<<= Back Next =>>
You Are On Question Answer Bank SET 3239

161951. 2023 – ലെ ലോക തണ്ണീർത്തട ദിനത്തിന്റെ പ്രമേയം? [2023 – le loka thanneertthada dinatthinte prameyam?]

Answer: Its time for wetland spark Tearnings restoration

161952. ഇന്ത്യയിലെ ഏറ്റവും മലിനമായ നദി? [Inthyayile ettavum malinamaaya nadi?]

Answer: ചെന്നൈ നഗരത്തിലൂടെ ഒഴുകുന്ന കൂവം നദി, രണ്ടാം സ്ഥാനം ഗുജറാത്തിലെ സബർമതി നദി [Chenny nagaratthiloode ozhukunna koovam nadi, randaam sthaanam gujaraatthile sabarmathi nadi]

161953. മലയാളത്തിലെ ഏറ്റവും വലിയ മഹാകാവ്യമായ ‘ഉത്തര ഭാരതം’ എഴുതിയത് ആര്? [Malayaalatthile ettavum valiya mahaakaavyamaaya ‘utthara bhaaratham’ ezhuthiyathu aar?]

Answer: വടക്കുംകൂർ രാജരാജവർമ്മ [Vadakkumkoor raajaraajavarmma]

161954. കഥകളിയെ പ്രതിപാദ്യമാക്കി അനിതാനായർ എഴുതിയ നോവൽ? [Kathakaliye prathipaadyamaakki anithaanaayar ezhuthiya noval?]

Answer: മിസ്ട്രസ് [Misdrasu]

161955. ഡിവൈൻ കോമഡിയുടെ മാതൃകയിൽ ‘ജാവേദ് നാമ ‘ എന്ന കാവ്യം രചിച്ചത്? [Divyn komadiyude maathrukayil ‘jaavedu naama ‘ enna kaavyam rachicchath?]

Answer: മുഹമ്മദ് ഇഖ്ബാൽ [Muhammadu ikhbaal]

161956. സുന്ദര സ്വാമിയുടെ ജെ ജെ ചില കുറിപ്പുകൾ എന്ന നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കവി? [Sundara svaamiyude je je chila kurippukal enna noval malayaalatthilekku vivartthanam cheytha kavi?]

Answer: ആറ്റൂർ രവി വർമ്മ [Aattoor ravi varmma]

161957. ഏതു ദിവാന്റെ നയങ്ങളെ വിമർശിച്ചതാണ് സന്ദിഷ്ടവാദി പത്രത്തിന്റെ നിരോധനത്തിന് വഴി തെളിയിച്ചത്? [Ethu divaante nayangale vimarshicchathaanu sandishdavaadi pathratthinte nirodhanatthinu vazhi theliyicchath?]

Answer: മാധവറാവു [Maadhavaraavu]

161958. പാണിനീയസൂത്രങ്ങളെ വ്യാഖ്യാനിച്ചു കൊണ്ടുള്ള മേൽപ്പത്തൂരിന്റെ കൃതി? [Paanineeyasoothrangale vyaakhyaanicchu kondulla melppatthoorinte kruthi?]

Answer: പ്രക്രിയാസർവ്വസ്വം [Prakriyaasarvvasvam]

161959. വിരാട രാജാവിന്റെ ഈ അളിയൻ പുരാണത്തിൽ പ്രസിദ്ധനും വർത്തമാനകാലത്ത് പരാമർശിതനുമാണ് ആര്? [Viraada raajaavinte ee aliyan puraanatthil prasiddhanum vartthamaanakaalatthu paraamarshithanumaanu aar?]

Answer: കീചകൻ [Keechakan]

161960. കൊച്ചി കോവിലകത്തെ ഇക്കാവമ്മ തൃശ്ശൂർപൂരത്തെക്കുറിച്ച് കാവ്യം രചിക്കാൻ ആവശ്യപ്പെട്ടതിന്റെ ഫലമായി രചിക്കപ്പെട്ട ‘പൂരപ്രബന്ധം’ എന്ന കാവ്യ ത്തിന്റെ രചയിതാവ് ആര്? [Kocchi kovilakatthe ikkaavamma thrushoorpooratthekkuricchu kaavyam rachikkaan aavashyappettathinte phalamaayi rachikkappetta ‘pooraprabandham’ enna kaavya tthinte rachayithaavu aar?]

Answer: വെണ്മണി മഹൻ [Venmani mahan]

161961. “വിഷലിപ്തങ്ങളായ സാമൂഹിക സത്യങ്ങളെ കൊത്തി വിഴുങ്ങുന്ന വിഷം തീനികളാവണം സാഹിത്യകാരന്മാർ ” ഇങ്ങനെ പറഞ്ഞതാര്? [“vishalipthangalaaya saamoohika sathyangale kotthi vizhungunna visham theenikalaavanam saahithyakaaranmaar ” ingane paranjathaar?]

Answer: കേസരി ബാലകൃഷ്ണപിള്ള [Kesari baalakrushnapilla]

161962. വേദസൂക്തങ്ങളുടെ നിഗൂഢ അർത്ഥം വിശദമാക്കുന്ന ഗദ്യവ്യാഖ്യാനങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു? [Vedasookthangalude nigoodda arththam vishadamaakkunna gadyavyaakhyaanangal ethu peril ariyappedunnu?]

Answer: ബ്രാഹ്മണങ്ങൾ [Braahmanangal]

161963. മലയാളത്തിൽ ആദ്യമായി കഥാസരിത് സാഗരം വിവർത്തനം ചെയ്തത് ആര്? [Malayaalatthil aadyamaayi kathaasarithu saagaram vivartthanam cheythathu aar?]

Answer: കുറ്റിപ്പുറത്ത് കിട്ടുണ്ണി നായർ [Kuttippuratthu kittunni naayar]

161964. ആധുനിക അസമീസ് ചെറുകഥയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്? [Aadhunika asameesu cherukathayude pithaavu ennariyappedunnathu aar?]

Answer: ലക്ഷ്മീനാഥ് ബെസ് ബെറുബ [Lakshmeenaathu besu beruba]

161965. ‘തങ്കവും തൈമാവും ‘ എന്ന ബാല കവിതാസമാഹാരത്തിന്റെ രചയിതാവ്? [‘thankavum thymaavum ‘ enna baala kavithaasamaahaaratthinte rachayithaav?]

Answer: ഏഴാച്ചേരി രാമചന്ദ്രൻ [Ezhaaccheri raamachandran]

161966. ഭയങ്കരൻ എന്ന നോവൽ രചിച്ചത്? [Bhayankaran enna noval rachicchath?]

Answer: ബിനു ജെയിംസ് [Binu jeyimsu]

161967. അറിയപ്പെടാത്ത ഏടുകൾ’ എന്ന ആത്മകഥ ആരുടേത്? [Ariyappedaattha edukal’ enna aathmakatha aarudeth?]

Answer: എൻ എം ജോസഫ് [En em josaphu]

161968. ‘ആൾമാറാട്ടം’ എന്ന പേരിൽ കല്ലൂർ ഉമ്മൻ ഫിലിപ്പോസ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വില്യം ഷേക്സ്പിയറുടെ നാടകം ഏത്? [‘aalmaaraattam’ enna peril kalloor umman philipposu malayaalatthilekku paribhaashappedutthiya vilyam shekspiyarude naadakam eth?]

Answer: കോമഡി ഓഫ് എറേഴ്‌സ് [Komadi ophu erezhsu]

161969. ആദ്യകാല മലയാള കഥകളിൽ ഒന്നായ ‘കണ്ടപ്പന്റെ കൊണ്ടാട്ടം’ എന്ന കഥയുടെ രചയിതാവ്? [Aadyakaala malayaala kathakalil onnaaya ‘kandappante kondaattam’ enna kathayude rachayithaav?]

Answer: അമ്പാടി നാരായണപ്പൊതുവാൾ [Ampaadi naaraayanappothuvaal]

161970. “പേലവനിലാവിന്റെ സൗഹൃദം ശീലിച്ചോനെ….” ചങ്ങമ്പുഴയെ ഇങ്ങനെ വിളിച്ചതാര്? [“pelavanilaavinte sauhrudam sheelicchone….” changampuzhaye ingane vilicchathaar?]

Answer: വൈലോപ്പിള്ളി ശ്രീധരമേനോൻ [Vyloppilli shreedharamenon]

161971. പ്രാചീന സംസ്കൃത നാടകങ്ങളിൽ ദുഃഖപര്യവസായി (ട്രാജഡി) ഒന്നേയുള്ളൂ എന്താണത്? [Praacheena samskrutha naadakangalil duakhaparyavasaayi (draajadi) onneyulloo enthaanath?]

Answer: ഊരുഭംഗം [Oorubhamgam]

161972. ചോള രാജാവായ കരികാലന്റെ മകൾ പുലോമജയും ചേര രാജാവായ അത്തന്റെ മകൻ ഇമയകുമാരനും നായിക നായകന്മാരായ മലയാളത്തിലെ ചരിത്ര നോവൽ? [Chola raajaavaaya karikaalante makal pulomajayum chera raajaavaaya atthante makan imayakumaaranum naayika naayakanmaaraaya malayaalatthile charithra noval?]

Answer: കേരള പുത്രൻ [Kerala puthran]

161973. കിരാതന്റെ മനസ്സ് എന്ന കവിത എഴുതിയത്? [Kiraathante manasu enna kavitha ezhuthiyath?]

Answer: കടമ്മനിട്ട [Kadammanitta]

161974. രാജാരവിവർമ്മ എന്ന നോവൽ എഴുതിയ മറാഠി സാഹിത്യകാരൻ? [Raajaaravivarmma enna noval ezhuthiya maraadti saahithyakaaran?]

Answer: രൺജിത്ത് ദേശായി [Ranjitthu deshaayi]

161975. 2023 -ലെ റിപ്പബ്ലിക് ദിനത്തിലെ മുഖ്യ അതിഥിയായ ഈജിപ്ഷ്യൻ പ്രസിഡന്റ്? [2023 -le rippabliku dinatthile mukhya athithiyaaya eejipshyan prasidantu?]

Answer: അബെദ്ൽ ഫത്താ അൽസിസി [Abedl phatthaa alsisi]

161976. ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2022 – ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച ‘പ്രാണവായു ‘ എന്ന കഥാസമാഹാര ത്തിന്റെ രചയിതാവ്? [Guruvaayoorappan drasttinte 2022 – le odakkuzhal avaardu labhiccha ‘praanavaayu ‘ enna kathaasamaahaara tthinte rachayithaav?]

Answer: അംബികാസുതൻ മാങ്ങാട് [Ambikaasuthan maangaadu]

161977. 61-മത് സംസ്ഥാന സ്കൂൾ കലോത്സവ ത്തിൽ സ്വർണ്ണ കപ്പ് കരസ്ഥമാക്കിയ ജില്ല? [61-mathu samsthaana skool kalothsava tthil svarnna kappu karasthamaakkiya jilla?]

Answer: കോഴിക്കോട് [Kozhikkodu]

161978. കേരള കലാമണ്ഡലം കല്പിത സർവ്വകലാശാലയുടെ ചാൻസലറായി നിയമിതയായ ബഹുമുഖ പ്രതിഭ ആര് ? [Kerala kalaamandalam kalpitha sarvvakalaashaalayude chaansalaraayi niyamithayaaya bahumukha prathibha aaru ?]

Answer: മല്ലിക സാരാഭായി [Mallika saaraabhaayi]

161979. ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി നിയമിതരായ വ്യക്തി? [Inthyayude puthiya cheephu ophu diphansu sttaaphu aayi niyamitharaaya vyakthi?]

Answer: ലഫ്റ്റനന്റ് ജനറൽ അനിൽ ചൗഹാൻ [Laphttanantu janaral anil chauhaan]

161980. ഇന്റർനാഷണൽ ബുക്കർ സമ്മാനം ലഭിച്ച ഗീതാഞ്ജലി ശ്രീയുടെ ഹിന്ദി നോവലിന്റെ പേര്? [Intarnaashanal bukkar sammaanam labhiccha geethaanjjali shreeyude hindi novalinte per?]

Answer: റേത്ത് സമാധി [Retthu samaadhi]

161981. 2023 -ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ മുദ്രാവാക്യം? [2023 -le desheeya shaasthra dinatthinte mudraavaakyam?]

Answer: “ആഗോളശാസ്ത്രം ലോക ക്ഷേമത്തിനായി….” [“aagolashaasthram loka kshematthinaayi….”]

161982. 2022 – ലെ ബുക്കർ പ്രൈസ് നേടിയ ശ്രീലങ്കൻ സാഹിത്യകാരൻ? [2022 – le bukkar prysu nediya shreelankan saahithyakaaran?]

Answer: ഷെഹാൻ കരുണ തിലകെ [Shehaan karuna thilake]

161983. ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത് ഏതു രാജ്യത്ത് നിന്നാണ്? [Inthyayilekku cheettakale konduvannathu ethu raajyatthu ninnaan?]

Answer: നബീബിയ [Nabeebiya]

161984. കേരള സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പ്രഥമ കേരളജ്യോതി പുരസ്കാര ജേതാവ് ആര് ? [Kerala samsthaana sarkkaar erppedutthiya prathama keralajyothi puraskaara jethaavu aaru ?]

Answer: എം ടി വാസുദേവൻ നായർ [Em di vaasudevan naayar]

161985. 2022 – ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ച ആനി എർനോ ഏത് രാജ്യക്കാരി? [2022 – le saahithyatthinulla nobal sammaanam labhiccha aani erno ethu raajyakkaari?]

Answer: ഫ്രാൻസ് [Phraansu]

161986. യുനെസ്കോ പഠന നഗരമായി തിരഞ്ഞെടുത്ത കേരളത്തിലെ കോർപ്പറേഷൻ? [Yunesko padtana nagaramaayi thiranjeduttha keralatthile korppareshan?]

Answer: തൃശ്ശൂർ [Thrushoor]

161987. 2020 -ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിച്ചത്? [2020 -le daadaasaahibu phaalkke avaardu labhicchath?]

Answer: ആശാ പരേഖ് [Aashaa parekhu]

161988. രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാര ത്തിന് നൽകിയിരിക്കുന്ന പുതിയ പേര്? [Raajeevu gaandhi khelrathna puraskaara tthinu nalkiyirikkunna puthiya per?]

Answer: മേജർ ധ്യാൻചന്ദ് ഖേൽരത്ന പുരസ്കാരം [Mejar dhyaanchandu khelrathna puraskaaram]

161989. പെലെയുടെ യഥാർത്ഥ നാമം? [Peleyude yathaarththa naamam?]

Answer: എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ [Edsan araantasu do naasimento]

161990. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റ് ആവുന്ന ആദ്യ വനിത? [Inthyan olimpiksu asosiyeshan prasidantu aavunna aadya vanitha?]

Answer: പിടി ഉഷ [Pidi usha]

161991. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ മലനിരകളിൽ ജോലിചെയ്യുന്ന ഇന്ത്യൻ വനിതാസൈനിക ഓഫീസർ? [Lokatthile ettavum uyaram koodiya yuddhabhoomiyaaya siyaacchin malanirakalil jolicheyyunna inthyan vanithaasynika opheesar?]

Answer: ക്യാപ്റ്റൻ ശിവ ചൗഹാൻ [Kyaapttan shiva chauhaan]

161992. 2022 ജൂലായിൽ വധിക്കപ്പെട്ട ജപ്പാന്റെ മുൻ പ്രധാനമന്ത്രിയാര്? [2022 joolaayil vadhikkappetta jappaante mun pradhaanamanthriyaar?]

Answer: ഷിൻസോ ആബെ [Shinso aabe]

161993. ലോകാരോഗ്യ സംഘടന 2022 ജൂലായിൽ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ച പകർച്ചവ്യാധിയേത്? [Lokaarogya samghadana 2022 joolaayil aarogya adiyantharaavasthayaayi prakhyaapiccha pakarcchavyaadhiyeth?]

Answer: മങ്കി പോക്സ് [Manki poksu]

161994. ഇന്ത്യയുടെ കോവിഡ് പോരാട്ടങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ചലച്ചിത്രം ? [Inthyayude kovidu poraattangale aaspadamaakki nirmmikkunna chalacchithram ?]

Answer: ദ വാക്സിൻ വാർ [Da vaaksin vaar]

161995. ന്യൂയോർക്ക് ഏത് സമുദ്രത്തിൻറെ തീരത്താണ്? [Nyooyorkku ethu samudratthinre theeratthaan?]

Answer: അറ്റ്ലാൻറിക് സമുദ്രം [Attlaanriku samudram]

161996. ബോൾഷെവിക് വിപ്ലവം നടന്നത് ഏത് രാജ്യത്താണ്? [Bolsheviku viplavam nadannathu ethu raajyatthaan?]

Answer: റഷ്യ [Rashya]

161997. സംസ്ഥാന മന്ത്രിസഭ പിരിച്ചുവിടാൻ ആർക്കാണ് അധികാരമുളളത്? [Samsthaana manthrisabha piricchuvidaan aarkkaanu adhikaaramulalath?]

Answer: ഗവർണർ [Gavarnar]

161998. മലയാള പത്രപ്രവർത്തനത്തിന് ബൈബിൾ എന്നറിയപ്പെടുന്ന കൃതി? [Malayaala pathrapravartthanatthinu bybil ennariyappedunna kruthi?]

Answer: വൃത്താന്ത പത്രപ്രവർത്തനം [Vrutthaantha pathrapravartthanam]

161999. അവനവൻ കടമ്പ രചിച്ചത്? [Avanavan kadampa rachicchath?]

Answer: കാവാലം നാരായണപ്പണിക്കർ [Kaavaalam naaraayanappanikkar]

162000. അശ്വമേധം എന്ന മലയാള ചലച്ചിത്രം സംവിധാനം ചെയ്തത്? [Ashvamedham enna malayaala chalacchithram samvidhaanam cheythath?]

Answer: ഡി വിൻസെന്റ് [Di vinsentu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution