<<= Back
Next =>>
You Are On Question Answer Bank SET 3230
161501. തൃശ്ശൂർ നഗരത്തിന്റെ ശില്പി എന്നറിയപ്പെടുന്നത് ആര്? [Thrushoor nagaratthinte shilpi ennariyappedunnathu aar?]
Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]
161502. ബീഹാറിന്റെ തലസ്ഥാനം? [Beehaarinte thalasthaanam?]
Answer: പാട്ന [Paadna]
161503. പാട്നയുടെ പഴയ പേര്? [Paadnayude pazhaya per?]
Answer: പാടലീപുത്രം [Paadaleeputhram]
161504. ഗുജറാത്തുമായി അതിർത്തി പങ്കിടുന്ന വിദേശ രാജ്യം? [Gujaraatthumaayi athirtthi pankidunna videsha raajyam?]
Answer: പാകിസ്ഥാൻ [Paakisthaan]
161505. ഇന്ത്യയിലാദ്യമായി പഞ്ചായത്തീരാജ് നടപ്പിലാക്കിയ സംസ്ഥാനം? [Inthyayilaadyamaayi panchaayattheeraaju nadappilaakkiya samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
161506. ലോകത്തിലെ ഏറ്റവും വലിയ ഒട്ടക മേള? [Lokatthile ettavum valiya ottaka mela?]
Answer: പുഷ്കർ മേള [Pushkar mela]
161507. ഇന്ത്യയിൽ ഏറ്റവും കുറച്ച് മഴ പെയ്യുന്ന സ്ഥലം? [Inthyayil ettavum kuracchu mazha peyyunna sthalam?]
Answer: ജയ്സാൽമീർ [Jaysaalmeer]
161508. ഒട്ടക നഗരം എന്നറിയപ്പെടുന്ന സ്ഥലം? [Ottaka nagaram ennariyappedunna sthalam?]
Answer: ബിക്കാനീർ [Bikkaaneer]
161509. ഏറ്റവും കൂടുതൽ ജനങ്ങൾ ഉള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal janangal ulla inthyan samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
161510. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര? [Inthyayile ettavum pazhakkamulla parvvathanira?]
Answer: ആരവല്ലി പർവ്വതനിര [Aaravalli parvvathanira]
161511. ഇന്ത്യയിലേക്കുള്ള കവാടം എന്നറിയപ്പെടുന്നത് എന്താണ്? [Inthyayilekkulla kavaadam ennariyappedunnathu enthaan?]
Answer: ഗേറ്റ് വേ ഓഫ് ഇന്ത്യ (മുംബൈ) [Gettu ve ophu inthya (mumby)]
161512. ഇന്ത്യൻ ആസൂത്രണത്തിന്റെ പിതാവ്? [Inthyan aasoothranatthinte pithaav?]
Answer: എം വിശ്വേശരയ്യ [Em vishvesharayya]
161513. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡന്റ് ആരായിരുന്നു? [Kendra saahithya akkaadamiyude aadyatthe prasidantu aaraayirunnu?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
161514. ധവള വിപ്ലവത്തിന്റെ പിതാവ്? [Dhavala viplavatthinte pithaav?]
Answer: വർഗീസ് കുര്യൻ [Vargeesu kuryan]
161515. വിവരാവകാശ നിയമം നടപ്പിലാക്കിയ ആദ്യ ഇന്ത്യൻ സംസ്ഥാനം? [Vivaraavakaasha niyamam nadappilaakkiya aadya inthyan samsthaanam?]
Answer: തമിഴ് നാട് [Thamizhu naadu]
161516. ഏറ്റവും കൂടുതൽ കാലം വിദേശാധിപത്യത്തിൽ ഇരുന്ന ഇന്ത്യൻ പ്രദേശം? [Ettavum kooduthal kaalam videshaadhipathyatthil irunna inthyan pradesham?]
Answer: ഗോവ [Gova]
161517. കർണാടകസംഗീതത്തിലെ പിതാവ്? [Karnaadakasamgeethatthile pithaav?]
Answer: പുരന്തര ദാസൻ [Puranthara daasan]
161518. അന്താരാഷ്ട്ര ചലച്ചിത്ര വേദികളിലെ സ്ഥിരം വേദി? [Anthaaraashdra chalacchithra vedikalile sthiram vedi?]
Answer: പനാജി [Panaaji]
161519. ഇരട്ട നഗരങ്ങൾ എന്നറിയപ്പെടുന്ന നഗരങ്ങൾ? [Iratta nagarangal ennariyappedunna nagarangal?]
Answer: ഹൈദരാബാദ് സെക്കന്ദരാബാദ് [Hydaraabaadu sekkandaraabaadu]
161520. കേരളത്തിലെ പക്ഷി ഗ്രാമം എന്നറിയപ്പെടുന്നത്? [Keralatthile pakshi graamam ennariyappedunnath?]
Answer: നൂറനാട് [Nooranaadu]
161521. നന്ദാദേവി കൊടുമുടി ഇന്ത്യയിലെ ഏത് സംസ്ഥാനത്താണ്? [Nandaadevi kodumudi inthyayile ethu samsthaanatthaan?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
161522. വുളർ തടാകം സ്ഥിതി ചെയ്യുന്നത് ഏത് സംസ്ഥാനത്താണ്? [Vular thadaakam sthithi cheyyunnathu ethu samsthaanatthaan?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
161523. ശ്രീനഗറിന്റെ രത്നം എന്ന് വിശേഷിപ്പിക്കപ്പെടുന്ന തടാകമേത്? [Shreenagarinte rathnam ennu visheshippikkappedunna thadaakameth?]
Answer: ദൽ തടാകം [Dal thadaakam]
161524. ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏതാണ്? [Inthyayile ettavum valiya peedtabhoomi ethaan?]
Answer: ഡെക്കാൻ പീഠഭൂമി [Dekkaan peedtabhoomi]
161525. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം ഏത്? [Inthyayile ettavum valiya svakaarya thuramukham eth?]
Answer: മുദ്ര (ഗുജറാത്ത്) [Mudra (gujaraatthu)]
161526. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകളുള്ള ഇന്ത്യൻ സംസ്ഥാനം? [Ettavum kooduthal praadeshika bhaashakalulla inthyan samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
161527. സംസാരഭാഷ സംസ്കൃതമായ ഉള്ള കർണാടകയിലെ ഗ്രാമം ഏത്? [Samsaarabhaasha samskruthamaaya ulla karnaadakayile graamam eth?]
Answer: മാട്ടൂർ [Maattoor]
161528. സീറോ വിമാനത്താവളം ഏത് സംസ്ഥാനത്താണ്? [Seero vimaanatthaavalam ethu samsthaanatthaan?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
161529. അമർ ജവാൻ ജ്യോതി തെളിയിച്ചിരിക്കുന്നത് എവിടെയാണ്? [Amar javaan jyothi theliyicchirikkunnathu evideyaan?]
Answer: ഇന്ത്യാ ഗേറ്റിൽ [Inthyaa gettil]
161530. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ പച്ചത്തുരുത്ത് പഞ്ചായത്ത് ഏത്? [Keralatthile aadyatthe sampoornna pacchatthurutthu panchaayatthu eth?]
Answer: കൊടുമൺ (പത്തനംതിട്ട) [Koduman (patthanamthitta)]
161531. കേരളത്തിലെ ആദ്യത്തെ തുണിമിൽ 1881 സ്ഥാപിച്ചതെവിടെ? [Keralatthile aadyatthe thunimil 1881 sthaapicchathevide?]
Answer: കൊല്ലം [Kollam]
161532. മുസ്സിരിസ് ,മഹോദയപുരം, മഹോദയ പട്ടണം എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന കേരളത്തിലെ പ്രദേശം? [Musirisu ,mahodayapuram, mahodaya pattanam ennee perukalilokke ariyappedunna keralatthile pradesham?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
161533. ഇന്ത്യയിലെ ആദ്യത്തെ മാതൃക മത്സ്യ ബന്ധന – ടൂറിസ്റ്റ് ഗ്രാമം ഏത്? [Inthyayile aadyatthe maathruka mathsya bandhana – dooristtu graamam eth?]
Answer: കുമ്പളങ്ങി (എറണാകുളം) [Kumpalangi (eranaakulam)]
161534. ഭാഷാ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിലവിൽ വന്ന ആദ്യത്തെ സംസ്ഥാനം ഏത്? [Bhaashaa adisthaanatthil inthyayil nilavil vanna aadyatthe samsthaanam eth?]
Answer: ആന്ധ്ര പ്രദേശ് [Aandhra pradeshu]
161535. ‘വൃദ്ധഗംഗ’ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഉപദ്വീപിയൻ നദിയേത്? [‘vruddhagamga’ enna aparanaamatthil ariyappedunna upadveepiyan nadiyeth?]
Answer: ഗോദാവരി [Godaavari]
161536. ഇന്ത്യയുടെ ധാതു സംസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyayude dhaathu samsthaanam ennariyappedunnath?]
Answer: ജാർഖണ്ഡ് [Jaarkhandu]
161537. നവോദ്ധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Navoddhaanatthinte pithaavu ennariyappedunnathaaru ?]
Answer: പെട്രാർക്ക് [Pedraarkku]
161538. ഐക്യരാഷ്ട്രസംഘടനയുടെ സമാധാന സർവകലാശാല സ്ഥിതി ചെയ്യുന്ന രാജ്യം? [Aikyaraashdrasamghadanayude samaadhaana sarvakalaashaala sthithi cheyyunna raajyam?]
Answer: കോസ്റ്റാറിക്കാ [Kosttaarikkaa]
161539. ഇസ്രയേലിനെ പാർലമെന്റ് ഏത് പേരിലാണ് അറിയപ്പെടുന്നത്? [Israyeline paarlamentu ethu perilaanu ariyappedunnath?]
Answer: നെസ്റ്റ് [Nesttu]
161540. കേരളത്തിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം സ്ഥിതിചെയ്യുന്നത്? [Keralatthile aadyatthe kandal myoosiyam sthithicheyyunnath?]
Answer: കൊയിലാണ്ടി [Koyilaandi]
161541. തുരിശ്ശിന്റെ രാസനാമം? [Thurishinte raasanaamam?]
Answer: കോപ്പർ സൾഫേറ്റ് [Koppar salphettu]
161542. ഫലം പാകമാകുന്നതിനു സഹായിക്കുന്ന ഹോർമോൺ? [Phalam paakamaakunnathinu sahaayikkunna hormon?]
Answer: എഥിലീൻ [Ethileen]
161543. തമിഴിലെ ബൈബിൾ എന്നറിയപ്പെടുന്നത്? [Thamizhile bybil ennariyappedunnath?]
Answer: തിരുക്കുറൽ [Thirukkural]
161544. പ്രോട്ടീൻ നിർമ്മാണത്തിന് ആവശ്യമായ ലോഹം? [Protteen nirmmaanatthinu aavashyamaaya loham?]
Answer: പൊട്ടാസ്യം [Pottaasyam]
161545. മൂന്ന് ഹൃദയം ഉള്ള ഒരു ജീവി? [Moonnu hrudayam ulla oru jeevi?]
Answer: നീരാളി [Neeraali]
161546. കാസിരംഗ നാഷണൽ പാർക്കിൽ പ്രധാനമായും സംരക്ഷിക്കപ്പെടുന്ന മൃഗം ഏത്? [Kaasiramga naashanal paarkkil pradhaanamaayum samrakshikkappedunna mrugam eth?]
Answer: കണ്ടാമൃഗം [Kandaamrugam]
161547. ഭീകരമത്സ്യം എന്നറിയപ്പെടുന്നത്? [Bheekaramathsyam ennariyappedunnath?]
Answer: പിരാന [Piraana]
161548. കൃത്രിമമായി നിർമ്മിച്ച ആദ്യത്തെ മൂലകം? [Kruthrimamaayi nirmmiccha aadyatthe moolakam?]
Answer: ടെക്നീഷ്യം [Dekneeshyam]
161549. മനുസ്മൃതി ഇംഗ്ലീഷിലേക്ക് തർജമ ചെയ്തതാര് ? [Manusmruthi imgleeshilekku tharjama cheythathaaru ?]
Answer: വില്യം ജോൺസ് [Vilyam jonsu]
161550. കേരളത്തിൽ A T M സംവിധാനം ആദ്യം നിലവിൽ വന്നത് എവിടെയാണ്? [Keralatthil a t m samvidhaanam aadyam nilavil vannathu evideyaan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution