<<= Back
Next =>>
You Are On Question Answer Bank SET 3236
161801. കാനഡയിലെ മർഖാ നഗരത്തിലെ തെരുവിന് ഏത് ഇന്ത്യൻ സംഗീതജ്ഞന്റെ പേരു നൽകിയാണ് ആദരിച്ചത്? [Kaanadayile markhaa nagaratthile theruvinu ethu inthyan samgeethajnjante peru nalkiyaanu aadaricchath?]
Answer: എ ആർ റഹ്മാൻ [E aar rahmaan]
161802. ന്യൂയോർക്കിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വെച്ച് സാഹിത്യപ്രഭാഷണ പരിപാടിയിൽ പങ്കെടുത്ത ഏത് വിഖ്യാത എഴുത്തുകാരനെതിരെയാണ് ആക്രമണം ഉണ്ടായത്? [Nyooyorkkile oru vidyaabhyaasa sthaapanatthil vecchu saahithyaprabhaashana paripaadiyil pankeduttha ethu vikhyaatha ezhutthukaaranethireyaanu aakramanam undaayath?]
Answer: സൽമാൻ റുഷ്ദി [Salmaan rushdi]
161803. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ ആർച്ച് പാലം ഇന്ത്യൻ റെയിൽവേയ്ക്കായി നിർമ്മിക്കുന്നത് ഏതു നദിക്ക് കുറയുകയാണ്? [Lokatthile ettavum uyaram koodiya otta aarcchu paalam inthyan reyilveykkaayi nirmmikkunnathu ethu nadikku kurayukayaan?]
Answer: ചെനാബ് [Chenaabu]
161804. തെക്കൻ സ്പെയിനിലെ സെവിയ്യ നഗരത്തിലുണ്ടായ ഉഷ്ണ തരംഗത്തിനാണ് ലോകത്താദ്യമായി പേരിട്ടത്. പേരെന്താണ്? [Thekkan speyinile seviyya nagaratthilundaaya ushna tharamgatthinaanu lokatthaadyamaayi perittathu. Perenthaan?]
Answer: സോയി [Soyi]
161805. ചന്ദ്രനെ ചുറ്റാൻ ടിക്കറ്റ് ബുക്ക് ചെയ്ത ആദ്യ ബഹിരാകാശ വിനോദസഞ്ചാരി? [Chandrane chuttaan dikkattu bukku cheytha aadya bahiraakaasha vinodasanchaari?]
Answer: ഡെന്നീസ് ടിറ്റോ [Denneesu ditto]
161806. നമീബിയയിൽ നിന്നും മധ്യപ്രദേശിലെ ഏത് ദേശീയ ഉദ്യാനത്തിലേക്കാണ് ചീറ്റപ്പുലികളെ എത്തിച്ചത്? [Nameebiyayil ninnum madhyapradeshile ethu desheeya udyaanatthilekkaanu cheettappulikale etthicchath?]
Answer: കൂനോ ദേശീയ ഉദ്യാനം [Koono desheeya udyaanam]
161807. ബ്രിട്ടന്റെയും 14 കോമൺവെൽത്ത് രാഷ്ട്രങ്ങളുടെയും രാജ്ഞിയായിരുന്ന എലിസബത്ത് രാജ്ഞി അന്തരിച്ചത് എന്നാണ്? [Brittanteyum 14 komanveltthu raashdrangaludeyum raajnjiyaayirunna elisabatthu raajnji antharicchathu ennaan?]
Answer: 2022 സെപ്റ്റംബർ 8 -ന് [2022 septtambar 8 -nu]
161808. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ ബ്രിട്ടന്റെ രാജാവായി ചുമതലയേറ്റത്? [Elisabatthu raajnjiyude maranatthode brittante raajaavaayi chumathalayettath?]
Answer: ചാൾസ് മൂന്നാമൻ [Chaalsu moonnaaman]
161809. ഇന്ത്യ അധ്യക്ഷപദം സ്വീകരിച്ച ജി20 ഉച്ചകോടിയുടെ ആപ്തവാക്യം? [Inthya adhyakshapadam sveekariccha ji20 ucchakodiyude aapthavaakyam?]
Answer: വസുധൈവ കുടുംബകം (ഒരു ഭൂമി ഒരു കുടുംബം ഒരു ഭാവി) [Vasudhyva kudumbakam (oru bhoomi oru kudumbam oru bhaavi)]
161810. 2022 ഫിഫ ഫുട്ബോൾ ലോകകപ്പ് ഉദ്ഘാടനം ചെയ്ത ഖത്തറിലെ വേദി? [2022 phipha phudbol lokakappu udghaadanam cheytha khattharile vedi?]
Answer: അൽബൈത്ത് സ്റ്റേഡിയം [Albytthu sttediyam]
161811. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതി പുരസ്കാരമായ ചാമ്പ്യൻസ് ഓഫ് എർത്ത് പുരസ്കാരം നേടിയ ഇന്ത്യൻ വന്യജീവി ശാസ്ത്രജ്ഞ? [Aikyaraashdra sabhayude paramonnatha paristhithi puraskaaramaaya chaampyansu ophu ertthu puraskaaram nediya inthyan vanyajeevi shaasthrajnja?]
Answer: ഡോ. പൂർണിമ ദേവി ബർമൻ [Do. Poornima devi barman]
161812. കാലാവസ്ഥ വ്യതിയാനത്തിനു കാരണമാകുന്ന പ്രശ്നങ്ങളെ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ നേരിടാൻ ഇന്ത്യ ആരംഭിച്ച പദ്ധതി? [Kaalaavastha vyathiyaanatthinu kaaranamaakunna prashnangale jeevithashyliyile maattangaliloode neridaan inthya aarambhiccha paddhathi?]
Answer: മിഷൻ ലൈഫ് പദ്ധതി [Mishan lyphu paddhathi]
161813. ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (IFFI) യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മഹാശ്വേതാദേവിയുടെ ജീവിതകഥ പറയുന്ന സിനിമ? [Intarnaashanal philim phesttival ophu inthya (iffi) yilekku theranjedukkappetta mahaashvethaadeviyude jeevithakatha parayunna sinima?]
Answer: മഹാനന്ദ (ബംഗാളി ) [Mahaananda (bamgaali )]
161814. 2022 ഒക്ടോബറിൽ സമ്പൂർണ്ണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ട കേരളത്തിലെ ജില്ല? [2022 okdobaril sampoornna dijittal baankimgu jillayaayi prakhyaapikkappetta keralatthile jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
161815. 2022 ഒക്ടോബറിൽ അന്തരിച്ച വയറിളക്കമുൾപ്പെടെയുള്ള രോഗങ്ങൾ ബാധിച്ചവരിലെ നിർജലീകരണം തടയാൻ Oral Hydration Solution (ORS) കണ്ടുപിടിച്ച ഇന്ത്യക്കാരനായ ശിശുരോഗ വിദഗ്ധൻ? [2022 okdobaril anthariccha vayarilakkamulppedeyulla rogangal baadhicchavarile nirjaleekaranam thadayaan oral hydration solution (ors) kandupidiccha inthyakkaaranaaya shishuroga vidagdhan?]
Answer: ഡോ. ദിലീപ് മഹലനോബിസ് (ഒ ആർഎസി (ORS) ന്റെ പിതാവ് എന്നറിയപ്പെടുന്നു) [Do. Dileepu mahalanobisu (o aaresi (ors) nte pithaavu ennariyappedunnu)]
161816. 2022 -ലെ ബുക്കർ സമ്മാനം ലഭിച്ച ശ്രീലങ്കൻ എഴുത്തുകാരൻ? [2022 -le bukkar sammaanam labhiccha shreelankan ezhutthukaaran?]
Answer: ഷെഹാൻ കരുണ തിലകെ (പുരസ്കാരം ലഭിച്ച നോവൽ -ദ സെവൻ മൂൺസ് ഓഫ് മാലി അൽമെയ്ഡ) [Shehaan karuna thilake (puraskaaram labhiccha noval -da sevan moonsu ophu maali almeyda)]
161817. നിലവിൽ (2022) സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് ? [Nilavil (2022) supreem kodathiyude cheephu jasttisu ?]
Answer: ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് (50 – മത് ചീഫ് ജസ്റ്റിസ് ) [Jasttisu di vy chandrachoodu (50 – mathu cheephu jasttisu )]
161818. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ ആദിവാസി കോളനി? [Inthyayile aadyatthe dijittal aadivaasi kolani?]
Answer: കൽപ്പറ്റ (വയനാട്) [Kalppatta (vayanaadu)]
161819. കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആരംഭിച്ച ഹെൽപ് ലൈൻ പദ്ധതി? [Kuttikalude maanasika prashnangal pariharikkaan aarambhiccha helpu lyn paddhathi?]
Answer: ചിരി [Chiri]
161820. യുഎസ് നാണയങ്ങളിൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ ഏഷ്യൻ വംശജ? [Yuesu naanayangalil aalekhanam cheyyappetta aadya eshyan vamshaja?]
Answer: അന്ന മേയ് വോങ് [Anna meyu vongu]
161821. 2022 -ലെ സാമ്പത്തിക ശാസ് ത്ര നോബൽ പുരസ്കാരം ലഭിച്ചവർ? [2022 -le saampatthika shaasu thra nobal puraskaaram labhicchavar?]
Answer: ബെൻ എസ് ബെർണാൻകി, ഡഗ്ലസ് ഡയമണ്ട്, ഫിലിപ്പ് എച്ച് ഡിവിഗ് [Ben esu bernaanki, daglasu dayamandu, philippu ecchu divigu]
161822. 2022 -ലെ സാഹിത്യ നോബൽ പുരസ്കാരം ലഭിച്ച എഴുത്തുകാരി? [2022 -le saahithya nobal puraskaaram labhiccha ezhutthukaari?]
Answer: ആനി എർനൊ ( ഫ്രാൻസ്) [Aani erno ( phraansu)]
161823. 2022- ലെ ഭൗതിക ശാസ്ത്ര നോബൽ പുരസ്കാരം ലഭിച്ച ശാസ്ത്രജ്ഞർ ? [2022- le bhauthika shaasthra nobal puraskaaram labhiccha shaasthrajnjar ?]
Answer: അലൈൻ ആസ്പെക്റ്റ് ( ഫ്രാൻസ്), ജോൺ എഫ് കൗസർ (അമേരിക്ക), ആന്റൺ സെയ്ലിങ്ങർ (ഓസ്ട്രേലിയ) [Alyn aaspekttu ( phraansu), jon ephu kausar (amerikka), aantan seylingar (osdreliya)]
161824. 2022 -ലെ വയലാർ അവാർഡ് (46-മത്തെ ) നേടിയ നോവൽ? [2022 -le vayalaar avaardu (46-matthe ) nediya noval?]
Answer: മീശ (രചയിതാവ് – എസ് ഹരീഷ്) [Meesha (rachayithaavu – esu hareeshu)]
161825. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയ പതാക സ്ഥാപിക്കുന്നത് എവിടെയാണ്? [Inthyayile ettavum uyaratthilulla desheeya pathaaka sthaapikkunnathu evideyaan?]
Answer: അട്ടാരി (ചണ്ഡീഗഡ്) [Attaari (chandeegadu)]
161826. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്റെ മികച്ച ഗോൾകീപ്പർ മാർക്കുള്ള പുരസ്കാരം തുടർച്ചയായി രണ്ടാം തവണയും ലഭിച്ച ഇന്ത്യൻ കായിക താരങ്ങൾ? [Anthaaraashdra hokki phedareshante mikaccha golkeeppar maarkkulla puraskaaram thudarcchayaayi randaam thavanayum labhiccha inthyan kaayika thaarangal?]
Answer: പി ആർ ശ്രീജേഷ്, സവിത പുനിയ [Pi aar shreejeshu, savitha puniya]
161827. ലഹരിക്കെതിരെ കേരളം ആരംഭിക്കുന്ന സേ നോ ടു ഡ്രഗ്രസ് (SAY NO TO DRUGS ) ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസിഡർ? [Laharikkethire keralam aarambhikkunna se no du dragrasu (say no to drugs ) kyaampayininte braandu ambaasidar?]
Answer: സൗരവ് ഗാംഗുലി [Sauravu gaamguli]
161828. സംസ്ഥാനത്ത് ആരംഭിച്ച ലഹരി വിരുദ്ധ കാമ്പയിൻ? [Samsthaanatthu aarambhiccha lahari viruddha kaampayin?]
Answer: സേ നോ ടു ഡ്രഗ്സ് [Se no du dragsu]
161829. ഇന്ത്യയിൽ 5G സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചത് എന്നാണ്? [Inthyayil 5g sevanangal audyogikamaayi aarambhicchathu ennaan?]
Answer: 2022 ഒക്ടോബർ 1 [2022 okdobar 1]
161830. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് ആവുന്ന ആദ്യ വനിത? ആദ്യ മലയാളി? [Inthyan olimpiksu asosiyeshan prasidantu aavunna aadya vanitha? Aadya malayaali?]
Answer: പി ടി ഉഷ [Pi di usha]
161831. 2023 -ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥി? [2023 -le rippabliku dinatthile mukhya athithi?]
Answer: അബെദ്ൽ ഫത്താ അൽസിസി (ഈജിപ്ത് പ്രസിഡന്റ്) [Abedl phatthaa alsisi (eejipthu prasidantu)]
161832. ക്ഷയരോഗബാധിതരുടെ ക്ഷേമം ഉറപ്പി ക്കാനുള്ള കേന്ദ്ര പദ്ധതിയായ നി – ക്ഷയ മിത്രയുടെ ദേശീയ അംബാസഡർ? [Kshayarogabaadhitharude kshemam urappi kkaanulla kendra paddhathiyaaya ni – kshaya mithrayude desheeya ambaasadar?]
Answer: ദീപ മാലിക് [Deepa maaliku]
161833. 2023 – ൽ നടക്കുന്ന 18 -മത് ജി -20 ഉച്ചകോടിക്ക് അധ്യക്ഷം വഹിക്കുന്ന രാജ്യം? [2023 – l nadakkunna 18 -mathu ji -20 ucchakodikku adhyaksham vahikkunna raajyam?]
Answer: ഇന്ത്യ [Inthya]
161834. കേരള സംഗീത നാടക അക്കാദമി ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടത്? [Kerala samgeetha naadaka akkaadami cheyarmaanaayi thiranjedukkappettath?]
Answer: മട്ടന്നൂർ ശങ്കരൻകുട്ടി (സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് കരിവെള്ളൂർ മുരളി) [Mattannoor shankarankutti (sekrattariyaayi thiranjedukkappettathu karivelloor murali)]
161835. 5 – മത് ജെസിബി പുരസ്കാരം ലഭിച്ച പ്രശസ്ത ഉറുദു സാഹിത്യകാരൻ? [5 – mathu jesibi puraskaaram labhiccha prashastha urudu saahithyakaaran?]
Answer: ഖാലിദ് ജാവേദ് [Khaalidu jaavedu]
161836. എത്രാമത്തെ ഫുട്ബോൾ ലോകകപ്പാണ് ഖത്തറിൽ നടക്കുന്നത്? [Ethraamatthe phudbol lokakappaanu khattharil nadakkunnath?]
Answer: 22 -മത് [22 -mathu]
161837. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ റോക്കറ്റ്? [Inthyayile aadyatthe svakaarya rokkattu?]
Answer: വിക്രം എസ് (ദൗത്യത്തിന്റെ പേര് പ്രാരംഭ് ) [Vikram esu (dauthyatthinte peru praarambhu )]
161838. മനുഷ്യനെ വീണ്ടും ചന്ദ്രനിൽ എത്തിക്കുക എന്ന ലക്ഷ്യമിട്ട് നാസ വിക്ഷേപിച്ച പേടകം? [Manushyane veendum chandranil etthikkuka enna lakshyamittu naasa vikshepiccha pedakam?]
Answer: ആർട്ടെമിസ് – 1 [Aarttemisu – 1]
161839. 2022 ലെ അർജുന പുരസ്കാരം നേടിയ മലയാളികൾ? [2022 le arjuna puraskaaram nediya malayaalikal?]
Answer: എച്ച് എസ് പ്രണോയ് (ബാഡ്മിന്റൺ താരം) എൽദോസ് പോൾ (അത് ലറ്റി ക്സ് ) [Ecchu esu pranoyu (baadmintan thaaram) eldosu pol (athu latti ksu )]
161840. 2022 ലെ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം ലഭിച്ച കായിക താരം? [2022 le raajyatthe paramonnatha kaayika puraskaaramaaya mejar dhyaanchandu khelrathna puraskaaram labhiccha kaayika thaaram?]
Answer: അചന്ത ശരത്കമൽ (ടേബിൾ ടെന്നീസ് താരം) [Achantha sharathkamal (debil denneesu thaaram)]
161841. ഐക്യരാഷ്ട്രസഭ പോപ്പുലേഷൻ ഫണ്ടിന്റെ കണക്ക് പ്രകാരം ലോക ജനസംഖ്യ 800 കോടി തികഞ്ഞത് എന്ന്? [Aikyaraashdrasabha poppuleshan phandinte kanakku prakaaram loka janasamkhya 800 kodi thikanjathu ennu?]
Answer: 2022 നവംബർ 15 [2022 navambar 15]
161842. ലോക ജനസംഖ്യ 800 കോടിയിലെത്തിച്ച വിനിസ് മാബാൻ സാഗ് എന്ന കുഞ്ഞ് പിറന്ന രാജ്യം? [Loka janasamkhya 800 kodiyiletthiccha vinisu maabaan saagu enna kunju piranna raajyam?]
Answer: ഫിലിപ്പീൻസ് (മനില) [Philippeensu (manila)]
161843. കുട്ടികൾക്ക് നേരെയുള്ള ലൈഗികാതിക്രമങ്ങൾക്കെതിരെയുള്ള അന്താരാഷ്ട്ര ബോധവൽക്കരണ ദിനമായി ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ച ദിവസം ഏത്? [Kuttikalkku nereyulla lygikaathikramangalkkethireyulla anthaaraashdra bodhavalkkarana dinamaayi aacharikkaan aikyaraashdrasabha theerumaaniccha divasam eth?]
Answer: നവംബർ 18 [Navambar 18]
161844. 2022 -ലെ തപസ്യ കലാസാഹിത്യ വേദി യുടെ അക്കിത്തം സ്മാരക പുരസ്കാരം ലഭിച്ച വ്യക്തി? [2022 -le thapasya kalaasaahithya vedi yude akkittham smaaraka puraskaaram labhiccha vyakthi?]
Answer: ശ്രീകുമാരൻ തമ്പി [Shreekumaaran thampi]
161845. ഐ എസ് ആർ ഒ (ISRO) യുടെ ചൊവ്വാദൗത്യമായ മംഗൾയാനെ അടിസ്ഥാനമാക്കിയ സംസ്കൃത ഭാഷയിലുള്ള ഡോക്യുമെന്ററി ഫിലിമിന്റെ പേര്? [Ai esu aar o (isro) yude chovvaadauthyamaaya mamgalyaane adisthaanamaakkiya samskrutha bhaashayilulla dokyumentari philiminte per?]
Answer: യാനം (സംവിധായകൻ വിനോദ് മങ്കര) [Yaanam (samvidhaayakan vinodu mankara)]
161846. ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ? [Inthyayude kovidu poraattangale aaspadamaakki nirmmikkunna chalacchithram ?]
Answer: ദ വാക്സിൻ വാർ (സംവിധായകൻ- വിവേക് അഗ്നിഹോത്രി ) [Da vaaksin vaar (samvidhaayakan- viveku agnihothri )]
161847. ആദിവാസി ഊരുകളിൽ അക്ഷരം പഠിപ്പിക്കാനുള്ള കുടുംബശ്രീയുടെ പദ്ധതി ഏത്? [Aadivaasi oorukalil aksharam padtippikkaanulla kudumbashreeyude paddhathi eth?]
Answer: ജോറ് മലയാളം [Joru malayaalam]
161848. ടൂറിസ്റ്റ് ബസുകൾക്കും ആംബുലൻസു കൾക്കും ഏകീകൃത നിറം നിർബന്ധമാക്കുന്ന സംസ്ഥാനം? [Dooristtu basukalkkum aambulansu kalkkum ekeekrutha niram nirbandhamaakkunna samsthaanam?]
Answer: കേരളം [Keralam]
161849. യുനെസ്കോ പഠന നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ കോർപ്പറേഷൻ? [Yunesko padtana nagaramaayi thiranjeduttha keralatthile korppareshan?]
Answer: തൃശ്ശൂർ [Thrushoor]
161850. 2022- ൽ 100 -ആം വാർഷികം ആഘോഷിക്കുന്ന കുമാരനാശാന്റെ കൃതികൾ ? [2022- l 100 -aam vaarshikam aaghoshikkunna kumaaranaashaante kruthikal ?]
Answer: ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ [Chandaalabhikshuki, duravastha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution