<<= Back Next =>>
You Are On Question Answer Bank SET 3245

162251. തിരുവനന്തപുരത്തെ വി.ജെ.ടി ഹാൾ ഇപ്പോൾ ഏത് നവോത്ഥാനനായകന്റെ പേരിലാണ് അറിയപ്പെടുന്നത്? [Thiruvananthapuratthe vi. Je. Di haal ippol ethu navoththaananaayakante perilaanu ariyappedunnath?]

Answer: അയ്യങ്കാളി [Ayyankaali]

162252. ഗാന്ധിജി പന്മന ആശ്രമം സന്ദർശിച്ചത്? [Gaandhiji panmana aashramam sandarshicchath?]

Answer: 1934 ജനുവരി 20 [1934 januvari 20]

162253. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ സെക്രട്ടറി സ്ഥാനം വഹിച്ച ആദ്യ തിരുവിതാംകൂറുകാരൻ? [Inthyan naashanal kongrasinre sekrattari sthaanam vahiccha aadya thiruvithaamkoorukaaran?]

Answer: ജി.പി. പിള്ള [Ji. Pi. Pilla]

162254. ഇസ്ലാം ധർമപരിപാലന സംഘം സ്ഥാപിച്ചത്? [Islaam dharmaparipaalana samgham sthaapicchath?]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

162255. രാഷ്ട്രപിതാവ് എന്ന ഗ്രന്ഥം രചിച്ചത്? [Raashdrapithaavu enna grantham rachicchath?]

Answer: കെ പി കേശവമേനോൻ [Ke pi keshavamenon]

162256. സ്വർണത്തിൽ മായം ചേർത്തിട്ടുണ്ടോ എന്ന് അറിയാൻ ഉപയോഗിക്കുന്ന ആസിഡ്? [Svarnatthil maayam chertthittundo ennu ariyaan upayogikkunna aasid?]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

162257. ഖരാവസ്ഥയിലെ കാർബൺ ഡൈ ഓക്സൈഡ് ആണ്? [Kharaavasthayile kaarban dy oksydu aan?]

Answer: ഡ്രൈ ഐസ് [Dry aisu]

162258. മാസ് സംരക്ഷണ നിയമം ആവിഷ്കരിച്ചത്? [Maasu samrakshana niyamam aavishkaricchath?]

Answer: ലാവോസിയ [Laavosiya]

162259. മനുഷ്യൻറെ പ്രയത്നം ലഘൂകരിക്കാൻ ഉപയോഗിക്കുന്ന ലഘുയന്ത്രങ്ങൾ ആയ ഉത്തോലകങ്ങളെ സംബന്ധിച്ച നിയമങ്ങൾ ആവിഷ്കരിച്ചത് ? [Manushyanre prayathnam laghookarikkaan upayogikkunna laghuyanthrangal aaya uttholakangale sambandhiccha niyamangal aavishkaricchathu ?]

Answer: ആർക്കിമിഡീസ് [Aarkkimideesu]

162260. സൂര്യപ്രകാശം ഭൂമിയിൽ എത്തുന്ന രീതി? [Sooryaprakaasham bhoomiyil etthunna reethi?]

Answer: വികിരണം [Vikiranam]

162261. പ്രകൃതിയിലെ ഫലങ്ങളിൽ ഏറ്റവും ശക്തി കൂടിയ ബലം ഏത്? [Prakruthiyile phalangalil ettavum shakthi koodiya balam eth?]

Answer: ന്യൂക്ലിയർ ബലം [Nyookliyar balam]

162262. മനുഷ്യന് കേൾക്കാൻ സാധിക്കാത്ത വളരെ ഉയർന്ന ആവൃത്തിയിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന വിസിൽ? [Manushyanu kelkkaan saadhikkaattha valare uyarnna aavrutthiyilulla shabdam purappeduvikkunna visil?]

Answer: ഗാൾട്ടൻ വിസിൽ [Gaalttan visil]

162263. ജലത്തിൻറെ തിളനില എത്ര? [Jalatthinre thilanila ethra?]

Answer: 100 ഡിഗ്രി സെൽഷ്യസ് [100 digri selshyasu]

162264. കാർബണിന്റെ ഏറ്റവും ശുദ്ധമായ ക്രിസ്റ്റലീയ രൂപാന്തരം? [Kaarbaninte ettavum shuddhamaaya kristtaleeya roopaantharam?]

Answer: വജ്രം [Vajram]

162265. നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമായ പ്രവർത്തന തത്വം? [Nakshathrangalude choodinum prakaashatthinum kaaranamaaya pravartthana thathvam?]

Answer: ന്യൂക്ലിയർ ഫ്യൂഷൻ [Nyookliyar phyooshan]

162266. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തിലെ മഹാ പ്രളയം ഉണ്ടായ വർഷം? [Irupatthiyonnaam noottaandile keralatthile mahaa pralayam undaaya varsham?]

Answer: 2018

162267. കേരളത്തിലെ മിക്ക നദികൾ ഉത്ഭവിക്കുന്നത് എവിടെ നിന്നാണ്? [Keralatthile mikka nadikal uthbhavikkunnathu evide ninnaan?]

Answer: സഹ്യപർവ്വതം [Sahyaparvvatham]

162268. കേരളത്തിൽ ഏറ്റവും വ്യാപകമായ പ്രകൃതിദുരന്തം ഏതാണ്? [Keralatthil ettavum vyaapakamaaya prakruthidurantham ethaan?]

Answer: ഉരുൾപൊട്ടൽ [Urulpottal]

162269. കേരളത്തിൽ ഉരുൾപൊട്ടലുകൾ ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഏത് ഭൂപ്രകൃതിയിലാണ്‌? [Keralatthil urulpottalukal ettavum kooduthal anubhavappedunnathu ethu bhooprakruthiyilaan?]

Answer: മലനാട് [Malanaadu]

162270. കേരളത്തിൽ സമുദ്ര നിരപ്പിനു താഴെ സ്ഥിതിചെയ്യുന്ന കരപ്രദേശം ഏത്? [Keralatthil samudra nirappinu thaazhe sthithicheyyunna karapradesham eth?]

Answer: കുട്ടനാട് [Kuttanaadu]

162271. ഭൂകമ്പ ദുരന്ത തീവ്രത ഏറ്റവും കൂടുതലുള്ള കേന്ദ്രഭരണപ്രദേശം? [Bhookampa durantha theevratha ettavum kooduthalulla kendrabharanapradesham?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

162272. ഉരുൾപൊട്ടൽ നടന്ന അമ്പൂരി ഏത് ജില്ലയിലാണ്? [Urulpottal nadanna ampoori ethu jillayilaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

162273. കേരളത്തിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന സ്ഥാപനം ഏത്? [Keralatthile durantha nivaarana pravartthanangal ekopippikkunna sthaapanam eth?]

Answer: കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (KSDMA) [Kerala samsthaana durantha nivaarana athoritti (ksdma)]

162274. ജില്ലകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്? [Jillakalil durantha nivaarana pravartthanangalkku melnottam vahikkunnath?]

Answer: സംസ്ഥാന അടിയന്തിര കാര്യനിർവഹണ കേന്ദ്രം – SEOC [Samsthaana adiyanthira kaaryanirvahana kendram – seoc]

162275. വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം നല്കിയത് ആരായിരുന്നു? [Viplavatthil kaanpooril nethruthvam nalkiyathu aaraayirunnu?]

Answer: നാനാ സാഹിബ് [Naanaa saahibu]

162276. ലെ വിപ്ലവത്തെ തുടർന്ന് ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി? [Le viplavatthe thudarnnu inthyayude bharanaadhikaariyaaya britteeshu raajnji?]

Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji]

162277. ലെ വിപ്ലവത്തിലെ ജവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നത് ആര്? [Le viplavatthile javaan ophu aarkku ennariyappedunnathu aar?]

Answer: ഝാൻസി റാണി [Jhaansi raani]

162278. ഝാൻസിറാണി വീരമൃത്യു വരിച്ചത് എന്ന്? [Jhaansiraani veeramruthyu varicchathu ennu?]

Answer: 1858 ജൂൺ 18 [1858 joon 18]

162279. ഒന്നാം സ്വാതന്ത്ര സമരകാലത്ത് ബീഹാർ സിംഹം എന്നറിയപ്പെട്ടത് ആര്? [Onnaam svaathanthra samarakaalatthu beehaar simham ennariyappettathu aar?]

Answer: കൺവർ സിംഗ് [Kanvar simgu]

162280. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തീയതി? [Onnaam svaathanthrya samaram potti purappetta theeyathi?]

Answer: 1857 മെയ് 10 [1857 meyu 10]

162281. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന വിപ്ലവകാരി ആര്? [Manu enna peril ariyappettirunna viplavakaari aar?]

Answer: റാണി ലക്ഷ്മി ഭായ് [Raani lakshmi bhaayu]

162282. ഒന്നാം സ്വാതന്ത്ര സമരകാലത്ത് വിപ്ലവകാരികൾ ഭരണാധികാരിയായി അവരോധിച്ച മുഗൾ രാജാവ്? [Onnaam svaathanthra samarakaalatthu viplavakaarikal bharanaadhikaariyaayi avarodhiccha mugal raajaav?]

Answer: ബഹദൂർഷാ രണ്ടാമൻ [Bahadoorshaa randaaman]

162283. ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെൻറിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത്? [Le viplavatthe britteeshu paarlamenril desheeya kalaapam ennu visheshippicchath?]

Answer: ബെഞ്ചമിൻ ഡിസ്രയേലി [Benchamin disrayeli]

162284. അലസവാതകങ്ങൾ അറിയപ്പെടുന്ന മറ്റൊരു പേര്? [Alasavaathakangal ariyappedunna mattoru per?]

Answer: കുലീന വാതകങ്ങൾ [Kuleena vaathakangal]

162285. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അലസവാതകം? [Anthareekshatthil ettavum kooduthal kaanappedunna alasavaathakam?]

Answer: ആർഗൺ [Aargan]

162286. ആർഗൺ എന്ന വാക്കിൻറെ അർത്ഥം? [Aargan enna vaakkinre arththam?]

Answer: അലസൻ [Alasan]

162287. ജ്വലനത്തെ നിയന്ത്രിക്കുന്ന അന്തരീക്ഷ വായുവിലെ ഘടകമാണ്? [Jvalanatthe niyanthrikkunna anthareeksha vaayuvile ghadakamaan?]

Answer: നൈട്രജൻ [Nydrajan]

162288. നൈട്രജൻ ആറ്റോമിക് നമ്പർ? [Nydrajan aattomiku nampar?]

Answer: 7

162289. പദാർഥത്തിന്റെ മൂന്നാമത്തെ അവസ്ഥ? [Padaarthatthinte moonnaamatthe avastha?]

Answer: വാതകം [Vaathakam]

162290. അന്തരീക്ഷ വായുവിനേക്കാൾ ഭാരം കുറഞ്ഞ വാതകം? [Anthareeksha vaayuvinekkaal bhaaram kuranja vaathakam?]

Answer: അമോണിയ [Amoniya]

162291. ഹേബർ പ്രക്രിയയിൽ ഉൽപ്രേരകമായി ഉപയോഗിക്കുന്നത്? [Hebar prakriyayil ulprerakamaayi upayogikkunnath?]

Answer: ഇരുമ്പ് [Irumpu]

162292. ഹേബർ പ്രക്രിയ കണ്ടുപിടിച്ചത്? [Hebar prakriya kandupidicchath?]

Answer: ഫ്രിറ്റ്സ് ഹേബർ [Phrittsu hebar]

162293. കേരള സംസ്ഥാനം രൂപംകൊള്ളുമ്പോൾ ഉണ്ടായിരുന്നതും ഇപ്പോൾ നിലവിൽ ഇല്ലാത്തതുമായ കേരളത്തിലെ ജില്ല? [Kerala samsthaanam roopamkollumpol undaayirunnathum ippol nilavil illaatthathumaaya keralatthile jilla?]

Answer: മലബാർ [Malabaar]

162294. വൈക്കം സത്യാഗ്രഹം എത്ര ദിവസമാണ് നീണ്ടുനിന്നത്? [Vykkam sathyaagraham ethra divasamaanu neenduninnath?]

Answer: 603

162295. വേലക്കാരൻ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? [Velakkaaran enna prasiddheekaranam aarambhicchath?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

162296. ചട്ടമ്പിസ്വാമികളുടെ കുട്ടിക്കാലത്തെ പേര്? [Chattampisvaamikalude kuttikkaalatthe per?]

Answer: കുഞ്ഞൻപിള്ള [Kunjanpilla]

162297. സ്വദേശാഭിമാനി പത്രം ആരുടെ ഉടമസ്ഥതയിലുള്ളതായിരുന്നു? [Svadeshaabhimaani pathram aarude udamasthathayilullathaayirunnu?]

Answer: വക്കം അബ്ദുൽ ഖാദർ മൗലവി [Vakkam abdul khaadar maulavi]

162298. ജാതിലക്ഷണം ആരുടെ കൃതിയാണ്? [Jaathilakshanam aarude kruthiyaan?]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

162299. ൽ മുസ്ലിം എജുക്കേഷനൽ സൊസൈറ്റി (എം.ഇ.എസ്) സ്ഥാപിച്ചത്? [L muslim ejukkeshanal sosytti (em. I. Esu) sthaapicchath?]

Answer: ഡോക്ടർ പി. കെ. അബ്ദുൽ ഗഫൂർ [Dokdar pi. Ke. Abdul gaphoor]

162300. കേരളത്തിലെ ആദ്യത്തെ വനിതാ മന്ത്രി? [Keralatthile aadyatthe vanithaa manthri?]

Answer: കെ ആർ ഗൗരിയമ്മ [Ke aar gauriyamma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution