1. മനുഷ്യൻറെ പ്രയത്നം ലഘൂകരിക്കാൻ ഉപയോഗിക്കുന്ന ലഘുയന്ത്രങ്ങൾ ആയ ഉത്തോലകങ്ങളെ സംബന്ധിച്ച നിയമങ്ങൾ ആവിഷ്കരിച്ചത് ? [Manushyanre prayathnam laghookarikkaan upayogikkunna laghuyanthrangal aaya uttholakangale sambandhiccha niyamangal aavishkaricchathu ?]
Answer: ആർക്കിമിഡീസ് [Aarkkimideesu]