1. ഒരു പരീക്ഷയിൽ ജയിക്കാൻ ജോസിന് 40% മാർക്ക് വേണം. പരീക്ഷയിൽ 40 മാർക്ക് കിട്ടി. അയാൾ 40 മാർക്കിന്റെ കുറവിൽ തോറ്റാൽ പരീക്ഷയുടെ പരമാവധി മാർക്ക് എത്ര? [Oru pareekshayil jayikkaan josinu 40% maarkku venam. Pareekshayil 40 maarkku kitti. Ayaal 40 maarkkinre kuravil thottaal pareekshayude paramaavadhi maarkku ethra?]