<<= Back
Next =>>
You Are On Question Answer Bank SET 3237
161851. ലോകത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്? [Lokatthe ettavum surakshithamallaattha raajyamaayi moonnaam thavanayum thiranjedukkappettath?]
Answer: അഫ്ഗാനിസ്ഥാൻ (ഏറ്റവും സുരക്ഷിതമായ രാജ്യം- സിംഗപ്പുർ ) [Aphgaanisthaan (ettavum surakshithamaaya raajyam- simgappur )]
161852. ഇന്ത്യയിലെ ഏതു സംസ്ഥാനത്താണ് ടെറായി എലിഫന്റ് റിസർവ് നിലവിൽ വരുന്നത്? [Inthyayile ethu samsthaanatthaanu deraayi eliphantu risarvu nilavil varunnath?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
161853. ആരുടെ ജീവിതം ആധാരമാക്കി നിർമ്മിച്ച ഹിന്ദി ചലച്ചിത്രമാണ് ‘എമർജൻസി’? [Aarude jeevitham aadhaaramaakki nirmmiccha hindi chalacchithramaanu ‘emarjansi’?]
Answer: ഇന്ദിരാഗാന്ധി (സംവിധാനം നടി -കങ്കണ റനൗട്ട്) [Indiraagaandhi (samvidhaanam nadi -kankana ranauttu)]
161854. കേരളത്തിൽ ആരംഭിക്കുന്ന ഡിജിറ്റൽ ഭൂസർവ്വേക്കായി റവന്യൂ വകുപ്പ് ആരംഭിച്ച പോർട്ടർ? [Keralatthil aarambhikkunna dijittal bhoosarvvekkaayi ravanyoo vakuppu aarambhiccha porttar?]
Answer: എന്റെ ഭൂമി [Ente bhoomi]
161855. സംസ്ഥാന സർക്കാർ ആരംഭിച്ച ഡിജിറ്റൽ സർവേ പദ്ധതിയുടെ ഭാഗ്യചിഹ്നം? [Samsthaana sarkkaar aarambhiccha dijittal sarve paddhathiyude bhaagyachihnam?]
Answer: സർവേ പപ്പു [Sarve pappu]
161856. ഭാഷാസൗഹാർദ്ദം വികസിപ്പിക്കുവാൻ 2022 മുതൽ യുജിസി ഭാഷാദിനമായി ആചരിക്കാൻ തീരുമാനിച്ചത് ദിനം ഏത്? [Bhaashaasauhaarddham vikasippikkuvaan 2022 muthal yujisi bhaashaadinamaayi aacharikkaan theerumaanicchathu dinam eth?]
Answer: ഡിസംബർ 11 (തമിഴ് കവി സുബ്രഹ്മണ്യ ഭാരതിയുടെ ജന്മദിനമാണ് ഡിസംബർ 11) [Disambar 11 (thamizhu kavi subrahmanya bhaarathiyude janmadinamaanu disambar 11)]
161857. കേന്ദ്രസർക്കാർ ഭൗമസൂചിക പദവി നൽകിയ ബീഹാറിന്റെ ഉൽപ്പന്നമായ മിഥിലമഖാന എന്താണ്? [Kendrasarkkaar bhaumasoochika padavi nalkiya beehaarinte ulppannamaaya mithilamakhaana enthaan?]
Answer: താമര വിത്ത് [Thaamara vitthu]
161858. ശാസ്ത്ര ഗവേഷണ ആരോഗ്യ മേഖലയിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവർക്ക് നോബലിന് സമാനമായി കേന്ദ്രസർക്കാർ നൽകുന്ന അവാർഡ്? [Shaasthra gaveshana aarogya mekhalayil mikaccha prakadanam kaazhcha vekkunnavarkku nobalinu samaanamaayi kendrasarkkaar nalkunna avaard?]
Answer: വിജ്ഞാൻ രത്ന [Vijnjaan rathna]
161859. ലഹരിപദാർത്ഥങ്ങളുടെ വിതരണം ഉപയോഗം വ്യാപനം തടയാൻ കേരളപോലീസ് രൂപം നൽകിയ പദ്ധതി? [Laharipadaarththangalude vitharanam upayogam vyaapanam thadayaan keralapoleesu roopam nalkiya paddhathi?]
Answer: യോദ്ധാവ് [Yoddhaavu]
161860. 2022 നവംബർ അന്തരിച്ച സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ? [2022 navambar anthariccha svathanthra inthyayile aadya vottar?]
Answer: ശ്യാം ശരൺ നേഗി [Shyaam sharan negi]
161861. ഏഷ്യയിലെ ആദ്യ പഠന നഗരിയായി യുനെസ്കോ തിരഞ്ഞെടുത്ത കേരളത്തിലെ നഗരം? [Eshyayile aadya padtana nagariyaayi yunesko thiranjeduttha keralatthile nagaram?]
Answer: തൃശ്ശൂർ [Thrushoor]
161862. പ്രഥമ കേരള പ്രഭ പുരസ്കാരത്തിന് അർഹനായ ആദിവാസി ക്ഷേമ പ്രവർത്തകൻ? [Prathama kerala prabha puraskaaratthinu arhanaaya aadivaasi kshema pravartthakan?]
Answer: ടി മാധവമേനോൻ [Di maadhavamenon]
161863. ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് മോഹൻലാൽ പുറത്തിറക്കിയ പുതിയ ആൽബം? [Phipha lokakappumaayi bandhappettu mohanlaal puratthirakkiya puthiya aalbam?]
Answer: ‘ഒരു മതം അത് ഫുട്ബോൾ… [‘oru matham athu phudbol…]
161864. കേന്ദ്രസർക്കാറിന്റെ പത്മ പുരസ്കാര മാതൃകയിൽ കേരളസർക്കാർ ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ? [Kendrasarkkaarinte pathma puraskaara maathrukayil keralasarkkaar erppedutthiya puraskaarangal?]
Answer: കേരള ജ്യോതി, കേരള പ്രഭ, കേരളശ്രീ [Kerala jyothi, kerala prabha, keralashree]
161865. പ്രഥമ കേരളജ്യോതി പുരസ്കാരം ലഭിച്ച വ്യക്തി? [Prathama keralajyothi puraskaaram labhiccha vyakthi?]
Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]
161866. പ്രഥമ കേരളപ്രഭ പുരസ്കാരം ലഭിച്ചവർ? [Prathama keralaprabha puraskaaram labhicchavar?]
Answer: മമ്മൂട്ടി,ഓം ചേരി എൻ എൻപിള്ള (എഴുത്തുകാരൻ),ടി മാധവ മേനോൻ [Mammootti,om cheri en enpilla (ezhutthukaaran),di maadhava menon]
161867. 2022 -ലെ ഫിഫ തെരഞ്ഞെടുത്ത മികച്ച താരങ്ങൾ? [2022 -le phipha theranjeduttha mikaccha thaarangal?]
Answer: പുരുഷതാരം- ലയണൽ മെസ്സി (അർജന്റീന) മികച്ച വനിതാതാരം അലക്സിയ പുട്ടെയാസ് (സ്പെയിൻ) [Purushathaaram- layanal mesi (arjanteena) mikaccha vanithaathaaram alaksiya putteyaasu (speyin)]
161868. അടുത്തിടെ പേര് മാറ്റിയ മഹാരാഷ്ട്രയിലെ നഗരങ്ങൾ? [Adutthide peru maattiya mahaaraashdrayile nagarangal?]
Answer: ഔറംഗാബാദ്, ഒസ്മാനാബാദ് (ഔറംഗാബാദിന്റെ പുതിയ പേര് -ചത്രപതി സംബാജി നഗർ, ഒസ്മാനാബാദിന്റെ പുതിയ പേര് -ധാരാ ശിവ്) [Auramgaabaadu, osmaanaabaadu (auramgaabaadinte puthiya peru -chathrapathi sambaaji nagar, osmaanaabaadinte puthiya peru -dhaaraa shivu)]
161869. നീതി ആയോഗിന്റെ സിഇഒ ആയി നിയമിതനായ വ്യക്തി? [Neethi aayoginte siio aayi niyamithanaaya vyakthi?]
Answer: ബി വി ആർ സുബ്രഹ്മണ്യം [Bi vi aar subrahmanyam]
161870. ശാരീരികമാനസിക വെല്ലുവിളി നേരിടുന്ന രോഗികളായവരെയും കിടപ്പിലായവരുടെയും സഹായികൾക്കായിയുള്ള പദ്ധതി? [Shaareerikamaanasika velluvili neridunna rogikalaayavareyum kidappilaayavarudeyum sahaayikalkkaayiyulla paddhathi?]
Answer: ആശ്വാസകിരണം [Aashvaasakiranam]
161871. ജപ്പാന്റെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന നിവാനോ പീസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമാധാന സമ്മാനം ലഭിച്ച ഏകതാ പരിഷത്ത് സ്ഥാപകനും പ്രമുഖ ഗാന്ധിയനുമായ മലയാളി? [Jappaante nobal sammaanam ennariyappedunna nivaano peesu phaundeshan erppedutthiya samaadhaana sammaanam labhiccha ekathaa parishatthu sthaapakanum pramukha gaandhiyanumaaya malayaali?]
Answer: പി വി രാജഗോപാൽ [Pi vi raajagopaal]
161872. ലോക മാതൃഭാഷാദിനം? [Loka maathrubhaashaadinam?]
Answer: ഫെബ്രുവരി 21 [Phebruvari 21]
161873. 2021- 22 വർഷത്തെ മികച്ച ജില്ലാ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേടിയത്? [2021- 22 varshatthe mikaccha jillaa panchaayatthinulla svaraaju drophi nediyath?]
Answer: കൊല്ലം [Kollam]
161874. തൊഴിലുറപ്പ് പദ്ധതി മികച്ച രീതിയിൽ നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തിനുള്ള മഹാത്മാ പുരസ്കാരം നേടിയത്? [Thozhilurappu paddhathi mikaccha reethiyil nadappilaakkiya graamapanchaayatthinulla mahaathmaa puraskaaram nediyath?]
Answer: കള്ളിക്കാട് [Kallikkaadu]
161875. ലോകകപ്പ് ഹോക്കിയിൽ കിരീടം നേടിയ രാജ്യം? [Lokakappu hokkiyil kireedam nediya raajyam?]
Answer: ജർമ്മനി [Jarmmani]
161876. മുഗൾ ഗാർഡൻ പേരിൽ പ്രശസ്തമായ രാഷ്ട്രപതി ഭവനത്തിലെ പൂന്തോട്ടങ്ങളുടെ പുനർനാമകരണം? [Mugal gaardan peril prashasthamaaya raashdrapathi bhavanatthile poonthottangalude punarnaamakaranam?]
Answer: അമൃത് ഉദ്യാൻ [Amruthu udyaan]
161877. ഗ്രന്ഥശാലകളിൽ കമ്പ്യൂട്ടർവൽക്കര ണത്തിന് മുൻതൂക്കം നൽകുന്ന പുതിയ നയരേഖ പദ്ധതി? [Granthashaalakalil kampyoottarvalkkara natthinu munthookkam nalkunna puthiya nayarekha paddhathi?]
Answer: മുന്നേറ്റം 25 [Munnettam 25]
161878. 2023 ഫെബ്രുവരിയിൽ വൺ ഫാമിലി, വൺ ഐഡന്റിറ്റി പോർട്ടൽ ആരംഭിച്ച സംസ്ഥാനം? [2023 phebruvariyil van phaamili, van aidantitti porttal aarambhiccha samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
161879. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരി കടത്ത് തടയാൻ പുതുതായി ആരംഭിക്കുന്ന എക്സൈസ് സ്ക്വാഡ്? [Ithara samsthaanangalil ninnulla lahari kadatthu thadayaan puthuthaayi aarambhikkunna eksysu skvaad?]
Answer: കെമു [Kemu]
161880. രാജ്യാന്തര ചലച്ചിത്ര മേളയിൽ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ സിനിമ ടി പത്മനാഭന്റെ ഏത് വിഖ്യാത കൃതിയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്? [Raajyaanthara chalacchithra melayil thiranjedukkappetta inthyan sinima di pathmanaabhante ethu vikhyaatha kruthiye adisthaanamaakkiyittullathaan?]
Answer: പ്രകാശം പരത്തുന്ന പെൺകുട്ടി [Prakaasham paratthunna penkutti]
161881. 2023 -ൽ കേന്ദ്ര ബജറ്റിൽ കായിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്ന പദ്ധതി? [2023 -l kendra bajattil kaayika mekhalaykku praadhaanyam nalkunna paddhathi?]
Answer: ഖേലോ ഇന്ത്യ [Khelo inthya]
161882. 2023 ഫ്രഞ്ച് സർക്കാറിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ ഷെവലിയർ ഡി ഓർ നേടിയ മലയാളി? [2023 phranchu sarkkaarinte paramonnatha siviliyan bahumathiyaaya shevaliyar di or nediya malayaali?]
Answer: വി ആർ ലളിതാംബിക [Vi aar lalithaambika]
161883. ലോകകപ്പ് ഹോക്കിയിൽ കിരീടം നേടിയ രാജ്യം? [Lokakappu hokkiyil kireedam nediya raajyam?]
Answer: ജർമ്മനി [Jarmmani]
161884. ഗബ്രിയേൽ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കിയതിനെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം? [Gabriyel chuzhalikkaattu kanattha naashanashdamundaakkiyathinetthudarnnu adiyantharaavastha prakhyaapiccha raajyam?]
Answer: ന്യൂസിലാൻഡ് [Nyoosilaandu]
161885. പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ അഭിനേതാവ് ആകുന്ന ആദ്യ ചലച്ചിത്രം? [Prashastha saahithyakaaran benyaamin abhinethaavu aakunna aadya chalacchithram?]
Answer: ക്രിസ്റ്റി (സംവിധാനം ആൽവിൻ ഹെന്റി ) [Kristti (samvidhaanam aalvin henti )]
161886. ഏതു സ്വാതന്ത്ര്യ സമര സേനാനിയുടെ പൂർണ്ണമായ പ്രതിമയാണ് തവനൂർ കാർഷിക സർവ്വകലാശാല അങ്കണത്തിൽ അനാച്ഛാദനം ചെയ്തത്? [Ethu svaathanthrya samara senaaniyude poornnamaaya prathimayaanu thavanoor kaarshika sarvvakalaashaala ankanatthil anaachchhaadanam cheythath?]
Answer: കെ കേളപ്പൻ [Ke kelappan]
161887. ശമ്പളത്തോടുള്ള ആർത്തവാവധി അനുവദിക്കുന്ന നിയമം അംഗീകരിച്ച ആദ്യത്തെ യൂറോപ്യൻ രാജ്യം? [Shampalatthodulla aartthavaavadhi anuvadikkunna niyamam amgeekariccha aadyatthe yooropyan raajyam?]
Answer: സ്പെയിൻ [Speyin]
161888. ‘നാളെയുടെ പദാർത്ഥം ‘ എന്നറിയപ്പെടുന്ന ഗ്രാഫിൻ ഉത്പാദനത്തിന് കേരളത്തിൽ തുടക്കം കുറിച്ചത്? [‘naaleyude padaarththam ‘ ennariyappedunna graaphin uthpaadanatthinu keralatthil thudakkam kuricchath?]
Answer: കാർബോറാണ്ടം യൂണിവേഴ്സൽ (കൊച്ചി) [Kaarboraandam yoonivezhsal (kocchi)]
161889. മികച്ച ചിത്രത്തിനുള്ള ഹോളിവുഡ് അസോസിയേഷൻ പുരസ്കാരം നേടിയ ഇന്ത്യൻ ചലച്ചിത്രം? [Mikaccha chithratthinulla holivudu asosiyeshan puraskaaram nediya inthyan chalacchithram?]
Answer: ആർ ആർ ആർ (രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രം മികച്ച ഗാനം, സംഘട്ടനം എന്നീ വിഭാഗങ്ങളിലും പുരസ്കാരം നേടിയിട്ടുണ്ട്) [Aar aar aar (raajamauli samvidhaanam cheytha ee chithram mikaccha gaanam, samghattanam ennee vibhaagangalilum puraskaaram nediyittundu)]
161890. 2023 -ലെ സംസ്ഥാനത്തിൽ ബജറ്റിൽ പ്രഖ്യാപിക്കപ്പെട്ട ഒരു കുടുംബത്തിലെ എല്ലാ അംഗങ്ങളെയും കാഴ്ച പരിശോധനയ്ക്ക് വിധേയരാക്കുന്നതിനുള്ള നേത്ര ആരോഗ്യ പദ്ധതി? [2023 -le samsthaanatthil bajattil prakhyaapikkappetta oru kudumbatthile ellaa amgangaleyum kaazhcha parishodhanaykku vidheyaraakkunnathinulla nethra aarogya paddhathi?]
Answer: നേർക്കാഴ്ച [Nerkkaazhcha]
161891. കുട്ടികളെ സ്കൂളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങൾ പരിശോധിക്കുന്നതിനായി കേരള മോട്ടോർ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷൻ? [Kuttikale skoolilekku kondupokunna vaahanangal parishodhikkunnathinaayi kerala mottor vaahana vakuppu nadatthiya oppareshan?]
Answer: സേഫ് സ്കൂൾ ബസ് [Sephu skool basu]
161892. ഐക്യരാഷ്ട്ര സംഘടന 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെറുധാന്യങ്ങളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി ഇന്ത്യയുമായി ചേർന്ന് ആരംഭിക്കുന്ന ആഗോള സംരംഭം? [Aikyaraashdra samghadana 2023 anthaaraashdra cherudhaanya varshamaayi aacharikkunnathinte bhaagamaayi cherudhaanyangale kuricchulla avabodham varddhippikkunnathinaayi inthyayumaayi chernnu aarambhikkunna aagola samrambham?]
Answer: MIIRA
161893. ഇന്ത്യയിലെ ആദ്യത്തെ ഭിന്നശേഷി കലോത്സവം? [Inthyayile aadyatthe bhinnasheshi kalothsavam?]
Answer: സമ്മോഹൻ [Sammohan]
161894. 2023 – ഫെബ്രുവരിയിൽ വിക്ഷേപിച്ച ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ നിർമ്മിച്ച ഉപഗ്രഹം? [2023 – phebruvariyil vikshepiccha inthyayile vividha bhaagangalil ninnulla vidyaarththikal nirmmiccha upagraham?]
Answer: ആസാദി സാറ്റ് – 2 [Aasaadi saattu – 2]
161895. ഇന്ത്യയിലെ ആദ്യത്തെ ഗ്രീൻ സോളാർ പാനൽ ഫാക്ടറി നിലവിൽ വരുന്ന സംസ്ഥാനം? [Inthyayile aadyatthe green solaar paanal phaakdari nilavil varunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
161896. ഗുരുവായൂരപ്പൻ ദേവസ്വത്തിന്റെ 2023 – ജ്ഞാനപ്പാന പുരസ്കാരം നേടിയത്? [Guruvaayoorappan devasvatthinte 2023 – jnjaanappaana puraskaaram nediyath?]
Answer: വി മധുസൂദനൻ നായർ [Vi madhusoodanan naayar]
161897. 2023 ഏപ്രിൽ ഇന്ത്യ ചൈനയെ മറികടന്ന് ലോക ജനസംഖ്യയിൽ ഒന്നാമത് എത്തുമെന്ന് വിലയിരുത്തിയ അന്താരാഷ്ട്ര സംഘടന? [2023 epril inthya chynaye marikadannu loka janasamkhyayil onnaamathu etthumennu vilayirutthiya anthaaraashdra samghadana?]
Answer: ഐക്യരാഷ്ട്ര സംഘടന [Aikyaraashdra samghadana]
161898. 2023 -ലെ വേൾഡ് ഹാപ്പിനസ്ഇൻഡക്സിൽ ഒന്നാമതെത്തിയ രാജ്യം? [2023 -le veldu haappinasindaksil onnaamathetthiya raajyam?]
Answer: ഫിൻലൻഡ് (ഇന്ത്യയുടെ സ്ഥാനം 136) [Phinlandu (inthyayude sthaanam 136)]
161899. നാഷണൽ ജോഗ്രഫി മാസികയുടെ പിക്ചർ ഓഫ് ഇയർ പുരസ്കാരം നേടിയ നേടിയ ഫോട്ടോ? [Naashanal jographi maasikayude pikchar ophu iyar puraskaaram nediya nediya photto?]
Answer: പരുന്തുകളുടെ നൃത്തം (ഫോട്ടോഗ്രാഫർ കാർത്തിക് സുബ്രഹ്മണ്യം) [Parunthukalude nruttham (phottograaphar kaartthiku subrahmanyam)]
161900. മണ്ണുത്തി വെറ്റിനറി കോളേജിൽ സംഘടിപ്പിക്കപ്പെടുന്ന സംസ്ഥാന ക്ഷീര സംഗമത്തിന് നൽകിയിരിക്കുന്ന പേര്? [Mannutthi vettinari kolejil samghadippikkappedunna samsthaana ksheera samgamatthinu nalkiyirikkunna per?]
Answer: പടവ് [Padavu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution