<<= Back
Next =>>
You Are On Question Answer Bank SET 3233
161651. കൃഷ്ണദേവരായരുടെ രാജസദസ്സായ ഭൂവന വിജയത്തെ അലങ്കരിച്ചിരുന്ന കവി സദസ്സ് അറിയപ്പെട്ടിരുന്നത് ഏത് പേരിൽ? [Krushnadevaraayarude raajasadasaaya bhoovana vijayatthe alankaricchirunna kavi sadasu ariyappettirunnathu ethu peril?]
Answer: അഷ്ടദിഗ്ഗജങ്ങൾ [Ashdadiggajangal]
161652. മുദ്രാരാക്ഷസം എന്ന കൃതി രചിച്ചത് ആര്? [Mudraaraakshasam enna kruthi rachicchathu aar?]
Answer: വിശാഖദത്തൻ [Vishaakhadatthan]
161653. മുദ്രാരാക്ഷസം എന്ന കൃതിയിൽ പരാമർശിക്കപ്പെടുന്ന പ്രശസ്തനായ മൗര്യ രാജാവ് ആര്? [Mudraaraakshasam enna kruthiyil paraamarshikkappedunna prashasthanaaya maurya raajaavu aar?]
Answer: ചന്ദ്രഗുപ്തമൗര്യൻ [Chandragupthamauryan]
161654. കേരള ഗവൺമെന്റിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ ഗുഡ് വിൽ അംബാസിഡർ ആരാണ്? [Kerala gavanmentinte avayavadaana paddhathiyaaya mruthasanjjeevaniyude gudu vil ambaasidar aaraan?]
Answer: മോഹൻലാൽ [Mohanlaal]
161655. രജപുത്ര രാജാവായ റാണാപ്രതാപിന്റെ കുതിരയുടെ പേര്? [Rajaputhra raajaavaaya raanaaprathaapinte kuthirayude per?]
Answer: ചേതക് [Chethaku]
161656. ശ്രീബുദ്ധന്റെ കുതിരയുടെ പേര്? [Shreebuddhante kuthirayude per?]
Answer: കാന്തകൻ [Kaanthakan]
161657. സ്റ്റീവ് ഇർവിന്റെ ബഹുമാനാർത്ഥം ഇന്ത്യയിൽ ആദ്യമായി പ്രതിമ സ്ഥാപിച്ചത് എവിടെയാണ്? [Stteevu irvinte bahumaanaarththam inthyayil aadyamaayi prathima sthaapicchathu evideyaan?]
Answer: പറശ്ശിനിക്കടവ് (കണ്ണൂർ) [Parashinikkadavu (kannoor)]
161658. ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത് എന്നാണ്? [Desheeya shaasthra dinamaayi aaghoshikkunnathu ennaan?]
Answer: ഫെബ്രുവരി 28 [Phebruvari 28]
161659. ഇന്ത്യയിൽ ഏതു വർഷം മുതലാണ് ദേശീയ ശാസ്ത്ര ദിനം ആഘോഷിച്ചു തുടങ്ങിയത്? [Inthyayil ethu varsham muthalaanu desheeya shaasthra dinam aaghoshicchu thudangiyath?]
Answer: 1987
161660. ഇന്ത്യയിൽ ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനമായി ആഘോഷിക്കുന്നത് എന്തുകൊണ്ട്? [Inthyayil phebruvari 28 desheeya shaasthra dinamaayi aaghoshikkunnathu enthukondu?]
Answer: സി വി രാമന്റെ രാമൻ പ്രഭാവം പ്രസിദ്ധീകരിക്കപ്പെട്ട ദിനമാണ് ഫെബ്രുവരി 28 [Si vi raamante raaman prabhaavam prasiddheekarikkappetta dinamaanu phebruvari 28]
161661. ‘രാമൻ പ്രഭാവം’ പ്രസിദ്ധീകരിക്കപ്പെട്ട വർഷം? [‘raaman prabhaavam’ prasiddheekarikkappetta varsham?]
Answer: 1928 ഫെബ്രുവരി 28 [1928 phebruvari 28]
161662. 2023- ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ പ്രമേയം? [2023- le desheeya shaasthra dinatthinte prameyam?]
Answer: ആഗോള ശാസ്ത്രം ലോക ക്ഷേമത്തിനായി…(Global Science for Global Wellbeing) [Aagola shaasthram loka kshematthinaayi…(global science for global wellbeing)]
161663. ലോക ശാസ്ത്ര ദിനം എന്ന്? [Loka shaasthra dinam ennu?]
Answer: നവംബർ 10 [Navambar 10]
161664. രാമൻ പ്രഭാവം പ്രസിദ്ധികരി ക്കപ്പെട്ടതിന്റെ സ്മരണാർഥം ഫെബ്രുവരി 28 – ഏത് ദിവസമായി ആഘോഷിക്കുന്നു ? [Raaman prabhaavam prasiddhikari kkappettathinte smaranaartham phebruvari 28 – ethu divasamaayi aaghoshikkunnu ?]
Answer: ദേശീയ ശാസ്ത്രദിനം [Desheeya shaasthradinam]
161665. സി വി രാമന്റെ കണ്ടെത്തൽ എങ്ങനെയാണ് അറിയപ്പെടുന്നത്? [Si vi raamante kandetthal enganeyaanu ariyappedunnath?]
Answer: രാമൻ പ്രഭാവം (Raman Effect) [Raaman prabhaavam (raman effect)]
161666. സി വി രാമന്റെ കണ്ടുപിടിത്തം എന്താണ് കൈകാര്യം ചെയ്യുന്നത്? [Si vi raamante kandupidittham enthaanu kykaaryam cheyyunnath?]
Answer: പ്രകാശത്തിന്റെ വിസരണം [Prakaashatthinte visaranam]
161667. ഭൗതിക ശാസ്ത്രത്തിന് നോബൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യക്കാരൻ? [Bhauthika shaasthratthinu nobal sammaanam labhiccha aadya inthyakkaaran?]
Answer: സി വി രാമൻ [Si vi raaman]
161668. സി വി രാമന് നോബൽ സമ്മാനം ലഭിച്ച വർഷം? [Si vi raamanu nobal sammaanam labhiccha varsham?]
Answer: 1930
161669. സി വി രാമന്റെ മുഴുവൻ പേര്? [Si vi raamante muzhuvan per?]
Answer: ചന്ദ്രശേഖര വെങ്കിട്ടരാമൻ [Chandrashekhara venkittaraaman]
161670. സി വി രാമൻ ജനിച്ചത് എവിടെയാണ്? [Si vi raaman janicchathu evideyaan?]
Answer: തിരുച്ചിറപ്പള്ളി (തമിഴ്നാട്) [Thirucchirappalli (thamizhnaadu)]
161671. സി വി രാമൻ ജനിച്ചവർഷം? [Si vi raaman janicchavarsham?]
Answer: 1888 നവംബറിൽ 7 [1888 navambaril 7]
161672. സി വി രാമനെ നോബൽ സമ്മാനത്തിന് അർഹനാക്കിയ കണ്ടുപിടിത്തം? [Si vi raamane nobal sammaanatthinu arhanaakkiya kandupidittham?]
Answer: രാമൻ പ്രഭാവം (Raman Effect) [Raaman prabhaavam (raman effect)]
161673. ഏറ്റവും ഭാരം കൂടിയ മൂലകം? [Ettavum bhaaram koodiya moolakam?]
Answer: സീസിയം [Seesiyam]
161674. ഏറ്റവും ഭാരം കുറഞ്ഞ മൂലകം? [Ettavum bhaaram kuranja moolakam?]
Answer: ഹൈഡ്രജൻ [Hydrajan]
161675. ആകാശവും ആഴക്കടലും നീലനിറത്തിൽ കാണപ്പെടുന്നതിന് കാരണമായ പ്രതിഭാസം? [Aakaashavum aazhakkadalum neelaniratthil kaanappedunnathinu kaaranamaaya prathibhaasam?]
Answer: വിസരണം [Visaranam]
161676. ആദ്യമായി ഊർജ്ജതന്ത്രത്തിന് നോബൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ? [Aadyamaayi oorjjathanthratthinu nobal sammaanam nediya inthyakkaaran?]
Answer: സി വി രാമൻ [Si vi raaman]
161677. പ്രകാശത്തിന്റെ അടിസ്ഥാന കാരണം? [Prakaashatthinte adisthaana kaaranam?]
Answer: ഫോട്ടോൺ [Photton]
161678. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം? [Prapanchatthil ettavum kooduthal kaanappedunna moolakam?]
Answer: ഹൈഡ്രജൻ [Hydrajan]
161679. ഡാൽട്ടനിസം എന്നറിയപ്പെടുന്ന രോഗം? [Daalttanisam ennariyappedunna rogam?]
Answer: വർണ്ണാന്ധത [Varnnaandhatha]
161680. ഇലക്ട്രോണിക്സിലെ അത്ഭുത ശിശു എന്നറിയപ്പെടുന്നത്? [Ilakdroniksile athbhutha shishu ennariyappedunnath?]
Answer: ട്രാൻസിസ്റ്റർ [Draansisttar]
161681. ഫിസിക്സിൽ ആദ്യമായി നോബൽ പുരസ്കാരം നേടിയ ഏഷ്യക്കാരൻ? [Phisiksil aadyamaayi nobal puraskaaram nediya eshyakkaaran?]
Answer: സി വി രാമൻ [Si vi raaman]
161682. ഭാരതരത്നം നേടിയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Bhaaratharathnam nediya aadya inthyan shaasthrajnjan?]
Answer: സി വി രാമൻ [Si vi raaman]
161683. സി വി രാമന് ഭാരതരത്നം ലഭിച്ച വർഷം? [Si vi raamanu bhaaratharathnam labhiccha varsham?]
Answer: 1954
161684. 1954 -ൽ സി വി രാമനോടൊപ്പം ഭാരതരത്ന പുരസ്കാരം നേടിയവർ? [1954 -l si vi raamanodoppam bhaaratharathna puraskaaram nediyavar?]
Answer: സി രാജഗോപാലാചാരി, ഡോ. എസ് രാധാകൃഷ്ണൻ [Si raajagopaalaachaari, do. Esu raadhaakrushnan]
161685. നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ ശാസ്ത്രജ്ഞൻ? [Nobal sammaanam nediya aadya inthyan shaasthrajnjan?]
Answer: സി വി രാമൻ [Si vi raaman]
161686. വൈദ്യുത സെൽ കണ്ടുപിടിച്ചത് ആര്? [Vydyutha sel kandupidicchathu aar?]
Answer: വോൾട്ട [Voltta]
161687. ശബ്ദത്തേക്കാൾ വേഗത കൂടിയ വിമാനം? [Shabdatthekkaal vegatha koodiya vimaanam?]
Answer: സൂപ്പർ സോണിക് വിമാനം [Sooppar soniku vimaanam]
161688. ഐഎസ്ആർഒ സ്ഥാപിതമായ വർഷം? [Aiesaaro sthaapithamaaya varsham?]
Answer: 1969
161689. സൂര്യാസ്തമയം കഴിഞ്ഞ് അല്പസമയത്തേക്ക് കൂടി സൂര്യനെ കാണുന്നതിനു പിന്നിലെ പ്രതിഭാസം എന്ത്? [Sooryaasthamayam kazhinju alpasamayatthekku koodi sooryane kaanunnathinu pinnile prathibhaasam enthu?]
Answer: അപവർത്തനം [Apavartthanam]
161690. സി വി രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Si vi raaman risarcchu insttittyoottu sthithicheyyunnathu evideyaan?]
Answer: ബെഗളുരു [Begaluru]
161691. ശബ്ദത്തിന്റെ തീവ്രത അളക്കുന്നതിന് ഉപയോഗിക്കുന്ന ഏകകം? [Shabdatthinte theevratha alakkunnathinu upayogikkunna ekakam?]
Answer: ഡെസിബൽ [Desibal]
161692. 2013 മുതൽ അമേരിക്കൻ കെമിക്കൽ സൊസൈറ്റി രാമൻ പ്രഭാവത്തിനെ എങ്ങനെയാണ് വിശേഷിപ്പിച്ചത്? [2013 muthal amerikkan kemikkal sosytti raaman prabhaavatthine enganeyaanu visheshippicchath?]
Answer: International Historic Chemical Landmark
161693. കടലിന്റെ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണം? [Kadalinte aazham alakkunnathinu upayogikkunna upakaranam?]
Answer: സോണാർ [Sonaar]
161694. ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ്? [Inthyan aanava shaasthratthinte pithaav?]
Answer: ഹോമി ജെ ഭാഭ [Homi je bhaabha]
161695. ഉദയാസ്തമയങ്ങളിൽ ചക്രവാളത്തിന്റെ ചുവപ്പു നിറത്തിനു കാരണം? [Udayaasthamayangalil chakravaalatthinte chuvappu niratthinu kaaranam?]
Answer: വിസരണം (Lights Scattering) [Visaranam (lights scattering)]
161696. ‘രാമൻ പ്രഭാവം’ എന്തിനെക്കുറിച്ചുള്ള കണ്ടുപിടിത്തമാണ്? [‘raaman prabhaavam’ enthinekkuricchulla kandupiditthamaan?]
Answer: പ്രകാശത്തിന്റെ വിസരണം (Lights Scattering) [Prakaashatthinte visaranam (lights scattering)]
161697. ഇലക്ട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Ilakdron kandupidiccha shaasthrajnjan?]
Answer: ജെ ജെ തോംസൺ [Je je thomsan]
161698. പ്രോട്ടോൺ കണ്ടു പിടിച്ച ശാസ്ത്രജ്ഞൻ? [Protton kandu pidiccha shaasthrajnjan?]
Answer: റൂഥർ ഫോർഡ് [Roothar phordu]
161699. ന്യൂട്രോൺ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ? [Nyoodron kandupidiccha shaasthrajnjan?]
Answer: ജെയിംസ് ചാഡ് വിക്ക് [Jeyimsu chaadu vikku]
161700. പ്രകാശത്തിന്റെ പ്രാഥമിക വർണ്ണങ്ങൾ ഏതെല്ലാം? [Prakaashatthinte praathamika varnnangal ethellaam?]
Answer: നീല പച്ച ചുവപ്പ് [Neela paccha chuvappu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution