<<= Back
Next =>>
You Are On Question Answer Bank SET 3231
161551. മാലി ദ്വീപ് ഏത് മഹാസമുദ്രത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്? [Maali dveepu ethu mahaasamudratthil aanu sthithi cheyyunnath?]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]
161552. ഏറ്റവും ദൈർഘ്യമേറിയ ദേശീയ ഗാനം ഉള്ള രാജ്യം ഏത്? [Ettavum dyrghyameriya desheeya gaanam ulla raajyam eth?]
Answer: ഗ്രീസ് [Greesu]
161553. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ഏത്? [Bhoomadhyarekha kadannu pokunna eka eshyan raajyam eth?]
Answer: ഇന്തോനേഷ്യ [Inthoneshya]
161554. ഇന്ത്യയിൽ നിന്നും ഏറ്റവും അവസാനം പിൻവാങ്ങിയ വിദേശ ശക്തി? [Inthyayil ninnum ettavum avasaanam pinvaangiya videsha shakthi?]
Answer: പോർച്ചുഗീസ് [Porcchugeesu]
161555. മാംസ്യത്തിന്റെ അഭാവത്താൽ കുട്ടികളിലുണ്ടാവുന്ന രോഗം? [Maamsyatthinte abhaavatthaal kuttikalilundaavunna rogam?]
Answer: മരാസ്മസ് [Maraasmasu]
161556. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം? [Inthyayile aadya intarnettu pathram?]
Answer: ഫിനാൻഷ്യൽ എക്സ്പ്രസ്സ് [Phinaanshyal eksprasu]
161557. അമേരിക്കയിൽ അടിമത്തം നിരോധിച്ച വർഷം? [Amerikkayil adimattham nirodhiccha varsham?]
Answer: 1863
161558. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഉദ്യാനം ഏത്? [Inthyayile aadyatthe desheeya udyaanam eth?]
Answer: ജിം കോർബെറ്റ് ദേശീയോദ്യാനം [Jim korbettu desheeyodyaanam]
161559. അന്റാർട്ടിക്കയിയിലെ ഇന്ത്യയുടെ ആദ്യ പര്യവേഷണ കേന്ദ്രം? [Antaarttikkayiyile inthyayude aadya paryaveshana kendram?]
Answer: ദക്ഷിണ ഗംഗോത്രി [Dakshina gamgothri]
161560. ലോകത്തിലെ ഏറ്റവും വലിയ തൊഴിദാതാവ്? [Lokatthile ettavum valiya thozhidaathaav?]
Answer: അമേരിക്കൻ പ്രതിരോധ വകുപ്പ് [Amerikkan prathirodha vakuppu]
161561. ബാർകോഡ്ന്റെ ഉപജ്ഞാതാവ്? [Baarkodnte upajnjaathaav?]
Answer: നോർമൽ ജോസഫ് വുഡ് ലാൻഡ് [Normal josaphu vudu laandu]
161562. ‘ആകാശവാണി ‘എന്ന പേര് ഇന്ത്യൻ റേഡിയോ പ്രക്ഷേപണത്തിന് നൽകിയ വ്യക്തി ആര്? [‘aakaashavaani ‘enna peru inthyan rediyo prakshepanatthinu nalkiya vyakthi aar?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
161563. ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള സംസ്ഥാനം ഏത്? [Ettavum kooduthal praadeshika bhaashakal ulla samsthaanam eth?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
161564. ‘പിസികൾച്ചർ’ ഏതു മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു? [‘pisikalcchar’ ethu mekhalayumaayi bandhappettirikkunnu?]
Answer: മത്സ്യകൃഷി [Mathsyakrushi]
161565. തണ്ണീർമുക്കം ബണ്ട് ഏത് കായലിന് കുറുകെയാണ് നിർമ്മിച്ചിരിക്കുന്നത്? [Thanneermukkam bandu ethu kaayalinu kurukeyaanu nirmmicchirikkunnath?]
Answer: വേമ്പനാട്ടുകായൽ [Vempanaattukaayal]
161566. ‘ഇന്റർനെറ്റിന്റെ പിതാവ്’ എന്നറിയപ്പെടുന്ന വ്യക്തി? [‘intarnettinte pithaav’ ennariyappedunna vyakthi?]
Answer: വിന്റെൺ സെർഫ് [Vinten serphu]
161567. ‘ബ്ലാക്ക് വിഡോ’ എന്നറിയപ്പെടുന്ന ജീവി ഏത്? [‘blaakku vido’ ennariyappedunna jeevi eth?]
Answer: ചിലന്തി [Chilanthi]
161568. ‘ദിൻ ഇലാഹി’ എന്ന മതത്തിന്റെ കർത്താവ്? [‘din ilaahi’ enna mathatthinte kartthaav?]
Answer: അക്ബർ ചക്രവർത്തി [Akbar chakravartthi]
161569. ചന്ദ്രന്റെ ഉപരിതലത്തിൽ വ്യാപകമായി കാണപ്പെടുന്ന ലോഹം ഏത്? [Chandrante uparithalatthil vyaapakamaayi kaanappedunna loham eth?]
Answer: ടൈറ്റാനിയം [Dyttaaniyam]
161570. ഭരണഘടനയുടെ എത്രാം പട്ടികയിലാണ് അംഗീകരിച്ച ഭാഷകളെ കുറിച്ച് പറയുന്നത്? [Bharanaghadanayude ethraam pattikayilaanu amgeekariccha bhaashakale kuricchu parayunnath?]
Answer: എട്ടാം പട്ടിക [Ettaam pattika]
161571. പ്രാചീനകാലത്ത് രത്നാകര എന്നറിയപ്പെട്ട സമുദ്രം ഏത്? [Praacheenakaalatthu rathnaakara ennariyappetta samudram eth?]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]
161572. രാഷ്ട്രീയ ഏകതാ ദിവസ് ആരുടെ ജന്മദിനത്തിലാണ് ആചരിക്കുന്നത്? [Raashdreeya ekathaa divasu aarude janmadinatthilaanu aacharikkunnath?]
Answer: – സർദാർ വല്ലഭായി പട്ടേൽ [– sardaar vallabhaayi pattel]
161573. കായിക കേരളത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Kaayika keralatthinte pithaavu ennariyappedunnathu aar?]
Answer: – കേണൽ ജി. വി. രാജ [– kenal ji. Vi. Raaja]
161574. ഗംഗയും യമുനയും സംഗമിക്കുന്ന സ്ഥലം ഏത്? [Gamgayum yamunayum samgamikkunna sthalam eth?]
Answer: -അലഹബാദ് [-alahabaadu]
161575. വാഗൺ ട്രാജഡി നടന്ന വർഷം ഏത്? [Vaagan draajadi nadanna varsham eth?]
Answer: – 1921
161576. ഉപ്പിന് നികുതി ചുമത്തിയ ആദ്യ രാജ്യം ഏത്? [Uppinu nikuthi chumatthiya aadya raajyam eth?]
Answer: -ചൈന [-chyna]
161577. ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [Inthyayude pazhakkooda ennariyappedunna samsthaanam eth?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
161578. ‘നീല വിപ്ലവം’ ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്? [‘neela viplavam’ ethu mekhalayumaayi bandhappettathaan?]
Answer: മത്സ്യം [Mathsyam]
161579. ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Haritha viplavatthinte pithaavu ennariyappedunnathu aaraan?]
Answer: ഡോ. നോർമൻ ബോർലോഗ് [Do. Norman borlogu]
161580. ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്? [Inthyan haritha viplavatthinte pithaavu ennariyappedunnathaar?]
Answer: ഡോ: എം എസ് സ്വാമിനാഥൻ [Do: em esu svaaminaathan]
161581. മൈന ഏത് സംസ്ഥാനത്തിന്റെ ഔദ്യോഗിക പക്ഷിയാണ്? [Myna ethu samsthaanatthinte audyogika pakshiyaan?]
Answer: ഛത്തീസ്ഗഡ് [Chhattheesgadu]
161582. ഇന്ത്യൻ റെയിൽവേയുടെ ഭാഗ്യമുദ്ര ഏത്? [Inthyan reyilveyude bhaagyamudra eth?]
Answer: ഭോലു എന്ന ആനക്കുട്ടി [Bholu enna aanakkutti]
161583. ഇന്ത്യൻ റെയിൽവേയുടെ ആപ്തവാക്യം എന്ത്? [Inthyan reyilveyude aapthavaakyam enthu?]
Answer: രാഷ്ട്രത്തിന്റെ ജീവരേഖ [Raashdratthinte jeevarekha]
161584. ‘തടാകങ്ങളുടെ നഗരം’ എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പട്ടണം ഏത്? [‘thadaakangalude nagaram’ ennariyappedunna raajasthaanile pattanam eth?]
Answer: ഉദയ്പൂർ [Udaypoor]
161585. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതം ഏത്? [Inthyayile eka sajeeva agniparvatham eth?]
Answer: ബാരൺ ദ്വീപ് (ആൻഡമാൻ) [Baaran dveepu (aandamaan)]
161586. ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ് ഏത്? [Lakshadveepu samoohatthile ettavum valiya dveepu eth?]
Answer: ആന്ത്രോത്ത് [Aanthrotthu]
161587. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Kendra thottavila gaveshana kendram sthithi cheyyunnathu evideyaan?]
Answer: കാസർകോട് [Kaasarkodu]
161588. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ദേശീയ പതാക ഏത് രാജ്യത്തിന്റെ ഏതാണ്? [Lokatthile ettavum pazhakkamulla desheeya pathaaka ethu raajyatthinte ethaan?]
Answer: ഡെൻമാർക്ക് [Denmaarkku]
161589. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വ്യക്തി? [Thapaal sttaampil prathyakshappetta aadya vyakthi?]
Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji]
161590. ആദ്യമായി പ്രകാശത്തിന്റെ വേഗം കണക്കാക്കിയ ശാസ്ത്രജ്ഞൻ ആര്? [Aadyamaayi prakaashatthinte vegam kanakkaakkiya shaasthrajnjan aar?]
Answer: റോമർ [Romar]
161591. റോമൻ ദേവതയായ വീനസിന്റെ പേരിൽ അറിയപ്പെടുന്ന ഗ്രഹം ഏത്? [Roman devathayaaya veenasinte peril ariyappedunna graham eth?]
Answer: ശുക്രൻ [Shukran]
161592. ‘ദൈവത്തിന്റെ സ്വന്തം നാട് ‘എന്നറിയപ്പെടുന്ന രാജ്യം ഏത്? [‘dyvatthinte svantham naadu ‘ennariyappedunna raajyam eth?]
Answer: ന്യൂസിലൻഡ് [Nyoosilandu]
161593. ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്? [Lokatthile ettavum cheriya rippablik?]
Answer: നൗറു [Nauru]
161594. ‘നദികളുടെയും കൈവഴികളുടെയും നാട്’ എന്നറിയപ്പെടുന്ന രാജ്യം? [‘nadikaludeyum kyvazhikaludeyum naad’ ennariyappedunna raajyam?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
161595. ഇന്ത്യൻ വിപ്ലവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത് ആരാണ്? [Inthyan viplavangalude maathaavu ennariyappedunnathu aaraan?]
Answer: മാഡം ബിക്കാജി കാമ [Maadam bikkaaji kaama]
161596. ഇന്ത്യയുടെ മാമ്പഴം നഗരം എന്നറിയപ്പെടുന്നത്? [Inthyayude maampazham nagaram ennariyappedunnath?]
Answer: സേലം ( തമിഴ്നാട് ) [Selam ( thamizhnaadu )]
161597. ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം ഏത്? [Inthyayumaayi ettavum kooduthal kara athirtthi pankidunna raajyam eth?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
161598. ഇന്ത്യയുമായി ഏറ്റവും കുറച്ച് കര അതിർത്തി പങ്കിടുന്ന രാജ്യം ഏത്? [Inthyayumaayi ettavum kuracchu kara athirtthi pankidunna raajyam eth?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
161599. ഇന്ത്യയേയും പാകിസ്ഥാനെയും വേർതിരിക്കുന്ന വാഗ അതിർത്തി ഏത് സംസ്ഥാനത്തിലാണ്? [Inthyayeyum paakisthaaneyum verthirikkunna vaaga athirtthi ethu samsthaanatthilaan?]
Answer: പഞ്ചാബ് [Panchaabu]
161600. ആധുനിക ഇന്ത്യൻ ചിത്രകലയുടെ പിതാവ്? [Aadhunika inthyan chithrakalayude pithaav?]
Answer: നന്ദലാൽ ബോസ് [Nandalaal bosu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution