1. 2023 ഏപ്രിൽ ഇന്ത്യ ചൈനയെ മറികടന്ന് ലോക ജനസംഖ്യയിൽ ഒന്നാമത് എത്തുമെന്ന് വിലയിരുത്തിയ അന്താരാഷ്ട്ര സംഘടന? [2023 epril inthya chynaye marikadannu loka janasamkhyayil onnaamathu etthumennu vilayirutthiya anthaaraashdra samghadana?]
Answer: ഐക്യരാഷ്ട്ര സംഘടന [Aikyaraashdra samghadana]