<<= Back Next =>>
You Are On Question Answer Bank SET 3234

161701. പ്രാഥമിക വർണ്ണങ്ങൾ കണ്ടെത്തിയത് ആര്? [Praathamika varnnangal kandetthiyathu aar?]

Answer: തോമസ് യങ്‌ [Thomasu yangu]

161702. ഏറ്റവും തരംഗദൈർഘ്യം കുറഞ്ഞ വർണ്ണം ഏത്? [Ettavum tharamgadyrghyam kuranja varnnam eth?]

Answer: വയലറ്റ് [Vayalattu]

161703. ഏറ്റവും തരംഗദൈർഘ്യം കൂടിയ വർണ്ണം? [Ettavum tharamgadyrghyam koodiya varnnam?]

Answer: ചുവപ്പ് [Chuvappu]

161704. സി വി രാമന് ഏത് വിഷയത്തിലാണ് നോബൽ പുരസ്കാരം ലഭിച്ചത്? [Si vi raamanu ethu vishayatthilaanu nobal puraskaaram labhicchath?]

Answer: ഭൗതികശാസ്ത്രം [Bhauthikashaasthram]

161705. 2022 – ൽ ഭൗതിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞർ ആരൊക്കെയാണ്? [2022 – l bhauthika shaasthratthinulla nobal sammaanam labhiccha shaasthrajnjar aarokkeyaan?]

Answer: അലൈൻ ആസ്പെക്റ്റ് ( ഫ്രാൻസ്) ജോൺ എഫ് കൗസർ (അമേരിക്ക) ആന്റൺ സെയ്ലിങ്ങർ (ഓസ്ട്രേലിയ) [Alyn aaspekttu ( phraansu) jon ephu kausar (amerikka) aantan seylingar (osdreliya)]

161706. ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച ഭൗതികശാസ്ത്രജ്ഞൻ? [Aapekshika siddhaantham avatharippiccha bhauthikashaasthrajnjan?]

Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]

161707. ഊർജ്ജത്തിന്റെ അടിസ്ഥാന സ്രോതസ്സ്? [Oorjjatthinte adisthaana srothasu?]

Answer: സൂര്യൻ [Sooryan]

161708. രാമൻ ഇഫക്ട് കണ്ടുപിടിത്തത്തിൽ സി.വി. രാമന്റെ മുഖ്യ സഹായിയായി പ്രവർത്തിച്ചതാര്? [Raaman iphakdu kandupiditthatthil si. Vi. Raamante mukhya sahaayiyaayi pravartthicchathaar?]

Answer: കെ എസ് കൃഷ്ണൻ [Ke esu krushnan]

161709. ദ്രാവകങ്ങളിലെ പ്രകാശത്തിന്റെ വിസരണവുമായി ബന്ധപ്പെട്ട പ്രതിഭാസമേത് ? [Draavakangalile prakaashatthinte visaranavumaayi bandhappetta prathibhaasamethu ?]

Answer: രാമൻ പ്രഭാവം [Raaman prabhaavam]

161710. സി വി രാമൻ അന്തരിച്ചത്? [Si vi raaman antharicchath?]

Answer: 1970 നവംബർ 21 [1970 navambar 21]

161711. സി.വി. രാമന്റെ ഭൗതിക ശരീരം അടക്കം ചെയ്തതെവിടെ? [Si. Vi. Raamante bhauthika shareeram adakkam cheythathevide?]

Answer: രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ [Raaman risarcchu insttittyoottil]

161712. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ കടലാസ്ഹിത ഹൈക്കോടതി? [Inthyayile aadyatthe sampoornna kadalaashitha hykkodathi?]

Answer: കേരള ഹൈക്കോടതി [Kerala hykkodathi]

161713. ഐക്യരാഷ്ട്ര സംഘടന 2023 എന്തു വർഷമായിട്ടാണ് ആചരിക്കുന്നത്? [Aikyaraashdra samghadana 2023 enthu varshamaayittaanu aacharikkunnath?]

Answer: ചെറുധാന്യ വർഷം [Cherudhaanya varsham]

161714. 2022 ജനുവരിയിൽ പുറത്തിറങ്ങിയ കോവിഡ് 19 വാക്സിനേഷൻ സ്മാരക സ്റ്റാമ്പിൽ ഏത് കോവിഡ് വാക്സിന്റെ ചിത്രമാണ് ഉള്ളത്? [2022 januvariyil puratthirangiya kovidu 19 vaaksineshan smaaraka sttaampil ethu kovidu vaaksinte chithramaanu ullath?]

Answer: കോവാക്സിൻ [Kovaaksin]

161715. 2022- 2023 സാമ്പത്തികവർഷം എന്ത് വര്ഷമായാണ് കേരള സർക്കാർ പ്രഖ്യാപിച്ചത്? [2022- 2023 saampatthikavarsham enthu varshamaayaanu kerala sarkkaar prakhyaapicchath?]

Answer: സംരംഭങ്ങളുടെ വർഷം [Samrambhangalude varsham]

161716. ഇന്ത്യയിലെ ആദ്യത്തെ അക്ഷര മ്യൂസിയം നിലവിൽ വരുന്നത് എവിടെയാണ്? [Inthyayile aadyatthe akshara myoosiyam nilavil varunnathu evideyaan?]

Answer: കോട്ടയം [Kottayam]

161717. കുടുംബ തർക്കം പരിഹരിക്കാൻ ജില്ലാ അടിസ്ഥാനത്തിലുള്ള പുതിയ സർക്കാർ സംരംഭം? [Kudumba tharkkam pariharikkaan jillaa adisthaanatthilulla puthiya sarkkaar samrambham?]

Answer: സ്വസ്ഥം [Svastham]

161718. എലിപ്പനിക്കെതിരെയുള്ള ബോധവൽക്കരണത്തിനായായി ആരോഗ്യവകുപ്പ് ആരംഭിച്ച ക്യാമ്പയിൻ? [Elippanikkethireyulla bodhavalkkaranatthinaayaayi aarogyavakuppu aarambhiccha kyaampayin?]

Answer: മൃത്യുഞ്ജയം [Mruthyunjjayam]

161719. സൈബർ സാമ്പത്തിക കുറ്റകൃത്യങ്ങൾ പ്രതിരോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ പുതിയ ഹെൽപ്പ് ലൈൻ നമ്പർ? [Sybar saampatthika kuttakruthyangal prathirodhikkunnathinaayi kendra aabhyantharamanthraalayam puratthirakkiya puthiya helppu lyn nampar?]

Answer: 1930

161720. അമ്പതുവർഷം പഴക്കമുള്ള കൊൽക്കത്ത തുറമുഖം ഏത് പേരിലാണ് പുനർ നാമകരണം ചെയ്യപ്പെട്ടത്? [Ampathuvarsham pazhakkamulla kolkkattha thuramukham ethu perilaanu punar naamakaranam cheyyappettath?]

Answer: ശ്യാമപ്രസാദ് മുഖർജി പോർട്ട് [Shyaamaprasaadu mukharji porttu]

161721. റാഫേൽ യുദ്ധവിമാനം പറത്തിയ ഇന്ത്യയിലെ ആദ്യത്തെ വനിതാ പൈലറ്റാര്? [Raaphel yuddhavimaanam paratthiya inthyayile aadyatthe vanithaa pylattaar?]

Answer: ശിവാംഗി സിങ് [Shivaamgi singu]

161722. അമേരിക്കയുടെ നാണയത്തിൽ ഇടംനേടിയ ആദ്യത്തെ കറുത്ത വർഗക്കാരിയായ വനിതയാര്? [Amerikkayude naanayatthil idamnediya aadyatthe karuttha vargakkaariyaaya vanithayaar?]

Answer: മായ ആഞ്ചലോ [Maaya aanchalo]

161723. ഐഎസ്ആർഒയുടെ (2022) ചെയർമാൻ? [Aiesaaroyude (2022) cheyarmaan?]

Answer: ഡോ. എസ് സോമനാഥ് [Do. Esu somanaathu]

161724. ഇന്ത്യയുടെ (2022) പ്രസിഡന്റ് ? [Inthyayude (2022) prasidantu ?]

Answer: ദ്രൗപദി മുർമു [Draupadi murmu]

161725. ഇന്ത്യൻ നാവിക സേനയുടെ പുതിയ മുദ്ര (നിഷാൻ) ഏത് ഭരണാധികാരിയുടെ മുദ്രയിൽ നിന്ന് പകർത്തിയതാണ്? [Inthyan naavika senayude puthiya mudra (nishaan) ethu bharanaadhikaariyude mudrayil ninnu pakartthiyathaan?]

Answer: ഛത്രപതി ശിവജി [Chhathrapathi shivaji]

161726. ചുവന്ന പാണ്ടകളെ പുനരധിവസിപ്പിക്കാൻ പോകുന്ന സിംഗലീല നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ്? [Chuvanna paandakale punaradhivasippikkaan pokunna simgaleela naashanal paarkku ethu samsthaanatthaan?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

161727. ഐഎസ്ആർഒയുടെ പ്രഥമ സൗര ദൗത്യം? [Aiesaaroyude prathama saura dauthyam?]

Answer: ആദിത്യ എല്‍ 1 [Aadithya el‍ 1]

161728. സസ്യങ്ങളെകുറിച്ച് റെഡ് ഡാറ്റാ ബുക്ക് തയ്യാറാക്കുക ആദ്യ സംസ്ഥാനം? [Sasyangalekuricchu redu daattaa bukku thayyaaraakkuka aadya samsthaanam?]

Answer: കേരളം [Keralam]

161729. പൊതുജനങ്ങൾക്കായി തുറന്നു കൊടു ത്ത കേരളത്തിലെ ആദ്യ ആദിവാസി പൈതൃകഗ്രാമം? [Pothujanangalkkaayi thurannu kodu ttha keralatthile aadya aadivaasi pythrukagraamam?]

Answer: എൻ ഊര് (വയനാട്) [En ooru (vayanaadu)]

161730. ഇന്ത്യയിൽ ജനിതകമാറ്റം വരുത്തിയ ആദ്യ ഭക്ഷ്യോത്പന്നം? [Inthyayil janithakamaattam varutthiya aadya bhakshyothpannam?]

Answer: ജി എം കടുക് [Ji em kaduku]

161731. ഇന്ത്യയിൽ കാഴ്ചശക്തി ഇല്ലാത്തവർക്ക് വേണ്ടി തുടങ്ങിയ ആദ്യ റേഡിയോ ചാനൽ? [Inthyayil kaazhchashakthi illaatthavarkku vendi thudangiya aadya rediyo chaanal?]

Answer: റേഡിയോ അക്ഷ് [Rediyo akshu]

161732. 2022 ലെ ഒഎൻവി സാഹിത്യ പുരസ്കാരം? [2022 le oenvi saahithya puraskaaram?]

Answer: ടി പത്മനാഭൻ [Di pathmanaabhan]

161733. റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസി ആയ ഡിജിറ്റൽ രൂപ പ്രാബല്യത്തിൽ വന്നത്? [Risarvu baankinte dijittal karansi aaya dijittal roopa praabalyatthil vannath?]

Answer: 2022 നവംബർ 1 [2022 navambar 1]

161734. കുട്ടികൾക്കെതിരെയുള്ള സൈബർ കുറ്റ കൃത്യങ്ങൾ തടയാനായി മൊബൈൽ ആപ്പ്? [Kuttikalkkethireyulla sybar kutta kruthyangal thadayaanaayi mobyl aappu?]

Answer: കുഞ്ഞാപ്പ് [Kunjaappu]

161735. 2023- ലെ ലോക പുസ്തക തലസ്ഥാനമായി തിരഞ്ഞെടുത്ത നഗരം? [2023- le loka pusthaka thalasthaanamaayi thiranjeduttha nagaram?]

Answer: അക്ര (ഘാന) [Akra (ghaana)]

161736. കുട്ടികളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കാനും ആത്മഹത്യ പ്രവണത ഇല്ലാതാക്കാനും ആയി സർക്കാർ ആരംഭിച്ച പദ്ധതി? [Kuttikalil aathmavishvaasam varddhippikkaanum aathmahathya pravanatha illaathaakkaanum aayi sarkkaar aarambhiccha paddhathi?]

Answer: ചിരി [Chiri]

161737. ലോകത്തിലെ ഏറ്റവും വലിയ മത്സ്യകന്യക ശില്പമെന്ന ഗിന്നസ് ലോക റെക്കോഡ് നേടിയ ശില്പം സ്ഥാപിച്ചത് എവിടെയാണ്? [Lokatthile ettavum valiya mathsyakanyaka shilpamenna ginnasu loka rekkodu nediya shilpam sthaapicchathu evideyaan?]

Answer: ശഖുമുഖം ബീച്ചിൽ (ശില്പി കാനായി കുഞ്ഞിരാമൻ) [Shakhumukham beecchil (shilpi kaanaayi kunjiraaman)]

161738. സംസ്ഥാന സർക്കാരിന്റെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച എഴുത്തുകാരൻ? [Samsthaana sarkkaarinte ettavum valiya saahithya bahumathiyaaya ezhutthachchhan puraskaaram labhiccha ezhutthukaaran?]

Answer: സേതു [Sethu]

161739. 2021 ലെ ജെ സി ഡാനിയേൽ പുരസ്കാരം നേടിയ സംവിധായകൻ? [2021 le je si daaniyel puraskaaram nediya samvidhaayakan?]

Answer: കെ പി കുമാരൻ [Ke pi kumaaran]

161740. കേരളത്തിൽ ആരംഭിച്ച സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്സി സംവിധാനത്തിന്റെ പേര്? [Keralatthil aarambhiccha sarkkaar udamasthathayilulla raajyatthe aadya onlyn daaksi samvidhaanatthinte per?]

Answer: കേരളസവാരി [Keralasavaari]

161741. സ്വന്തമായി ഇന്റർനെറ്റ് സർവീസ് ആരംഭിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ഏത്? [Svanthamaayi intarnettu sarveesu aarambhiccha inthyayile aadyatthe samsthaanam eth?]

Answer: കേരളം [Keralam]

161742. ഇന്ത്യയിൽ ആദ്യമായി സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ഓൺലൈൻ ടാക്സി സർവീസ് ആരംഭിച്ച സംസ്ഥാനം? [Inthyayil aadyamaayi samsthaana sarkkaarinte melnottatthil onlyn daaksi sarveesu aarambhiccha samsthaanam?]

Answer: കേരളം [Keralam]

161743. ഇന്ത്യയുടെ പുതിയ അറ്റോർണി ജനറലായി നിയമിതനായ വ്യക്തി? [Inthyayude puthiya attorni janaralaayi niyamithanaaya vyakthi?]

Answer: ആർ വെങ്കിട്ട രമണി [Aar venkitta ramani]

161744. ഇന്ത്യയിലെ ഏറ്റവും വലിയ റബ്ബർ ഡാം ആയ ഗയാജി ഡാം ഏതു നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്? [Inthyayile ettavum valiya rabbar daam aaya gayaaji daam ethu nadiyilaanu nirmmicchirikkunnath?]

Answer: ഫാൽഗു നദി (ബീഹാർ) [Phaalgu nadi (beehaar)]

161745. 2020 -ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് അർഹയായ വനിത? [2020 -le daadaasaahibu phaalkke puraskaaratthinu arhayaaya vanitha?]

Answer: ആശാ പരേഖ് (52- മത് ) [Aashaa parekhu (52- mathu )]

161746. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായി 6 – തവണയും തിരഞ്ഞെടുത്ത നഗരം? [Inthyayile ettavum vrutthiyulla nagaramaayi thudarcchayaayi 6 – thavanayum thiranjeduttha nagaram?]

Answer: ഇൻഡോർ (മധ്യപ്രദേശ്) [Indor (madhyapradeshu)]

161747. 2018- ലെ പ്രളയത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമ? [2018- le pralayatthe aaspadamaakki puratthirangiya sinima?]

Answer: 2018 ( സംവിധാനം- ജൂഡ് ആന്റണി) [2018 ( samvidhaanam- joodu aantani)]

161748. 2022 ഡിസംബറിൽ കമ്മീഷൻ ചെയ്ത നാവികസേന തയദ്ദേശീയമായി നിർമിച്ച യുദ്ധക്കപ്പൽ? [2022 disambaril kammeeshan cheytha naavikasena thayaddhesheeyamaayi nirmiccha yuddhakkappal?]

Answer: INS മോർമു ഗാവോ [Ins mormu gaavo]

161749. തെരുവുനായ്ക്കളില്ലാത്ത ലോകത്തെ ആദ്യ രാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്? [Theruvunaaykkalillaattha lokatthe aadya raajyamaayi prakhyaapikkappettath?]

Answer: നെതർലൻഡ്സ് [Netharlandsu]

161750. ഭാവി തലമുറയ്ക്കായി പുകവലി നിരോധിക്കുന്നതിനുള്ള ലോകത്തിലെ ആദ്യത്തെ നിയമം പാസാക്കിയ രാജ്യം ഏത്? [Bhaavi thalamuraykkaayi pukavali nirodhikkunnathinulla lokatthile aadyatthe niyamam paasaakkiya raajyam eth?]

Answer: ന്യൂസിലാൻഡ് [Nyoosilaandu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution