<<= Back Next =>>
You Are On Question Answer Bank SET 3242

162101. വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള സമുദ്രം? [Valuppatthil moonnaam sthaanatthulla samudram?]

Answer: ഇന്ത്യൻ മഹാ സമുദ്രം [Inthyan mahaa samudram]

162102. വാൽമീകി ടൈഗർ റിസർവ് ഏതു സംസ്ഥാനത്താണ്? [Vaalmeeki dygar risarvu ethu samsthaanatthaan?]

Answer: ബീഹാർ [Beehaar]

162103. ഓകിസിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം? [Okisijan kazhinjaal bhaumoparithalatthil ettavum kooduthalulla moolakam?]

Answer: സിലിക്കൺ [Silikkan]

162104. വാഗൺ ട്രാജഡി ഏതു സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Vaagan draajadi ethu svaathanthrya samaravumaayi bandhappettirikkunnu?]

Answer: മലബാർ ലഹള (ഖിലാഫത്ത് സമരം) [Malabaar lahala (khilaaphatthu samaram)]

162105. ഓഗസ്റ്റ് വിപ്ലവം എന്നറിയപ്പെടുന്നത്? [Ogasttu viplavam ennariyappedunnath?]

Answer: ക്വിറ്റിന്ത്യാ സമരം [Kvittinthyaa samaram]

162106. ഓഗസ്ത് പനി എന്നറിയപ്പെടുന്ന രോഗം? [Ogasthu pani ennariyappedunna rogam?]

Answer: ഇൻഫ്ളുവൻസ [Inphluvansa]

162107. ഓസ്‌ട്രേലിയ കണ്ടെത്തിയത്? [Osdreliya kandetthiyath?]

Answer: ക്യാപ്റ്റൻ കുക്ക് [Kyaapttan kukku]

162108. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരം? [Osdreliyayile ettavum valiya nagaram?]

Answer: സിഡ്‌നി [Sidni]

162109. ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ തടാകം? [Osdreliyayile ettavum valiya thadaakam?]

Answer: അയർ [Ayar]

162110. വാസ്കോഡ ഗാമ ഇന്ത്യയിലേക്ക് പുറപ്പെട്ട പോർച്ചുഗൽ തുറമുഖം? [Vaaskoda gaama inthyayilekku purappetta porcchugal thuramukham?]

Answer: ബേലം [Belam]

162111. വാസ്കോഡ ഗാമ വന്നിറങ്ങിയ പന്തലായിനി കടപ്പുറം ഏതു ജില്ലയിൽ? [Vaaskoda gaama vannirangiya panthalaayini kadappuram ethu jillayil?]

Answer: കോഴിക്കോട് [Kozhikkodu]

162112. വാസ്കോഡഗാമ വൈസ്രോയി ആയി കേരളത്തിൽ എത്തിയ വർഷം? [Vaaskodagaama vysroyi aayi keralatthil etthiya varsham?]

Answer: 1524

162113. വാസ്കോഡഗാമ കോഴിക്കോട് എത്തിയ കപ്പൽ? [Vaaskodagaama kozhikkodu etthiya kappal?]

Answer: സാവോ ഗബ്രിയേൽ [Saavo gabriyel]

162114. വിയന്ന ഏതു നദിയുടെ തീരത്താണ്? [Viyanna ethu nadiyude theeratthaan?]

Answer: ഡാന്യൂബ് [Daanyoobu]

162115. വിരലുകൾ ഇല്ലെങ്കിലും നഖങ്ങൾ ഉള്ള ജീവി? [Viralukal illenkilum nakhangal ulla jeevi?]

Answer: ആന [Aana]

162116. വിക്ടോറിയ വെള്ളച്ചാട്ടം ഏതു നദിയിലാണ്? [Vikdoriya vellacchaattam ethu nadiyilaan?]

Answer: സാംബസി [Saambasi]

162117. വിജയനഗര സാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കാണാൻ കഴിയുന്ന ഹംപി ഏതു സംസ്ഥാനത്താണ്? [Vijayanagara saamraajyatthinte avashishdangal kaanaan kazhiyunna hampi ethu samsthaanatthaan?]

Answer: കർണ്ണാടകം [Karnnaadakam]

162118. ഔറംഗസീബ്ൻറെ ഭാര്യ റാബിയ ദുരാനിയുടെ ശവകുടീരം? [Auramgaseebnre bhaarya raabiya duraaniyude shavakudeeram?]

Answer: ബീബി കാ മഖ്ബറ [Beebi kaa makhbara]

162119. കനാൽ ശൃംഖല വിപുലമായ രീതിയിൽ നിർമ്മിച്ച തുഗ്ലക്ക് സുൽത്താൻ? [Kanaal shrumkhala vipulamaaya reethiyil nirmmiccha thuglakku sultthaan?]

Answer: ഫിറോസ് ഷാ തുഗ്ലക്ക് [Phirosu shaa thuglakku]

162120. കബ്രാൾന്റെ കൊച്ചി സന്ദർശനം ഏതു വർഷത്തിൽ? [Kabraalnte kocchi sandarshanam ethu varshatthil?]

Answer: എ.ഡി. 1500 [E. Di. 1500]

162121. കത്തിയവാണ്ടയിലെ സുദർശന തടാകത്തിലെ കേടുപാടുകൾ തീർത്ത രാജാവ്? [Katthiyavaandayile sudarshana thadaakatthile kedupaadukal theerttha raajaav?]

Answer: രുദ്ര ദാമൻ [Rudra daaman]

162122. കൽപ്പന ചൗള ബഹിരാകാശത്ത് പോയത് ഏത് പേടകത്തിലാണ്? [Kalppana chaula bahiraakaashatthu poyathu ethu pedakatthilaan?]

Answer: കൊളംബിയ [Kolambiya]

162123. കർണാടകത്തിലെ നൃത്തരൂപം? [Karnaadakatthile nruttharoopam?]

Answer: യക്ഷഗാനം [Yakshagaanam]

162124. കർണാടക സംഗീതത്തിലെ പിതാവ് എന്നറിയപ്പെടുന്നത്? [Karnaadaka samgeethatthile pithaavu ennariyappedunnath?]

Answer: പുരന്തരദാസൻ [Purantharadaasan]

162125. കർണാടക സംഗീതത്തിലെ വാനമ്പാടി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Karnaadaka samgeethatthile vaanampaadi ennu visheshippikkappedunnath?]

Answer: എം എസ് സുബ്ബലക്ഷ്മി [Em esu subbalakshmi]

162126. കളിയാട്ടം എന്ന സിനിമ ഏത് ഷേക്സ്പിയർ നാടകത്തെ അടിസ്ഥാനമാക്കിയുള്ളതാണ്? [Kaliyaattam enna sinima ethu shekspiyar naadakatthe adisthaanamaakkiyullathaan?]

Answer: ഒഥല്ലോ [Othallo]

162127. ശക്തൻ തമ്പുരാൻ അന്തരിച്ചത് ഏത് വർഷത്തിൽ? [Shakthan thampuraan antharicchathu ethu varshatthil?]

Answer: എഡി. 1805 [Edi. 1805]

162128. സ്റ്റാമ്പിൽ ചിത്രം അച്ചടിക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത? [Sttaampil chithram acchadikkappetta aadya inthyan vanitha?]

Answer: മീരാഭായ് [Meeraabhaayu]

162129. കായിക കേരളത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന വ്യക്തി? [Kaayika keralatthinre pithaavu ennariyappedunna vyakthi?]

Answer: കേണൽ ഗോദവർമ്മ രാജ [Kenal godavarmma raaja]

162130. ഗോമേദക ശ്വര പ്രതിമ സ്ഥിതി ചെയ്യുന്നത്? [Gomedaka shvara prathima sthithi cheyyunnath?]

Answer: ശ്രാവണ ബലഗോള [Shraavana balagola]

162131. കാളിദാസൻറെ മാസ്റ്റർപീസ് എന്നറിയപ്പെടുന്നത്? [Kaalidaasanre maasttarpeesu ennariyappedunnath?]

Answer: അഭിജ്ഞാനശാകുന്തളം [Abhijnjaanashaakunthalam]

162132. കാളിദാസൻറെ ആദ്യകൃതി? [Kaalidaasanre aadyakruthi?]

Answer: ഋതുസംഹാരം [Ruthusamhaaram]

162133. ഗാന്ധിജി അഹമ്മദാബാദ് ടെക്സ്റ്റൈൽ യൂണിയൻ സ്ഥാപിച്ചത്? [Gaandhiji ahammadaabaadu deksttyl yooniyan sthaapicchath?]

Answer: 1917

162134. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി? [Gaandhiji aasoothranam cheytha vidyaabhyaasa paddhathi?]

Answer: നയീ താലിം [Nayee thaalim]

162135. ഗാന്ധിജി വാർധയിൽ സേവാഗ്രാം ആശ്രമം സ്ഥാപിച്ച വർഷം? [Gaandhiji vaardhayil sevaagraam aashramam sthaapiccha varsham?]

Answer: 1936

162136. ഗാന്ധിജി വിവാഹം കഴിച്ച വർഷം? [Gaandhiji vivaaham kazhiccha varsham?]

Answer: 1881

162137. സിബിഐയുടെ കേരള യൂണിറ്റിന്റെ ആസ്ഥാനം? [Sibiaiyude kerala yoonittinte aasthaanam?]

Answer: കൊച്ചി [Kocchi]

162138. സിംഹപ്രസവം രചിച്ചത്? [Simhaprasavam rachicchath?]

Answer: കുമാരനാശാൻ [Kumaaranaashaan]

162139. ഗുരു ശിഖർ ഏത് മലനിരയുടെ ഭാഗമാണ്? [Guru shikhar ethu malanirayude bhaagamaan?]

Answer: ആരവല്ലി [Aaravalli]

162140. ഗുഡ്ഗാവിന്റെ പുതിയ പേര്? [Gudgaavinte puthiya per?]

Answer: ഗുരുഗ്രാം [Gurugraam]

162141. സൂര്യനും ഭൂമിക്കുമിടയിൽ ശുക്രൻ കടന്നു വരുന്ന പ്രതിഭാസം? [Sooryanum bhoomikkumidayil shukran kadannu varunna prathibhaasam?]

Answer: ശുക്രസംതരണം [Shukrasamtharanam]

162142. സൂര്യകാന്തി രചിച്ചതാര്? [Sooryakaanthi rachicchathaar?]

Answer: ജി ശങ്കരക്കുറുപ്പ് [Ji shankarakkuruppu]

162143. സരോജിനി നായിഡു ജനിച്ചവർഷം? [Sarojini naayidu janicchavarsham?]

Answer: 1879

162144. സഹോദരൻ അയ്യപ്പൻ അന്തരിച്ച വർഷം? [Sahodaran ayyappan anthariccha varsham?]

Answer: 1968

162145. സഹോദരൻ അയ്യപ്പൻറെ പിതാവിൻറെ പേര്? [Sahodaran ayyappanre pithaavinre per?]

Answer: കൊച്ചാവു [Kocchaavu]

162146. സഹോദരൻ അയ്യപ്പൻറെ മാതാവിൻറെ പേര്? [Sahodaran ayyappanre maathaavinre per?]

Answer: ഉണ്ണൂലി [Unnooli]

162147. സഹോദരൻ കെ അയ്യപ്പൻ എന്ന ജീവചരിത്രം രചിച്ചത്? [Sahodaran ke ayyappan enna jeevacharithram rachicchath?]

Answer: എം കെ സാനു [Em ke saanu]

162148. സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും അഭാവത്തിൽ സഭയിൽ അധ്യക്ഷത വഹിക്കുന്നത്? [Speekkarudeyum depyootti speekkarudeyum abhaavatthil sabhayil adhyakshatha vahikkunnath?]

Answer: സ്പീക്കർ അപ്പോൾ നാമനിർദ്ദേശം ചെയ്യുന്ന പാനലിൽ നിന്ന് ഒരംഗം [Speekkar appol naamanirddhesham cheyyunna paanalil ninnu oramgam]

162149. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Dakshinenthyayile ettavum uyaram koodiya kodumudi?]

Answer: ആനമുടി [Aanamudi]

162150. സംസ്ഥാന മുഖ്യമന്ത്രി, ലോകസഭാ സ്പീക്കർ, രാഷ്ട്രപതി എന്നീ പദവികൾ വഹിച്ച ഏക വ്യക്തി? [Samsthaana mukhyamanthri, lokasabhaa speekkar, raashdrapathi ennee padavikal vahiccha eka vyakthi?]

Answer: നീലം സഞ്ജീവ റെഡ്ഡി [Neelam sanjjeeva reddi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution