<<= Back
Next =>>
You Are On Question Answer Bank SET 3241
162051. ഇന്ത്യയിലെ ഏറ്റവും ഉപ്പുരസം കൂടിയ തടാകം? [Inthyayile ettavum uppurasam koodiya thadaakam?]
Answer: സംഭാർ [Sambhaar]
162052. ഇന്ത്യയിലെ വൈസ്രോയിമാരിൽ ഏറ്റവും കൂടുതൽ കാലം പദവി വഹിച്ചത്? [Inthyayile vysroyimaaril ettavum kooduthal kaalam padavi vahicchath?]
Answer: ലിൻലിത്ഗോ പ്രഭു [Linlithgo prabhu]
162053. ഇന്ത്യയിലെ ഹൈക്കോടതികളിൽ ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ളത്? [Inthyayile hykkodathikalil ettavum kooduthal jadjimaarullath?]
Answer: അലഹാബാദ് [Alahaabaadu]
162054. ഇന്ത്യയിലെ ഹൈക്കോടതികളുടെ എണ്ണം? [Inthyayile hykkodathikalude ennam?]
Answer: 25
162055. ഇന്ത്യയിലെ ടൈഡൽ തുറമുഖം? [Inthyayile dydal thuramukham?]
Answer: കാണ്ട്ല [Kaandla]
162056. ഇന്ത്യയിലെ തേയിലത്തോട്ടം എന്നറിയപ്പെടുന്നത്? [Inthyayile theyilatthottam ennariyappedunnath?]
Answer: അസം [Asam]
162057. ഇന്ത്യയിലെ തദ്ദേശസ്വയംഭരണ ത്തിൻറെ പിതാവ്? [Inthyayile thaddheshasvayambharana tthinre pithaav?]
Answer: റിപ്പൺ പ്രഭു [Rippan prabhu]
162058. ഇന്ത്യയിലെത്തിയ ആദ്യ മുസ്ലിം ആക്രമണകാരി? [Inthyayiletthiya aadya muslim aakramanakaari?]
Answer: മുഹമ്മദ് ബിൻ കാസിം [Muhammadu bin kaasim]
162059. ഇന്ത്യയിലെത്തിയ ആദ്യ ചൈനീസ് സഞ്ചാരി? [Inthyayiletthiya aadya chyneesu sanchaari?]
Answer: ഫാഹിയാൻ [Phaahiyaan]
162060. ഇന്ത്യയിലെ ആദ്യത്തെ നാനോ ടെക്നോളജി പഠനകേന്ദ്രം? [Inthyayile aadyatthe naano deknolaji padtanakendram?]
Answer: ബാംഗ്ലൂർ [Baamgloor]
162061. രണ്ടാം ചോള സാമ്രാജ്യത്തിന് യഥാർത്ഥ സ്ഥാപകൻ? [Randaam chola saamraajyatthinu yathaarththa sthaapakan?]
Answer: വിജയാലയൻ [Vijayaalayan]
162062. ലക്ഷദ്വീപ് സമൂഹത്തിൽ എത്ര ദ്വീപുകൾ ഉണ്ട്? [Lakshadveepu samoohatthil ethra dveepukal undu?]
Answer: 36
162063. ഋഷികേശിൽ വെച്ച് ഗംഗയുമായി സംഗമിക്കുന്ന നദി? [Rushikeshil vecchu gamgayumaayi samgamikkunna nadi?]
Answer: ചന്ദ്രഭാഗ [Chandrabhaaga]
162064. ലഘു ഭാസ്കരീയത്തിൻറെ കർത്താവ്? [Laghu bhaaskareeyatthinre kartthaav?]
Answer: ശങ്കരനാരായണൻ [Shankaranaaraayanan]
162065. ലാ മിറാബ്ലെ എന്ന ഫ്രഞ്ച് നോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്? [Laa miraable enna phranchu noval malayaalatthilekku vivartthanam cheythath?]
Answer: നാലപ്പാട്ട് നാരായണമേനോൻ [Naalappaattu naaraayanamenon]
162066. ലാലാ ലജ്പത് റായിയുടെ മരണത്തിന് കാരണക്കാരനായ സാൻഡേഴ്സ് എന്ന പോലീസ് പോലീസ് ഉദ്യോഗസ്ഥനെ വധിച്ചത്? [Laalaa lajpathu raayiyude maranatthinu kaaranakkaaranaaya saandezhsu enna poleesu poleesu udyogasthane vadhicchath?]
Answer: ഭഗത് സിങ് [Bhagathu singu]
162067. ലാഹോർ പ്രഖ്യാപനത്തിൽ ഒപ്പു വെച്ചത്? [Laahor prakhyaapanatthil oppu vecchath?]
Answer: അടൽ ബിഹാരി വാജ്പേയ് [Adal bihaari vaajpeyu]
162068. ലിയോപോൾഡ് ബ്ലൂം ആര് സൃഷ്‌ടിച്ച കഥാപാത്രമാണ്? [Liyopoldu bloom aaru srushdiccha kathaapaathramaan?]
Answer: ജെയിംസ് ജോയ്സ് [Jeyimsu joysu]
162069. ലിംഗായത്തുകളുടെ ആരാധന മൂർത്തി? [Limgaayatthukalude aaraadhana moortthi?]
Answer: ശിവൻ [Shivan]
162070. ലീ ക്വാൻ യു ഏതു രാജ്യത്തെ ആദ്യ പ്രധാനമന്ത്രി ആണ്? [Lee kvaan yu ethu raajyatthe aadya pradhaanamanthri aan?]
Answer: സിംഗപ്പൂർ [Simgappoor]
162071. ലൂയി പതിനാറാമനെ വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന്? [Looyi pathinaaraamane vadhashikshaykku vidheyanaakkiyathennu?]
Answer: 1793 ജനുവരി 21 [1793 januvari 21]
162072. ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര്? [Loosittaaniya ippol ariyappedunna per?]
Answer: പോർച്ചുഗൽ [Porcchugal]
162073. ലൂക്കോ സൈറ്റ്സ് എന്നറിയപ്പെടുന്നത്? [Lookko syttsu ennariyappedunnath?]
Answer: വെളുത്ത രക്താണുക്കൾ [Veluttha rakthaanukkal]
162074. ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്? [Loonaar kaasttiku ennariyappedunnath?]
Answer: സിൽവർ നൈട്രേറ്റ് [Silvar nydrettu]
162075. ഋഗ്വേദത്തിന് എത്ര മണ്ഡലങ്ങൾ ഉണ്ട്? [Rugvedatthinu ethra mandalangal undu?]
Answer: 10
162076. തൂവലിന് സാന്ദ്രത ഏറ്റവും കൂടിയ പക്ഷി? [Thoovalinu saandratha ettavum koodiya pakshi?]
Answer: പെൻഗ്വിൻ [Pengvin]
162077. എ ചൈന പാസേജ് രചിച്ചത്? [E chyna paaseju rachicchath?]
Answer: ജെ.കെ. ഗ്രാൽ ബ്രെയ്ത്ത് [Je. Ke. Graal breytthu]
162078. എ നാഷൻ ഇൻ മേകിങ് രചിച്ചത്? [E naashan in mekingu rachicchath?]
Answer: സുരേന്ദ്രനാഥ് ബാനർജി [Surendranaathu baanarji]
162079. എ.പി.ജെ. അബ്ദുൽ കലാമിന്റേ പൂർണ്ണനാമം? [E. Pi. Je. Abdul kalaaminte poornnanaamam?]
Answer: അവുൽ പക്കീർ ജൈനുലാബ് ദീൻ അബ്ദുൽ കലാം [Avul pakkeer jynulaabu deen abdul kalaam]
162080. എ കെ ഗോപാലന്റേ പട്ടിണി ജാഥ യിൽ എത്ര അനുയായികൾ പങ്കെടുത്തു? [E ke gopaalante pattini jaatha yil ethra anuyaayikal pankedutthu?]
Answer: 32
162081. തിരുവിതാംകൂറിൽ നിയമനിർമ്മാണസഭ ആരംഭിച്ച വർഷം? [Thiruvithaamkooril niyamanirmmaanasabha aarambhiccha varsham?]
Answer: 1888
162082. എഡി ആറാം ശതകത്തിൽ ജൈന മത ഗ്രന്ഥങ്ങൾ എവിടെവച്ചാണ് ക്രോഡീകരിക്കപ്പെട്ടത്? [Edi aaraam shathakatthil jyna matha granthangal evidevacchaanu krodeekarikkappettath?]
Answer: വളഭി [Valabhi]
162083. എനിക്ക് നല്ല അമ്മമാരെ തരൂ ഞാൻ നിങ്ങൾക്ക് നല്ല രാജ്യം തരാം എന്ന് പറഞ്ഞത്? [Enikku nalla ammamaare tharoo njaan ningalkku nalla raajyam tharaam ennu paranjath?]
Answer: നെപ്പോളിയൻ [Neppoliyan]
162084. ഏറ്റവും കുറച്ച് അതിർത്തിയുള്ള രാജ്യം? [Ettavum kuracchu athirtthiyulla raajyam?]
Answer: വത്തിക്കാൻ [Vatthikkaan]
162085. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള വൻകര? [Ettavum kooduthal janasaandrathayulla vankara?]
Answer: ഏഷ്യ [Eshya]
162086. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കേന്ദ്രഭരണപ്രദേശം? [Ettavum kooduthal janasaandrathayulla kendrabharanapradesham?]
Answer: ഡൽഹി [Dalhi]
162087. ഏഴു കടലുകളാൽ ചുറ്റപ്പെട്ട രാജ്യം? [Ezhu kadalukalaal chuttappetta raajyam?]
Answer: സൗദി അറേബ്യ [Saudi arebya]
162088. ഏതു രാജ്യത്തിൻറെ പാർലമെൻറ് ആണ് റിക്സ്ഡാഗ്? [Ethu raajyatthinre paarlamenru aanu riksdaag?]
Answer: സ്വീഡൻ [Sveedan]
162089. ഏത് രാജ്യത്തിൻറെ ആദ്യ പ്രസിഡണ്ടാണ് മുസ്തഫ കമാൽ? [Ethu raajyatthinre aadya prasidandaanu musthapha kamaal?]
Answer: തുർക്കി [Thurkki]
162090. ഏത് രാജ്യത്തിൻറെ യൂറോപ്യൻ ഭാഗമാണ് ത്രേസ്? [Ethu raajyatthinre yooropyan bhaagamaanu thres?]
Answer: തുർക്കി [Thurkki]
162091. ഒരു കറൻസിയെ ടോക്കൺ കറൻസി എന്ന് വിളിക്കുന്നത് എപ്പോൾ? [Oru karansiye dokkan karansi ennu vilikkunnathu eppol?]
Answer: ഒരു കറൻസിക്ക് അത് നിർമ്മിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദാർത്ഥത്തെ ക്കാൾ മൂല്യം ഉണ്ടെങ്കിൽ. [Oru karansikku athu nirmmikkaan upayogicchirikkunna padaarththatthe kkaal moolyam undenkil.]
162092. ഒരു സാമ്രാജ്യം സ്വന്തമാക്കിയ ആദ്യത്തെ ഡൽഹി സുൽത്താൻ? [Oru saamraajyam svanthamaakkiya aadyatthe dalhi sultthaan?]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
162093. ഒരു ഗാലൻ എത്ര ലിറ്റർ? [Oru gaalan ethra littar?]
Answer: 4.546 ലിറ്റർ [4. 546 littar]
162094. ഒരു സ്ത്രീ പോലും അഭിനയിക്കാത്ത മലയാള ചലച്ചിത്രം? [Oru sthree polum abhinayikkaattha malayaala chalacchithram?]
Answer: മതിലുകൾ [Mathilukal]
162095. ഒരു നോബേൽ പരമാവധി എത്ര പേർക്ക് പങ്കിടാം? [Oru nobel paramaavadhi ethra perkku pankidaam?]
Answer: 3
162096. ഒരു നോട്ടിക്കൽ മൈൽ എത്ര അടിയാണ്? [Oru nottikkal myl ethra adiyaan?]
Answer: 6080
162097. ഒരു ഗ്രോസിൽ എത്ര ഡസൻ അടങ്ങിയിട്ടുണ്ട്? [Oru grosil ethra dasan adangiyittundu?]
Answer: 12
162098. ഒരു മോൾ വാതകത്തിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളുടെ എണ്ണം? [Oru mol vaathakatthil adangiyirikkunna thanmaathrakalude ennam?]
Answer: അവഗാഡ്രോ നമ്പർ [Avagaadro nampar]
162099. ഒരു വോളീബോൾ കോർട്ടിൽ ഇരു ടീമുകളിലുമായി എത്ര കളിക്കാർ ഉണ്ടാവും? [Oru voleebol korttil iru deemukalilumaayi ethra kalikkaar undaavum?]
Answer: 12
162100. ഒരു ഡിഗ്രി രേഖാംശം വ്യത്യാസമുള്ള രണ്ടു സ്ഥലങ്ങൾ തമ്മിലുള്ള സമയവ്യത്യാസം? [Oru digri rekhaamsham vyathyaasamulla randu sthalangal thammilulla samayavyathyaasam?]
Answer: 4 മിനിറ്റ് [4 minittu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution