1. മികച്ച ചിത്രത്തിനുള്ള ഹോളിവുഡ് അസോസിയേഷൻ പുരസ്കാരം നേടിയ ഇന്ത്യൻ ചലച്ചിത്രം? [Mikaccha chithratthinulla holivudu asosiyeshan puraskaaram nediya inthyan chalacchithram?]
Answer: ആർ ആർ ആർ (രാജമൗലി സംവിധാനം ചെയ്ത ഈ ചിത്രം മികച്ച ഗാനം, സംഘട്ടനം എന്നീ വിഭാഗങ്ങളിലും പുരസ്കാരം നേടിയിട്ടുണ്ട്) [Aar aar aar (raajamauli samvidhaanam cheytha ee chithram mikaccha gaanam, samghattanam ennee vibhaagangalilum puraskaaram nediyittundu)]