<<= Back
Next =>>
You Are On Question Answer Bank SET 3238
161901. 2023 സന്തോഷ് ട്രോഫിയുടെ ഫൈനൽ, സെമി ഫൈനൽ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം? [2023 santhoshu drophiyude phynal, semi phynal mathsarangalkku vediyaakunna raajyam?]
Answer: സൗദി അറേബ്യ [Saudi arebya]
161902. ഖരമാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ വേർതിരിച്ചെടുക്കാനുള്ള ഇന്ത്യയിൽ ആദ്യ പ്ലാന്റ് നിലവിൽ വരുന്ന നഗരം? [Kharamaalinyatthil ninnu hydrajan verthiricchedukkaanulla inthyayil aadya plaantu nilavil varunna nagaram?]
Answer: പൂനെ [Poone]
161903. 2047 – ഓടെ ഏത് രോഗം പൂർണമായും ഇല്ലാതാക്കുന്നതിനുള്ള പദ്ധതികളാണ് കേന്ദ്രബജറ്റിൽ അവതരിപ്പിച്ചത്? [2047 – ode ethu rogam poornamaayum illaathaakkunnathinulla paddhathikalaanu kendrabajattil avatharippicchath?]
Answer: അരിവാൾ രോഗം (സിക്കിൾ സെൽ അനീമിയ) [Arivaal rogam (sikkil sel aneemiya)]
161904. നെതർലാൻഡിലെ ലൊക്കേഷൻ ആൻഡ് മാപ്പിങ് ടെക്നോളജി കമ്പനിയുടെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ നഗരമായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ നഗരം? [Netharlaandile lokkeshan aandu maappingu deknolaji kampaniyude ripporttu prakaaram lokatthile ettavum thirakkeriya randaamatthe nagaramaayi thiranjedukkappetta inthyan nagaram?]
Answer: ബാംഗ്ലൂർ [Baamgloor]
161905. ഗോൾഡൻ ഗ്ലോബ് പായ് വഞ്ചിയോട്ട മത്സരത്തിന്റെ ഭാഗമായി ‘നാവികരുടെ എവറസ്റ്റ് ‘ എന്നറിയപ്പെടുന്ന ചിലിയിലെ കേപ് ഹോൺ മുനമ്പ് വലം വെച്ച മലയാളി? [Goldan globu paayu vanchiyotta mathsaratthinte bhaagamaayi ‘naavikarude evarasttu ‘ ennariyappedunna chiliyile kepu hon munampu valam veccha malayaali?]
Answer: അഭിലാഷ് ടോമി [Abhilaashu domi]
161906. രാജ്യത്തെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ടൂറിസം മന്ത്രാലയം ആരംഭിച്ച സംരംഭം? [Raajyatthe vinodasanchaaram prothsaahippikkunnathinaayi doorisam manthraalayam aarambhiccha samrambham?]
Answer: വിസിറ്റ് ഇന്ത്യ ഇയർ 2023 [Visittu inthya iyar 2023]
161907. ഏതു നവോത്ഥാന നായകന്റെ 200 ജന്മവാർഷികമാണ് അടുത്തിടെ ആഘോഷിച്ചത്? [Ethu navoththaana naayakante 200 janmavaarshikamaanu adutthide aaghoshicchath?]
Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]
161908. ആണവോർജ്ജം വികസിപ്പിക്കുന്നതിന് റഷ്യയുമായി സഹകരിച്ച് പ്രവർത്തിച്ച ഇന്ത്യയുടെ രാജ്യം? [Aanavorjjam vikasippikkunnathinu rashyayumaayi sahakaricchu pravartthiccha inthyayude raajyam?]
Answer: മ്യാന്മാർ [Myaanmaar]
161909. 65 വർഷത്തെ ഗ്രാമി പുരസ്കാര ചരിത്രത്തിൽ 35 പുരസ്കാരങ്ങൾ നേടുന്ന ലോകത്തിലെ ആദ്യ വ്യക്തി? [65 varshatthe graami puraskaara charithratthil 35 puraskaarangal nedunna lokatthile aadya vyakthi?]
Answer: ബിയോൺസെ [Biyonse]
161910. വിജയ നഗരം (Victory City) എന്ന പുസ്തകത്തിന്റെ രചയിതാവ്? [Vijaya nagaram (victory city) enna pusthakatthinte rachayithaav?]
Answer: സൽമാൻ റുഷ്ദി [Salmaan rushdi]
161911. 2023 ദേശീയതലത്തിൽ നടപ്പിലാക്കുന്ന ദേശീയ പുരസ്കാരം ലഭിച്ച കേരള പദ്ധതി? [2023 desheeyathalatthil nadappilaakkunna desheeya puraskaaram labhiccha kerala paddhathi?]
Answer: ഗ്രാമവണ്ടി [Graamavandi]
161912. 2023 -ൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ബ്രാൻഡ് അംബാസിഡറാകുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം? [2023 -l kerala blaasttezhsinte braandu ambaasidaraakunna inthyan krikkattu thaaram?]
Answer: സഞ്ജു സാംസൺ [Sanjju saamsan]
161913. മൈക്കിൽ ജാക്സന്റെ ജീവചരിത്രം പ്രമേയമായി ഒരുക്കുന്ന ചിത്രം? [Mykkil jaaksante jeevacharithram prameyamaayi orukkunna chithram?]
Answer: മൈക്കിൾ [Mykkil]
161914. ലോകത്ത് ആദ്യമായി ഡൈവർ ഇല്ലാത്ത ബസ് സർവീസ് ആരംഭിക്കുന്ന രാജ്യം? [Lokatthu aadyamaayi dyvar illaattha basu sarveesu aarambhikkunna raajyam?]
Answer: സ്കോട്ട്ലൻഡ് [Skottlandu]
161915. 2023 ഫെബ്രുവരിയിൽ തൊഴിൽ വാഗ്ദാനം ചെയ്തുള്ള തട്ടിപ്പുകൾ തടയുന്നതിനായി ഓർഡിനൻസ് പുറപ്പെടുവിച്ച സംസ്ഥാനം? [2023 phebruvariyil thozhil vaagdaanam cheythulla thattippukal thadayunnathinaayi ordinansu purappeduviccha samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
161916. കിടപ്പ് രോഗികൾക്ക് സൗജന്യ റേഷൻ വീട്ടിലെത്തിക്കാൻ ഭക്ഷ്യവകുപ്പ് തയ്യാറാക്കിയ പദ്ധതി? [Kidappu rogikalkku saujanya reshan veettiletthikkaan bhakshyavakuppu thayyaaraakkiya paddhathi?]
Answer: ഒപ്പം (തൃശ്ശൂരിൽ തുടക്കം) [Oppam (thrushooril thudakkam)]
161917. 2023 ഫെബ്രുവരിയിലെ റിപ്പോർട്ടുകൾ പ്രകാരം സൗരയൂഥത്തിൽ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഉള്ള ഗ്രഹം? [2023 phebruvariyile ripporttukal prakaaram saurayoothatthil ettavum kooduthal upagrahangal ulla graham?]
Answer: വ്യാഴം [Vyaazham]
161918. അഭ്യസ്തവിദ്യരായ സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കോണമി മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി? [Abhyasthavidyaraaya sthreekalkku thozhilavasarangal labhyamaakkuka enna lakshyatthode kerala nolaju ikkonami mishanum kudumbashreeyum samyukthamaayi nadappilaakkunna paddhathi?]
Answer: തൊഴിലരങ്ങത്തേക്ക് [Thozhilarangatthekku]
161919. കുടുംബശ്രീ മിഷന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമം? [Kudumbashree mishante irupatthiyanchaam vaarshikaaghoshangalude bhaagamaayi samghadippikkunna ayalkkootta samgamam?]
Answer: ചുവട് [Chuvadu]
161920. ഇന്ത്യയിൽ ആദ്യ ട്രാൻസ് മാതാപിതാക്കൾ? [Inthyayil aadya draansu maathaapithaakkal?]
Answer: സിയ & സഹദ് (കോഴിക്കോട്) [Siya & sahadu (kozhikkodu)]
161921. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ മാതൃഭൂമി ബുക്ക് ഓഫ് ദ ഇയർ പുരസ്കാരം ലഭിച്ചത്? [Maathrubhoomi anthaaraashdra aksharothsavatthil maathrubhoomi bukku ophu da iyar puraskaaram labhicchath?]
Answer: പെഗ്ഗി മോഹൻ [Peggi mohan]
161922. 36 മത് സൂരജ് സൂരജ് കുണ്ഡ് അന്താരാഷ്ട്ര കരകൗശല മേള നടക്കുന്ന ഇന്ത്യൻ സംസ്ഥാനം? [36 mathu sooraju sooraju kundu anthaaraashdra karakaushala mela nadakkunna inthyan samsthaanam?]
Answer: ഹരിയാന [Hariyaana]
161923. കുടുംബശ്രീ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം? [Kudumbashree dinamaayi aacharikkaan theerumaaniccha divasam?]
Answer: മെയ് 17 [Meyu 17]
161924. സാമൂഹിക നീതി വകുപ്പിന്റെ സഹകരണത്തോടെ നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ദേശീയ ഭിന്നശേഷി കലോത്സവത്തിന്റെ പേര്? [Saamoohika neethi vakuppinte sahakaranatthode nadakkunna inthyayile aadyatthe desheeya bhinnasheshi kalothsavatthinte per?]
Answer: സമ്മോഹൻ (വേദി തിരുവനന്തപുരം) [Sammohan (vedi thiruvananthapuram)]
161925. കേരള കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ആഗോള ബ്രാൻഡ്? [Kerala krushi vakuppinte aabhimukhyatthilulla moolya varddhitha ulppannangalude aagola braand?]
Answer: കേരൾ അഗ്രോ ബ്രാൻഡ് [Keral agro braandu]
161926. കുട്ടികളുടെ ക്ഷേമത്തിനായി ഡൽഹി ശിശു സംരക്ഷണ സമിതി പുറത്തിറക്കിയ വാട്ആപ്പ് ചാറ്റ് ബോട്ട്? [Kuttikalude kshematthinaayi dalhi shishu samrakshana samithi puratthirakkiya vaadaappu chaattu bottu?]
Answer: ബാല മിത്ര [Baala mithra]
161927. സംസ്ഥാനത്തെ പൊതുവിദ്യാലയ ങ്ങളിലെ കുട്ടികളുടെ മികച്ച രചനകൾ പുസ്തകരൂപത്തിലാക്കി സമഗ്ര ശിക്ഷാ കേരളം പുറത്തിറക്കുന്ന പ്രസിദ്ധീകരണം? [Samsthaanatthe pothuvidyaalaya ngalile kuttikalude mikaccha rachanakal pusthakaroopatthilaakki samagra shikshaa keralam puratthirakkunna prasiddheekaranam?]
Answer: എഴുത്തുപച്ച [Ezhutthupaccha]
161928. പ്രവർത്തിച്ചുകൊണ്ടിരിക്കെ പൈതൃക പട്ടികയിൽ ഇടം നേടിയ ലോകത്തിലെ ആദ്യ സർവകലാശാല? [Pravartthicchukondirikke pythruka pattikayil idam nediya lokatthile aadya sarvakalaashaala?]
Answer: വിശ്വഭാരതി സർവ്വകലാശാല (കൊൽക്കത്ത) [Vishvabhaarathi sarvvakalaashaala (kolkkattha)]
161929. ഏറ്റവും കൂടുതൽ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച വനിത എന്ന റെക്കാഡിന് അർഹയായത്? [Ettavum kooduthal kendra bajattu avatharippiccha vanitha enna rekkaadinu arhayaayath?]
Answer: നിർമ്മല സീതാരാമൻ (അഞ്ച് തവണ) [Nirmmala seethaaraaman (anchu thavana)]
161930. 2023 -ൽ കേരളത്തിൽ നടപ്പിലാക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതി? [2023 -l keralatthil nadappilaakkunna bhakshya surakshaa paddhathi?]
Answer: കേരളം സുരക്ഷിത ഭക്ഷണഇടം [Keralam surakshitha bhakshanaidam]
161931. വിളർച്ച മുക്ത കേരളം എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതി? [Vilarccha muktha keralam enna lakshyatthode samsthaana aarogyavakuppu nadappilaakkunna paddhathi?]
Answer: വിവ (വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്) [Viva (vilarcchayil ninnu valarcchayilekku)]
161932. ആന്ധ്രപ്രദേശിന്റെ പുതിയ തലസ്ഥാനം? [Aandhrapradeshinte puthiya thalasthaanam?]
Answer: വിശാഖപട്ടണം [Vishaakhapattanam]
161933. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ഹൈഡ്രജൻ ട്രെയിൻ? [Inthya thaddhesheeyamaayi nirmmikkunna hydrajan dreyin?]
Answer: വന്ദേ മെട്രോ [Vande medro]
161934. സംസ്ഥാനത്തെ അംഗനവാടി ജീവനക്കാർക്കുള്ള ഇൻഷുറൻസ് പദ്ധതി? [Samsthaanatthe amganavaadi jeevanakkaarkkulla inshuransu paddhathi?]
Answer: അങ്കണം [Ankanam]
161935. 2023 -ല്‍ ചരിത്ര സ്മാരകമായി പ്രഖ്യാപിക്കാൻ തീരുമാനിച്ച തമിഴ്നാട്ടിലെ പാലം? [2023 -l charithra smaarakamaayi prakhyaapikkaan theerumaaniccha thamizhnaattile paalam?]
Answer: പാമ്പൻ പാലം [Paampan paalam]
161936. സിറിയ, തുർക്കി എന്നീ രാജ്യങ്ങളിലെ ഭൂകമ്പബാധിതരെ രക്ഷിക്കുവാനുള്ള ഇന്ത്യയുടെ പദ്ധതി? [Siriya, thurkki ennee raajyangalile bhookampabaadhithare rakshikkuvaanulla inthyayude paddhathi?]
Answer: ഓപ്പറേഷൻ ദോസ്ത് [Oppareshan dosthu]
161937. 2023 ഫെബ്രുവരിയിൽ ഭൂകമ്പം ഉണ്ടായത് ഏത് രാജ്യങ്ങളുടെ അതിർത്തി പ്രദേശത്താണ്? [2023 phebruvariyil bhookampam undaayathu ethu raajyangalude athirtthi pradeshatthaan?]
Answer: തുർക്കി – സിറിയ [Thurkki – siriya]
161938. സ്ത്രീസുരക്ഷ ഉറപ്പാക്കാനും പ്രശ്നങ്ങൾ പരിഹരിക്കുവാനുമായി കേരള പോലീസിന്റെ പദ്ധതി? [Sthreesuraksha urappaakkaanum prashnangal pariharikkuvaanumaayi kerala poleesinte paddhathi?]
Answer: പിങ്ക്പ്രൊട്ടക്ഷൻ പദ്ധതി [Pinkprottakshan paddhathi]
161939. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം നേടിയ സെർബിയൻ പുരുഷതാരം? [Osdreliyan oppan denneesu kireedam nediya serbiyan purushathaaram?]
Answer: നൊവാക് ജൊകോവിച്ച് [Novaaku jokovicchu]
161940. ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് സിംഗിൾസ് കിരീടം ബെലാറസിന്റെ വനിതാ താരം? [Osdreliyan oppan denneesu simgilsu kireedam belaarasinte vanithaa thaaram?]
Answer: അരീന സബലെങ്ക [Areena sabalenka]
161941. 2023 ലെ പുസ്തകരൂപത്തിലുള്ള കേരള ബഡ്ജറ്റിന്റെ മുഖച്ചിത്രം? [2023 le pusthakaroopatthilulla kerala badjattinte mukhacchithram?]
Answer: ബേഡ് ഇൻ സ്പേസ് (റുവാനിയൻ ശില്പി കോൺസ്റ്റന്റൈൻ ബ്രൻ കുഷിന്റെ ശിൽപം) [Bedu in spesu (ruvaaniyan shilpi konsttantyn bran kushinte shilpam)]
161942. കണ്ടൽ വനങ്ങളുടെ സംരക്ഷണത്തിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതി? [Kandal vanangalude samrakshanatthinaayi kendrasarkkaar nadappilaakkunna paddhathi?]
Answer: മിഷ്ടി [Mishdi]
161943. ഓരോ കുട്ടി ജനിക്കുമ്പോഴും 100 മരങ്ങൾ വീതം നടുന്ന ‘മേരോ റൂഖ് മേരോ സന്തതി ‘ എന്ന പദ്ധതി ഏത് സംസ്ഥാനത്ത്? [Oro kutti janikkumpozhum 100 marangal veetham nadunna ‘mero rookhu mero santhathi ‘ enna paddhathi ethu samsthaanatthu?]
Answer: സിക്കിം [Sikkim]
161944. ലോക ഇന്റർനെറ്റ് സുരക്ഷാ ദിനം? [Loka intarnettu surakshaa dinam?]
Answer: ഫെബ്രുവരി 8 [Phebruvari 8]
161945. 2023 -ലെ ലോക ഇന്റർനെറ്റ് സുരക്ഷാ ദിനത്തിന്റെ പ്രമേയം? [2023 -le loka intarnettu surakshaa dinatthinte prameyam?]
Answer: Together for a Better Internet
161946. ലോക പയറുവർഗ്ഗ ദിനം? [Loka payaruvargga dinam?]
Answer: ഫെബ്രുവരി 10 [Phebruvari 10]
161947. 2023 -ലെ ലോക പയറുവർഗ്ഗ ദിനത്തിന്റെ പ്രമേയം? [2023 -le loka payaruvargga dinatthinte prameyam?]
Answer: Pulses for a Sustainable Future
161948. 2023 ഫെബ്രുവരി 10- ന് ഗൂഗിൾ ഡൂഡിൽ ആദരിക്കപ്പെട്ട മലയാള സിനിമയിലെ ആദ്യ നായിക? [2023 phebruvari 10- nu googil doodil aadarikkappetta malayaala sinimayile aadya naayika?]
Answer: പി കെ റോസി (വിഗതകുമാരനിലെ നായിക) [Pi ke rosi (vigathakumaaranile naayika)]
161949. 2023 -ലെ ലോക കാൻസർ ദിനത്തിന്റെ പ്രമേയം? [2023 -le loka kaansar dinatthinte prameyam?]
Answer: Close the care gap (പരിചരണ രംഗത്തെ വിടവ് നികത്തുക) [Close the care gap (paricharana ramgatthe vidavu nikatthuka)]
161950. അണ്ടർ 19 വനിതാ ട്വന്റി 20 ക്രിക്കറ്റ് ലോക കപ്പ് ജേതാക്കൾ? [Andar 19 vanithaa dvanti 20 krikkattu loka kappu jethaakkal?]
Answer: ഇന്ത്യ [Inthya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution