<<= Back Next =>>
You Are On Question Answer Bank SET 3235

161751. സാഹിത്യ നിരൂപണത്തിനുളള 2022 -ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച മലയാള കൃതി? [Saahithya niroopanatthinulala 2022 -le kendra saahithya akkaadami puraskaaram labhiccha malayaala kruthi?]

Answer: ആശാന്റെ സീതായനം (രചയിതാവ്- എം.തോമസ്) [Aashaante seethaayanam (rachayithaav- em. Thomasu)]

161752. വിവർത്തനത്തിനുളള 2022 -കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ? [Vivartthanatthinulala 2022 -kendra saahithya akkaadami puraskaaram labhiccha saahithyakaaran?]

Answer: ചാത്തനാത്ത് അച്യുതനുണ്ണി (‘വാമനാചാര്യന്റെ കാവ്യാലങ്കാര സൂത്രവൃത്തി’ എന്ന കൃതി സംസ്കൃത ത്തിൽ നിന്നു മലയാളത്തിലേക്ക് വിവർത്തനം ചെയ്തതിനാണ് പുരസ്കാരം) [Chaatthanaatthu achyuthanunni (‘vaamanaachaaryante kaavyaalankaara soothravrutthi’ enna kruthi samskrutha tthil ninnu malayaalatthilekku vivartthanam cheythathinaanu puraskaaram)]

161753. ജീവിതശൈലീ രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ ക്യാമ്പയിൻ? [Jeevithashylee roga niyanthranatthinte bhaagamaayi aarogyavakuppu samsthaana vyaapakamaayi nadatthiya kyaampayin?]

Answer: അല്പം ശ്രദ്ധ, ആരോഗ്യം ഉറപ്പ് [Alpam shraddha, aarogyam urappu]

161754. ഓക്സ്ഫഡ് ഡിഷ്ണറി 2022- ലെ വാക്കായി തിരഞ്ഞെടുത്തത് ? [Oksphadu dishnari 2022- le vaakkaayi thiranjedutthathu ?]

Answer: ഗ്ലോബിൻ മോഡ് [Globin modu]

161755. കേരള കലാമണ്ഡലം കല്പിത സർവകലാശാല ചാൻസലറായി നിയമിതയായ ലോക പ്രശസ്ത നർത്തകി? [Kerala kalaamandalam kalpitha sarvakalaashaala chaansalaraayi niyamithayaaya loka prashastha nartthaki?]

Answer: മല്ലിക സാരാഭായി [Mallika saaraabhaayi]

161756. ഇന്ത്യൻ വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ജുലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം? [Inthyan vanitha krikkattu deem kyaapttanaayirunna julan gosvaamiyude jeevithatthe aaspadamaakki puratthirangunna chithram?]

Answer: ചക്ദ എക്സ്പ്രസ് [Chakda eksprasu]

161757. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ വിമാനവാഹിനി കപ്പൽ? [Inthya thaddhesheeyamaayi vikasippiccha aadya vimaanavaahini kappal?]

Answer: ഐ എൻ എസ് വിക്രാന്ത് [Ai en esu vikraanthu]

161758. പുരുഷ – വനിത ക്രിക്കറ്റ് താരങ്ങൾക്ക് തുല്യ വേതനം പ്രഖ്യാപിച്ച രണ്ടാമത്തെ രാജ്യം? [Purusha – vanitha krikkattu thaarangalkku thulya vethanam prakhyaapiccha randaamatthe raajyam?]

Answer: ഇന്ത്യ (പ്രതിഫലത്തിൽ തുല്യത നടപ്പിലാക്കിയ ആദ്യരാജ്യം ന്യൂസിലൻഡ്) [Inthya (prathiphalatthil thulyatha nadappilaakkiya aadyaraajyam nyoosilandu)]

161759. 2022- ലെ മികച്ച ഫുട്ബോൾ താരത്തിന് നൽകുന്ന ബാലൻ ഡി ഓർ പുരസ്കാരജേതാക്കൾ? [2022- le mikaccha phudbol thaaratthinu nalkunna baalan di or puraskaarajethaakkal?]

Answer: പുരുഷതാരം – കരിം ബെൻസെമ (ഫ്രഞ്ച് താരം) വനിതാതാരം – അലക്സിയ പുറ്റലസ് (സ്പാനിഷ് താരം) [Purushathaaram – karim bensema (phranchu thaaram) vanithaathaaram – alaksiya puttalasu (spaanishu thaaram)]

161760. പരിസ്ഥിതി സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിന് വേണ്ടി പുതിയ വാഹനം വാങ്ങുന്നവർ മരം കൂടി നടണം എന്ന നിയമം കൊണ്ടുവരുന്നത്? [Paristhithi sauhruda anthareeksham orukkunnathinu vendi puthiya vaahanam vaangunnavar maram koodi nadanam enna niyamam konduvarunnath?]

Answer: കേരള മോട്ടോർ വാഹന വകുപ്പ് [Kerala mottor vaahana vakuppu]

161761. മുൻ ഇന്ത്യൻ ഫുട്ബോൾ താരം വിക്ടർ മഞ്ഞിലയുടെ ആത്മകഥ? [Mun inthyan phudbol thaaram vikdar manjilayude aathmakatha?]

Answer: ഒരു ഗോളിയുടെ ആത്മകഥ [Oru goliyude aathmakatha]

161762. എല്ലാ പഞ്ചായത്തുകളും കമ്പ്യൂട്ടർ വത്ക്കരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം? [Ellaa panchaayatthukalum kampyoottar vathkkariccha inthyayile aadya samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

161763. ഇന്ത്യയിലെ ആദ്യത്തെ കുട്ടിത്തേവാങ്ക് (Slender loris) സാങ്ച്വറി നിലവിൽ വന്ന സംസ്ഥാനം? [Inthyayile aadyatthe kuttitthevaanku (slender loris) saangchvari nilavil vanna samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

161764. മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ടീച്ചർക്കായി ആദ്യ സ്മാരകമായ സുഗത സൂതി നിലവിൽ വന്നത്? [Malayaalatthinte priya kavayithri sugathakumaari deeccharkkaayi aadya smaarakamaaya sugatha soothi nilavil vannath?]

Answer: നെയ്യാറ്റിൻകര [Neyyaattinkara]

161765. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് ബേപ്പൂരിൽ നിർമ്മിക്കുന്ന സ്മാരകം? [Vykkam muhammadu basheerinte smaranaarththam samsthaana vinodasanchaara vakuppu kozhikkodu beppooril nirmmikkunna smaarakam?]

Answer: ആകാശമിട്ടായി [Aakaashamittaayi]

161766. ഇന്ത്യയുടെ 52 – മത് കടുവാ സംരക്ഷണ കേന്ദ്രം? [Inthyayude 52 – mathu kaduvaa samrakshana kendram?]

Answer: രാംഘട്ട് വിഷ് ധാരി സങ്കേതം (രാജസ്ഥാൻ) [Raamghattu vishu dhaari sanketham (raajasthaan)]

161767. ഓൺലൈൻ ബാങ്ക് തട്ടിപ്പുകളെ കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ റിസർവ് ബാങ്ക് പുറത്തിറക്കിയ കാർട്ടൂൺ പുസ്തകം? [Onlyn baanku thattippukale kuricchu janangale bodhavalkkarikkaan risarvu baanku puratthirakkiya kaarttoon pusthakam?]

Answer: രാജു ആൻഡ് ദ ഫോർട്ടി തീവ്സ് [Raaju aandu da phortti theevsu]

161768. ഏഷ്യയിലെ ആദ്യ ബാലസൗഹൃദ നഗരം? [Eshyayile aadya baalasauhruda nagaram?]

Answer: തൃശ്ശൂർ [Thrushoor]

161769. ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതി? [Inthyayude puthiya uparaashdrapathi?]

Answer: ജഗദീപ് ധൻകർ (14 -മത് ഉപ രാഷ്ട്രപതി) [Jagadeepu dhankar (14 -mathu upa raashdrapathi)]

161770. ഇന്ത്യയിലെ ആദ്യ സഹകരണ മ്യൂസിയം നിലവിൽ വരുന്നത്? [Inthyayile aadya sahakarana myoosiyam nilavil varunnath?]

Answer: കോഴിക്കോട് [Kozhikkodu]

161771. ഇന്ത്യയിൽ ആദ്യമായി വാനര വസൂരി (മങ്കി പോക്സ്) സ്ഥിരീകരിച്ച ജില്ല? [Inthyayil aadyamaayi vaanara vasoori (manki poksu) sthireekariccha jilla?]

Answer: കൊല്ലം (കേരളം) [Kollam (keralam)]

161772. ഊരുട്ടമ്പലം ഗവ. യു.പി സ്കൂളിന്റെ പുതിയ പേര്? [Ooruttampalam gava. Yu. Pi skoolinte puthiya per?]

Answer: അയ്യങ്കാളി -പഞ്ചമി സ്മാരക സ്കൂൾ [Ayyankaali -panchami smaaraka skool]

161773. സർക്കാർ മേഖലയിലെ രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രി നിലവിൽ വരുന്നത്? [Sarkkaar mekhalayile raajyatthe aadya avayavamaatta aashupathri nilavil varunnath?]

Answer: കോഴിക്കോട് [Kozhikkodu]

161774. വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണാർത്ഥം നിർമ്മിച്ച സംസ്ഥാനത്തെ ആദ്യത്തെ സാഹിത്യ പാർക്ക്? [Vykkam muhammadu basheerinte smaranaarththam nirmmiccha samsthaanatthe aadyatthe saahithya paarkku?]

Answer: ഫാംറോക്ക് ഗാർഡൻ ആൻഡ് മുഹമ്മദ് ബഷീർ പാർക്ക് (കോഴിക്കോട്) [Phaamrokku gaardan aandu muhammadu basheer paarkku (kozhikkodu)]

161775. അരുണാചൽപ്രദേശിൽ പുതുതായി നില വിൽ വരുന്ന മൂന്നാമത്തെ എയർപോർട്ട്? [Arunaachalpradeshil puthuthaayi nila vil varunna moonnaamatthe eyarporttu?]

Answer: ഡോണി പോളോ എയർപോർട്ട് [Doni polo eyarporttu]

161776. എല്ലാ വാർഡുകളിലും ലൈബ്രറികളിലുള്ള ഇന്ത്യയിലെ ആദ്യ മണ്ഡലം? [Ellaa vaardukalilum lybrarikalilulla inthyayile aadya mandalam?]

Answer: ധർമ്മടം [Dharmmadam]

161777. സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ കേരള പോലീസ് പുറത്തിറക്കിയ ആപ്പ്? [Sthree suraksha urappaakkaan kerala poleesu puratthirakkiya aappu?]

Answer: നിർഭയം [Nirbhayam]

161778. പുരുഷ ലോകകപ്പ് മത്സരം (ഖത്തർ) നിയന്ത്രിക്കുന്ന ആദ്യ വനിതാ റഫറി? [Purusha lokakappu mathsaram (khatthar) niyanthrikkunna aadya vanithaa raphari?]

Answer: സ്റ്റെഫാനി ഫ്രാപ്പാർട്ട് (ഫ്രാൻസ് ) [Sttephaani phraappaarttu (phraansu )]

161779. പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സാക്കി ഉയർത്താൻ ശുപാർശ ചെയ്ത കമ്മിറ്റി? [Penkuttikalude vivaahapraayam 21 vayasaakki uyartthaan shupaarsha cheytha kammitti?]

Answer: ജയ ജയ്റ്റലി കമ്മിറ്റി [Jaya jayttali kammitti]

161780. ചരമശതാബ്ദിയോടനുബന്ധിച്ച് സി വി രാമൻപിള്ളയുടെ അർധകായ പ്രതിമ സ്ഥാപിക്കുന്നത്? [Charamashathaabdiyodanubandhicchu si vi raamanpillayude ardhakaaya prathima sthaapikkunnath?]

Answer: പബ്ലിക് ലൈബ്രറി തിരുവനന്തപുരം [Pabliku lybrari thiruvananthapuram]

161781. ബ്രിട്ടനിലെ 57 – മത്തെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഇന്ത്യൻ വംശജൻ? [Brittanile 57 – matthe pradhaanamanthriyaayi chumathalayetta inthyan vamshajan?]

Answer: ഋഷി സുനക് [Rushi sunaku]

161782. 2022 -ൽ അമ്പതാം വാർഷികം ആഘോഷിച്ച പി വത്സലയുടെ നോവൽ? [2022 -l ampathaam vaarshikam aaghoshiccha pi vathsalayude noval?]

Answer: നെല്ല് [Nellu]

161783. ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി നിയമിതരായ വ്യക്തി? [Inthyayude puthiya cheephu ophu diphansu sttaaphu aayi niyamitharaaya vyakthi?]

Answer: ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ [Laphttanantu janaral anil chauhaan]

161784. ഇന്റർനാഷണൽ ബുക്കർ സമ്മാനം ലഭിച്ച ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവലിന്റെ പേര്? [Intarnaashanal bukkar sammaanam labhiccha geethaanjjali shreeyude hindi novalinte per?]

Answer: റേത്ത് സമാധി [Retthu samaadhi]

161785. 2022 ഡിസംബറിൽ അന്തരിച്ച ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസം? [2022 disambaril anthariccha braseeliyan phudbol ithihaasam?]

Answer: പെലെ [Pele]

161786. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ മലനിരകളിൽ ജോലിചെയ്യുന്ന ഇന്ത്യൻ വനിതാസൈനിക ഓഫീസർ? [Lokatthile ettavum uyaram koodiya yuddhabhoomiyaaya siyaacchin malanirakalil jolicheyyunna inthyan vanithaasynika opheesar?]

Answer: ക്യാപ്റ്റൻ ശിവ ചൗഹാൻ [Kyaapttan shiva chauhaan]

161787. 2022 ജൂലായിൽ വധിക്കപ്പെട്ട ജപ്പാന്റെ മുൻ പ്രധാനമന്ത്രി? [2022 joolaayil vadhikkappetta jappaante mun pradhaanamanthri?]

Answer: ഷിൻസോ ആബെ [Shinso aabe]

161788. ലോകാരോഗ്യ സംഘടന 2022 ജൂലായിൽ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പകർച്ചവ്യാധിയേത്? [Lokaarogya samghadana 2022 joolaayil aarogya adiyantharaavasthayaayi prakhyaapiccha pakarcchavyaadhiyeth?]

Answer: മങ്കി പോക്സ് (എം പോക്സ്) [Manki poksu (em poksu)]

161789. 2026 നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിന് വേദിയാകുന്ന രാജ്യങ്ങൾ? [2026 nadakkunna phipha lokakappu phudbol doornnamentinu vediyaakunna raajyangal?]

Answer: അമേരിക്ക കാനഡ മെക്സിക്കോ [Amerikka kaanada meksikko]

161790. വരയാടുകളുടെ സംരക്ഷണത്തിനായി ഇന്ത്യയിലെ ആദ്യത്തെ നീലഗിരി താർ പ്രോജക്ട് ആരംഭിച്ച സംസ്ഥാനം? [Varayaadukalude samrakshanatthinaayi inthyayile aadyatthe neelagiri thaar projakdu aarambhiccha samsthaanam?]

Answer: തമിഴ്നാട് (സംസ്ഥാന മൃഗമായ വരയാടുകളെ സംരക്ഷിക്കാനുള്ള പദ്ധതി) [Thamizhnaadu (samsthaana mrugamaaya varayaadukale samrakshikkaanulla paddhathi)]

161791. വിദ്യാർത്ഥികളുടെ സ്കൂൾ ബസ്സുകളുടെ യാത്ര നിരീക്ഷിക്കാൻ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കിയ ആപ്പ്? [Vidyaarththikalude skool basukalude yaathra nireekshikkaan mottor vaahana vakuppu thayyaaraakkiya aappu?]

Answer: വിദ്യാവാഹൻ [Vidyaavaahan]

161792. രാജ്യത്തെ ആദ്യ മുസ്ലീം വനിതാ യുദ്ധവിമാന പൈലറ്റായി തിരഞ്ഞെടുക്കപ്പെട്ടത്? [Raajyatthe aadya musleem vanithaa yuddhavimaana pylattaayi thiranjedukkappettath?]

Answer: സാനിയ മിർസ [Saaniya mirsa]

161793. ഐക്യരാഷ്ട്രസഭ പൊതുസഭ 2022 ജൂലായിൽ മനുഷ്യാവകാശമായി അംഗീകരിച്ചത് എന്ത്? [Aikyaraashdrasabha pothusabha 2022 joolaayil manushyaavakaashamaayi amgeekaricchathu enthu?]

Answer: ആരോഗ്യകരമായ പരിസ്ഥിതി [Aarogyakaramaaya paristhithi]

161794. എല്ലാ ഗ്രാമപഞ്ചായത്തുകൾക്കും കമ്മ്യൂണിറ്റി ലൈബ്രറികളിലുള്ള രാജ്യത്തെ ആദ്യത്തെ ജില്ല? [Ellaa graamapanchaayatthukalkkum kammyoonitti lybrarikalilulla raajyatthe aadyatthe jilla?]

Answer: ജംതാര (ജാർഖഡ്) [Jamthaara (jaarkhadu)]

161795. വന്യജീവിയായ ധ്രുവച്ചെന്നായയെ (Arctic wolf) ലോകത്താദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ചത് ഏത് രാജ്യത്താണ്? [Vanyajeeviyaaya dhruvacchennaayaye (arctic wolf) lokatthaadyamaayi kloningiloode srushdicchathu ethu raajyatthaan?]

Answer: ചൈന (ധ്രുവച്ചെന്നായയുടെ പേര് മായ) [Chyna (dhruvacchennaayayude peru maaya)]

161796. ചണ്ഡീഗഡ് വിമാനത്താവളത്തിന് നൽകിയ പുതിയ പേര്? [Chandeegadu vimaanatthaavalatthinu nalkiya puthiya per?]

Answer: ഷഹീദ് ഭഗത് സിംഗ് എയർപോർട്ട് [Shaheedu bhagathu simgu eyarporttu]

161797. സംസ്ഥാന സർക്കാരിന്റെ പ്രഥമ കേരള ജ്യോതി പുരസ്കാരം ലഭിച്ച സാഹിത്യകാരൻ? [Samsthaana sarkkaarinte prathama kerala jyothi puraskaaram labhiccha saahithyakaaran?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

161798. തുടർച്ചയായി ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി ? [Thudarcchayaayi ettavum kooduthal kaalam keralam bhariccha mukhyamanthri ?]

Answer: പിണറായി വിജയൻ [Pinaraayi vijayan]

161799. പ്രളയ സാധ്യതാഭൂപടം രാജ്യത്ത് ആദ്യമായി തയ്യാറാക്കിയ സംസ്ഥാനം? [Pralaya saadhyathaabhoopadam raajyatthu aadyamaayi thayyaaraakkiya samsthaanam?]

Answer: കേരളം [Keralam]

161800. ബ്രിട്ടനെ പിന്തള്ളി ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയ രാജ്യം ഏത്? [Brittane pinthalli lokatthe anchaamatthe saampatthika shakthiyaayi maariya raajyam eth?]

Answer: ഇന്ത്യ (അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, ഇന്ത്യ) [Inthya (amerikka, chyna, jappaan, jarmmani, inthya)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution