1. 2023 – ലെ അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച ആശയം? [2023 – le anthaaraashdra vanithaadinatthinte bhaagamaayi aikyaraashdra samghadana prakhyaapiccha aashayam?]
Answer: “ഡിജിറ്റൽ ലോകം എല്ലാവർക്കും – നൂതനത്വവും സാങ്കേതികവിദ്യയും ലിംഗ സമത്വത്തിന് ” (DigitALL – Innovation and technology for gender equally) [“dijittal lokam ellaavarkkum – noothanathvavum saankethikavidyayum limga samathvatthinu ” (digitall – innovation and technology for gender equally)]