1. ലഘുയന്ത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്? [Laghuyanthrangalkku udaaharanangalaan?]
Answer: ഉത്തോലകങ്ങൾ(Lever) ചരിവുതലങ്ങൾ (Incillned plane)ആപ്പ്(Wedges) കപ്പി (Pulley) സ്ക്രൂ(Screw) എന്നിവ [Uttholakangal(lever) charivuthalangal (incillned plane)aappu(wedges) kappi (pulley) skroo(screw) enniva]