്ത്യക്ക് എത്ര രാജ്യങ്ങളുമായാണ് അതിർത്തിയുള്ളത്? [Inthyakku ethra raajyangalumaayaanu athirtthiyullath?]

Answer: 7

161464. ഭാരതത്തിന്റെ ദേശീയ പൈതൃക മൃഗം ഏത്? [Bhaarathatthinte desheeya pythruka mrugam eth?]

Answer: ആന [Aana]

161465. ബീഹാറിന്റെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്? [Beehaarinte duakham ennariyappedunna nadi eth?]

Answer: കോസി [Kosi]

161466. ഒഡീഷയുടെ ദുഃഖം എന്നറിയപ്പെടുന്ന നദി ഏത്? [Odeeshayude duakham ennariyappedunna nadi eth?]

Answer: മഹാനദി [Mahaanadi]

161467. ഇന്ത്യയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ഏത്? [Inthyayile ettavum valiya vellacchaattam eth?]

Answer: ജോഗ് വെള്ളച്ചാട്ടം [Jogu vellacchaattam]

161468. ഇന്ത്യയിലെ വലിയ തടാകം ഏതാണ്? [Inthyayile valiya thadaakam ethaan?]

Answer: ചിൽക്ക തടാകം [Chilkka thadaakam]

161469. ഭൂമിയിലെ ഏറ്റവും ഉയരമുള്ള പർവ്വതനിര ഏതാണ്? [Bhoomiyile ettavum uyaramulla parvvathanira ethaan?]

Answer: ഹിമാലയം [Himaalayam]

161470. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പീഠഭൂമി ഏത്? [Inthyayil ettavum uyaratthil sthithicheyyunna peedtabhoomi eth?]

Answer: ലഡാക്ക് [Ladaakku]

161471. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ എത്ര നാട്ടുരാജ്യങ്ങൾ ആണ് ഉണ്ടായിരുന്നത്? [Inthyaykku svaathanthryam labhikkumpol ethra naatturaajyangal aanu undaayirunnath?]

Answer: 563

161472. ആരുടെ ജന്മദിനമാണ് ലോക കലാ ദിനമായി ഏപ്രിൽ 15 ആഘോഷിക്കുന്നത്? [Aarude janmadinamaanu loka kalaa dinamaayi epril 15 aaghoshikkunnath?]

Answer: ലിയനാർഡോ ഡാവിഞ്ചി [Liyanaardo daavinchi]

161473. ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്? [Aushadha sasyangalude maathaavu ennariyappedunnath?]

Answer: കൃഷ്ണ തുളസി [Krushna thulasi]

161474. ഏതു രാജ്യത്തിന്റെ ദേശീയ വൃക്ഷമാണ് കണിക്കൊന്ന? [Ethu raajyatthinte desheeya vrukshamaanu kanikkonna?]

Answer: തായ്‌ലൻഡ് [Thaaylandu]

161475. ഇന്ത്യയുടെ മുഖ്യ വിവരാവകാശ കമ്മീഷണറായ പ്രഥമ വനിത? [Inthyayude mukhya vivaraavakaasha kammeeshanaraaya prathama vanitha?]

Answer: ദീപക് സന്ധു [Deepaku sandhu]

161476. ‘കരുമാടിക്കുട്ടൻ ‘ ഏതു മതവുമായി ബന്ധപ്പെട്ടതാണ്? [‘karumaadikkuttan ‘ ethu mathavumaayi bandhappettathaan?]

Answer: ബുദ്ധമതം [Buddhamatham]

161477. ഏതു നദിയുടെ തീരത്ത് ആയിരുന്നു ആദിശങ്കരന്റെ ജന്മഗൃഹം? [Ethu nadiyude theeratthu aayirunnu aadishankarante janmagruham?]

Answer: പെരിയാർ [Periyaar]

161478. മാർത്താണ്ഡവർമ്മ ഡച്ചുകാരെ പരാജയപ്പെടുത്തിയ കുളച്ചൽ ഏത് ജില്ലയിലാണ്? [Maartthaandavarmma dacchukaare paraajayappedutthiya kulacchal ethu jillayilaan?]

Answer: തിരുനൽവേലി [Thirunalveli]

161479. ‘വേദങ്ങളിലേക്ക് തിരിച്ചു പോകുക ‘ എന്ന് ആഹ്വാനം ചെയ്തതാര്? [‘vedangalilekku thiricchu pokuka ‘ ennu aahvaanam cheythathaar?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

161480. മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്ത ഏക രാഷ്ട്രീയ നേതാവ് ആര്? [Moonnu vattamesha sammelanangalilum pankeduttha eka raashdreeya nethaavu aar?]

Answer: ബി ആർ അംബേദ്കർ [Bi aar ambedkar]

161481. ‘ഇന്ത്യ എന്റെ രാജ്യമാണ്’ എന്നു തുടങ്ങുന്ന ദേശീയ പ്രതിജ്ഞ തയ്യാറാക്കിയത് ആര്? [‘inthya ente raajyamaan’ ennu thudangunna desheeya prathijnja thayyaaraakkiyathu aar?]

Answer: വെങ്കിട്ട സുബ്ബറാവു [Venkitta subbaraavu]

161482. മലബാർ മാന്വൽ രചിച്ചത്? [Malabaar maanval rachicchath?]

Answer: വില്യം ലോഗൻ [Vilyam logan]

161483. കേരളത്തിലേക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയതാര്? [Keralatthilekku chenkadalil koodiyulla eluppavazhi kandetthiyathaar?]

Answer: ഹിപ്പാലസ് [Hippaalasu]

161484. പുരാതന ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യം? [Puraathana inthyayile aadyatthe saamraajyam?]

Answer: മഗധം [Magadham]

161485. ഇന്ത്യയിൽ ആദ്യമായി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ സംസ്ഥാനം ഏത്? [Inthyayil aadyamaayi raashdrapathi bharanam erppedutthiya samsthaanam eth?]

Answer: പഞ്ചാബ് [Panchaabu]

161486. തക്കാളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്? [Thakkaaliyil adangiyirikkunna aasid?]

Answer: ഓക്സാലിക് ആസിഡ് [Oksaaliku aasidu]

161487. ഭാവിയിലെ ലോഹം എന്നറിയപ്പെടുന്ന ലോഹം ഏത്? [Bhaaviyile loham ennariyappedunna loham eth?]

Answer: ടൈറ്റാനിയം [Dyttaaniyam]

161488. കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Keralatthile kurumulaku gaveshana kendram sthithi cheyyunnath?]

Answer: പന്നിയൂർ [Panniyoor]

161489. ചവിട്ടു നാടകം ആരുടെ സംഭാവനയാണ്? [Chavittu naadakam aarude sambhaavanayaan?]

Answer: പോർച്ചുഗീസ് [Porcchugeesu]

161490. പഞ്ചശീല തത്വങ്ങൾ ഒപ്പുവെച്ച ഇന്ത്യൻ പ്രധാനമന്ത്രി ആര്? [Panchasheela thathvangal oppuveccha inthyan pradhaanamanthri aar?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

161491. ഇന്ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ആര്? [Inthyan asosiyeshan roopeekaricchathu aar?]

Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]

161492. ഇന്ത്യയിലെ ആദ്യ സമ്പൂർണ പ്രാഥമിക വിദ്യാഭ്യാസ ജില്ല? [Inthyayile aadya sampoorna praathamika vidyaabhyaasa jilla?]

Answer: കണ്ണൂർ [Kannoor]

161493. കേരളത്തിലെ ഏക മുസ്ലിം രാജവംശം? [Keralatthile eka muslim raajavamsham?]

Answer: അറക്കൽ രാജവംശം [Arakkal raajavamsham]

161494. മൂന്ന് സി കളുടെ നഗരം എന്നറിയപ്പെടുന്ന നഗരം? [Moonnu si kalude nagaram ennariyappedunna nagaram?]

Answer: തലശ്ശേരി [Thalasheri]

161495. കേരള സിംഹം എന്നറിയപ്പെടുന്നതാര്? [Kerala simham ennariyappedunnathaar?]

Answer: പഴശ്ശിരാജ [Pazhashiraaja]

161496. എടക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലയുടെ പേര്? [Edakkal guha sthithi cheyyunna malayude per?]

Answer: അമ്പുകുത്തി മല [Ampukutthi mala]

161497. കേരളത്തിൽ ഏറ്റവും കൂടുതൽ വാനില കൃഷി ചെയ്യുന്ന സ്ഥലം? [Keralatthil ettavum kooduthal vaanila krushi cheyyunna sthalam?]

Answer: അമ്പലവയൽ [Ampalavayal]

161498. കേരളത്തിലെ മഞ്ഞ നദി എന്നറിയപ്പെടുന്നത്? [Keralatthile manja nadi ennariyappedunnath?]

Answer: കുറ്റ്യാടിപ്പുഴ [Kuttyaadippuzha]

161499. കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ജില്ല? [Keralatthil janasamkhya ettavum koodiya jilla?]

Answer: മലപ്പുറം [Malappuram]

161500. കേരളത്തിൽ സമ്പൂർണമായി വൈദ്യുതീകരിച്ച ആദ്യ നഗരം? [Keralatthil sampoornamaayi vydyutheekariccha aadya nagaram?]

Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution