<<= Back
Next =>>
You Are On Question Answer Bank SET 3243
162151. സ്വാമി ആനന്ദതീർത്ഥൻ അന്തരിച്ച വർഷം? [Svaami aanandatheerththan anthariccha varsham?]
Answer: 1987
162152. സ്വാമി ആനന്ദതീർത്ഥൻ എവിടെയാണ് ജാതി നാശിനി സഭ സ്ഥാപിച്ചത്? [Svaami aanandatheerththan evideyaanu jaathi naashini sabha sthaapicchath?]
Answer: കണ്ണൂർ [Kannoor]
162153. സ്വാമി ആനന്ദതീർത്ഥൻ ജനിച്ച സ്ഥലം? [Svaami aanandatheerththan janiccha sthalam?]
Answer: തലശ്ശേരി [Thalasheri]
162154. സ്വാമി ആനന്ദതീർത്ഥന്റെ യഥാർത്ഥ പേര്? [Svaami aanandatheerththante yathaarththa per?]
Answer: ആനന്ദ ഷേണായി [Aananda shenaayi]
162155. സ്വദേശാഭിമാനി പത്രത്തിൻറെ ആദ്യ പത്രാധിപർ? [Svadeshaabhimaani pathratthinre aadya pathraadhipar?]
Answer: സി പി ഗോവിന്ദപിള്ള [Si pi govindapilla]
162156. സ്വതന്ത്ര ചിന്താമണി എന്ന കവിത രചിച്ചത്? [Svathanthra chinthaamani enna kavitha rachicchath?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
162157. ഹരിജനങ്ങൾക്ക് വേണ്ടി ഗോപാലപുരത്ത് കോളനി സ്ഥാപിച്ചത്? [Harijanangalkku vendi gopaalapuratthu kolani sthaapicchath?]
Answer: കെ കേളപ്പൻ [Ke kelappan]
162158. ഹിന്ദു പിന്തുടർച്ചാവകാശ നിയമം പാസാക്കിയ വർഷം? [Hindu pinthudarcchaavakaasha niyamam paasaakkiya varsham?]
Answer: 1956
162159. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി? [Hrudayamidippu nirakku ettavum kuranja sasthani?]
Answer: നീലത്തിമിംഗലം [Neelatthimimgalam]
162160. ഹണിമൂൺ ദ്വീപും ബ്രേക്ക് ഫാസ്റ്റ് ദീപും ഏത് തടാകത്തിലാണ്? [Hanimoon dveepum brekku phaasttu deepum ethu thadaakatthilaan?]
Answer: ചിൽക്ക [Chilkka]
162161. ഹതികുംഭശിലാശാസനത്തിൽ നിന്ന് ഏതു രാജാവിൻറെ പരാക്രമങ്ങളെ കുറിച്ചാണ് അറിവ് ലഭിക്കുന്നത്? [Hathikumbhashilaashaasanatthil ninnu ethu raajaavinre paraakramangale kuricchaanu arivu labhikkunnath?]
Answer: ഖാരവേലൻ [Khaaravelan]
162162. ഹ്യുയാൻ സാങ് ഇന്ത്യയിൽ വന്നത് ആരുടെ കാലത്ത്? [Hyuyaan saangu inthyayil vannathu aarude kaalatthu?]
Answer: ഹർഷൻ [Harshan]
162163. ഹ്യൂമൻ ജിനോം പ്രൊജക്റ്റ് എന്ന ആശയത്തിന് 1985 രൂപം നൽകിയ ശാസ്ത്രജ്ഞൻ? [Hyooman jinom projakttu enna aashayatthinu 1985 roopam nalkiya shaasthrajnjan?]
Answer: റോബർട്ട് സിൻഷീമർ [Robarttu sinsheemar]
162164. ചബഹാർ തുറമുഖം ഏത് രാജ്യത്താണ്? [Chabahaar thuramukham ethu raajyatthaan?]
Answer: ഇറാൻ [Iraan]
162165. ചട്ടമ്പിസ്വാമികൾക്ക് യോഗവിദ്യ അഭ്യസിപ്പിച്ചത്? [Chattampisvaamikalkku yogavidya abhyasippicchath?]
Answer: സുബ്ബജടാപാഠികൾ [Subbajadaapaadtikal]
162166. ചട്ടമ്പിസ്വാമികൾക്ക് തമിഴ് വേദാന്തശാസ്ത്രം പകർന്നു നൽകിയ ഗുരു? [Chattampisvaamikalkku thamizhu vedaanthashaasthram pakarnnu nalkiya guru?]
Answer: സ്വാമിനാഥ ദേശികൾ [Svaaminaatha deshikal]
162167. ചട്ടമ്പിസ്വാമികളുടെ വേർപാടിൻ റെ വേളയിൽ പണ്ഡിറ്റ് കറുപ്പൻ രചിച്ച കൃതി? [Chattampisvaamikalude verpaadin re velayil pandittu karuppan rachiccha kruthi?]
Answer: സമാധി സപ്തകം [Samaadhi sapthakam]
162168. ചമ്പാരൻ ഏത് സംസ്ഥാനത്താണ്? [Champaaran ethu samsthaanatthaan?]
Answer: ബീഹാർ [Beehaar]
162169. ചമ്പാരൻ സത്യാഗ്രഹം നടന്ന വർഷം? [Champaaran sathyaagraham nadanna varsham?]
Answer: 1917
162170. ചരക്കിന് പകരം ചരക്ക് എന്ന് പഴയകാല കമ്പോള വ്യവസ്ഥിതി ക്ക് പറയുന്ന പേര്? [Charakkinu pakaram charakku ennu pazhayakaala kampola vyavasthithi kku parayunna per?]
Answer: ബാർട്ടർ സമ്പ്രദായം [Baarttar sampradaayam]
162171. ചാന്നാർ ലഹളക്ക് പ്രചോദനം പകർന്ന് സാമൂഹിക പരിഷ്കർത്താവ്? [Chaannaar lahalakku prachodanam pakarnnu saamoohika parishkartthaav?]
Answer: വൈകുണ്ഠസ്വാമികൾ [Vykundtasvaamikal]
162172. ചാർലി ചാപ്ലിൻ അഭിനയിച്ച ആദ്യ ചിത്രം? [Chaarli chaaplin abhinayiccha aadya chithram?]
Answer: ദി ട്രാംപ് [Di draampu]
162173. ചാൾസ് ഡാർവിൻ തൻറെ നിരീക്ഷണങ്ങൾ നടത്താൻ തെരഞ്ഞെടുത്ത ഗാലപ്പഗോസ് ദ്വീപുകൾ ഇപ്പോൾ ഏത് രാജ്യത്തിൻറെ നിയന്ത്രണത്തിലാണ്? [Chaalsu daarvin thanre nireekshanangal nadatthaan theranjeduttha gaalappagosu dveepukal ippol ethu raajyatthinre niyanthranatthilaan?]
Answer: ഇക്വഡോർ [Ikvador]
162174. ചാലൂക്യ രാജാവ് പുലകേശി രണ്ടാമനെ തോൽപ്പിച്ച പല്ലവ രാജാവ്? [Chaalookya raajaavu pulakeshi randaamane tholppiccha pallava raajaav?]
Answer: നരസിംഹവർമൻ [Narasimhavarman]
162175. ചാലൂക്യ വിക്രമ സംവത്സരം ആരംഭിച്ചത്? [Chaalookya vikrama samvathsaram aarambhicchath?]
Answer: പശ്ചിമ ചാലൂക്യ വംശത്തിലെ വിക്രമാദിത്യ ആറാമൻ [Pashchima chaalookya vamshatthile vikramaadithya aaraaman]
162176. ചാലൂക്യ വംശം സ്ഥാപിച്ചത്? [Chaalookya vamsham sthaapicchath?]
Answer: ജയസിംഹൻ [Jayasimhan]
162177. വൈക്കം സത്യാഗ്രഹ നായകൻ എന്നറിയപ്പെടുന്ന തമിഴ് ദ്രാവിഡ നേതാവ്? [Vykkam sathyaagraha naayakan ennariyappedunna thamizhu draavida nethaav?]
Answer: പെരിയാർ ഇ.വി. രാമസ്വാമി നായ്‌കർ [Periyaar i. Vi. Raamasvaami naaykar]
162178. ആരംഭിച്ച നായർ ഭൃത്യജനസംഘം ഇപ്പോൾ അറിയപ്പെടുന്ന പേര്? [Aarambhiccha naayar bhruthyajanasamgham ippol ariyappedunna per?]
Answer: നായർ സർവീസ് സൊസൈറ്റി [Naayar sarveesu sosytti]
162179. കേരളത്തിലെ ആദ്യത്തെ കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ചത്? [Keralatthile aadyatthe koottukakshi manthrisabhaye nayicchath?]
Answer: പട്ടം എ താണുപിള്ള [Pattam e thaanupilla]
162180. പുല്ലാട് ലഹളക്ക് നേതൃത്വം നൽകിയത്? [Pullaadu lahalakku nethruthvam nalkiyath?]
Answer: അയ്യങ്കാളി [Ayyankaali]
162181. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളെ പ്രതിനിധാനം ചെയ്ത അംഗം? [Kerala niyamasabhayil ettavum kooduthal mandalangale prathinidhaanam cheytha amgam?]
Answer: എം.വി. രാഘവൻ [Em. Vi. Raaghavan]
162182. സ്വദേശാഭിമാനി കേസരി അവാർഡ് നൽകുന്നത് ഏത് മേഖലയിലെ മികവിനാണ്? [Svadeshaabhimaani kesari avaardu nalkunnathu ethu mekhalayile mikavinaan?]
Answer: പത്രപ്രവർത്തനം [Pathrapravartthanam]
162183. ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ച തിരുവിതാംകൂറിലെ സംഭവവികാസം? [Aadhunika kaalatthe mahaathbhutham ennu gaandhiji visheshippiccha thiruvithaamkoorile sambhavavikaasam?]
Answer: ക്ഷേത്ര പ്രവേശന വിളംബരം – 1936 [Kshethra praveshana vilambaram – 1936]
162184. ഏതു പ്രക്ഷോഭത്തിന് ഭാഗമായാണ് 1920 ഗാന്ധിജി ആദ്യമായി കേരളത്തിലെത്തിയത്? [Ethu prakshobhatthinu bhaagamaayaanu 1920 gaandhiji aadyamaayi keralatthiletthiyath?]
Answer: ഖിലാഫത്ത് [Khilaaphatthu]
162185. സ്വാമി വിവേകാനന്ദൻറെ 1892 ലെ കേരള സന്ദർശനത്തിന് വഴിയൊരുക്കിയത് ആരായിരുന്നു? [Svaami vivekaanandanre 1892 le kerala sandarshanatthinu vazhiyorukkiyathu aaraayirunnu?]
Answer: ഡോ: പൽപ്പു [Do: palppu]
162186. എ കെ ഗോപാലൻ വളണ്ടിയർ ക്യാപ്റ്റൻ ആയി പ്രവർത്തിച്ച സത്യാഗ്രഹം? [E ke gopaalan valandiyar kyaapttan aayi pravartthiccha sathyaagraham?]
Answer: ഗുരുവായൂർ സത്യാഗ്രഹം [Guruvaayoor sathyaagraham]
162187. വിദ്യാ പോഷിണി സഭ ആരംഭിച്ചത് ആര്? [Vidyaa poshini sabha aarambhicchathu aar?]
Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]
162188. മഹാത്മ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നവോത്ഥാന നായകൻ? [Mahaathma ennu visheshippikkappedunna navoththaana naayakan?]
Answer: അയ്യങ്കാളി [Ayyankaali]
162189. എസ്എൻഡിപി യോഗത്തെ ശക്തിപ്പെടുത്തുന്നതിനായി ധർമഭട സംഘം രൂപവൽക്കരിച്ചത് ആര്? [Esendipi yogatthe shakthippedutthunnathinaayi dharmabhada samgham roopavalkkaricchathu aar?]
Answer: ടി.കെ. മാധവൻ [Di. Ke. Maadhavan]
162190. കേന്ദ്ര മന്ത്രിസഭയിലെ ആദ്യ മലയാളി? [Kendra manthrisabhayile aadya malayaali?]
Answer: ഡോ. ജോൺ മത്തായി [Do. Jon matthaayi]
162191. കൊച്ചിയിലെ രണ്ടാമത്തെ ജനകീയ മന്ത്രി? [Kocchiyile randaamatthe janakeeya manthri?]
Answer: ഡോ. എ ആർ മേനോൻ [Do. E aar menon]
162192. കല്ലറ പാങ്ങോട് സമരം നടന്ന വർഷം? [Kallara paangodu samaram nadanna varsham?]
Answer: 1938
162193. രാജ്യസഭയുടെ അധ്യക്ഷൻ ആയ ഏക മലയാളി? [Raajyasabhayude adhyakshan aaya eka malayaali?]
Answer: കെ.ആർ. നാരായണൻ [Ke. Aar. Naaraayanan]
162194. സഖാവ് എന്ന നാടകം ആരുടെ ജീവിത കഥയാണ് അവതരിപ്പിക്കുന്നത്? [Sakhaavu enna naadakam aarude jeevitha kathayaanu avatharippikkunnath?]
Answer: പി. കൃഷ്ണപിള്ള [Pi. Krushnapilla]
162195. ഇന്ത്യൻ ഭാഷകളിൽ ആദ്യമായി മലയാളത്തിൽ കാറൽ മാർക്സിന്റെ ജീവചരിത്രം രചിച്ചത്? [Inthyan bhaashakalil aadyamaayi malayaalatthil kaaral maarksinte jeevacharithram rachicchath?]
Answer: സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള [Svadeshaabhimaani ke. Raamakrushnapilla]
162196. ചുവപ്പ് ലിറ്റ്മസിനെ നീല നിറം നിറമാക്കുന്ന പദാർത്ഥം? [Chuvappu littmasine neela niram niramaakkunna padaarththam?]
Answer: ബേസ് [Besu]
162197. നീല ലിറ്റ്മസിനെ ചുവപ്പ് നിറമാക്കുന്ന പദാർത്ഥം? [Neela littmasine chuvappu niramaakkunna padaarththam?]
Answer: ആസിഡ് [Aasidu]
162198. ഒരു ആറ്റത്തിലെ പ്രോട്ടോണുകളുടെ എണ്ണം എന്തിന് തുല്യമായിരിക്കും? [Oru aattatthile prottonukalude ennam enthinu thulyamaayirikkum?]
Answer: ആറ്റോമിക നമ്പർ [Aattomika nampar]
162199. ഓസോൺ പാളിയുടെ വിള്ളലിന് കാരണമാകുന്ന വാതകം? [Oson paaliyude villalinu kaaranamaakunna vaathakam?]
Answer: ക്ലോറോ ഫ്ലൂറോ കാർബൺ [Kloro phlooro kaarban]
162200. ചൂടാകുമ്പോൾ ഏറ്റവും കുറഞ്ഞ തോതിൽ വികാസം സംഭവിക്കുന്നത്? [Choodaakumpol ettavum kuranja thothil vikaasam sambhavikkunnath?]
Answer: ഖര പദാർത്ഥങ്ങൾ [Khara padaarththangal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution