<<= Back Next =>>
You Are On Question Answer Bank SET 3232

161601. കേളുചരൺ മഹാപാത്ര ഏതു നൃത്ത രൂപവുമായിബന്ധപ്പെട്ടിരിക്കുന്നു? [Kelucharan mahaapaathra ethu nruttha roopavumaayibandhappettirikkunnu?]

Answer: ഒഡീസി [Odeesi]

161602. ഇന്ത്യൻ സാമ്പത്തിക ശാസ്ത്രത്തിന്റെ പിതാവ്? [Inthyan saampatthika shaasthratthinte pithaav?]

Answer: ദാദാബായി നവറോജി [Daadaabaayi navaroji]

161603. ഏറ്റവും കൂടുതൽ ചെമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal chempu ulpaadippikkunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

161604. നവധാന്യ എന്ന പ്രസ്ഥാനം രൂപവത്കരിച്ചത് ആര്? [Navadhaanya enna prasthaanam roopavathkaricchathu aar?]

Answer: വന്ദന ശിവ [Vandana shiva]

161605. കേരളത്തിലെ തെക്കേ അറ്റത്തെ ജില്ല? [Keralatthile thekke attatthe jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

161606. കേരളത്തിലെ വടക്കേ അറ്റത്തെ ജില്ല? [Keralatthile vadakke attatthe jilla?]

Answer: കാസർകോട് [Kaasarkodu]

161607. കർണാടകവും തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ല? [Karnaadakavum thamizhnaadumaayi athirtthi pankidunna keralatthile eka jilla?]

Answer: വയനാട് [Vayanaadu]

161608. കേരളത്തിലെ കടൽത്തീരമില്ലാത്ത ജില്ലകൾ? [Keralatthile kadalttheeramillaattha jillakal?]

Answer: വയനാട്ട്, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, കോട്ടയം [Vayanaattu, paalakkaadu, idukki, patthanamthitta, kottayam]

161609. കേരളത്തിലെ മറ്റു ജില്ലകളുമായി മാത്രം അതിർത്തി പങ്കിടുന്ന ജില്ല? [Keralatthile mattu jillakalumaayi maathram athirtthi pankidunna jilla?]

Answer: കോട്ടയം [Kottayam]

161610. കേരളത്തിന്റെ പടിഞ്ഞാറ് അതിര്? [Keralatthinte padinjaaru athir?]

Answer: അറബിക്കടൽ [Arabikkadal]

161611. കേരളത്തിന്റെ കിഴക്കേ അതിരിലുള്ള മലനിരകൾ ഏത്? [Keralatthinte kizhakke athirilulla malanirakal eth?]

Answer: പശ്ചിമഘട്ടം [Pashchimaghattam]

161612. കേരളത്തിൽ റെയിൽവേ ലൈൻ ഇല്ലാത്ത ജില്ലകൾ? [Keralatthil reyilve lyn illaattha jillakal?]

Answer: ഇടുക്കി, വയനാട് [Idukki, vayanaadu]

161613. ‘മനുഷ്യൻ പിറന്ന നാട്’ എന്നറിയപ്പെടുന്ന ആഫ്രിക്കൻ രാജ്യം ഏത്? [‘manushyan piranna naad’ ennariyappedunna aaphrikkan raajyam eth?]

Answer: എത്യോപ്യ [Ethyopya]

161614. ആന സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ച ‘സിങ്പൻ വന്യജീവി സങ്കേതം’ ഏത് സംസ്ഥാനത്താണ്? [Aana samrakshana kendramaayi prakhyaapiccha ‘singpan vanyajeevi sanketham’ ethu samsthaanatthaan?]

Answer: നാഗാലാൻഡ് [Naagaalaandu]

161615. ‘ഇന്ത്യയുടെ വനമനുഷ്യൻ’ എന്നറിയപ്പെടുന്ന അസമിലെ ഗോത്രവർഗ്ഗകാരൻ ആരാണ്? [‘inthyayude vanamanushyan’ ennariyappedunna asamile gothravarggakaaran aaraan?]

Answer: ജാദവ് മൊലായ് [Jaadavu molaayu]

161616. മൊലായ് ദേശീയ ഉദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Molaayu desheeya udyaanam sthithicheyyunna samsthaanam?]

Answer: അസം [Asam]

161617. മുൻപ് ‘കുയിലൂർ ഡാം’ എന്നറിയപ്പെട്ടിരുന്നത് ഏത് ഡാമാണ്? [Munpu ‘kuyiloor daam’ ennariyappettirunnathu ethu daamaan?]

Answer: പഴശ്ശി ഡാം [Pazhashi daam]

161618. തുറന്നു പിടിച്ച കരങ്ങൾ പ്രതീകമായി സ്ഥാപിച്ചിരിക്കുന്ന തലസ്ഥാനനഗരം ഏതാണ്? [Thurannu pidiccha karangal pratheekamaayi sthaapicchirikkunna thalasthaananagaram ethaan?]

Answer: ചണ്ഡീഗഡ് [Chandeegadu]

161619. അന്താരാഷ്ട്ര പർവ്വത ദിനം എന്ന്? [Anthaaraashdra parvvatha dinam ennu?]

Answer: ഡിസംബർ 11 [Disambar 11]

161620. ജയിലിൽ കഴിയുമ്പോഴാണ് ഹിറ്റ്ലർ തന്റെ ആത്മകഥയായ മെയിൻ കാഫ് രചിച്ചത്. ഹിറ്റ്ലറുടെ വാക്കുകൾ പകർത്തി എഴുതിയ ആൾ ഈ ഗ്രന്ഥത്തിന്റെ എഡിറ്ററായി അറിയപ്പെടുന്നു. ആരാണയാൾ? [Jayilil kazhiyumpozhaanu hittlar thante aathmakathayaaya meyin kaaphu rachicchathu. Hittlarude vaakkukal pakartthi ezhuthiya aal ee granthatthinte edittaraayi ariyappedunnu. Aaraanayaal?]

Answer: റുഡോൾഫ് ഹെസ് [Rudolphu hesu]

161621. ഇന്റർ നാഷണൽ കൗൺസിൽ ഓഫ് നേഴ്സസ് 1965 മുതൽ നഴ്സസ് ദിനം ആചരിക്കുന്നുണ്ട്. എന്നാൽ ഏതു വർഷം മുതലാണ് മെയ് 12 നഴ്സുമാരുടെ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്? [Intar naashanal kaunsil ophu nezhsasu 1965 muthal nazhsasu dinam aacharikkunnundu. Ennaal ethu varsham muthalaanu meyu 12 nazhsumaarude dinamaayi prakhyaapikkappettath?]

Answer: 1974 (ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് മെയ് 12) [1974 (phloransu nyttimgelinte janmadinamaanu meyu 12)]

161622. 2020 – ലെ ലോക നഴ്സസ് ദിന സന്ദേശം? [2020 – le loka nazhsasu dina sandesham?]

Answer: Nursing the world to health

161623. നാഗാലാൻഡിലെ ഈ ദേശീയോദ്യാനത്തിന് ഇവിടുത്തെ ഗോത്രവർഗ്ഗക്കാരായ സെലിയാൻ ഗ്രോങ് വിഭാഗക്കാരുടെ ഭാഷയായ സെമി ഭാഷയിലെ പേരാണ് നൽകിയിരിക്കുന്നത്. ഏതാണ് ഈ ദേശീയോദ്യാനം? [Naagaalaandile ee desheeyodyaanatthinu ividutthe gothravarggakkaaraaya seliyaan grongu vibhaagakkaarude bhaashayaaya semi bhaashayile peraanu nalkiyirikkunnathu. Ethaanu ee desheeyodyaanam?]

Answer: ഇന്താങ്കി നാഷണൽ പാർക്ക് [Inthaanki naashanal paarkku]

161624. ലോകത്തിലെ ഏഴ് അഗ്നിപർവ്വത കൊടുമുടികൾ കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ ആര്? [Lokatthile ezhu agniparvvatha kodumudikal keezhadakkiya aadya inthyakkaaran aar?]

Answer: സത്യരൂപ് സിദ്ധാന്ത [Sathyaroopu siddhaantha]

161625. 2019 – ൽ പ്രകാശനം ചെയ്ത ജപ്പാനീസ് മലയാളം നിഘണ്ടു തയ്യാറാക്കിയത് ആരാണ്? [2019 – l prakaashanam cheytha jappaaneesu malayaalam nighandu thayyaaraakkiyathu aaraan?]

Answer: കെ. പി. പി. നമ്പ്യാർ [Ke. Pi. Pi. Nampyaar]

161626. ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാനാസ് ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ ഭാഗമായ ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് സഞ്ചരിച്ച വ്യക്തി ആര്? [Bhoomiyile ettavum aazhameriya sthalamaaya mariyaanaasu drenchile ettavum aazhameriya bhaagamaaya chalanchar gartthatthilekku ottaykku sanchariccha vyakthi aar?]

Answer: ജെയിംസ് കാമറോൺ (കനേഡിയൻ ചലച്ചിത്ര സംവിധായകൻ) [Jeyimsu kaamaron (kanediyan chalacchithra samvidhaayakan)]

161627. ഭൂമിയിലെ ഏറ്റവും ആഴമേറിയ സ്ഥലമായ മരിയാ നാ സ് ട്രെഞ്ചിലെ ഏറ്റവും ആഴമേറിയ ഭാഗമായ ചലഞ്ചർ ഗർത്തത്തിലേക്ക് ഒറ്റയ്ക്ക് സഞ്ചരിച്ച വനിത ആര്? [Bhoomiyile ettavum aazhameriya sthalamaaya mariyaa naa su drenchile ettavum aazhameriya bhaagamaaya chalanchar gartthatthilekku ottaykku sanchariccha vanitha aar?]

Answer: കാതി സള്ളിവൻ (അമേരിക്ക) [Kaathi sallivan (amerikka)]

161628. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് വോ ‘ഇന്ത്യയുടെ ലോഡ്സ്’ എന്ന് വിശേഷിപ്പിച്ച ഈ സ്റ്റേഡിയം ‘കൊളോസിയം’ എന്ന പേരിലും വിളിക്കപ്പെടുന്നു. ഏതാണ് ആ സ്റ്റേഡിയം? [Mun osdreliyan kyaapttan stteevu vo ‘inthyayude lods’ ennu visheshippiccha ee sttediyam ‘kolosiyam’ enna perilum vilikkappedunnu. Ethaanu aa sttediyam?]

Answer: ഈഡൻ സ്റ്റേഡിയം [Eedan sttediyam]

161629. ഒന്നാംലോകമഹായുദ്ധകാലത്ത് ജർമ്മൻ നാവിക സേനയിൽ ചേർന്ന് പ്രവർത്തിച്ച വിപ്ലവകാരി? [Onnaamlokamahaayuddhakaalatthu jarmman naavika senayil chernnu pravartthiccha viplavakaari?]

Answer: ചെമ്പകരാമൻപിള്ള [Chempakaraamanpilla]

161630. സ്വതന്ത്ര ഇന്ത്യയിൽ ഭൂപരിഷ്കരണ നിയമങ്ങൾ നടപ്പിലാക്കിയത് ഏതു കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്? [Svathanthra inthyayil bhooparishkarana niyamangal nadappilaakkiyathu ethu kammitti ripporttu prakaaramaan?]

Answer: കുമരപ്പ കമ്മിറ്റി [Kumarappa kammitti]

161631. തവാങ് ബുദ്ധവിഹാരം സ്ഥിതി ചെയ്യുന്നത് എവിടെ? [Thavaangu buddhavihaaram sthithi cheyyunnathu evide?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

161632. സിൽവാസ ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ തലസ്ഥാനമാണ്? [Silvaasa ethu kendrabharana pradeshatthinte thalasthaanamaan?]

Answer: ദാദ്രാ നഗർ ഹവേലി [Daadraa nagar haveli]

161633. കേരളത്തിലെ പ്രഥമ മെട്രോ പോലീസ് സ്റ്റേഷൻ ആരംഭിച്ചത് എവിടെ? [Keralatthile prathama medro poleesu stteshan aarambhicchathu evide?]

Answer: കൊച്ചി [Kocchi]

161634. വാസ്തു വിദ്യാഗുരുകുലം സ്ഥിതി ചെയ്യുന്നത് എവിടെയാണ്? [Vaasthu vidyaagurukulam sthithi cheyyunnathu evideyaan?]

Answer: ആറന്മുള പത്തനംതിട്ട [Aaranmula patthanamthitta]

161635. ഇന്ത്യയിലെ പ്രഥമ സൈബർ യൂണിവേഴ്സിറ്റി നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile prathama sybar yoonivezhsitti nilavil varunna samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

161636. മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്ന് വിശേഷിപ്പിച്ചത് ആരാണ്? [Manippoorine inthyayude rathnam ennu visheshippicchathu aaraan?]

Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]

161637. ചൈനയുടെ രഹസ്യ അന്വേഷണ ഏജൻസി അറിയപ്പെടുന്നത് ഏത് പേരിൽ? [Chynayude rahasya anveshana ejansi ariyappedunnathu ethu peril?]

Answer: മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി [Minisdri ophu sttettu sekyooritti]

161638. കേരള ബാംബൂ കോർപ്പറേഷൻ ആസ്ഥാനം എവിടെയാണ്? [Kerala baamboo korppareshan aasthaanam evideyaan?]

Answer: അങ്കമാലി എറണാകുളം [Ankamaali eranaakulam]

161639. കേരളത്തിൽ സ്ഥിതി ചെയ്യുന്ന മാഹി എന്ന പ്രദേശം ഏത് കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമാണ്? [Keralatthil sthithi cheyyunna maahi enna pradesham ethu kendrabharana pradeshatthinte bhaagamaan?]

Answer: പുതുച്ചേരി [Puthuccheri]

161640. ബാറ്റ് മാൻ സിറ്റി ഏതു രാജ്യത്താണ്? [Baattu maan sitti ethu raajyatthaan?]

Answer: തുർക്കി [Thurkki]

161641. ‘കിംഗ് ഓഫ് ഷാഡോസ്’ എന്നറിയപ്പെടുന്ന ലോക പ്രശസ്ത ചിത്രകാരൻ ആരാണ്? [‘kimgu ophu shaados’ ennariyappedunna loka prashastha chithrakaaran aaraan?]

Answer: റംബ്രാൻഡ് [Rambraandu]

161642. സുഗന്ധവ്യഞ്ജനങ്ങളിലെ രാജകുമാരി എന്നറിയപ്പെടുന്നത് എന്ത്? [Sugandhavyanjjanangalile raajakumaari ennariyappedunnathu enthu?]

Answer: വാനില [Vaanila]

161643. പതാകയിൽ രാജ്യത്തിന്റെ ഭൂപടം ഉള്ള ഏക രാജ്യം? [Pathaakayil raajyatthinte bhoopadam ulla eka raajyam?]

Answer: സൈപ്രസ് [Syprasu]

161644. കപ്പലോട്ടിയ തമിഴൻ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി? [Kappalottiya thamizhan ennariyappedunna svaathanthryasamara senaani?]

Answer: വി. ഒ. ചിദംബരം പിള്ള [Vi. O. Chidambaram pilla]

161645. ലോകത്തിലെ ഏറ്റവും പ്രധാന കപ്പൽ പൊളിക്കൽ കേന്ദ്രം ഏത്? [Lokatthile ettavum pradhaana kappal polikkal kendram eth?]

Answer: അലാങ്‌ (ഗുജറാത്ത്) [Alaangu (gujaraatthu)]

161646. കൊച്ചി തുറമുഖത്തിന്റെ ആഴം കൂട്ടാനായി കുഴിച്ചെടുത്ത മണ്ണ് നിക്ഷേപിച്ച ഉണ്ടായ ദ്വീപ്? [Kocchi thuramukhatthinte aazham koottaanaayi kuzhiccheduttha mannu nikshepiccha undaaya dveep?]

Answer: വെല്ലിങ്ടൺ ദ്വീപ് [Vellingdan dveepu]

161647. കൊച്ചിയെ അറബിക്കടലിലെ റാണി എന്ന് വിശേഷിപ്പിച്ചതാര്? [Kocchiye arabikkadalile raani ennu visheshippicchathaar?]

Answer: ആർ കെ ഷൺമുഖം ചെട്ടി [Aar ke shanmukham chetti]

161648. കൊച്ചി ഷിപ്പ്‌യാർഡിൽ നിർമിച്ച ആദ്യ കപ്പൽ? [Kocchi shippyaardil nirmiccha aadya kappal?]

Answer: റാണി പത്മിനി [Raani pathmini]

161649. പൂർണമായും ഇന്ത്യയിൽ നിർമിച്ച ആദ്യ കപ്പൽ? [Poornamaayum inthyayil nirmiccha aadya kappal?]

Answer: ജൽ ഉഷ (ഹിന്ദുസ്ഥാൻ ഷിപ്പിയാർഡ്) [Jal usha (hindusthaan shippiyaardu)]

161650. വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രശസ്തനായ ഭരണാധികാരിയായ കൃഷ്ണദേവരായരുടെ രാജസദസ്സ് ഏത് പേരിൽ അറിയപ്പെടുന്നു? [Vijayanagara saamraajyatthile ettavum prashasthanaaya bharanaadhikaariyaaya krushnadevaraayarude raajasadasu ethu peril ariyappedunnu?]

Answer: ഭുവന വിജയം [Bhuvana vijayam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution