<<= Back Next =>>
You Are On Question Answer Bank SET 3244

162201. ചൂടാകുമ്പോൾ ഏറ്റവും കൂടുതൽ തോതിൽ വികാസം സംഭവിക്കുന്നത്? [Choodaakumpol ettavum kooduthal thothil vikaasam sambhavikkunnath?]

Answer: വാതകങ്ങൾ [Vaathakangal]

162202. മെർക്കുറിയുടെ ദ്രവണാങ്കം? [Merkkuriyude dravanaankam?]

Answer: മൈനസ് 39 ഡിഗ്രി സെൽഷ്യസ് [Mynasu 39 digri selshyasu]

162203. സമുദ്രജലം നീല നിറമായി തോന്നുന്നതിന് കാരണമായ പ്രതിഭാസം? [Samudrajalam neela niramaayi thonnunnathinu kaaranamaaya prathibhaasam?]

Answer: വിസരണം [Visaranam]

162204. ഡിസ്ചാർജ് ലാമ്പുകളിൽ ഉപയോഗിക്കുന്ന വാതകം? [Dischaarju laampukalil upayogikkunna vaathakam?]

Answer: നിയോൺ [Niyon]

162205. ആറ്റത്തിലെ വലുപ്പം കൂടുമ്പോൾ അയോണീകരണ ഊർജം? [Aattatthile valuppam koodumpol ayoneekarana oorjam?]

Answer: കുറയുന്നു [Kurayunnu]

162206. കരിമ്പുഴ വന്യജീവി സങ്കേതം ഏതു ജില്ലയിലാണ്? [Karimpuzha vanyajeevi sanketham ethu jillayilaan?]

Answer: മലപ്പുറം [Malappuram]

162207. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് എവിടെ? [Keralatthile aadyatthe sinimaa pradarshanam nadannathu evide?]

Answer: കോഴിക്കോട് [Kozhikkodu]

162208. മലങ്കര ജലസേചന പദ്ധതി ഏതു ജില്ലയിലാണ്? [Malankara jalasechana paddhathi ethu jillayilaan?]

Answer: ഇടുക്കി [Idukki]

162209. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശരത്കാല ഉത്സവം ഏത്? [Keralatthile ettavum pradhaanappetta sharathkaala uthsavam eth?]

Answer: ഓണം [Onam]

162210. ഖാസി – ഘാരോ കുന്നുകൾ ഏത് സംസ്ഥാനത്താണ്? [Khaasi – ghaaro kunnukal ethu samsthaanatthaan?]

Answer: മേഘാലയ [Meghaalaya]

162211. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യത്തെ നിരാഹാര സമരം ഏത്? [Gaandhiji inthyayil nadatthiya aadyatthe niraahaara samaram eth?]

Answer: അഹമ്മദാബാദ് തുണി മിൽ സമരം [Ahammadaabaadu thuni mil samaram]

162212. വിവിധ ഭൂപടങ്ങൾ ചേർത്ത് ഉണ്ടാക്കുന്നതിന് പറയുന്ന പേര്? [Vividha bhoopadangal chertthu undaakkunnathinu parayunna per?]

Answer: അറ്റ്ലസ് [Attlasu]

162213. ഏറ്റവുമധികം വന്യജീവികൾ ഉള്ള ഭൂഖണ്ഡം ഏത്? [Ettavumadhikam vanyajeevikal ulla bhookhandam eth?]

Answer: ആഫ്രിക്ക [Aaphrikka]

162214. സിംല കരാറിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ആര്? [Simla karaaril oppitta inthyan pradhaanamanthri aar?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

162215. ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയ ഭരണഘടനാഭേദഗതി ഏത്? [Bharanaghadanayude aamukhatthil kootticcherkkalukal varutthiya bharanaghadanaabhedagathi eth?]

Answer: ഭേദഗതി 42 [Bhedagathi 42]

162216. ആഹാരത്തിന്റെ ദഹനം പൂർത്തിയാകുന്നതും ആഗിരണം ആരംഭിക്കുന്നതും എവിടെ വെച്ചാണ്? [Aahaaratthinte dahanam poortthiyaakunnathum aagiranam aarambhikkunnathum evide vecchaan?]

Answer: ചെറുകുടൽ [Cherukudal]

162217. ചെറുകുടലിന്റെ നീളം എത്ര? [Cherukudalinte neelam ethra?]

Answer: അഞ്ച് മുതൽ ആറു മീറ്റർ വരെ നീളം [Anchu muthal aaru meettar vare neelam]

162218. ചെറുകുടലിന്റെ ആദ്യ ഭാഗം ഏത്? [Cherukudalinte aadya bhaagam eth?]

Answer: പക്വാശയം [Pakvaashayam]

162219. മനുഷ്യ ശരീരത്തിലെ ഏറ്റവും കടുപ്പമേറിയ ഭാഗം? [Manushya shareeratthile ettavum kaduppameriya bhaagam?]

Answer: ഇനാമൽ [Inaamal]

162220. മനുഷ്യശരീരത്തിലെ 4 തരം പല്ലുകൾ? [Manushyashareeratthile 4 tharam pallukal?]

Answer: ഉളിപ്പല്ല്, കോമ്പല്ല്, ചർവണകം, അഗ ചർവണകം [Ulippallu, kompallu, charvanakam, aga charvanakam]

162221. കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം ഏത്? [Karal ulpaadippikkunna dahanarasam eth?]

Answer: പിത്തരസം [Pittharasam]

162222. ചെറുകുടലിലെ ഭിത്തിയിൽ കാണുന്ന സൂക്ഷ്മങ്ങളായ വിരലുകൾ പോലെയുള്ള ഭാഗങ്ങളാണ്? [Cherukudalile bhitthiyil kaanunna sookshmangalaaya viralukal poleyulla bhaagangalaan?]

Answer: വില്ലസുകൾ [Villasukal]

162223. ആഹാരത്തിലൂടെ ലഭിക്കേണ്ട പോഷക ഘടകങ്ങൾ ഏതെല്ലാം? [Aahaaratthiloode labhikkenda poshaka ghadakangal ethellaam?]

Answer: ധാന്യ, പ്രോട്ടീൻ, കൊഴുപ്പ്, ധാതുക്കൾ, വൈറ്റമിനുകൾ, ജലം [Dhaanya, protteen, kozhuppu, dhaathukkal, vyttaminukal, jalam]

162224. ആഹാരത്തിലൂടെ ശരീരത്തിന് ഊർജദായകമായ മാറുന്ന പോഷക ഘടകങ്ങൾ? [Aahaaratthiloode shareeratthinu oorjadaayakamaaya maarunna poshaka ghadakangal?]

Answer: ധാന്യകം, കൊഴുപ്പ് [Dhaanyakam, kozhuppu]

162225. ആഹാരത്തിലൂടെ ശരീരത്തിൻറെ കേടുപാടുകൾ തീർക്കുന്ന പോഷക ഘടകം? [Aahaaratthiloode shareeratthinre kedupaadukal theerkkunna poshaka ghadakam?]

Answer: പ്രോട്ടീൻ [Protteen]

162226. പല്ല് നിർമ്മിച്ചിരിക്കുന്ന ജീവനുള്ള കല? [Pallu nirmmicchirikkunna jeevanulla kala?]

Answer: Dentine

162227. അസ്ഥികൾ, പല്ലുകൾ എന്നിവയുടെ വളർച്ചയ്ക്കും നാഡീ-പേശി പ്രവർത്തനങ്ങൾ സുഗമമാക്കാനും സഹായിക്കുന്ന പോഷകഘടകം ഏത് ഏത്? [Asthikal, pallukal ennivayude valarcchaykkum naadee-peshi pravartthanangal sugamamaakkaanum sahaayikkunna poshakaghadakam ethu eth?]

Answer: ധാതുക്കൾ [Dhaathukkal]

162228. ഉപാപചയ പ്രവർത്തനം സുഗമമായി നടക്കുന്നതിന് കണ്ണ് തുടങ്ങിയ അവയവങ്ങളിൽ ആരോഗ്യപരിപാലനത്തിൽ സഹായിക്കുന്ന പോഷക ഘടകമാണ്? [Upaapachaya pravartthanam sugamamaayi nadakkunnathinu kannu thudangiya avayavangalil aarogyaparipaalanatthil sahaayikkunna poshaka ghadakamaan?]

Answer: വൈറ്റമിനുകൾ [Vyttaminukal]

162229. ആഹാരവസ്തുക്കൾ കടിച്ചു മുറിക്കുന്നതിന് സഹായിക്കുന്ന പല്ലുകൾ? [Aahaaravasthukkal kadicchu murikkunnathinu sahaayikkunna pallukal?]

Answer: ഉളിപ്പല്ല് [Ulippallu]

162230. ആഹാരവസ്തുക്കൾ കടിച്ചു കീറാൻ സഹായിക്കുന്ന പല്ലുകൾ? [Aahaaravasthukkal kadicchu keeraan sahaayikkunna pallukal?]

Answer: കോമ്പല്ല് [Kompallu]

162231. ആഹാരം ചവച്ചരക്കാൻ സഹായിക്കുന്ന പല്ലുകൾ? [Aahaaram chavaccharakkaan sahaayikkunna pallukal?]

Answer: ചർവണകം, അഗ്രചർവണകം [Charvanakam, agracharvanakam]

162232. ഇനാമലിന്റെ സവിശേഷതകൾ? [Inaamalinte savisheshathakal?]

Answer: കടുപ്പമേറിയ ഭാഗം, വെള്ളനിറം, നിർജീവം [Kaduppameriya bhaagam, vellaniram, nirjeevam]

162233. ദഹന രസങ്ങളുള്ള പ്രവർത്തനങ്ങളിൽ നിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നത് ….. ആണ്? [Dahana rasangalulla pravartthanangalil ninnu aamaashaya bhitthiye samrakshikkunnathu ….. Aan?]

Answer: ശ്ലേഷ്മം [Shleshmam]

162234. ദഹനം പൂർത്തയാക്കുവാൻ എടുക്കുന്ന സമയo? [Dahanam poortthayaakkuvaan edukkunna samayao?]

Answer: 4 മുതൽ 5 മണിക്കൂർ വരെ [4 muthal 5 manikkoor vare]

162235. ഉമിനീരിലെ രാസാഗ്നികൾ ഏതെല്ലാം? [Umineerile raasaagnikal ethellaam?]

Answer: സലൈവറി അമിലേസ്, ലൈസോസൈം [Salyvari amilesu, lysosym]

162236. ഓൾ ഇന്ത്യ റേഡിയോയുടെ പേര് ആകാശവാണി എന്നാക്കി മാറ്റിയ വർഷം ഏത്? [Ol inthya rediyoyude peru aakaashavaani ennaakki maattiya varsham eth?]

Answer: 1957

162237. ലക്ഷദ്വീപ് സമൂഹത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ ദ്വീപ് ഏത്? [Lakshadveepu samoohatthile ettavum janasamkhya koodiya dveepu eth?]

Answer: കവരത്തി [Kavaratthi]

162238. കൊട്ടാരങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം ഏത്? [Kottaarangalude nagaram ennariyappedunna inthyayile nagaram eth?]

Answer: കൊൽക്കത്ത [Kolkkattha]

162239. ഐഎസ്ആർഒ യുടെ ആസ്ഥാനം എവിടെയാണ്? [Aiesaaro yude aasthaanam evideyaan?]

Answer: ബംഗളൂരു [Bamgalooru]

162240. രാകേഷ് ശർമ ബഹിരാകാശ യാത്ര നടത്തിയ വർഷം ഏത്? [Raakeshu sharma bahiraakaasha yaathra nadatthiya varsham eth?]

Answer: 1984

162241. ഇന്ത്യ സ്വാതന്ത്ര്യത്തിന് രജത ജൂബിലി ആഘോഷിക്കുമ്പോൾ രാഷ്ട്രപതി ആരായിരുന്നു? [Inthya svaathanthryatthinu rajatha joobili aaghoshikkumpol raashdrapathi aaraayirunnu?]

Answer: വി വി ഗിരി [Vi vi giri]

162242. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെ? [Jiyolajikkal sarvve ophu inthyayude aasthaanam evide?]

Answer: കൊൽക്കത്ത [Kolkkattha]

162243. ഇന്ത്യയുടെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണർ ആരായിരുന്നു? [Inthyayude aadyatthe mukhya vivaraavakaasha kammeeshanar aaraayirunnu?]

Answer: വജാഹത്ത് ഹബീബുള്ള [Vajaahatthu habeebulla]

162244. ആരോഗ്യകരമായ പരിസ്ഥിതിക്ക് രാജ്യത്തിൻറെ എത്ര ശതമാനം വനം വേണ്ടതുണ്ട്? [Aarogyakaramaaya paristhithikku raajyatthinre ethra shathamaanam vanam vendathundu?]

Answer: 33%

162245. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്നം എന്നിവ എല്ലാം നേടിയ ആദ്യത്തെ വ്യക്തി ആര്? [Pathmashree, pathmabhooshan, pathmavibhooshan, bhaaratharathnam enniva ellaam nediya aadyatthe vyakthi aar?]

Answer: സത്യജിത് റായി [Sathyajithu raayi]

162246. “നബി നാണയം” എന്ന കൃതി രചിച്ചത്? [“nabi naanayam” enna kruthi rachicchath?]

Answer: സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ [Sayyidu sanaaullaa makthi thangal]

162247. ഏത് മലയാള കവിക്കാണ് മദ്രാസ് സർവ്വകലാശാല 1922 മഹാകവിപ്പട്ടം നൽകിയത്? [Ethu malayaala kavikkaanu madraasu sarvvakalaashaala 1922 mahaakavippattam nalkiyath?]

Answer: കുമാരനാശാൻ [Kumaaranaashaan]

162248. ഏതു വർഷമാണ് അയ്യങ്കാളിയുടെ ബഹുമാനാർത്ഥം ഇന്ത്യൻ തപാൽ മുദ്ര പുറത്തിറങ്ങിയത്? [Ethu varshamaanu ayyankaaliyude bahumaanaarththam inthyan thapaal mudra puratthirangiyath?]

Answer: 2002

162249. ൽ അധ:സ്ഥിതർക്ക് മാത്രമായി വിദ്യാലയം സ്ഥാപിച്ചത്? [L adha:sthitharkku maathramaayi vidyaalayam sthaapicchath?]

Answer: അയ്യങ്കാളി [Ayyankaali]

162250. ഖിലാഫത്ത് സമരവുമായി ബന്ധപ്പെട്ട വാഗൺ ട്രാജഡിക്ക് കാരണമായ ചരക്ക് തീവണ്ടി പുറപ്പെട്ടത് ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ്? [Khilaaphatthu samaravumaayi bandhappetta vaagan draajadikku kaaranamaaya charakku theevandi purappettathu ethu reyilve stteshanil ninnaan?]

Answer: തിരൂർ [Thiroor]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution