<<= Back
Next =>>
You Are On Question Answer Bank SET 3240
162001. മഹാരാജാ രഞ്ജിത്ത് സിംഗിന് കോഹിന്നൂർ സമ്മാനിച്ചതാര്? [Mahaaraajaa ranjjitthu simginu kohinnoor sammaanicchathaar?]
Answer: മുഹമ്മദ് ഷാ [Muhammadu shaa]
162002. മാനസ ചാപല്യം ആരുടെ കൃതിയാണ്? [Maanasa chaapalyam aarude kruthiyaan?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
162003. മാപ്പിള സമരവുയുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട മലബാറിലെ ബ്രിട്ടീഷ് കലക്ടർ? [Maappila samaravuyumaayi bandhappettu vadhikkappetta malabaarile britteeshu kalakdar?]
Answer: HV കൊനോലി [Hv konoli]
162004. മുനിചര്യപഞ്ചകത്തിൻറെ കർത്താവ്? [Municharyapanchakatthinre kartthaav?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
162005. മുണ്ടക്കയം ലഹളയ്ക്ക് നേതൃത്വം നൽകിയത്? [Mundakkayam lahalaykku nethruthvam nalkiyath?]
Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]
162006. മുകളരിൽനിന്ന് കോഹിന്നൂർ സ്വന്തമാക്കിയ ആക്രമണകാരി? [Mukalarilninnu kohinnoor svanthamaakkiya aakramanakaari?]
Answer: നാദിർഷ [Naadirsha]
162007. മുസ്ലിങ്ങളുടെ ഏറ്റവും പാവന സ്ഥലമായ കഅബ ഏത് രാജ്യത്താണ്? [Muslingalude ettavum paavana sthalamaaya kaaba ethu raajyatthaan?]
Answer: സൗദി അറേബ്യ [Saudi arebya]
162008. മുക്കുത്തി സമരവുമായി ബന്ധപ്പെട്ട സാമൂഹിക പരിഷ്കർത്താവ്? [Mukkutthi samaravumaayi bandhappetta saamoohika parishkartthaav?]
Answer: ആറാട്ടുപുഴ വേലായുധപ്പണിക്കർ [Aaraattupuzha velaayudhappanikkar]
162009. മൃത്യുഞ്ജയം എന്ന നാടകം വഹിച്ച നവോത്ഥാന നായകൻ? [Mruthyunjjayam enna naadakam vahiccha navoththaana naayakan?]
Answer: കുമാരനാശാൻ [Kumaaranaashaan]
162010. മൃത്യുഞ്ജയം കാവ്യഗീതം എന്ന പേരിൽ കുമാരനാശാനെ കുറിച്ച് പുസ്തകം രചിച്ചത്? [Mruthyunjjayam kaavyageetham enna peril kumaaranaashaane kuricchu pusthakam rachicchath?]
Answer: എം കെ സാനു [Em ke saanu]
162011. മറ്റൊരു രാജ്യത്തിൻറെ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി? [Mattoru raajyatthinre sttaampil prathyakshappetta aadya malayaali?]
Answer: ശ്രീനാരായണഗുരു (ശ്രീലങ്ക) [Shreenaaraayanaguru (shreelanka)]
162012. അദ്വൈത പഞ്ചരം രചിച്ചത്? [Advytha pancharam rachicchath?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
162013. അദ്വൈതചിന്താപദ്ധതി രചിച്ചത്? [Advythachinthaapaddhathi rachicchath?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
162014. അദ്വൈതദീപിക രചിച്ചത്? [Advythadeepika rachicchath?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
162015. അദ്ദേഹം ഒരു ഗരുഡൻ ആണെങ്കിൽ ഞാൻ ഒരു കൊതുക് ആണ്. അതാണ് ഞങ്ങൾ തമ്മിലുള്ള വ്യത്യാസം. ആരെ ഉദ്ദേശിച്ചാണ് ചട്ടമ്പിസ്വാമികൾ ഇപ്രകാരം പറഞ്ഞത്? [Addheham oru garudan aanenkil njaan oru kothuku aanu. Athaanu njangal thammilulla vyathyaasam. Aare uddheshicchaanu chattampisvaamikal iprakaaram paranjath?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
162016. ആരുടെ അനുയായികളായിരുന്നു തവിട്ട് കുപ്പായക്കാർ? [Aarude anuyaayikalaayirunnu thavittu kuppaayakkaar?]
Answer: ഹിറ്റ്ലർ [Hittlar]
162017. രവീന്ദ്രനാഥ ടാഗോർ താമസിച്ചിരുന്ന വീട്? [Raveendranaatha daagor thaamasicchirunna veed?]
Answer: ജെറാസാങ്കോ ഭവനം [Jeraasaanko bhavanam]
162018. ഇന്ത്യൻ വിപണിയിലെ ഏറ്റവും വിലകൂടിയ സുഗന്ധവ്യഞ്ജനം? [Inthyan vipaniyile ettavum vilakoodiya sugandhavyanjjanam?]
Answer: കുങ്കുമം [Kunkumam]
162019. ഇന്ത്യൻ വിദ്യാഭ്യാസത്തിലെ മാഗ്നകാർട്ട എന്നറിയപ്പെടുന്നത്? [Inthyan vidyaabhyaasatthile maagnakaartta ennariyappedunnath?]
Answer: വുഡ്സ് ഡെസ്പാച്ച് [Vudsu despaacchu]
162020. ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള ദ്വീപ് രാഷ്ട്രങ്ങൾ? [Inthyan vamshajar ettavum kooduthalulla dveepu raashdrangal?]
Answer: മൗറീഷ്യസ്, ഫിജി [Maureeshyasu, phiji]
162021. ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്? [Inthyan karansiyil ethra bhaashayil moolyam rekhappedutthiyittundu?]
Answer: 17 ഭാഷകളിൽ [17 bhaashakalil]
162022. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകൻ? [Inthyan sttaattisttikkal insttittyoottu sthaapakan?]
Answer: പിസി മഹലനോബിസ് [Pisi mahalanobisu]
162023. ഇന്ത്യൻ ശിക്ഷാ നിയമം നടപ്പിലാക്കിയ വർഷം? [Inthyan shikshaa niyamam nadappilaakkiya varsham?]
Answer: 1861
162024. ഇന്ത്യൻ കുടുംബാസൂത്രണ ത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan kudumbaasoothrana tthinre pithaavu ennariyappedunnath?]
Answer: ആർ ഡി കാർവേ [Aar di kaarve]
162025. ഇന്ത്യൻ സിനിമയുടെ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Inthyan sinimayude thalasthaanam ennariyappedunnath?]
Answer: മുംബൈ [Mumby]
162026. ഇന്ത്യൻ സംസ്ഥാനങ്ങളിൽ മൂല്യവർദ്ധിത നികുതി നിലവിൽ വന്ന തീയതി? [Inthyan samsthaanangalil moolyavarddhitha nikuthi nilavil vanna theeyathi?]
Answer: 2005 ഏപ്രിൽ 1 [2005 epril 1]
162027. ഹോർത്തൂസ് മലബാറിക്കസ് എവിടെ നിന്നുമാണ് ആദ്യമായി അച്ചടിച്ചത്? [Hortthoosu malabaarikkasu evide ninnumaanu aadyamaayi acchadicchath?]
Answer: ആംസ്റ്റർഡാം [Aamsttardaam]
162028. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വനിത? [Inthyan samsthaanangalil ettavum kooduthal praavashyam mukhyamanthriyaaya vanitha?]
Answer: മായാവതി [Maayaavathi]
162029. ഇന്ത്യൻ സംസ്ഥാനത്തിൽ അധികാരത്തിൽ വന്ന ആദ്യത്തെ പ്രാദേശിക രാഷ്ട്രീയ പാർട്ടി? [Inthyan samsthaanatthil adhikaaratthil vanna aadyatthe praadeshika raashdreeya paartti?]
Answer: ഡി.എം.കെ [Di. Em. Ke]
162030. ഇന്ത്യൻ സംസ്ഥാനത്തിൽ മന്ത്രിയായ ആദ്യത്തെ വനിത? [Inthyan samsthaanatthil manthriyaaya aadyatthe vanitha?]
Answer: വിജയലക്ഷ്മി പണ്ഡിറ്റ് [Vijayalakshmi pandittu]
162031. താഷ്കെന്റ് കരാർ ഒപ്പു വെച്ച പാക്കിസ്ഥാൻ പ്രസിഡന്റ്? [Thaashkentu karaar oppu veccha paakkisthaan prasidantu?]
Answer: അയ്യൂബ് ഖാൻ [Ayyoobu khaan]
162032. ഇന്ത്യൻ സംസ്ഥാനത്തെ മുഖ്യമന്ത്രി ആയ ആദ്യ ദളിത് വനിത? [Inthyan samsthaanatthe mukhyamanthri aaya aadya dalithu vanitha?]
Answer: മായാവതി [Maayaavathi]
162033. ഇന്ത്യൻ സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റവും കൂടുതൽ കാലം വഹിച്ചത്? [Inthyan samsthaanangalil mukhyamanthri sthaanam ettavum kooduthal kaalam vahicchath?]
Answer: ജ്യോതി ബസു [Jyothi basu]
162034. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ തദ്ദേശീയ ഭാഷകളുള്ള സംസ്ഥാനം? [Inthyan samsthaanangalil ettavum kooduthal thaddhesheeya bhaashakalulla samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
162035. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും ജനസംഖ്യ കൂടിയത്? [Inthyan samsthaanangalil ettavum janasamkhya koodiyath?]
Answer: ഉത്തർ പ്രദേശ് [Utthar pradeshu]
162036. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണത്തിൽ കേരളത്തിൻറെ സ്ഥാനം? [Inthyan samsthaanangalil vistheernatthil keralatthinre sthaanam?]
Answer: 21
162037. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ളത്? [Inthyan samsthaanangalil shathamaanaadisthaanatthil ettavum kooduthal vanabhoomiyullath?]
Answer: മിസോറാം [Misoraam]
162038. ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിലെ സ്ഥാനം? [Inthyan samsthaanangalil janasamkhyayil keralatthile sthaanam?]
Answer: 13
162039. ഇന്ത്യൻ റെയർ എർത്ത് എവിടെയാണ്? [Inthyan reyar ertthu evideyaan?]
Answer: ചവറ [Chavara]
162040. ഇന്ത്യൻ റെയിൽവേയുടെ ഔദ്യോഗിക ചിഹ്നം? [Inthyan reyilveyude audyogika chihnam?]
Answer: ഭോലു [Bholu]
162041. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി സ്ഥാപിതമായ വർഷം? [Inthyan redu krosu sosytti sthaapithamaaya varsham?]
Answer: 1920
162042. ഇന്ത്യൻ ടീമിന്റെ ആദ്യ അൻറാർട്ടിക്ക പര്യടനം നടത്തിയ വർഷം? [Inthyan deeminte aadya anraarttikka paryadanam nadatthiya varsham?]
Answer: 1982
162043. ഇന്ത്യൻ ടെലഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്? [Inthyan delagraaphu chedi ennariyappedunnath?]
Answer: രാമനാഥ പച്ച [Raamanaatha paccha]
162044. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് പാലക്കാട് ജില്ലയിൽ എവിടെയാണ്? [Inthyan deliphon indasdreesu paalakkaadu jillayil evideyaan?]
Answer: കഞ്ചിക്കോട് [Kanchikkodu]
162045. ഇന്ത്യയിലെ ആദ്യത്തെ രാജിവച്ച ഉപപ്രധാനമന്ത്രി? [Inthyayile aadyatthe raajivaccha upapradhaanamanthri?]
Answer: മൊറാർജി ദേശായി [Moraarji deshaayi]
162046. ഇന്ത്യയിലെ ആദ്യത്തെ റബ്ബർ ഫാക്ടറി സ്ഥാപിക്കപ്പെട്ടത്? [Inthyayile aadyatthe rabbar phaakdari sthaapikkappettath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
162047. ഇന്ത്യയിലെ ആദ്യത്തെ ജൂതപ്പള്ളി ഏത് സംസ്ഥാനത്താണ് നിർമ്മിക്കപ്പെട്ടത്? [Inthyayile aadyatthe joothappalli ethu samsthaanatthaanu nirmmikkappettath?]
Answer: കേരളം [Keralam]
162048. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല? [Inthyayile aadyatthe medikkal sarvakalaashaala?]
Answer: വിജയവാഡ [Vijayavaada]
162049. ഇന്ത്യയിലെ ആദ്യത്തെ കൊമേഴ്സ്യൽ പൈലറ്റ്? [Inthyayile aadyatthe komezhsyal pylattu?]
Answer: ജെ ആർ ഡി ടാറ്റ [Je aar di daatta]
162050. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ഇംഗ്ലീഷ് പത്രം? [Inthyayile ettavum prachaaramulla imgleeshu pathram?]
Answer: ടൈംസ് ഓഫ് ഇന്ത്യ [Dymsu ophu inthya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution